Widgets Magazine
23
Jan / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനാലയിലൂടെ വീടിനകത്തേക്ക് കയറുന്ന ഉഗ്ര വിഷമുള്ള പാമ്പ് .. വളർത്തുനായ കണ്ടില്ലായിരുന്നെങ്കിൽ


തിരുവനന്തപുരം കവടിയാർ ശബരിഗിരി സ്കൂളിലെ അധികൃതരുടെ വീഴ്ചയെത്തുടർന്നു ഒന്നാംക്ലാസ് വിദ്യാർഥിയുടെ കാഴ്ച നഷ്ടമായി. സ്കൂളില്‍ വച്ച് പെന്‍സില്‍ കണ്ണില്‍ കൊണ്ട വിദ്യാര്‍ഥിക്ക് വലതു കണ്ണിന്റെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടു


വെറും 80 രൂപയ്ക്ക് വീട് വേണോ? ഇവിടെ എങ്ങുമില്ല ...ഇറ്റലിയിലാണ് ഈ ഓഫർ ഉള്ളത് ...ഏകദേശം 90-ലധികം വീടുകളാണ് ഇവിടെ തുച്ഛമായ വിലയ്ക്ക് വില്‍പ്പനയ്ക്കുള്ളത്


കുവൈത്തിൽ 11,000 എൻജിനീയർമാരെ അയോഗ്യരാക്കി...അക്രഡിറ്റേഷൻ നിർബന്ധമാക്കിയ 2018 മാർച്ചിന് ശേഷം 11,000 എൻ‌ജിനീയർമാരുടെ സർട്ടിഫിക്കറ്റുകൾ അംഗീകാരം നൽകാതെ മടക്കിയാതായി കുവൈത്ത് എൻ‌ജിനീയേഴ്സ് സൊസൈറ്റി ചെയർമാൻ ഫൈസൽ അൽ അതീൽ പറഞ്ഞു


ചിതലിന് ഉപയോഗിക്ക‌ുന്ന വിഷം മദ്യത്തില്‍ ചേര്‍ത്തു നൽകി... ഭര്‍ത്താവിനെ കൊന്നാല്‍ 9 സെന്റ് സ്ഥലവും വീടും ചരക്കുവാഹനവും ജയ്‌മോന് നല്‍കാമെന്ന് ഷാഹിറയുടെ വാക്ക്; അഡ്വാൻസ് ആയി 1000 രൂപയും... മലപ്പുറത്തെ അരുംകൊലയുടെ ചുരുളഴിയുമ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...

ആധാര്‍ കാര്‍ഡ് കാണിച്ചാൽ സബ്‌സിഡി നിരക്കില്‍ ഉള്ളി; പുലര്‍ച്ചെ 5മണി മുതല്‍ നീണ്ട ക്യൂ: വരിയിൽ നിന്ന 55കാരന് ഹൃദയാഘാതത്തെ തുടർന്ന് ദാരുണാന്ത്യം

09 DECEMBER 2019 04:43 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബത്തിലെ മൂന്നുപേരെ തീവച്ച് കൊലപ്പെടുത്തി; അജ്ഞാത കൊലയാളി ഭീതി പടർത്തുന്നു

പൗരത്വ പ്രതിഷേധക്കാരെ പൊളിച്ചടുക്കി'ആ സ്‌കോര്‍'; രാജ്യത്തുടനീളം നടന്ന പ്രതിഷേധങ്ങള്‍ ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സദ്ഗുരു ജഗ്ഗി വാസുദേവ്

കര്‍ണാടക നാഗര്‍ഹോള വനത്തില്‍ കാന്തികമല പ്രതിഭാസം, നിറുത്തിയ കാര്‍ തനിയെ പിന്നോട്ടുരുണ്ട് കയറ്റം കയറി!

ആ അന്ത്യാഭിലാഷം, മിണ്ടാനാകാതെ; അന്ത്യനാൾ അടുത്തിരിക്കെ പ്രതികള്‍ക്ക് അന്ത്യാഭിലാഷം സംബന്ധിച്ച ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല

കനത്ത സുരക്ഷയില്‍ നിര്‍മല; ബജറ്റിനായി ധനമന്ത്രാലയത്തില്‍ നടക്കുന്നത് വാൻ ഒരുക്കം ; ബജറ്റിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതിന് പാര്‍ലമെന്റിലെ നോര്‍ത്ത് ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന ധനമന്ത്രാലയത്തിന് കനത്ത സുരക്ഷ ഏർപ്പാടാക്കി

ഉള്ളി വില കിലോയ്ക്ക്180 രൂപയിലെത്തി നിൽകുമ്പോൾ സബ്‌സിഡി ഉള്ളിക്കായി വരി നിന്നയാള്‍ കുഴഞ്ഞു വീണ് മരിച്ചു. . 55കാരനായ സംബയ്യയാണ് കുഴഞ്ഞു വീണ് മരിച്ചത്. ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയില്‍ റയ്തൂ ബസാറിലാണ് സംഭവം. സബ്‌സിഡി നിരക്കിലാണ് റയ്തൂ ബസാറില്‍ സര്‍ക്കാര്‍ ഉള്ളി എത്തിച്ചിരുന്നത്. കിലോയ്ക്ക് 25 രൂപയാണ് ബസാറിലെ നിരക്ക്. ആധാര്‍ കാര്‍ഡ് കാണിക്കുകയാണെങ്കില്‍ ഒരു കിലോ ഉള്ളി സബ്‌സിഡി നിരക്കില്‍ ലഭിക്കും. ഇതിനായി വലിയ ക്യൂആണ് ബസാറിലുണ്ടായിരുന്നത്. 

പുലര്‍ച്ചെ 5മണി മുതല്‍ ക്യൂ യിൽ നിന്നുതുടങ്ങിയതായിരുന്നു പലരും. ഇതിനിടെയാണ് ഹൃദയാഘാതമുണ്ടായി സാംബയ്യ കുഴഞ്ഞുവീണ് മരിക്കുന്നത്. മണിക്കൂറുകളോളമുള്ള കാത്തുനില്‍പ്പ് ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎപിഎ പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും ഒരേനിലപാട്; താൻ പറഞ്ഞത് ചില മാധ്യമങ്ങൾ വളച്ചൊടിച്ചു; പന്തീരാങ്കാവ് യുഎപിഎ വിഷയത്തിൽ പ്രതികരിച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി  (49 minutes ago)

കൊറോണ വൈറസ് ബാധ; സൗദിയിലെ നഴ്‌സുമാരുടെ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് കേന്ദ്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു  (1 hour ago)

മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തു വച്ച സംഭവത്തിൽ പ്രതിയെ 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടാൻ കോടതി ഉത്തരവ്  (1 hour ago)

നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിലും വീട്ടിലും സി.ബി.ഐ. റെയ്ഡ്; റെയ്ഡ് വ്യവസായിയില്‍നിന്നും പണം തട്ടാന്‍ ശ്രമിച്ച കേസിൽ  (2 hours ago)

പൃഥിരാജ് മാപ്പ് പറഞ്ഞു; ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയിൽ സ്വകാര്യ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ഹൈക്കോടതി മുമ്പാകെ ഖേദം പ്രകടിപ്പിച്ചു  (2 hours ago)

ജനാലയിലൂടെ വീടിനകത്തേക്ക് കയറുന്ന ഉഗ്ര വിഷമുള്ള പാമ്പ് ..  (2 hours ago)

കൈയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ്; ,വേമ്പനാട്ട് കായലില്‍ പാതിരാമണലിന് സമീപം ഹൗസ് ബോട്ടിന് തീപിടിച്ചു; കായലില്‍ ചാടിയ യാത്രക്കാരെ ജലഗതാഗതവകുപ്പ് ജീവനക്കാരെത്തി രക്ഷപ്പെടുത്തി  (2 hours ago)

കൊച്ചി നഗരത്തിൽ വ്യാജ സിഗരറ്റ് പിടിയിൽ; എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്പിടിച്ചെടുത്തത് അൻപതിനായിരത്തിലധികം വ്യാജ പാക്കറ്റുകൾ  (2 hours ago)

രണ്ട് പേരും ആരോ തയ്യാറാക്കിയ മനുഷ്യ ബോംബുകൾ; സ്വയം നശിക്കുന്നതിനൊപ്പം മറ്റുള്ളവരെയും നശിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്; മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനും സുഭാഷ് വാസുവിനും മറുപടിയുമായി എസ്.എന്‍.ഡി  (2 hours ago)

വെള്ളരിക്കാ പട്ടണമോ കളി ഇറക്കല്ലേ; പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി നേതാവിന്റെ വീടിനു നേരെ ആക്രമണം; ബി.ജെ.പി നേതാവിന് പിന്തുണയുമായി അണികള്‍  (2 hours ago)

സ്കൂളിന്റെ വീഴ്ച കാരണം അഞ്ചു വയസ്സുകാരന് നഷ്ടപ്പെട്ടത് കാഴ്ച  (2 hours ago)

ഒരു കുടുംബത്തിലെ മൂന്നുപേരെ തീവച്ച് കൊലപ്പെടുത്തി; അജ്ഞാത കൊലയാളി ഭീതി പടർത്തുന്നു  (2 hours ago)

രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ നേതാജിയുടെ രാഷ്ട്രീയ ജീവിതത്തെ വക്രീകരിച്ചുകൊണ്ട് അദ്ദേഹത്തെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നു; എന്‍.ഐ.എ ത  (3 hours ago)

വെറും 80 രൂപയ്ക്ക് വീട് വേണോ?  (3 hours ago)

കേന്ദ്രത്തിന്റെ പ്രതിനിധിയല്ല; തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് സംസാരിച്ചാല്‍ മതിയാകും; നയപ്രഖ്യാപന പ്രസംഗത്തില്‍ ഭരണഘടനാനുസൃതമായ ചുമതല നിര്‍വഹിക്കുമെന്നും സി.എ.എ  (3 hours ago)

Malayali Vartha Recommends