Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും

01 JANUARY 2026 08:22 PM ISTമലയാളി വാര്‍ത്ത
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം 13ആയി. മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. ചികിത്സയില്‍ ഉള്ളവരില്‍ എട്ടുപേര്‍ ഒരു വയസില്‍ താഴെയുള്ള കുട്ടികളാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ ആകെ 169 പേരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. 1300...

രാജ്യത്തിന് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

25 December 2019

യേശുക്രിസ്തുവിന്റെ ശ്രേഷ്ഠമായ ചിന്തകള്‍ നാം വളരെയധികം സന്തോഷത്തോടെ ഓര്‍ക്കുന്നു. സേവനത്തിന്റെയും സഹാനുഭൂതിയുടെയും ആദര്‍ശത്തെ അദ്ദേഹം ഉയര്‍ത്തിക്കാട്ടി. മനുഷ്യരുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കുന്നതിന് ജീവി...

അന്തരിച്ച മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിയുടെ യുപിയിലുള്ള വെങ്കല പ്രതിമയുടെ ഉദ്ഘാടനം ഇന്ന്... വാജ്‌പേയിയുടെ 96 -ാം ജന്മദിനത്തിലാണ് പ്രതിമ രാജ്യത്തിന് സമര്‍പ്പിക്കുന്നത്

25 December 2019

അന്തരിച്ച മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിയുടെ യുപിയിലുള്ള വെങ്കല പ്രതിമയുടെ ഉദ്ഘാടനം ഇന്ന് നിര്‍വഹിക്കും. ഉത്തര്‍പ്രദേശ് സെക്രട്ടേറിയറ്റായ ലോക്ഭവന് മുന്നിലായി...

ബുര്‍ക്കിനഫാസോയില്‍ വന്‍ ഭീകരാക്രമണത്തില്‍ 35 ഓളം സാധാരണക്കാര്‍ കൊല്ലപ്പെട്ടു, സൈന്യം ശക്തമായി തിരിച്ചടിച്ചു

25 December 2019

ബുര്‍ക്കിനഫാസോയില്‍ വന്‍ ഭീകരാക്രമണം. സംഭവത്തില്‍ 35 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളാണെന്നാണ് വിവരം. വടക്കന്‍ ബുര്‍ക്കിനഫാസോയിലാണ് ആക്രമണമുണ്ടായത്. സൈന്യം ശക്തമായി തിരി...

മുത്തൂറ്റ് ഫിനാന്‍സിന്റെ ബംഗളൂരു ലിംഗരാജപുരം ശാഖയില്‍ നിന്ന് 70 കിലോയോളം സ്വര്‍ണം മോഷണം പോയതായി പരാതി, ലോക്കറുകള്‍ ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് തകര്‍ത്ത നിലയില്‍, ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്തു കടന്നതെന്നു സംശയിക്കുന്നതായി പൊലീസ്

25 December 2019

മുത്തൂറ്റ് ഫിനാന്‍സിന്റെ ബംഗളൂരു ലിംഗരാജപുരം ശാഖയില്‍ നിന്ന് 70 കിലോയോളം സ്വര്‍ണം മോഷണം പോയതായി പരാതി. ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. കേസെടുത്ത പുലികേശി നഗര്‍ പൊലീസ് കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാ...

രാജ്യത്തെ ജനസംഖ്യാ രജിസ്റ്ററിനും 2021ല്‍ ആരംഭിക്കേണ്ട സെന്‍സസ് നടപടികള്‍ക്കും കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അംഗീകാരം

25 December 2019

രാജ്യത്തെ ജനസംഖ്യാ രജിസ്റ്ററിനും 2021ല്‍ ആരംഭിക്കേണ്ട സെന്‍സസ് നടപടികള്‍ക്കും കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇവയ്ക്കായി മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദ...

ദേശീയ പൗരത്വപ്പട്ടികയുടെ കാര്യത്തില്‍ നിലപാടു മയപ്പെടുത്തി ആഭ്യന്തരമന്ത്രി അമിത് ഷാ.... പൗരത്വപ്പട്ടിക രാജ്യവ്യാപകമായി നടപ്പാക്കാന്‍ തന്റെ സര്‍ക്കാര്‍ ഒരുചര്‍ച്ചയും നടത്തിയിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസംഗം ശരിവെച്ച് അമിത് ഷാ

25 December 2019

ദേശീയ പൗരത്വപ്പട്ടികയുടെ കാര്യത്തില്‍ നിലപാടു മയപ്പെടുത്തി ആഭ്യന്തരമന്ത്രി അമിത് ഷായും. പൗരത്വപ്പട്ടിക രാജ്യവ്യാപകമായി നടപ്പാക്കാന്‍ തന്റെ സര്‍ക്കാര്‍ ഒരുചര്‍ച്ചയും നടത്തിയിട്ടില്ലെന്ന പ്രധാനമന്ത്രി ന...

ജമ്മു കാശ്മീരില്‍ നിന്ന് 72 കമ്പനി കേന്ദ്രസേനയെ അടിയന്തരമായി പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.... സിആര്‍പിഎഫ്, ബിഎസ്എഫ്, ഐടിബിപി ,സിഐഎസ്എഫ് ,എസ്എസ്ബി എന്നീ കേന്ദ്ര സായുധസേന കമ്പനികളെയാണ് കാശ്മീരില്‍ നിന്ന് പിന്‍വലിക്കുന്നത്

25 December 2019

ജമ്മു കാശ്മീരില്‍ നിന്ന് 72 കമ്പനി കേന്ദ്രസേനയെ അടിയന്തരമായി പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. സിആര്‍പിഎഫ്(24), ബിഎസ്എഫ്(12) ഐടിബിപി(12) സിഐഎസ്എഫ്(12) എസ്എസ്ബി(12) എന്നീ കേന്ദ്...

വിമാനം പാലത്തിനടിയില്‍ കുടുങ്ങിയത് വൈറലാകുന്നു

24 December 2019

കൊല്‍ക്കത്തയിലാണ് ഏറെ അമ്പരപ്പിക്കുന്ന വാര്‍ത്ത വരുന്നത്. ഉപേക്ഷിക്കപ്പെട്ട വിമാനവുമായി പോയ ട്രക്ക് പാലത്തിനടിയില്‍ കുടുങ്ങി. പശ്ചിമ ബംഗാളിലെ വ്യവസായ നഗരമായ ദുര്‍ഗാപുറിലാണ് സംഭവം. ട്രക്ക് പാലത്തിനടയില...

മതത്തെ രാഷ്ട്രീയവുമായി ഇടകലർത്തിയത് തെറ്റ്; ഏറ്റു പറച്ചിലുമായി ഉദ്ധവ് താക്കറെ

24 December 2019

തെറ്റ് സംഭവിച്ചെന്ന് വെളിപ്പെടുത്തലുമായി ഉദ്ധവ് താക്കറെ. മതത്തെ രാഷ്ട്രീയവുമായി ഇടകലർത്തി ബിജെപിക്കൊപ്പം നിന്നത് ശിവസേനയ്ക്കു സംഭവിച്ച തെറ്റാണെന്നു തുറന്നുപറഞ്ഞ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ...

ബിജെപിയിലും അടി; പ്രതിപക്ഷ സംഘടനകൾ ബിജെപിക്കെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിനിടെ നിയമത്തിനെതിരെ ബിജെപിക്ക് അകത്തും അടിത്തുടങ്ങി

24 December 2019

പൗരത്വ ഭേദഗതി നിയമത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്. പ്രതിപക്ഷ സംഘടനകൾ ബിജെപിക്കെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിനിടെ നിയമത്തിനെതിരെ ബിജെപിക്ക് അകത്തും അടിത്തുടങ്ങി. നിയമത്തിൽ ഒറ്റക്കെട്ടാണെ...

രാഹുലിനെയും പ്രിയങ്കയെയും തടഞ്ഞു; പൗരത്വ (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണാൻ എത്തിയ രാഹുലിനെയും പ്രിയങ്കയെയും ഉത്തർ പ്രദേശിലെ മീററ്റിൽ പൊലീസ് തടഞ്ഞു

24 December 2019

പൗരത്വ (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണാൻ എത്തിയ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും ഉത്തർ പ്രദേശിലെ മീററ്റിൽ പൊലീസ് തടഞ്...

ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള 12 അംഗ മന്ത്രിസഭ ഈ മാസം 27 ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും...

24 December 2019

ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള 12 അംഗ മന്ത്രിസഭ ഈ മാസം 27 ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും. ജെഎംഎമ്മും കോണ്‍ഗ്രസ്സും പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന ശേഷം ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ ര...

വീണ്ടും ദുരന്തം വിതച്ച് ഡല്‍ഹിയില്‍ തീപിടിത്തം.... രക്ഷാപ്രവര്‍ത്തനത്തിനിടെ മൂന്നു അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരിക്ക്

24 December 2019

വീണ്ടും ദുരന്തം വിതച്ച് ഡല്‍ഹിയില്‍ തീപിടിത്തം. ഔട്ടര്‍ ഡല്‍ഹിയിലെ നരേലയില്‍ ഷൂ ഫാക്ടറിക്ക് തീപിടിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനത്തിനിടെ മൂന്നു അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരിക്...

കണ്ണൂര്‍ മാടായിക്കാവ് ക്ഷേത്ര ദര്‍ശനത്തിനെത്തിയ കര്‍ണ്ണാടക മുഖ്യമന്ത്രിയ്ക്ക് നേരെ ഡിവൈഎഫ്‌ഐ അക്രമം

24 December 2019

ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിനായി ഇന്നലെ കേരളത്തിലെത്തിയ കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ്.യെദ്യൂരപ്പയ്ക്ക് നേരെ ആക്രമണം . ഡിവൈഎഫ്‌ഐ കാറാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം...

ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ആഭ്യന്തരമന്ത്രി അമിത്ഷായുടെ ഔദ്യോഗിക വസതിയിലേക്ക് ഇന്ന് മാര്‍ച്ചിന് ആഹ്വാനം, മാര്‍ച്ച്‌ തടയാന്‍ ഡല്‍ഹിയില്‍ 144 പ്രഖ്യാപിച്ച്‌ പോലീസ്; മാര്‍ച്ച്‌ നടത്താനുള്ള ആഹ്വാനം വന്നതോടെ കനത്ത പോലീസ് കാവലിൽ ഡല്‍ഹി നഗരം

24 December 2019

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം കത്തുകയാണ്. ഇപ്പോഴിതാ പുറത്ത് വരുന്നത് മറ്റൊരു റിപ്പോർട്ടാണ്. ഇന്ന് ഡല്‍ഹിയില്‍ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ആഭ്യന്തരമന്ത്ര...

Malayali Vartha Recommends