NATIONAL
പ്രണയിച്ച് കല്യാണം കഴിച്ച യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം
വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ രണ്ടെണ്ണം അംഗീകരിച്ചു.... ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തെ തുടര്‍ന്ന് മദ്രാസ് ഐഐടിയില്‍ നടന്നുവന്ന നിരാഹാര സമരം അവസാനിപ്പിച്ചു
19 November 2019
ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തെ തുടര്‍ന്ന് മദ്രാസ് ഐഐടിയില്‍ നടന്നുവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ രണ്ടെണ്ണം അംഗീകരിക്കപ്പെട്ടതോടെയാണ് സമരം നിര്‍ത്തിയത്. ഐഐ...
11 വര്‍ഷത്തിനിടെ സൈനികന്റെ മൂന്ന് വിവാഹത്തട്ടിപ്പുകൾ; മൂന്നാം ഭാര്യ പരാതിയുമായി എത്തിയപ്പോൾ വിവാഹ റിഹേഴ്സൽ ആണെന്ന് സൈനികന്റെ വാദം... തട്ടിപ്പ് കഥ ഇങ്ങനെ
19 November 2019
മഹാരാഷ്ട്രയില്‍ നിന്നുള്ള സി.ആര്‍.പി.എഫ് സൈനികന്റെ തട്ടിപ്പാണ് മൂന്നാം വിവാഹത്തില്‍ കഴിഞ്ഞ ദിവസം പുറത്തായത്. ഇയാള്‍ ആദ്യത്തെ രണ്ട് വിവാഹങ്ങളും മറച്ചു വെച്ചാണ് കല്യാണത്തിന് തയ്യാറെടുത്തത്. എന്നാല്‍ ഇയാ...
ജെഎന്‍യുവിലെ ലാത്തിച്ചാര്‍ജ്, കാഷ്മീര്‍ വിഷയം... പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ നിര്‍ത്തിവച്ചു
19 November 2019
ജെഎന്‍യുവിലെ ലാത്തിച്ചാര്‍ജ്, കാഷ്മീര്‍ വിഷയങ്ങളില്‍ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ രണ്ടു മണിവരെ നിര്‍ത്തിവച്ചു. ലോക്‌സഭയിലും മുദ്രാവാക്യങ്ങളുമായി കോണ്‍ഗ്ര...
മൂന്നു സേനകളും സംയുക്തമായി ഒരു കുടകീഴില്‍; ഇന്ത്യയുടെ ആദ്യത്തെ സിഡിഎസ് തലവനെ അടുത്ത മാസത്തോടെ പ്രഖ്യാപിക്കും; രാജ്യം നിർണായക മുഹൂർത്തത്തിലേക്ക്
19 November 2019
രാജ്യം നിർണായക മുഹൂർത്തത്തിലേക്ക്. മൂന്നു സേനകളും സംയുക്തമായി ഒരു കുടകീഴില്‍ അണിനിരക്കും. ഇന്ത്യയുടെ ആദ്യത്തെ സിഡിഎസ് തലവനെ അടുത്ത മാസത്തോടെ പ്രഖ്യാപിക്കുമെന്ന് പ്രതിരോധ വകുപ്പ്. ഡിസംബര്‍ 31-ന് വിരമിക...
ഓൺലൈൻ വഴി വീട്ടമ്മയുടെ പൂത്തുലഞ്ഞ പ്രണയം മൂത്തപ്പോൾ ഭർത്താവിനെയും കുഞ്ഞിനേയും കളഞ്ഞിട്ട് കാമുകനൊപ്പം ഓട്ടം; യുവതിക്ക് കാമുകൻ കാത്ത് വച്ചിരുന്നത് അത്; ഇത് പലർക്കുമുള്ള മുന്നറിയിപ്പ്
19 November 2019
പ്രണയിക്കുക, ഇഷ്ട്ടപ്പെട്ട ആൾക്കൊപ്പം ജീവിക്കാൻ ഇറങ്ങി തിരിക്കുക എന്ന കാര്യങ്ങൾ ഇന്ന് സർവ്വ സാധാരണമാണ്. എന്നാൽ വിവാഹം കഴിഞ്ഞ് മക്കളുമുള്ള സ്ത്രീകൾ പര പുരുഷനുമായി ബന്ധം സ്ഥാപിച്ച് വേലി ചാടുന്ന കാഴ്ച്ച ...
ഐ ഐ ടി വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപെട്ടു നടക്കുന്ന അന്വേഷണത്തിൽ കുറ്റാരോപിതരായ അധ്യാപകരെ വീണ്ടും ചോദ്യം ചെയ്യും.ഐഐടി അധ്യാപകരായ സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നിവരെയാണ് വീണ്ടും ചോദ്യം ചെയ്യുക
19 November 2019
ഐ ഐ ടി വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപെട്ടു നടക്കുന്ന അന്വേഷണത്തിൽ കുറ്റാരോപിതരായ അധ്യാപകരെ വീണ്ടും ചോദ്യം ചെയ്യും.ഐഐടി അധ്യാപകരായ സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നിവരെ ക്രൈംബ്രാഞ്ച് ഇന്നലെ ര...
ഫീസ് വര്‍ധനക്കെതിരായ സമരം ശക്തമാക്കിയ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിക്കെതിരെ അധ്യാപക സംഘടനകള്‍ രംഗത്ത്
19 November 2019
ഫീസ് വര്‍ധനക്കെതിരായ സമരം ശക്തമാക്കിയ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ.എന്‍.യു) വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിക്കെതിരെ അധ്യാപക സംഘടനകള്‍ രംഗത്ത്. ഇന്ന് ക്യാമ്പസില്‍ അധ്യാപക സംഘടന പ്രത...
കശ്മീരിലെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളും അന്യായ തടവുകളും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും
19 November 2019
കശ്മീരിലെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളും അന്യായ തടവുകളും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്ന...
സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് നാലു സൈനികരടക്കം ആറു പേര്‍ മരിച്ചു... സിയാച്ചിന്‍ മഞ്ഞുമലയുടെ വടക്കുഭാഗത്താണ് ദുരന്തമുണ്ടായത്, ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയുണ്ടായ മഞ്ഞുവീഴ്ചയില്‍ പട്രോളിങ്ങില്‍ ഏര്‍പ്പെട്ട കരസേനാ ജവാന്മാരും സംഘവുമാണ് അപകടത്തില്‍പ്പെട്ടത്
19 November 2019
ലോകത്തെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിലുണ്ടായ ഹിമപാതത്തില്‍ നാലു സൈനികരും രണ്ടു ഗ്രാമീണ ചുമട്ടുകാരും അടക്കം ആറു പേര്‍ മരിച്ചു. സിയാച്ചിന്‍ മഞ്ഞുമലയുടെ വടക്കുഭാഗത്താണ് ദുരന്തം. തിങ്കളാഴ്...
വായുവും വിലകൊടുത്ത് വാങ്ങണം... ഡല്‍ഹിയില്‍ ഓക്‌സിജന്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍ സജീവമാകുന്നു
18 November 2019
അന്തരീക്ഷ മലിനീകരണത്താല്‍ ശ്വാസംമുട്ടുന്ന ഡല്‍ഹിയില്‍ ഓക്‌സിജന്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍ സജീവമാകുകയാണ്. 15 മിനിറ്റ് സമയം ശുദ്ധവായു ശ്വസിക്കുന്നതിന് 299 രൂപയാണ്. നമ്മുടെ രാജ്യത്ത് ജനങ്ങള്‍ക്ക് ശ്വസി...
അച്ഛന്റെയും മുത്തച്ഛന്റേയും പാത പിന്തുടര്‍ന്ന അദ്ധ്യാപകനായ ഫിറോസിന് സംഭവിച്ചത്?
18 November 2019
തന്റെ മുത്തച്ഛന്‍ ഗഫൂര്‍ ഖാന്‍ ഭജനകള്‍ പാടുന്നതും ഹിന്ദു മതവിശ്വാസികള്‍ ഭക്തിയോടെ അത് കേട്ടിരിക്കുന്നതും കണ്ടാണ് രാജസ്ഥാന്‍ സ്വദേശിയായ ഫിറോസ് ഖാന്‍ വളര്‍ന്നത്. എന്നാല്‍ ഹിന്ദു സര്‍വകലാശാലയിലെ സംസ്‌കൃത...
രാജ്യത്തിന്റെ ഫെഡറല്‍ ഘടനയുടെ ആത്മാവാണ് രാജ്യസഭയെന്ന് പ്രധാനമന്ത്രി
18 November 2019
ചരിത്രത്തിന്റെ സാക്ഷിയും സ്രഷ്ടാവുമാണ് രാജ്യസഭയെന്നും രാജ്യത്തിന്റെ ഫെഡറല്‍ ഘടനയുടെ ആത്മാവാണ് രാജ്യസഭയെന്ന് പ്രധാനമന്ത്രി മോഡി. രാജ്യസഭയുടെ 250ാം സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്...
ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണം: ആഭ്യന്തര അന്വേഷണം നടത്തില്ലെന്ന് ഐ.ഐ.ടി: അന്വേഷണം ആവശ്യപ്പെട്ട് ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു
18 November 2019
ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണം നടത്താനാകില്ലെന്ന് മദ്രാസ് ഐ.ഐ.ടി. പോലീസ് അന്വേഷണം നടക്കുന്നതിനാല്‍ ആഭ്യന്തരമായ അന്വേഷണം നടത്താനാകില്ലെന്നാണ് ഐ.ഐ.ടിയുടെ നിലപാട്. ഇതോടെ ...
രാജ്യസഭയില്‍ പ്രധാന മന്ത്രി പറഞ്ഞത് കേട്ട് രാഷ്ട്രീയ ലോകം ഞെട്ടി; പുതിയ തന്ത്രമെന്ന് വിലയിരുത്തൽ
18 November 2019
മഹാരാഷ്ട്ര രാഷ്ട്രീയത്തെ വീണ്ടും ഇളക്കി മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പുതിയ തന്ത്രവുമായി അദേഹം രംഗത്ത് വന്നിരിക്കുന്നു. മഹാരാഷ്ട്രയില്‍ ബിജെപിയെ മറികടന്നു സര്‍ക്കാരുണ്ടാക്കാനുള്ള തീവ്രശ്രമം നടത...
ഒടുവിൽ പോലീസ് വഴങ്ങി; ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ വിട്ടയച്ചു തുടങ്ങി
18 November 2019
ജെഎൻയു വിദ്യാർത്ഥി സമരത്തിൽ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ വിട്ടയച്ചു തുടങ്ങി. ദില്ലി കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയ വിദ്യർത്ഥികളെയാണ് പോലീസ് വിട്ടയച്ചത്. ഹോസ്റ്റൽ ഫീസ് വർധനവ...
ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..
എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...
വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..
ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..
ശബരിമല യുവതീപ്രവേശന വിഷയം..പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ചിന്റെ രൂപീകരണം ഉടനുണ്ടാകുമെന്നും, വേനലവധിക്ക് മുമ്പ് വാദം കേട്ട് തുടങ്ങുമെന്നും സൂചനകൾ..
കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന് രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട് | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന് പിണറായി ഉപദേശിക്കേണ്ടാ... രമേശ് ചെന്നിത്തല
55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി
മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു; . പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു; അമ്മയ്ക്ക് കാണാനാകാത്ത 'ആ മൂന്ന് ചിത്രങ്ങൾ'; വേദനയായി ആ വാക്കുകൾ


















