Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു

04 APRIL 2026 12:18 AM ISTമലയാളി വാര്‍ത്ത
കുടിക്കാന്‍ വെള്ളം ചോദിച്ചെത്തി 35 വയസ്സുകാരിയെ വീടിനുള്ളില്‍ അതിക്രമിച്ച് കയറി കത്തിമുനയില്‍ നിര്‍ത്തി ക്രൂര പീഡനത്തിനിരയാക്കി. പല്‍നാട് ജില്ലയിലെ മാച്ചര്‍ല നഗരത്തില്‍ യുവതിയുടെ താമസസ്ഥലത്താണ് സംഭവം. മാച്ചര്‍ലയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഇവര്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് പ്രതി എത്തിയത്....

സുപ്രീംകോടതി ജഡ്ജിമാരും രാഷ്ട്രപതിയും ദൈവങ്ങളല്ലെന്ന് നിര്‍ഭയ പ്രതികളുടെ അഭിഭാഷകന്‍

30 January 2020

നിര്‍ഭയ പ്രതികളിലൊരാളായ അക്ഷയ് താക്കൂര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹാര്‍ജി വ്യാഴാഴ്ച സുപ്രീംകോടതിയിലെ അഞ്ചംഗ ബെഞ്ച് തള്ളിയതിന് പിന്നാലെയാണ് വിമര്‍ശനവുമായി പ്രതികളുടെ അഭിഭാഷകനായ എപി സിങ്. സുപ്രീംകോടതി ജഡ...

ഗർഭത്തിന് ഉത്തരവാദി ആശീർവദിച്ച പൈനാപ്പിൾ., നിത്യാനന്ദയുടെ ഇരകളിൽ അധികവും വിദ്യാസമ്പന്നരായ, ആത്മീയ കാര്യങ്ങളിൽ താത്പര്യമുള്ള, അതിസുന്ദരികളായ പെൺകുട്ടികൾ;ആൾദൈവത്തിന്റെ ഞെട്ടിക്കുന്ന കഥകൾ

30 January 2020

സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയ്ക്കെതിരെ ഓരോ ദിവസവും കേൾക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഒരിക്കൽ നിത്യാനന്ദക്കൊപ്പം നിന്നവർ തന്നെയാണ് ഇപ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയ...

വധശിക്ഷയ്ക്കെതിരായി നി​ര്‍​ഭ​യ കേ​സി​ലെ പ്ര​തി അ​ക്ഷ​യ് സിം​ഗ് സ​മ​ര്‍​പ്പി​ച്ച തടസ ഹ​ര്‍​ജി സു​പ്രീം കോ​ട​തി ത​ള്ളി

30 January 2020

വധശിക്ഷയ്ക്കെതിരായി നി​ര്‍​ഭ​യ കേ​സി​ലെ പ്ര​തി അ​ക്ഷ​യ് സിം​ഗ് സ​മ​ര്‍​പ്പി​ച്ച തടസ ഹ​ര്‍​ജി സു​പ്രീം കോ​ട​തി ത​ള്ളി. ജ​സ്റ്റീ​സു​മാ​രാ​യ എ​ന്‍.​വി. ര​മ​ണ, അ​രു​ണ്‍ മി​ശ്ര, ആ​ര്‍.​എ​ഫ്. ന​രി​മാ​ന്‍, ആ...

സഹോദരങ്ങളെ ലോക്കപ്പില്‍ നഗ്‌നരാക്കി പാര്‍പ്പിച്ചു; മനുഷ്യാവകാശലംഘനം നടത്തിയതിന് 15,000 വീതം നഷ്ടപരിഹാരം നല്‍കാന്‍ വിധി

30 January 2020

പഞ്ചാബിലെ സോണിപഥ് ജില്ലയിലെ ഗോഹാന നിവാസികളായ സുരേഷ് കുമാര്‍, സഹോദരന്‍ ബല്‍രാജ് എന്നിവരെ അറസ്റ്റ് ചെയ്ത ശേഷം  അവര്‍ വസ്ത്രത്തില്‍ തൂങ്ങി ആത്മഹത്യ ചെയ്യുമെന്ന് ആരോപിച്ച് പോലീസുകാര്‍ അവരെ പരിപൂര്‍ണ്ണ നഗ്...

ഇനി ഒന്നരദിവസത്തെ ജീവിതം മാത്രം.. കഴുത്തിൽ കൊലക്കയർ മുറുകാൻ ദിവസങ്ങൾ മാത്രം; മരണ ഭയം കൂടിയതോടെ പരിഭ്രാന്തിയിൽ നാരാധമന്മാര്‍; കൊലക്കയറുമായി പവന്‍ ജല്ലാദ് തീഹാറിലേക്ക്

30 January 2020

കഴുത്തിൽ കൊലക്കയർ മുറുകാൻ ദിവസങ്ങൾ മാത്രം ശേഷിക്കവേ കൊലക്കയറുമായി പവന്‍ ജല്ലാദ് തീഹാറിലേക്ക്. ആ നാല് നാരാധമന്മാര്‍ക്ക് ഈ മണ്ണില്‍ ഇനി ഒന്നരദിവസത്തെ ജീവിതം മാത്രം.കഴുമരത്തില്‍ അവരോട് മാപ്പുചോദിക്കില്ല....

ആദ്യം കുപ്പായമൂരി മുങ്ങ്, പിന്നെ തള്ള്‌; യമുനാ നദി ശുദ്ധീകരിച്ചെന്ന് വാദിക്കുന്ന എഎപിക്ക് കനത്ത തിരിച്ചടിയേകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വെല്ലുവിളി

30 January 2020

യമുനാ നദി ശുദ്ധീകരിച്ചെന്ന് വാദിക്കുന്ന എഎപിക്ക് കനത്ത തിരിച്ചടിയേകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വെല്ലുവിളി. നദി ശുദ്ധീകരിച്ചെന്ന് പറയുന്ന അരവിന്ദ് കേജ്‌രിവാള്‍ ധൈര്യമുണ്ടെങ്കില്‍ കുപ്പായമൂരി...

ജീവനെടുക്കുന്ന കളി; ഗുരുതരാവസ്ഥയിലായ രോഗിയെ ആശുപത്രിയിലെത്തിക്കാനെത്തിയ ആംബുലന്‍സ് കടത്തി വിടാതെ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഷഹീന്‍ ബാഗിലെ പ്രക്ഷോഭകർ

30 January 2020

ഗുരുതരാവസ്ഥയിലായ രോഗിയെ ആശുപത്രിയിലെത്തിക്കാനെത്തിയ ആംബുലന്‍സ് കടത്തി വിടാതെ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഷഹീന്‍ ബാഗിലെ പ്രക്ഷോഭകരുടെ കാടത്തം. ശ്വാസം തടസം നേരിട്ട് ഗുരുതരവസ്ഥയിലായ 44 വയസുകാര...

കുട്ടികളുടെ കൈയ്യില്‍ കല്ലുകൊടുത്തവരെ നിങ്ങള്‍...; ആം ആദ്മി പാര്‍ട്ടിക്കു നേരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

30 January 2020

ആം ആദ്മി പാര്‍ട്ടിക്കു നേരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാജ്യത്തെ വിഭജിക്കണമെന്ന് മുദ്രാവാക്യം വിളിക്കുന്നവര്‍ക്കൊപ്പമാണ് ആം ആദ്മി പാര്‍ട്ടി നില്‍ക്കുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു...

ആദ്യം ഒവൈസി, ഇപ്പോ കഫീല്‍ ഖാന്‍; പൗരത്വ നിയമ ഭേദഗതിക്കെതിരെന്ന പേരില്‍ മത വിദ്വേഷ പ്രസംഗം നടത്തിയ ഡോ. കഫീല്‍ ഖാന്‍ അറസ്റ്റില്‍

30 January 2020

പൗരത്വ നിയമ ഭേദഗതിക്കെതിരെന്ന പേരില്‍ മത വിദ്വേഷ പ്രസംഗം നടത്തിയ ഡോ. കഫീല്‍ ഖാന്‍ അറസ്റ്റില്‍. മത വിദ്വേഷം പ്രചരിപ്പിക്കുന്ന വിധത്തില്‍ പ്രസംഗിക്കുകയും കലാപത്തിന് പ്രേരിപ്പിക്കുന്നതായും പരാതി ലഭിച്ചതി...

ആന്ധ്രയിലെ മുന്‍ മന്ത്രി വൈ.എസ്. വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകത്തില്‍ സംശയങ്ങള്‍ ഉന്നയിച്ച് മകള്‍ സുനീത റെഡ്ഡി സിബിഐ അന്വേഷണം ആവശ്യപ്പെട്ടതോടെ വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകം വീണ്ടും ചര്‍ച്ചയാവുന്നു... വിവേകാനന്ദയുടെ കൊലയ്ക്ക് പിന്നില്‍ ഉറ്റവരോ? മകളുടെ സംശയം വൈഎസ്ആര്‍ കോണ്‍ഗ്രസിനെ പിടിച്ചുലയ്ക്കുമോ?

30 January 2020

ആന്ധ്രയിലെ മുന്‍ മന്ത്രി വൈ.എസ്. വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകത്തില്‍ സംശയങ്ങള്‍ ഉന്നയിച്ച് മകള്‍ സുനീത റെഡ്ഡി സിബിഐ അന്വേഷണം ആവശ്യപ്പെട്ടതോടെയാണ് വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകം വീണ്ടും വാര്‍ത്തകളിലിട...

ഗുരുതരാവസ്ഥയിലായ രോഗിയെ ആശുപത്രിയിലെത്തിക്കാനെത്തിയ ആംബുലന്‍സ് കടത്തി വിടാതെ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഷഹീന്‍ ബാഗിലെ പ്രക്ഷോഭകരുടെ കാടത്തം

30 January 2020

ഗുരുതരാവസ്ഥയിലായ രോഗിയെ ആശുപത്രിയിലെത്തിക്കാനെത്തിയ ആംബുലന്‍സ് കടത്തി വിടാതെ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഷഹീന്‍ ബാഗിലെ പ്രക്ഷോഭകരുടെ കാടത്തം. ശ്വാസം തടസം നേരിട്ട് ഗുരുതരവസ്ഥയിലായ 44 വയസുകാര...

വിമർശിക്കുന്നവരെ സ്വാധീനമുപയോഗിച്ച് നിശ്ശബ്ദരാക്കുന്ന ഭീരുവെന്ന് അർണബിനെതിരെ രാഹുൽഗാന്ധി ; ഒരു ഭീരു തന്നെ വിമര്‍ശിക്കുന്നവരെ സ്വാധീനമുപയോഗിച്ച്‌ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ; പ്രസ്താവന അര്‍ണബ് ഗോസ്വാമിയെ വിമര്‍ശിച്ച സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രക്ക് യാത്രാവിലക്ക് ഏർപെടുത്തിയതിനെതിരെ

30 January 2020

മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ വിമര്‍ശിച്ച സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രക്ക് നേരിടേണ്ടിവന്ന ഭീഷണിയും ബുദ്ധിമുട്ടുകളും ചെറുതല്ല. പ്രമുഖ എയർ ലൈൻ കമ്പനികൾ കുനാലിനു യാത്ര വിലക്ക് ഏർപ്പ...

പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഡോ.കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തു

30 January 2020

പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഡോ.കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്ത്. മുംബൈയിലായിരുന്നു അറസ്റ്റ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ അലിഗഢ് മുസ്ലിം സര്‍വകലാശാല...

വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ നിര്‍ഭയ കേസില്‍ വീണ്ടും ദയാഹര്‍ജി... കേസിലെ പ്രതിയായ വിനയ് ശര്‍മയാണ് ഇന്നലെ വൈകിട്ടോടെ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്

30 January 2020

ഫെബ്രുവരി ഒന്നിനാണ് നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ നിശ്ചയിച്ചിരിക്കുന്നത്. വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ നിര്‍ഭയ കേസില്‍ വീണ്ടും ദയാഹര്‍ജി. കേസിലെ പ്രതിയായ വിനയ് ശര...

ധൈര്യമുണ്ടെങ്കില്‍ കുപ്പായമൂരി യമുനാ നദിയില്‍ മുങ്ങി വരിക; കെജ്‍രിവാളിനെ വെല്ലുവിളിച്ച് അമിത് ഷാ

29 January 2020

ധൈര്യമുണ്ടെങ്കില്‍ കുപ്പായമൂരി യമുനാ നദിയില്‍ മുങ്ങി വരിക ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ വെല്ലുവിളിച്ച് അമിത് ഷായുടെ . നദിയുടെ ശുദ്ധീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും ...

Malayali Vartha Recommends