NATIONAL
മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ചതിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
26 December 2019
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ചതിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമണം നടത്തിയവര്‍ അവര്‍ ചെയ്തത് ശരിയോ തെറ്റോ എന്ന് വീട്ടിലിരുന്ന് ആത്മപരിശോധന നടത്തണം. ഭ...
പൗരത്വ ഭേദഗതി നിയമത്തിലും എന്‍.ആര്.സിയിലും കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന് ഉപമുഖ്യമന്ത്രിയുമായ സച്ചിന് പൈലറ്റ്
26 December 2019
പൗരത്വ ബില്ലിൽ കുരുങ്ങി നിലവിളിക്കുകയാണ് രാജ്യം. പൗരത്വ ബില്ലിനെതിരെ നിരവധി സാംസ്കാരിക -സാമൂഹിക-രാഷ്ട്രീയ പ്രവർത്തകരാണ് വിമര്‍ശനവുമായി എത്തിയിട്ടുള്ളത്. പ്രക്ഷോഭങ്ങൾ ആരംഭിച്ചിട്ടു നാളുകളേറെയായെങ്കിലും...
കശ്മീരില്‍ മരണപ്പെട്ട സൈനികന്റെ ഭൗതികദേഹം തിരുവനന്തപുരത്ത് എത്തിച്ചു... മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ബ്രിഗേഡിയര്‍ ശേഷാദ്രിയുടെയും നേതൃത്വത്തില്‍ ഭൗതികദേഹം ഏറ്റുവാങ്ങി
26 December 2019
കശ്മീരില്‍ മരണപ്പെട്ട സൈനികന്റെ ഭൗതികദേഹം തിരുവനന്തപുരത്ത് എത്തിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ബ്രിഗേഡിയര്‍ ശേഷാദ്രിയുടെയും നേതൃത്വത്തില്‍ ഭൗതികദേഹം ഏറ്റുവാങ്ങി. രാവിലെ 10.30 ഓടെ ഭൗതികദേഹം വ...
യു-ടേണ്‍ ഇനി ഉദ്ദവ് ജി എന്നറിയപ്പെടും' ഉദ്ദവിനെ ട്രോളി ബി.ജെ.പി; കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന വാഗ്ദാനത്തില്‍ നിന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ യു-ടേണ്‍ അടിച്ചുവെന്നാണ് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ ആരോപിക്കുന്നത്; യു-ടേണ്‍ ഇനി ഉദ്ദവ്ജി ‘എന്നറിയപ്പെടുമെന്നും പാട്ടീല്‍ ല്‍ പരിഹസിച്ചു
26 December 2019
മഹാ അഘാഡി സഖ്യത്തിലേക്ക് ശിവസേന ചേക്കേറിയത് മുതൽ തുടങ്ങിയ അടിയാണ് ഉദ്ധവ് താക്കറെയും ബിജെപി യും തമ്മിൽ. പരസപരം ചെളിവാരിയെറിയാൻ കിട്ടുന്ന ഒരു അവസരവും രണ്ടു ടീമും നഷ്ടപെടുത്താറില്ല. ഇപ്പോഴിതാ ഉദ്ധവ് താക്...
ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന് സൈന്യം നടത്തിയ വെടിവെപ്പില്‍ സൈനികന് മരിച്ചു
26 December 2019
ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ജൂനിയര്‍ സൈനിക ഓഫീസര്‍ മരിച്ചു. നിയന്ത്രണ രേഖയില്‍ കശ്മീരിലെ രാംപുരിലാണ് വെടിവെപ്പുണ്ടായത്. ബുധനാഴ്ച രാവില...
ബലാത്സംഗ പരിശോധനയ്ക്കായി എത്ര ആശുപത്രികളില്‍ മെഡിക്കല്‍ കിറ്റുണ്ട്; ബലാത്സംഗ കേസുകളിലെ പോലീസ് അന്വേഷണം ഒട്ടും തൃപ്തികരമല്ല; ആരോപണവുമായി സുപ്രീം കോടതി
25 December 2019
ബലാത്സംഗ പരിശോധനയ്ക്കായി എത്ര ആശുപത്രികളില്‍ മെഡിക്കല്‍ കിറ്റുണ്ട് ? നിർണായക ചോദ്യവുമായി കോടതി. ബലാത്സംഗത്തിന് ഇരയായവര്‍ക്ക് വിദഗ്ദ്ധ പരിശോധനയും ചികിത്സയും നല്കാന് തയ്യാറാക്കിയിട്ടുള്ള മെഡിക്കല്‍ കി...
സിടി സ്കാന്‍ എടുക്കുന്നതിനിടയിൽ യുവതിയുടെ നഗ്നചിത്രം പകര്‍ത്തി; മഹാരാഷ്ട്രയില്‍ മലയാളി അറസ്റ്റില്‍
25 December 2019
സിടിസ്കാന്‍ എടുക്കുന്നതിനിടയിൽ യുവതിയുടെ നഗ്നചിത്രം പകര്‍ത്തി. മലയാളി മഹാരാഷ്ട്രയില്‍ അറസ്റ്റിലെന്ന് വിവരം. കണ്ണൂര്‍ സ്വദേശിയെയാണ് യുവതിയുടെ പരാതിയെത്തുടര്‍ന്ന് ഉല്ലാസ് നഗര്‍ പോലീസ് അറസ്റ്റ് ചെയ്യുന്...
നരേന്ദ്ര മോദിയോടോ കളി; എൻപിആറിനും സെൻസസിനുമായി സർക്കാർ അനുവദിച്ചത് 13,000 കോടി രൂപ; ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കുന്നതിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയതോടെ നരേന്ദ്ര മോദി സർക്കാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു
25 December 2019
ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കുന്നതിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയതോടെ നരേന്ദ്ര മോദി സർക്കാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു. കളി മോദിയോടോ എന്നു ചോ...
പ്രതിഷേധവുമായി തമിഴ് പുലികള്‍; കോയമ്പത്തൂരില്‍ 3000 ദളിതര്‍ ഇസ്ലാംമതം സ്വീകരിക്കുന്നു
25 December 2019
തമിഴ് പുലികള്‍ കക്ഷിയില്‍പ്പെട്ട 3000 ദളിതര്‍ ഇസ്ലാം മതം സ്വീകരിക്കുന്നു. ദളിതര്‍ക്കെതിരെ നടക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് കൂട്ടമതം മാറ്റം ഒരുങ്ങുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ...
സൂര്യന് കിഴക്ക് ഉദിക്കുവോളം ഞങ്ങള്‍ സത്യം പറഞ്ഞുകൊണ്ടേയിരിക്കും; പൗരത്വ പട്ടികയിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് ജനസംഖ്യാ രജിസ്റ്റർ ; എന്തിനാണ് മിത് ഷാ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നത് ; ആരോപണവുമായി അസദുദ്ദീന്‍ ഉവൈസി
25 December 2019
പൗരത്വ പട്ടികയിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് ജനസംഖ്യാ രജിസ്റ്ററെന്നും എന്തിനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും. എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. 1955ലെ പ...
ജിംഗിൾ ബെൽസ്... ജിംഗിൾ ബെൽസ്... അതിർത്തിയിൽ സൈനികരുടെ ക്രിസ്മസ് ആഘോഷം; വീഡിയോ വൈറൽ
25 December 2019
അതിർത്തിയിൽ സൈനികരുടെ ആഘോഷം തിമിർക്കുന്നു. ജിംഗിൾ ബെൽസ് പാടി ക്രിസ്മസിനെ വരവേറ്റ് അതിർത്തി കാക്കുന്ന സൈനികരുടെ വീഡിയോ പ്രചരിക്കുകയാണ്. മഞ്ഞു മൂടിയ കശ്മീർ മലനിരകളിൽ ജിംഗിൾ ബെൽസ് പാടി ക്രിസ്മസ് ആഘോഷമാക്...
ഐ.എസ്.ആര്.ഒ മേധാവിയാകാന്‍ വീണ്ടും മലയാളി... കെ.ശിവന് വിരമിക്കുന്ന സാഹചര്യത്തില്‍ എസ്.സോമനാഥ് ഐ.എസ്.ആര്.ഒ ചെയര്‍മാനായേക്കുമെന്ന് സൂചന
25 December 2019
ഐ.എസ്.ആര്.ഒ മേധാവിയാകാന്‍ വീണ്ടും മലയാളി. എസ്.സോമനാഥ് ഐ.എസ്.ആര്.ഒ ചെയര്‍മാനായേക്കും എന്നാണ് സൂചന. കെ.ശിവന് വിരമിക്കുന്ന സാഹചര്യത്തിലാണ് സോമനാഥന് സ്ഥാന കയറ്റം ലഭിക്കുന്നത്.നിലവില്‍ വി.എസ്.എസ്.സി ഡയറ...
കര്‍ണാടകത്തിലെ സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസിന് അജ്ഞാതര്‍ തീവച്ചു... ആറ് ബൈക്കുകളും കത്തി നശിച്ചു
25 December 2019
കര്‍ണാടകത്തിലെ സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസിന് അജ്ഞാതര്‍ തീവച്ചു. ബംഗളൂരു മല്ലേശ്വരത്തിനടുത്തുള്ള പാര്‍ട്ടി ഓഫീസിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ആറ് ബൈക്കുകളും കത്തി നശിച്ചു. ചൊവ്വാഴ്ച രാത്രിയിലാണ്...
കുപ്വാരയിലുണ്ടായ കുഴിബോംബ് ആക്രണണത്തില്‍ മലയാളി ജവാന് വീരമൃത്യു... ശ്രീനഗറില്‍ നിന്ന് അഹമ്മദബാദിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരിക്കവേയാണ് അക്ഷയ് അപ്രതീക്ഷിത ആക്രമണത്തില്‍ രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായത്
25 December 2019
കുപ്വാരയിലുണ്ടായ കുഴിബോംബ് ആക്രണണത്തില്‍ മലയാളി ജവാന് വീരമൃത്യു. തിരുവനന്തപുരം മുക്കോല സ്വദേശിയായ അക്ഷയ് ആണ് തിങ്കളാഴ്ച്ച രാത്രിയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അക്ഷയുടെ മൃതദേഹം ഇന്നാണ് തിരുവനന...
ഇനി ലക്ഷ്യം പൗരത്വം... സകലരും തള്ളിപ്പറഞ്ഞ കാശ്മീര്‍ വിഷയത്തില്‍ അന്തിമ വിജയം മോദിയ്ക്കും അമിത്ഷായ്ക്കും; തുടക്കത്തില്‍ കാശ്മീര്‍ ജനതയുടേയും എന്തിന് ലോക രാഷ്ട്രങ്ങളുടേയും എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയ കാശ്മീര്‍ വിഷയത്തില്‍ അമേരിക്കയുടെ പോലും പിന്തുണ ലഭിച്ചു; വികസനത്തില്‍ ശ്രദ്ധിച്ച് കാശ്മീര്‍ സമാധാനത്തിലേക്ക്
25 December 2019
ജമ്മുകാശ്മീര്‍ സമാധാനത്തിലേക്ക് പോകുന്നു എന്ന സന്ദേശം നല്കി 72 കമ്പനി കേന്ദ്രസേനയെ അടിയന്തരമായി പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച...
കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന് രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട് | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന് പിണറായി ഉപദേശിക്കേണ്ടാ... രമേശ് ചെന്നിത്തല
55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി
മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു; . പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു; അമ്മയ്ക്ക് കാണാനാകാത്ത 'ആ മൂന്ന് ചിത്രങ്ങൾ'; വേദനയായി ആ വാക്കുകൾ
ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...
എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...
അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
കുളത്തിന്റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്റെ മൃതദേഹം: സുഹാന്റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്റെ മൃതദേഹം ഖബറടക്കി...



















