Widgets Magazine
25
Jan / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ-കൊമേഴ്‌സ് ഭീമൻ എന്നറിയപ്പെടുന്ന ആമസോണ്‍ ഇന്ത്യയില്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് പ്രത്യക്ഷമായും പരോക്ഷമായും സൃഷ്ടിക്കുന്നത് ഒരു മില്യണ്‍ തൊഴിലുകള്‍ ..ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കണ്ടന്റ് ക്രിയേഷന്‍, റീറ്റെയ്ല്‍, സ്‌കില്‍ ഡെവലപ്‌മെന്റ് മേഖലകളിലായിരിക്കും പ്രധാനമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്


ഡൽഹി നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിന്‌ ഇപ്പോൾ അപേക്ഷിക്കാം ..2020–-21 അധ്യയ വർഷത്തേക്കുള്ള ക്‌ളാസ്സുകൾ ആരംഭിക്കുന്നത് ആഗസ്‌തിൽ


ഭർത്താവ് ജോലിയ്ക്ക് പോയ തക്കം നോക്കി കുട്ടിയെ വീട്ടില്‍ തനിച്ചാക്കി യുവതി മുങ്ങിയത് കാമുകനൊപ്പം.. പോലീസ് കയ്യോടെ പൊക്കിയിട്ടും ഭർത്താവിനെയും കുഞ്ഞിനെയും വേണ്ടന്നുറച്ച് യുവതി...ചെര്‍പ്പുളശ്ശേരിയിൽ സംഭവിച്ചത്...


ചൈനയിൽ നിന്നും നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർത്ഥിക്ക് കൊറോണ വൈറസ് ബാധയെന്ന സംശയത്തെത്തുടർന്നു ആശുപത്രിയിൽ...


മുഖ്യ പ്രതി ഒളിവിൽ തന്നെ... അക്രമിസംഘം സംഗീതിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി... കാട്ടാക്കടയില്‍ ഭൂവുടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്ന സംഭവത്തിൽ ജെസിബി ഡ്രൈവറായ വിജിൻ പോലീസില്‍ കീഴടങ്ങി

കൊല ചെയ്യപ്പെട്ടതാരെന്ന് കണ്ടെത്തിയിട്ടു വേണം കൊല ചെയ്തതാരെന്ന് കണ്ടുപിടിക്കാന്‍... മുംബൈ പോലീസിനു മുന്നിലുണ്ടായിരുന്ന ഈ വെല്ലുവിളിയില്‍ ടെയ്‌ലര്‍ ടാഗും ഫെയ്‌സ്ബുക്ക് പ്രൊഫൈലും തുണയായി!

09 DECEMBER 2019 11:41 AM IST
മലയാളി വാര്‍ത്ത

More Stories...

വീട്ടമ്മയെ പറ്റിച്ച് രണ്ടു ലക്ഷം വില വരുന്ന സ്വര്‍ണാഭരണങ്ങളുമായി സൗഹൃദം നടിച്ചെത്തിയ യുവതി കടന്നു...

ജെഎന്‍യുവില്‍ ഫീസ് വര്‍ധനവിനെതിരെ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

പോലീസ് ഉദ്യോഗസ്ഥന്‍, വിഷപ്പാമ്പുകള്‍ നിറഞ്ഞ കിണറ്റില്‍ വീണ നായക്കുട്ടികളെ രക്ഷിച്ചു!

രാജ്യത്തെ മികച്ച മുഖ്യമന്ത്രി; രണ്ടാമതും രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി ജനം തിരഞ്ഞെടുത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ

ആ ലക്ഷ്യത്തില്‍ പ്രധാനമന്ത്രിയും; പൌരത്വ നിയമത്തിലും ദേശീയ പൌരത്വ രജിസ്റ്റററിനെതിരെ ബിജെപിക്കുള്ളിലും വിമത ശബ്ദമുയരുന്നു; ഇതോടെ രാജിവെച്ച് പുറത്തുവന്നിട്ടുള്ളത് ബിജെപിയുടെ 80ഓളം ന്യനപക്ഷ സെല്‍ നേതാക്കൾ

ഇക്കഴിഞ്ഞ ഡിസംബര്‍ രണ്ടിനാണ് മുബൈയുടെ തീരക്കടലില്‍ ഒരു സ്യൂട്ട്്‌കേസ് ഒഴുകിനടക്കുന്നത് കണ്ടത്. അത് കരയിലെത്തിച്ച് തുറന്നുനോക്കിയ പോലീസ് കണ്ടത് ഒരു പുരുഷന്റെ വെട്ടിമുറിക്കപ്പെട്ട ശരീരഭാഗങ്ങളായിരുന്നു!

മൃതദേഹത്തിലെ വസ്ത്രത്തില്‍ നിന്ന് കണ്ടെത്തിയ ടെയ്‌ലര്‍ ടാഗായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ ആദ്യ പിടിവള്ളി. അതില്‍ നിന്നും തയ്യല്‍ക്കട കണ്ടുപിടിച്ച പൊലീസ് കടഉടമയായ അന്‍സാരിയുടെ സഹായം തേടി. നൂറോളം ബില്‍ബുക്കുകള്‍ പരിശോധിച്ചതോടെ മൃതദേഹത്തില്‍ നിന്ന് കിട്ടിയ ഷര്‍ട്ടിന്റെ അതേ തുണിക്കഷ്ണം കിട്ടി. പക്ഷേ ഷര്‍ട്ട് അയാളുടേതാവണമെന്നില്ലെന്ന സാധ്യതയും പൊലീസിന് മുന്നിലുണ്ടായിരുന്നു.

മാത്രമല്ല, ബില്‍ബുക്കില്‍ ഉപഭോക്താവിന്റെ പേരിന്റെ ആദ്യഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ ബാഗില്‍ നിന്ന് കണ്ടെത്തിയ ചുവപ്പ് സ്വെറ്ററിനെ ബന്ധപ്പെടുത്തിയായി പൊലീസിന്റെ അന്വേഷണം. ബില്‍ബുക്കില്‍ നിന്ന് ലഭിച്ച പേര് ഫെയ്‌സ്ബുക്കില്‍ പൊലീസ് തിരഞ്ഞു. നിരവധി പ്രൊഫൈലുകള്‍ തിരഞ്ഞതോടെ ഇതേ പേര് കണ്ടെത്തി.

ഫേസ്ബുക്ക് ഫോട്ടോയില്‍ നിന്നും സ്യൂട്ട്‌കെയ്‌സിലേതിന് സമാനമായ ഒരു സ്വെറ്റര്‍ കണ്ടു. ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത പാട്ടിന്റെ ഈരടികള്‍ക്കൊടുവില്‍ പ്രൊഫൈല്‍ ഉടമ ഒപ്പിട്ടിരിക്കുന്നതും കണ്ടു. ഈ ഒപ്പും തയ്യല്‍ക്കാരന്റെ ബില്‍ബുക്കിലേതുമായി സാമ്യമുണ്ടെന്ന് കണ്ടതോടെ രണ്ടും ഒരാളാണെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു.

ഈ പ്രൊഫൈലില്‍ നിന്നും നവംബര്‍ 25 -നാണ് അവസാനമായി അപ്‌ഡേഷന്‍ ഉണ്ടായത്. ഫെയ്‌സ്ബുക്കില്‍ നല്‍കിയിരുന്ന ഫോണ്‍നമ്പര്‍ നവംബര്‍ 25-ന് ശേഷം പ്രവര്‍ത്തന രഹിതമാണെന്നും പൊലീസ് കണ്ടെത്തി. ഫെയ്‌സ്ബുക്കിലെ അടിസ്ഥാന വിവരങ്ങളില്‍ നിന്ന് മേല്‍വിലാസവും കിട്ടിയതോടെ കൊല്ലപ്പെട്ടയാള്‍ ബെന്നറ്റ് റെബെല്ലോ ആണെന്ന് പൊലീസ് ഉറപ്പിച്ചു. കുറച്ച് ദിവസങ്ങളായി സംഗീതജ്ഞനായ ബെന്നറ്റിനെ  കണ്ടിട്ടില്ലെന്ന് അയല്‍ക്കാരും മൊഴി നല്‍കി.

വീട്ടിലെത്തി പരിശോധിക്കുമ്പോള്‍ ഭിത്തിയില്‍ പൊലീസ് രക്തക്കറ കണ്ടെത്തി. ചോദ്യം ചെയ്യലില്‍ ബെന്നറ്റ് കാനഡയിലേക്ക് പോയെന്ന് പെണ്‍കുട്ടി നുണ പറഞ്ഞെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.

വളര്‍ത്തച്ഛന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും പ്രണയബന്ധത്തെ എതിര്‍ത്തുവെന്നുമാണ് കൊല്ലാനുള്ള കാരണമായി പെണ്‍കുട്ടി പറഞ്ഞത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ബെന്നറ്റ് കൊലചെയ്യപ്പെട്ടിട്ട് അഞ്ചാം ദിവസമാണ് നിര്‍ണായക തെളിവുകളോടെ പ്രതികളെ പൊലീസ് കണ്ടെത്തിയത്. കേസില്‍ ബെന്നറ്റിന്റെ 19-കാരിയായ ദത്തുപുത്രിയെയും 16-കാരനായ കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടമ്മയെ പറ്റിച്ച് രണ്ടു ലക്ഷം വില വരുന്ന സ്വര്‍ണാഭരണങ്ങളുമായി സൗഹൃദം നടിച്ചെത്തിയ യുവതി കടന്നു...  (5 hours ago)

വിറങ്ങലിച്ച് കുന്ദമംഗലം ഗ്രാമം... മാതാപിതാക്കളുടെ ചിതക്ക് തീ കൊളുത്തിയ മാധവിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കള്‍; മാതാപിതാക്കളെ അവസാനമായി ഒരു നോക്കുകാണാന്‍ മാധവ് എന്ന എട്ടുവയസ്സുകാരന്‍ എത്തിയപ്പോള്‍ കണ  (6 hours ago)

തീപിടിച്ച ഹൗസ് ബോട്ടിന് ലൈസന്‍സില്ലെന്ന് തുറമുഖ വകുപ്പ്; അനുമതിയില്ലാതെ ആറു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഹൗസ് ബോട്ടിന്റെ യഥാര്‍ത്ഥ ഉടമയെ ഇതുവരെ കണ്ടെത്താനായിട്ടില്ല  (6 hours ago)

കൊറോണ വൈറസ് ബാധ; സംസ്ഥാനത്തെ പ്രധാന ആശുപത്രികളില്‍ ഉടൻതന്നെ ഐസൊലേഷന്‍ വാര്‍ഡ് തയ്യാറാക്കും  (8 hours ago)

കണ്ണൂരിൽ ബോംബ് ശേഖരം കണ്ടെത്തി; കണ്ടെടുത്തത് ഒൻപത് നടൻ ബോംബുകൾ  (8 hours ago)

ജെഎന്‍യുവില്‍ ഫീസ് വര്‍ധനവിനെതിരെ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി  (8 hours ago)

മാർക്ക് കുറഞ്ഞതിന് വിദ്യാർത്ഥിയെ പരസ്യമായി തല്ലിച്ചതച്ച സംഭവം; അച്ഛനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു  (8 hours ago)

കെപിസിസി ഭാരവാഹി പട്ടിക തയ്യാറായി; പട്ടികയിലുള്ളത് ആകെ 47 പേർ; കൊടിക്കുന്നിലും കെ.സുധാകരനും വർക്കിങ് പ്രസിഡന്റുമാരായി തുടരും  (8 hours ago)

കൊറോണ വൈറസ് ബാധിതയായി സൗദിയിൽ ചികിത്സയിൽ കഴിയുന്ന മലയാളി നഴ്സിന്‍റെ ആരോഗ്യ നില തൃപ്തികരം; രണ്ട് ദിവസത്തിനകം ഡിസ്ചാർജ് ചെയ്യുമെന്ന് ജിദ്ദ കോൺസുലേറ്റ്  (9 hours ago)

കൊ​റോ​ണ ജാ​ഗ്ര​ത; സം​സ്ഥാ​ന​ത്ത് ര​ണ്ടു​പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍; മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലും ജി​ല്ല​യി​ലെ പ്ര​ധാ​ന ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ളി​ലും ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍ ത​യാ​റാ​ക്കാ​ന്‍  (9 hours ago)

രാജ്യത്തെ മികച്ച മുഖ്യമന്ത്രി; രണ്ടാമതും രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി ജനം തിരഞ്ഞെടുത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ  (9 hours ago)

ആ ലക്ഷ്യത്തില്‍ പ്രധാനമന്ത്രിയും; പൌരത്വ നിയമത്തിലും ദേശീയ പൌരത്വ രജിസ്റ്റററിനെതിരെ ബിജെപിക്കുള്ളിലും വിമത ശബ്ദമുയരുന്നു; ഇതോടെ രാജിവെച്ച് പുറത്തുവന്നിട്ടുള്ളത് ബിജെപിയുടെ 80ഓളം ന്യനപക്ഷ സെല്‍ നേതാക്ക  (9 hours ago)

വേമ്പ​നാ​ട് കാ​യ​ലി​ല്‍ തീ​പി​ടി​ച്ച ഹൗ​സ് ബോ​ട്ട് പ്ര​വ​ര്‍​ത്തി​ച്ച​ത് ലൈ​സ​ന്‍​സി​ല്ലാ​തെ; പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍  (9 hours ago)

ആമസോണിൽ ഒരു മില്യണ്‍ തൊഴിലുകള്‍  (9 hours ago)

ഷൈലോക്കിലൂടെ മമ്മുട്ടിയുടെ തകർപ്പൻ ഷോക്ക്..ഞെട്ടിച്ചത് മെഗാസ്റ്റാറിന്റെ മരണമാസ്സ്‌ എനർജി.. ആദ്യ ദിനത്തിൽ തന്നെ കോടികൾ തൂത്തുവാരി മെഗാസ്റ്റാർ ചിത്രം തരംഗമാകുന്നു  (9 hours ago)

Malayali Vartha Recommends