Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു

04 APRIL 2026 12:18 AM ISTമലയാളി വാര്‍ത്ത
കുടിക്കാന്‍ വെള്ളം ചോദിച്ചെത്തി 35 വയസ്സുകാരിയെ വീടിനുള്ളില്‍ അതിക്രമിച്ച് കയറി കത്തിമുനയില്‍ നിര്‍ത്തി ക്രൂര പീഡനത്തിനിരയാക്കി. പല്‍നാട് ജില്ലയിലെ മാച്ചര്‍ല നഗരത്തില്‍ യുവതിയുടെ താമസസ്ഥലത്താണ് സംഭവം. മാച്ചര്‍ലയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഇവര്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് പ്രതി എത്തിയത്....

എല്‍.ഐ.സിയും വില്‍ക്കാനൊരുങ്ങി കേന്ദ്രം; എല്‍ഐസിയില്‍ പ്രാഥമിക ഓഹരി വില്‍പ്പന നടത്തുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാന്‍; ഐ.ഡി.ബി.ഐ ബാങ്കുകളിലെ മുഴുവന്‍ ഓഹരിയും വില്‍ക്കുമെന്നും ധനമന്ത്രി നിര്‍മല സിതാരാമന്‍ പ്രഖ്യാപിച്ചു

01 February 2020

എല്‍ഐസിയില്‍ പ്രാഥമിക ഓഹരി വില്‍പ്പന നടത്തുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാന്‍. കേന്ദ്ര ബഡ്ജറ്റിലെ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്ബനിയായ എല്‍.ഐസി.യിലെ സര്‍ക്കാര്...

ചരിത്രത്തിൽ ഇടം പിടിച്ച് നി​ര്‍​മ​ല​; ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൈ​ര്‍​ഘ്യ​മേ​റി​യ ബ​ജ​റ്റ് അ​വ​ത​ര​ണം എ​ന്ന റി​ക്കാ​ര്‍​ഡ് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്; ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ര്‍​ന്ന് ബ​ജ​റ്റി​ന്‍റെ അ​വ​സാ​ന ര​ണ്ടു പേ​ജ് മ​ന്ത്രി വാ​യി​ക്കാ​തെ ഒ​ഴി​വാ​ക്കി

01 February 2020

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൈ​ര്‍​ഘ്യ​മേ​റി​യ ബ​ജ​റ്റ് അ​വ​ത​ര​ണം എ​ന്ന റി​ക്കാ​ര്‍​ഡ് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്. ര​ണ്ടു മ​ണി​ക്കൂ​ര്‍ 40 മി​നി​റ്റ് സ​മ​യം​കൊ​ണ്ടാ​ണ് ധ​ന​മ​ന്ത്രി 2020-21 ...

25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം,യാത്ര വിലക്ക് എത്രയും പെട്ടെന്ന് നീക്കണം, നിരുപാധികം മാപ്പ് പറയണം; യാത്രവിലക്കിനെതിരെ ഇന്‍റിഗോയ്ക്ക് കുനാലിന്‍റെ നോട്ടീസ്

01 February 2020

മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ വിമാനത്തില്‍വെച്ച് ചോദ്യംചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതിന് ഇന്‍റിഗോ എയര്‍ലൈന്‍സ് ഏര്‍പ്പെടുത്തിയ ആറ് മാസത്തെ യാത്ര വിലക്കിനെതിരെ നിയമ നടപടിയുമായി ഹ...

പാൻ കാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കുന്നതിന് ഇനി ആധാര്‍ കാര്‍ഡ് മാത്രം രേഖയായി നൽകിയാൽ മതി .. ഉടനടി വിരലടയാളം പരിശോധിച്ച് ആധാര്‍ വേരിഫിക്കേഷൻ നടത്തിയ ശേഷം അപേക്ഷകര്‍ക്ക് പാൻ കാര്‍ഡ് ലഭ്യമാക്കാനുള്ള സംവിധാനം

01 February 2020

...അപേക്ഷകര്‍ക്ക് ഉടനടി പാൻകാര്‍ഡ് ലഭ്യമാക്കാനുള്ള പദ്ധതി നിര്‍മലാ സീതാരാമൻ ബജറ്റിൽ അവതരിപ്പിച്ചു .. പാൻ കാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കുന്നതിന് ഇനി ആധാര്‍ കാര്‍ഡ് മാത്രം രേഖയായി നൽകിയാൽ മതി .. ഉടനടി വ...

കേന്ദ്ര ബഡ്ജറ്റില്‍ കേരളത്തിനായി...; ബഡ്ജറ്റില്‍ കേരളത്തിന് നികുതി വിഹിതമായി വകയിരുത്തിയത് 15236.64 കോടി രൂപ; മോദി സര്‍ക്കാരിന്റെ രണ്ടാം ബഡ്ജറ്റ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു

01 February 2020

മോദി സര്‍ക്കാരിന്റെ രണ്ടാം ബഡ്ജറ്റ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. ബഡ്ജറ്റ് സഭയുടെ അംഗീകാരത്തിനായി മേശപ്പുറത്ത് വച്ചു. പൊതുജനങ്ങളില്‍ വരുമാനം വര്‍ദ്ധിപ്പിച്...

വസ്ത്രം വാങ്ങാൻ മാതാപിതാക്കൾ നൽകിയ പണം കൊണ്ട് തോക്കു വാങ്ങി; സ്‌കൂളിലേക്കെന്ന് പറഞ്ഞിറങ്ങിയ പ്രതി എത്തിയത് ജാമിയയിൽ തോക്കുമായി..താന്‍ ഒരു തികഞ്ഞ ദേശീയവാദി; ജാമിയയിലെ പ്രതിഷേധക്കാർക്കു നേരെ വെടിയുതിർത്ത പതിനേഴുകാരന്റെ മൊഴി

01 February 2020

ജാമിയയിലെ പ്രതിഷേധക്കാര്‍ക്ക് നേരേ വെടിയുതിര്‍ത്ത 17-കാരനായ സ്‌കൂൾ വിദ്യാർത്ഥി തോക്ക് വാങ്ങിയത് മാതാപിതാക്കള്‍ നല്‍കിയ പണംകൊണ്ടെന്ന് റിപ്പോര്‍ട്ടുകൾ പുറത്ത്. ബന്ധുവിന്റെ വിവാഹത്തിന് വസ്ത്രങ്ങള്‍ വാങ്ങ...

ആദായ നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് ധനമന്ത്രി... അഞ്ചു ലക്ഷം രൂപ വരെ നികുതിയില്ല...അഞ്ച് ലക്ഷത്തിനും ഏഴര ലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവര്‍ 10 ശതമാനം നികുതി കൊടുക്കണം. നിലവില്‍ ഇത് 20 ശതമാനമായിരുന്നു. ഏഴര ലക്ഷത്തിനും പത്ത് ലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവര്‍ 15 ശതമാനം നികുതി കൊടുക്കണം. നിലവില്‍ ഇത് 20 ശതമാനമാണ്

01 February 2020

ആദായ നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് ധനമന്ത്രി. അഞ്ചു ലക്ഷം രൂപ വരെ നികുതിയില്ല...അഞ്ച് ലക്ഷത്തിനും ഏഴര ലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവര്‍ 10 ശതമാനം നികുതി കൊടുക്കണം. നിലവില്‍ ഇത് 20 ശതമാനമായിരുന്നു. ഏ...

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണനയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍...

01 February 2020

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണനയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. മാതൃമരണ നിരക്ക് കുറച്ചുകൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. പെണ്‍കുട്ടികള്‍ക്കിടയിലെ വിദ്യാ...

പാക് മന്ത്രിയുടെ വായടപ്പിച്ചു, കേജരിവാളും സമ്മതിച്ചു മോദി എന്റെ പ്രധാനമന്ത്രി ; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച പാക് മന്ത്രി ഫവാദ് ഹുസൈന് തക്ക മറുപടി നൽകി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

01 February 2020

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച പാക് മന്ത്രി ഫവാദ് ഹുസൈന് തക്ക മറുപടി നൽകി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പുറത്തുനിന്നൊരാള്‍ ഇടപെടേണ്ടതില്ലെന്ന് ...

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുo; ഈ കാര്യം പഠിക്കാന്‍ പുതിയ സമിതിയെ രൂപികരിക്കും

01 February 2020

ബജറ്റിൽ പറഞ്ഞ നിർണായകമായ കാര്യം പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതാണ്. ഈ കാര്യമാ കേന്ദ്രസര്‍ക്കാര്‍ കാര്യമായി തന്നെ പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു . പെണ്‍കുട്...

നിർഭയ കേസ്; അക്ഷയ് താക്കൂര്‍ രാഷ്ട്രപതിക്ക് ദയാഹർജി നൽകി

01 February 2020

ദില്ലി കൂട്ടബലാത്സംഗ കേസിലെ കുറ്റവാളി അക്ഷയ് താക്കൂര്‍ പ്രസിഡന്റിന് ദയാഹ‍ര്‍ജി സമർപ്പിച്ചു. വിനയ് ശ‍ര്‍മ്മ ദയാഹര്‍ജി നൽകിയതിന് പിന്നാലെയാണ് അക്ഷയ് ദയാ ഹർജി നൽകിയിരിയ്ക്കുന്നത്. ഈ ദയാഹര്‍ജി ഇന്ന് രാഷ്ട...

വരുമാനവും വാങ്ങല്‍ ശേഷിയും കൂട്ടുന്ന ബഡ്ജറ്റ്; കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് 16 കര്‍മ പരിപാടികൾ; നൈപുണ്യ വികസനത്തിന് 3000 കോടി രൂപ നീക്കിവെക്കും; ബിരുദതലത്തില്‍ ഓണ്‍ലൈന്‍ പദ്ധതിക്ക് രൂപം നല്‍കും; ധനമന്ത്രി നിര്‍മല സീതാരാമന്‍ രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം ബഡ്ജറ്റ് ലോക്സഭയില്‍ അവതരിപ്പിക്കുന്നു

01 February 2020

ധനമന്ത്രി നിര്‍മല സീതാരാമന്‍ രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം ബഡ്ജറ്റ് ലോക്സഭയില്‍ അവതരിപ്പിക്കുന്നു. വരുമാനവും വാങ്ങല്‍ ശേഷിയും കൂട്ടുന്ന ബഡ്ജറ്റെന്ന് ധനമന്ത്രി വ്യക്തമാക്കി. ബഡ്ജറ്റ് അവതണരത്തിലേക്ക...

സ്വച്ഛ് ഭാരതിന് ബജറ്റിൽ മാറ്റിവച്ചത് 12,300 കോടി

01 February 2020

സ്വച്ഛ് ഭാരത് പദ്ധതിക്ക് ബജറ്റിൽ മാറ്റിവച്ചത് 12,300 കോടി രൂപയാണ്. വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ എന്ന മുദ്രാവാക്യവുമായി നടപ്പാക്കുന്നതാണ് സ്വച്ഛ്‌ ഭാരത്. കുടിവെള്ള വിതരണത്തിനായി വിശാലമായ പദ്ധതി ഉണ്ടാ...

സംസ്ഥാനങ്ങളുമായി സഹകരിച്ച് അഞ്ച് സ്മാര്‍ട്ട്‌സിറ്റികള്‍... വ്യവസായ മേഖലക്ക് 27,300 കോടി, 103 ലക്ഷം കോടിയുടെ നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ് ലെന്‍ പദ്ധതി

01 February 2020

സംസ്ഥാനങ്ങളുമായി സഹകരിച്ച് അഞ്ച് സ്മാര്‍ട്ട്‌സിറ്റികള്‍... വ്യവസായ മേഖലക്ക് 27,300 കോടി, 103 ലക്ഷം കോടിയുടെ നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ് ലെന്‍ പദ്ധതി.ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍ ഉല...

സ്റ്റഡി ഇന്‍ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി... വിദ്യാഭ്യാസ രംഗത്ത് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കും, പുതിയ വിദ്യാഭ്യാസ നയം ഉടന്‍ പ്രഖ്യാപിക്കും

01 February 2020

സ്റ്റഡി ഇന്‍ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി... വിദ്യാഭ്യാസ രംഗത്ത് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കും, പുതിയ വിദ്യാഭ്യാസ നയം ഉടന്‍ പ്രഖ്യാപിക്കും.വിദ്യാഭ്യാസ മേഖലക്കായി 99,300 കോടി വകയിരുത്തി....

Malayali Vartha Recommends