NATIONAL
ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി എയര്‍ ഇന്ത്യ
ഡല്‍ഹിയിലെ കലാപ സമയത്ത് വെടിയുതിര്‍ത്ത ഷാരൂഖ് യു പി-യില്‍ അറസ്റ്റില്‍
03 March 2020
വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപ സമയത്ത് വെടിയുതിര്‍ത്ത ശേഷം ഒളിവിലായിരുന്ന മുഹമ്മദ് ഷാരൂഖ് (33) അറസ്റ്റിലായി. ഇയാള്‍ പൊലീസിനു നേരെ തോക്ക് ചൂണ്ടുകയുമുണ്ടായി. ചുവന്ന ടീ ഷര്‍ട്ട് ധരിച്ച് തോക്കു ചൂണ്ടി ന...
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
03 March 2020
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റ്...
ഞങ്ങളുടെ മരണത്തിന് കാരണക്കാർ അവരാണ്... 13 ബന്ധുക്കളെയും അറസ്റ്റ് ചെയ്യണം! വിവരം അറിഞ്ഞ് വീട്ടില്‍ എത്തിയ പോലീസ് ആദ്യം കണ്ടത് സീലിംഗ് ഫാനില്‍ തൂങ്ങി മിരിച്ച് കിടക്കുന്ന മകളെ... തുടർന്നുള്ള പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്നത്... പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വാർത്തകൾ...
03 March 2020
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നാല് വയസുകാരി മകളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങി മരിച്ചു. മഹാരാഷ്ട്രയിലെ താനയിലാണ് ഏവരെയും ഞെട്ടിക്കുന്ന സംഭവം നടന്നത്. ദമ്ബതിമാരില്‍ ഒരാളുടെ ഫോണില്‍ നിന്നും ആത്മഹത്...
അങ്ങയാണ് ഞങ്ങളുടെ കരുത്ത്; അങ്ങ് വേദനിക്കുന്നുണ്ട് എന്ന് ഞങ്ങൾക്ക് അറിയാം, പക്ഷെ ഇതൊരിക്കലും ചെയ്യരുത്; സോഷ്യൽ മീഡിയയിൽ മോദിക്കായി മുറവിളി
03 March 2020
കഴിഞ്ഞ ദിവസമാണ് തന്റെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലു യൂട്യൂബിലും ഉളള അക്കൗണ്ടുകൾ ഉപേക്ഷിക്കുന്ന കാര്യം താൻ ആലോചിക്കുകയാണെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തതത്. ഈ ഞാറാഴ്ചയോടെ ഇക്കാര്യം ചെ...
അയ്യോ അഛാ പോകല്ലേ .. പറഞ്ഞുറപ്പിച്ച പ്രകാരം 'മക്കൾ' കോറസ്സായി പാടിക്കോളും; പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്ന തീരുമാനത്തെ പരിഹസിച്ച് നേതാക്കള്‍
03 March 2020
പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്ന തീരുമാനത്തെ പരിഹസിച്ച് നേതാക്കള്‍. അയ്യോ അച്ഛാ പോകല്ലേ എന്ന് അനുയായികളെ കൊണ്ട് പറയിക്കാനുള്ള തന്ത്രമാണ് മോദിയുടേതെന്ന് സിപിഎം നേതാവ്...
ഫെബ്രുവരി 25ന് എയര്‍ ഇന്ത്യയുടെ വിയന്ന-ഡല്‍ഹി വിമാനത്തിലുണ്ടായുണ്ടായിരുന്ന ജീവനക്കാരോട് 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശം
03 March 2020
ഫെബ്രുവരി 25ന് എയര്‍ ഇന്ത്യയുടെ വിയന്ന-ഡല്‍ഹി വിമാനത്തിലുണ്ടായുണ്ടായിരുന്ന ജീവനക്കാരോട് 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചു. അന്നേദിവസം ഡല്‍ഹിയിലെത്തിയ യാത്രക്കാരിലൊരാള്‍ക്ക് കൊറ...
നിർണായക കൂടിക്കാഴ്ച്ച; കെജ്രിവാള് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ച്ച ഇന്ന്
03 March 2020
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ച്ച ഇന്ന്. രാവിലെ 11 മണിക്ക് പാര്‍ലമെന്റില്‍ വെച്ചാണ് കൂടിക്കാഴ്ച്ച. കൂടിക്കാഴ്...
ഡല്‍ഹിയിലെ കലാപത്തില്‍ അക്രമികള്‍ ബിജെപി നേതാവിന്റെ വീടും അഗ്‌നിക്കിരയാക്കി; ബിജെപി ന്യൂനപക്ഷ സെല്ലിന്റെ വടക്കുകിഴക്കന്‍ ജില്ലാ ഉപാധ്യക്ഷന്‍ അക്തര്‍ റാസയുടെ വീടാണ് കലാപകാരികള്‍ കത്തിച്ചത്; അക്തറിന്റെ രണ്ട് ബന്ധുവീടുകളും അക്രമികള്‍ നശിപ്പിച്ചിട്ടുണ്ട്
03 March 2020
സംഭവ ദിവസം രാത്രി ഏഴ് മണിയോടെ മുദ്രാവാക്യം മുഴക്കിയെത്തിയ കലാപകാരികള്‍ വീടിന് നേര്‍ക്ക് കല്ലെറിയുകയായിരുന്നു. സഹായത്തിനായി പൊലീസിനെ വിളിച്ചെങ്കിലും അവിടുന്ന് രക്ഷപ്പെടാനായിരുന്നു നിര്‍ദേശം. അക്തറിന്റെ...
സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുന്നുവെന്ന് പറഞ്ഞ മോദിയോട് 'വെറുപ്പ് ഉപേക്ഷിക്കാൻ പറഞ്ഞ് രാഹുല്‍ ഗാന്ധി, അയ്യോ പോകല്ലേയെന്ന് ആരാധകസംഘം ട്വിറ്ററില്‍; ട്രെന്റിങായി ഹാഷ് ടാഗുകള്‍; എന്തോ കാര്യമായി സംഭവിക്കാനുണ്ടെന്ന ആശങ്കയുമായി സോഷ്യൽ മീഡിയ ; ഞായറാഴ്ച മുതൽ സോഷ്യൽ മീഡിയ ഉപേക്ഷിക്കുമെന്ന മോദിയുടെ പ്രഖ്യാപനം വന്നത് ഇന്നലെ രാത്രി
03 March 2020
ഈ ഞായറാഴ്ച മുതല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തോട് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയ നൽകുന്നത് . #NoModiNo എന്നും a എന്നുമുള്ള ഹാഷ് ടാഗ...
ലോക്സഭയില്‍ വൻ പ്രതിഷേധം; പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപി ടി.എന്‍. പ്രതാപന് സ്പീക്കർ താക്കീത് നൽകി
02 March 2020
ലോക്സഭയില്‍ വൻ പ്രതിഷേധമായിരുന്നു ഇന്ന് അരങ്ങേറിയത്. പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപി ടി.എന്‍. പ്രതാപന് സ്പീക്കർ താക്കീത് നൽകി. ഡല്‍ഹി കലാപത്തില്‍ പ്രതിഷേധിച്ച് അമിത് ഷാ ...
പശുക്കളുടെ പേരില്‍ രാഷ്ട്രീയം കളിക്കാന്‍ മാത്രമാണ് ബിജെപി സര്‍ക്കാരിന് താത്പര്യം; ഗോവധ നിരോധനമുള്ള ഗുജറാത്തില്‍ നിന്നും രണ്ടു വര്‍ഷത്തിനിടെ അധികൃതര്‍ പിടിച്ചെടുത്തത് ഒരു ലക്ഷം കിലോയിലേറെ ബീഫ്; ആരോപണവുമായി കോണ്‍ഗ്രസ് എംഎല്‍എ ശൈലേഷ് പാര്‍മര്‍
02 March 2020
പശുക്കളുടെ പേരില്‍ രാഷ്ട്രീയം കളിക്കാന്‍ മാത്രമാണ് ബിജെപി സര്‍ക്കാരിന് താത്പര്യമെന്നും കോണ്‍ഗ്രസ് എംഎല്‍എ ശൈലേഷ് പാര്‍മര്‍ ആരോപിച്ചു. ഗോവധ നിരോധനമുള്ള ഗുജറാത്തില്‍ നിന്നും രണ്ടു വര്‍ഷത്തിനിടെ അധികൃതര്...
നിര്‍ഭയകേസ് ; വധശിക്ഷ നാളെയില്ല
02 March 2020
നിര്‍ഭയകേസ് പ്രതികള്‍ക്കെതിരെ പുറപ്പെടുവിച്ച മരണവാറന്റിന് ഡല്‍ഹി പട്യാല ഹൗസ് കോടതി സ്റ്റേ. പ്രതികളുടെ വധശിക്ഷ നാളെ രാവിലെ നടപ്പാക്കാനിരിക്കുകയായിരുന്നു. അപ്പോഴാണ് കോടതി വിധി വന്നിരിക്കുന്നത്. ഇനിയൊരു ...
പത്താം ക്‌ളാസ് പരീക്ഷ കഴിഞ്ഞതിന്റെ ആഘോഷം.... പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു വരുത്തി ഏഴു ആൺകുട്ടികൾ ചേർന്ന് 12 വയസുകാരിയെ ബലാത്സംഗംചെയ്തു...കുട്ടി മരിച്ചപ്പോൾ വീടിന് സമീപമുള്ള കാട്ടിലെ മരത്തില്‍ മൃതദേഹം കെട്ടിത്തൂക്കി
02 March 2020
പത്താം ക്‌ളാസ് പരീക്ഷ കഴിഞ്ഞതിന്റെ ആഘോഷത്തിനായി ഒത്തു ചേർന്ന കുട്ടികൾ കൂട്ടിനു വിളിച്ചു വരുത്തിയത് പന്ത്രണ്ട് വയസ്സുള്ള പെൺകുട്ടിയെ...ആഘോഷത്തിനൊടുവിൽ ഏഴുപേരും ചേർന്ന് പെൺകുട്ടിയെ പിച്ചി ചീന്തി... 12 വ...
നിര്‍ഭയകേസ് പ്രതികളുടെ വധശിക്ഷ നാളെയും നടക്കില്ല... മരണവാറന്റ് സ്‌റ്റേ ചെയ്തു; ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മരണവാറന്റ് നടപ്പാക്കുന്നത് നീട്ടിവെച്ചിരിക്കുന്നതായും കോടതി
02 March 2020
നിര്‍ഭയകേസ് പ്രതികള്‍ക്കെതിരെ പുറപ്പെടുവിച്ച മരണവാറന്റ് ഡല്‍ഹി പട്യാല ഹൗസിലെ വിചാരണ കോടതി സ്‌റ്റേ ചെയ്തു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മരണവാറന്റ് നടപ്പാക്കുന്നത് നീട്ടിവെച്ചിരിക്കുന്നതായും കോടതി...
ബിജെപി റാലിക്കിടയില്‍ ഉയർന്ന 'വെടിവയ്ക്കൂ' മുദ്രാവാക്യം; കർശനമായി വിമര്‍ശിച്ച് മമതാ ബാനര്‍ജി
02 March 2020
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ഷഹിദ് മിനാറില്‍ നടന്ന ബിജെപി റാലിക്കിടയില്‍ ചില പ്രവര്‍ത്തകര്‍ ഗോലി മാരോ( വെടിവയ്ക്കൂ) മുദ്രാവാക്യം വിളിച്...
നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!
കോണ്‍ഗ്രസിന്റെ റിമോട്ട് കണ്ട്രോള് നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ് നേതൃത്വം തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍
അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു; പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്; പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതെന്ന യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാണ് പ്രോഗ്രസ് കാര്‍ഡ് ഇറക്കിയിരിക്കുന്നതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ






















