Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി എയര്‍ ഇന്ത്യ

06 APRIL 2026 03:51 PM ISTമലയാളി വാര്‍ത്ത
ഇറാനുമായുള്ള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. മറ്റ് വിമാന കമ്പനികളും സര്‍വീസുകള്‍ റദ്ദാക്കിയതിന് പിന്നാലെയാണ് എയര്‍ ഇന്ത്യയും സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്. മെയ് 31 വരെയാണ് വിമാനങ്ങള്‍ നിര്‍ത്തലാക്കിയത്. നേരത്തെ ആര്‍കിയ, ഇസ്ര എയര്‍, എയ...

എന്റെ ഭർത്താവിന്റെ ജീവൻ അപകടത്തിൽ; തടവിലാക്കപ്പെട്ട ഡോ. കഫീല്‍ ഖാന്റെ ഭാര്യ ശബിസ്ത ഖാന്‍ ഉത്തര്‍പ്രദേശ് ഹൈക്കോടതിക്ക് കത്തെഴുതി

01 March 2020

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിനിടയില്‍ പ്രകോപനപരമായ പ്രസ്താവന നടത്തിയെന്നാരോപണമുയർത്തി തടവിലാക്കപ്പെട്ട ഡോ. കഫീല്‍ ഖാന്റെ ഭാര്യ ശബിസ്ത ഖാന്‍ ഉത്തര്‍പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി. ഭ...

ജീവിതത്തില്‍ മാത്രമല്ല ഉപയോഗിക്കുന്ന ഭാഷയിലും സംസ്‌കാരം പാലിക്കണം; സിഎഎ വിരുദ്ധ സമരക്കാര്‍ക്കെതിരെ വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്ന ബിജെപി നേതാക്കള്‍ക്കെതിരെ ആര്‍എസ്എസ്

01 March 2020

നേതൃത്വം രംഗത്ത്. ജീവിതത്തില്‍ മാത്രമല്ല ഉപയോഗിക്കുന്ന ഭാഷയിലും സംസ്‌കാരം പാലിക്കണമെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബളെ വ്യക്തമാക്കി. ബിജെപി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍,...

മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൊല്‍ക്കത്ത സന്ദര്‍ശിക്കും! ദില്ലി അക്രമത്തെക്കുറിച്ച് എന്ത് പറയുമെന്ന ആകാംഷയോടെ രാജ്യം

01 March 2020

വടക്കുകിഴക്കന്‍ ദില്ലി ഒരുതരം സാധാരണ നിലയിലേക്ക് മടങ്ങിവരുമ്പോള്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൊല്‍ക്കത്ത സന്ദര്‍ശിക്കും. പശ്ചിമ ബംഗാളില്‍ ഏപ്രില്‍ മാസത്തില്‍ നടക്കുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പ...

ദുഷ്ടശക്തിയാല്‍ യുവതിയും മൂന്നുമക്കളും മരിക്കും! ക്ഷേത്രത്തിലെ പൂജാരിയായ എനിക്ക് ദൈവികസിദ്ധിയുണ്ട്; അനിഷ്ടങ്ങൾ ഒഴിവാക്കാന്‍ പൂജകള്‍ നടത്തണം!! ദുർമന്ത്രവാദത്തിന്റെ പേര് പറഞ്ഞിറങ്ങിയത് നാലംഗ സംഘം, ഒടുക്കം പിടിയിലായതോടെ പുറത്ത് വരുന്നത്...

01 March 2020

മന്ത്രവാദത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്. ബംഗളൂരുവിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി.) അറസ്റ്റുചെയ്തു. ദേവരാജ്, സായി കൃഷ്ണ, പെരുമാള്‍, മഞ്ജ...

വീടുകള്‍ ഉപേക്ഷിച്ചുപോയവരെ തിരിച്ചുകൊണ്ടുവരുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നഷ്ടപരിഹാര വിതരണം നാളെമുതലെന്നും കെജ്‌രിവാള്‍; അതെ സമയം അക്രമ സംഭവങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ ഡല്‍ഹിയില്‍ എവിടെനിന്നും ശനിയാഴ്ച പുറത്തുവന്നിട്ടില്ലെന്ന് മുഖ്യമന്ത്രി

01 March 2020

ഡൽഹി കത്തിയെരിഞ്ഞ നാളുകളിലൂടെയാണ് നമ്മൾ കടന്നു പോയത്. ഉള്ളുലയ്ക്കുന്ന വാർത്തകളായിരുന്നു എങ്ങും .ഒരു കലാപത്തെ ഓർമിപ്പിക്കുന്ന ചിത്രങ്ങളായിരുന്നു ചുറ്റും .എന്നാൽ ഈ സാഹചര്യങ്ങളിലൊക്കെ മൗനം പാലിച്ച ഒരു വ്...

ട്രംപിന്റെ ഗുജറാത്ത് സന്ദര്‍ശനത്തിലെ യഥാര്‍ത്ഥ കണക്ക് വെളിപ്പെടുത്തി മുഖ്യമന്ത്രി രൂപാണി

29 February 2020

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഗുജറാത്ത് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയിട്ടും വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ട്രംപിനു വരവേല്‍പ്പ് നല്‍കുന്നതിനും നമസ്‌തേ ട്രംപ് പരിപാടിക്കുമായി നൂറു കോടിയിലധികം രൂപ ചെല...

ഉത്തര്‍പ്രദേശില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ചു; ശുചിമുറിയിലേക്കെത്തിയ മറ്റൊരു സ്ത്രീയാണ് ചോരയൊലിച്ച് പരിക്കേറ്റ നിലയില്‍ പെണ്‍കുട്ടിയെ കണ്ടത്

29 February 2020

ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ മൂന്ന് വയസ്സുകാരി പീഡനത്തിനിരയായി. യെ വിവാഹമണ്ഡപത്തില്‍വെച്ച് പീഡിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയില്‍ ഒര...

മനുഷ്യൻ എത്രമാത്രം ക്രൂരനാകും എന്നതിന്റെ തെളിവാണ് ഇത്.... ഒരു പക്ഷെ മനുഷ്യനേക്കാൾ ക്രൂരത കാണിക്കാൻ ഭൂമിയിലുള്ള ഒരു മൃഗത്തിന് പോലും സാധിക്കില്ല എന്ന് അടിവരയിട്ട് ഉറപ്പൊക്കുന്നതാണ് ഈ സംഭവം . വെറും മൂന്ന് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ ഇരുപതിലധികം തവണ കുത്തി പരിക്കേല്‍പ്പിച്ച് വയലില്‍ തള്ളി....ഒടുവിൽ നായ്ക്കൾ കടിച്ചുകീറാനെത്തിയപ്പോൾ ക്രിക്കറ്റ് കളിക്കാനെത്തിയ കുട്ടികൾ കണ്ടതുകൊണ്ട് രക്ഷപ്പെട്ടു... എങ്കിലും ജീവനായി മല്ലിടുകയാണ് ആ കുഞ്ഞ് ...

29 February 2020

മനുഷ്യൻ എത്രമാത്രം ക്രൂരനാകും എന്നതിന്റെ തെളിവാണ് ഇത്. ഒരു പക്ഷെ മനുഷ്യനേക്കാൾ ക്രൂരത കാണിക്കാൻ ഭൂമിയിലുള്ള ഒരു മൃഗത്തിന് പോലും സാധിക്കില്ല എന്ന് അടിവരയിട്ട് ഉറപ്പൊക്കുന്നതാണ് ഈ സംഭവം . വെറും മൂന്ന് ദ...

നരേന്ദ്ര മോദിക്കെതിരെ ഫേ​സ്​ബുക്ക്​​ പോസ്​റ്റ്​; കോളജ്​ അധ്യാപകന്‍ അറസ്​റ്റില്‍

29 February 2020

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീര്‍ത്തിപരമായ തരത്തില്‍ ഫേസ്ബുക് പോസ്​റ്റി​ട്ടെന്ന്​ ആരോപിച്ച്‌​ കോളജ്​ അധ്യാപകനെ അസം പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ഡല്‍ഹി കലാപത്തി​​െന്‍റ പശ്ചാതലത്തില്‍ മോദിയെയും ...

വിമാനത്തിനുള്ളില്‍ ടിക്കറ്റില്ലാതെ രണ്ട് യാത്രക്കാർ.... അഹമ്മദാബാദില്‍ നിന്നും ജയ്പുരിലേക്ക് പുറപ്പെടാന്‍ തയ്യാറായ ഗോ എയര്‍ വിമാനത്തിലാണ് യാത്രക്കാർക്കൊപ്പം രണ്ട് പ്രാവുകളും എത്തിയത്

29 February 2020

വിമാനത്തിനുള്ളില്‍ ടിക്കറ്റില്ലാതെ രണ്ട് യാത്രക്കാർ.... അഹമ്മദാബാദില്‍ നിന്നും ജയ്പുരിലേക്ക് പുറപ്പെടാന്‍ തയ്യാറായ ഗോ എയര്‍ വിമാനത്തിലാണ് യാത്രക്കാർക്കൊപ്പം രണ്ട് പ്രാവുകളും എത്തിയത് . വെള്ളിയാഴ്ച വൈക...

ഡൽഹി സംഘർഷം; കലാപത്തിനിടെ പോലീസ് നിർബന്ധിച്ചു ദേശീയ ഗാനം പാടിച്ച യുവാവ് മരിച്ചു

29 February 2020

ഡൽഹി സംഘർഷത്തിനിടെ പരുക്കേറ്റു നിലത്തു കിടക്കുന്നവരെക്കൊണ്ട് ദേശീയഗാനം പാടിച്ച ഡൽഹി പൊലീസിന്റെ നടപടി വിവാദമാകുന്നതിനിടെ പാട്ടുപാടിയവരിൽ ഒരാൾ മരണപ്പെട്ടു. വടക്കുകിഴക്കൻ ഡൽഹിയിലെ കർദാംപുരി നിവാസിയായ ഫൈസ...

പെൺമക്കളുടെ വസ്ത്രം വലിച്ചു കീറി ഇ​ര​ച്ചെ​ത്തി​യ അ​ക്ര​മി​ക​ളുടെ ലൈം​ഗി​കാ​തി​ക്ര​മം; ജീവൻ കൈയിൽ പിടിച്ചോടുമ്പോളുംഭയപ്പെടുത്തിയത് കാമവെറി ;​ അ​ല്‍ ഹി​ന്ദ്​ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക്​ പ​റ​യാ​നു​ള്ള​ത് നി​ര​വ​ധി ക​ഥ​കൾ

29 February 2020

വടക്കുകിഴക്കൻ ഡൽഹിയിലെ കലാപങ്ങൾക്ക് നേരിയ അയവു വന്ന സ്ഥിതിയാണ് നിലവിൽ. പ്രശ്ന പ്രദേശങ്ങളിൽ അകമേ അസ്വസ്ഥത നീറിനിൽപ്പുണ്ടെങ്കിലും പുറമേ സ്ഥിതി ശാന്തമാണ്. ജനങ്ങൾ ഭയാശങ്കകളിലാണ്. തകർക്കപ്പെട്ട വീടുകൾക്കും...

പെൺകുട്ടിയെ പരസ്യമായി മർദിച്ച് മുടി മുറിച്ചു; മർദിച്ചത് ആൺ കുട്ടിയുമായി ഫോണിൽ സംസാരിച്ചതിന്

29 February 2020

ആണ്‍കുട്ടിയുമായി ഫോണില്‍ സംസാരിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ബന്ധുക്കളുട ക്രൂരമര്‍ദനം. മധ്യപ്രദേശിലെ അലിര്‍ജാപുരിലാണ് ബന്ധുക്കള്‍ പരസ്യമായി പെണ്‍കുട്ടിയെ മര്‍ദിച്ചത്. ഗ്രാമത്തിലെ തെരുവ...

'ധൈര്യമുണ്ടെങ്കില്‍ വെടി വയ്ക്കൂ; വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിനിടെ തോക്കുമായി വെടിവയ്ക്കാന്‍ ഒരുങ്ങിയ ഷാരൂഖിന് മുന്നില്‍ പതറാതെ ധൈര്യപൂർവം പ്രതിരോധിച്ച് നിന്ന പൊലീസുകാരന്റെ വെളിപ്പെടുത്തൽ

29 February 2020

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിനിടെ തോക്കുമായി വെടിവയ്ക്കാന്‍ ഒരുങ്ങിയ ഷാരൂഖിന് മുന്നില്‍ പതറാതെ ധൈര്യപൂർവം പ്രതിരോധിച്ച് നിന്ന പൊലീസുകാരന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹ്യമാധ്...

എന്റെ കടമയും ഉത്തരവാദിത്വവുമാണിത്' നിറവയറുമായി എംഎല്‍എ ബജറ്റ് സമ്മേളനത്തില്‍; നിയമസഭയില്‍ ബജറ്റ് സമ്മേളനം നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കുകയെന്നത് എന്റെ കടമയും ഉത്തരവാദിത്വവുമാണ് എന്ന് എം എൽ എ

29 February 2020

നമിത മുന്ദട ഗർഭിണിയാണ്.പക്ഷെ അങ്ങനെ അങ്ങ് അടങ്ങിയിരിക്കാൻ കഴിയില്ല നമിതയ്ക്ക് . കാരണം ഉത്തരവാദിത്ത ബോധമുള്ള ഒരു ജനപ്രതിനിധിയാണ് അവർ . എട്ടു മാസം ഗര്‍ഭിണിയായിരിക്കെ നിയമസഭാ സമ്മേളനത്തിനെത്തി എല്ലാവരെയു...

Malayali Vartha Recommends