Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്

02 JANUARY 2026 08:03 PM ISTമലയാളി വാര്‍ത്ത
ബോളിവുഡ് നടന്‍ ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് സംഗീത് സോം. ബംഗ്ലദേശ് ക്രിക്കറ്റ് താരം മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്‍ താരലേലത്തില്‍ വാങ്ങിയതിനു പിന്നാലെയാണ് ഷാറുഖ് ഖാനെതിരെ ബിജെപി നേതാവ് രംഗത്തെത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം ഉടമയാണ് ഷാറുഖ് ഖാന്‍. ഒരു ബംഗ്ലദേശി താരത്തെ വാങ്ങ...

മകള്‍ പ്രണയ സല്ലാപം നടത്തുന്നത് കണ്ട പിതാവ് യുവതിയെ വൈദ്യൂതാഘാതമേല്‍പ്പിച്ചതിനു ശേഷം കഴുത്തറുത്തു കൊലപ്പെടുത്തി; പോലീസിന് കീഴടങ്ങി

18 November 2019

ആഗ്രയ്ക്കടുത്ത് ഫിറോസാബാദ് ജില്ലയിലെ സേലംപൂര്‍ ഖുട്ടിയാന ഗ്രാമത്തില്‍ മകളെ പിതാവ് കഴുത്തു മുറിച്ചുകൊന്നു. അയല്‍ക്കാരനായ യുവാവിനെ പ്രണയിച്ചതിന്റെയും അര്‍ദ്ധരാത്രിയില്‍ പ്രണയസല്ലാപം നടത്തിയതിന്റെയും പേര...

ഉള്ളിക്കറി ഇനി സ്വപ്നങ്ങളില്‍... ഇന്ത്യയ്ക്ക് പുറമേ വിദേശ രാജ്യങ്ങളിലും ഉള്ളിവിലയ്ക്ക് തീപിടിക്കുന്നു; ബംഗ്ലാദേശില്‍ ഉള്ളി വില സര്‍വകാല റെക്കോര്‍ഡില്‍: പ്രധാനമന്ത്രി ഷേഖ് ഹസീനയടക്കം ഉപയോഗം നിര്‍ത്തിയതായി റിപ്പോര്‍ട്ട്; ഉള്ളി ക്ഷാമം മുതലാക്കി കച്ചവടക്കാരും

18 November 2019

സാധാരണ ഉള്ളി കണ്ടാല്‍ കരയുന്നവരാണ് മലയാളികള്‍. എന്നാല്‍ ഇപ്പോള്‍ ഉള്ളി കാണാന്‍ കിട്ടാത്തതിനാല്‍ മലയാളികള്‍ കരയുകയാണ്. അത്രയ്ക്കാണ് ഉള്ളിവില കുതിച്ചുയരുന്നത്. 80 മുതല്‍ 100 രൂപവരെ തരം കിട്ടുന്ന പോലെ കച...

കാശ്മീര്‍ വിഷയം ഉന്നയിച്ച് പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം....

18 November 2019

പാര്‍ലമെന്റിന്റെ ആദ്യ ദിവസം തന്നെ കാഷ്മീര്‍ വിഷയം ഇരു സഭകളിലും ഉന്നയിച്ച് പ്രതിപക്ഷം. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളിലെ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. കാഷ്മീരിലെ നിയന്ത്...

ഓപ്പറേഷന്‍ ന്യൂ ഇയര്‍ ഉടന്‍; 'ഓപ്പറേഷന്‍ ദീപാവലി'യില്‍ സുരക്ഷാ സേനകള്‍ കൊലപ്പെടുത്തിയത് 14 മാവോയിസ്റ്റുകളെ

18 November 2019

ആഭ്യന്തരമന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശ പ്രകാരം നടന്ന 'ഓപ്പറേഷന്‍ ദീപാവലി'യില്‍ സുരക്ഷാ സേനകള്‍ കൊലപ്പെടുത്തിയത് 14 മാവോയിസ്റ്റുകളെ. അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ നടന്ന മാവേയിസ്റ്റ് ഏറ്റുമു...

ആ മെഴുകുതിരി മോദി കെടുത്തുമോ സിങ്ങിനെ ഒതുക്കുമോ; സനാതന ധര്‍മ്മം പാലിക്കാന്‍ ഹിന്ദുക്കള്‍ക്ക് പുതിയ ഉപദേശം; പ്രസ്താവനയിൽ പുലിവാല് പിടിച്ച് കേന്ദ്രമന്ത്രി

18 November 2019

ജന്മദിനാഘോഷങ്ങളില്‍ ഹിന്ദുക്കള്‍ കേക്ക് മുറിക്കരുത്, മെഴുകുതിരി കത്തിക്കരുതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. സനാതന ധര്‍മ്മം പാലിക്കാന്‍ ഇത്തരം ചടങ്ങുകള്‍ ഹിന്ദുക്കള്‍ ചെയ്യാന്‍ പാടില്ലെന്നും കേന്ദ്ര...

ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാതര്‍ക്ക കേസില്‍ സുപ്രീംകോടതി വിധി നടപ്പാക്കാത്തതിനെതിരെ ഓര്‍ത്തഡോക്സ് വിഭാഗം നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

18 November 2019

ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാതര്‍ക്ക കേസില്‍ സുപ്രീംകോടതി വിധി നടപ്പാക്കാത്തതിനെതിരെ ഓര്‍ത്തഡോക്സ് വിഭാഗം നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബ...

ഇന്ദു മല്‍ഹോത്രയെപ്പോലെ മറ്റൊരു ധീരവനിത, ജസ്റ്റിസ് ഭാനുമതിയെന്ന ശക്തി; സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ ആര്‍ ഭാനുമതി കോളീജിയത്തിലേക്ക്

18 November 2019

സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ ആര്‍ ഭാനുമതി കോളീജിയത്തിലേക്ക്. പതിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു വനിതാ ജഡ്ജി കൊളീജിയത്തില്‍ അംഗമാകുന്നത്. കൊളീജിയത്തില്‍ അംഗമാകുന്ന രണ്ടാമത്തെ വനിതയാണ് ജസ്റ്റ...

മെഴുകുതിരികള്‍ക്ക് പകരം മണ്‍ വിളക്കുകള്‍; ജന്മദിനം ആഘോഷിക്കുന്നവര്‍ മെഴുകുതിരികള്‍ കത്തിക്കില്ലെന്നും കേക്ക് മുറിക്കില്ലെന്നും ക്ഷേത്രങ്ങളില്‍ പോയി ശിവനും കാളിയും പ്രാര്‍ത്ഥിക്കുമെന്നും പ്രതിജ്ഞയെടുക്കണമെന്ന് കേന്ദ്ര മന്ത്രി

18 November 2019

സനാതണ ധര്‍മ്മത്തെയും അതിന്റെ മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനായി, രാമായണത്തിലെ പദ്യങ്ങളും, ഗീതയിലെ ശ്ലോകങ്ങങ്ങളും ഹനുമാന്‍ ചാലിസയും നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുമെന്ന് കാളിദേവിയുടെ പേരില്‍ പ്രതിജ്ഞയെ...

ജെഎന്‍യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെയുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാവുന്നു... ഇന്ന് വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് ലോംഗ് മാര്‍ച്ച്

18 November 2019

ജെഎന്‍യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെയുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാവുന്നു. ഇന്ന് വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് ലോംഗ് മാര്‍ച്ച് നടത്തും. പൊതു വിദ്യാഭ്യസത്തെ സംരക...

ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്ഡെ ഇന്ത്യയുടെ 47-ാം ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു... രാവിലെ 9.30 ഓടെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു

18 November 2019

ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്ഡെ ഇന്ത്യയുടെ 47-ാം ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ 9.30 ഓടെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത...

ഫാത്തിമയുടെ മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകരെ തമിഴ്‌നാട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്യും.. സത്യം പുറത്തു വരുമെന്നും അന്വേഷിക്കുന്നത് മികച്ച ഉദ്യോഗസ്ഥരെന്നും ആര്‍. സുബ്രഹ്മണ്യം

18 November 2019

ഫാത്തിമയുടെ മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകരെ തമിഴ്‌നാട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്യും. മൊബൈലിലെ നോട്ട്പാഡില്‍ പരാമര്‍ശിക്കപ്പെട്ട സുദര്‍ശന്‍ പദ്മനാഭന്‍ ഉള്‍പ്പെടെയുള്ളവരാണിവര്‍. അത...

ജമ്മു കാശ്മീരില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.... പാക് പ്രകോപനത്തിനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു

18 November 2019

ജമ്മു കശ്മീരില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. എന്നാല്‍ പാക് പ്രകോപനത്തിനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. കത്വ ജില്ലയിലെ ഹിരാനഗര്‍ സെക്ടറിലാണ് വെടി നിര്‍ത്തല്‍ ...

പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം... അരുണ്‍ ജയ്റ്റ്‌ലി, സുഷമ സ്വരാജ് തുടങ്ങിയ അന്തരിച്ച നേതാക്കള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഇരുസഭകളും ഇന്നത്തേക്ക് പിരിയും, 27 ബില്ലുകള്‍ ശീതകാല സമ്മേളനത്തിന്റെ പരിഗണനയില്‍

18 November 2019

പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. അരുണ്‍ ജയ്റ്റ്‌ലി, സുഷമ സ്വരാജ് തുടങ്ങിയ അന്തരിച്ച നേതാക്കള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഇരുസഭകളും ഇന്നത്തേക്ക് പിരിയും.27 ബില്ലുകളാണ് ശീതകാല സമ്മേളനത്...

രാജ്യത്തിന്റെ 47-ാമത് ചീഫ് ജസ്റ്റീസായി എസ്.എ. ബോബ്‌ഡെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും... രാവിലെ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും, സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം സുപ്രീം കോടതിയിലെത്തി രാവിലെ തന്നെ ചുമതലയേറ്റെടുക്കും

18 November 2019

രാജ്യത്തിന്റെ 47-ാമത് ചീഫ് ജസ്റ്റീസായി എസ്.എ. ബോബ്‌ഡെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും....

മാതാപിതാക്കളെ അധിക്ഷേപിച്ചതിന് റിക്ഷാക്കാരനെ മകന്‍ നല്‍കിയ ശിക്ഷ?

17 November 2019

മാതാപിതാക്കളെ അധിക്ഷേപിച്ച റിക്ഷാക്കാരനെ മകന്‍ കുത്തി കൊലപ്പെടുത്തി. ഡല്‍ഹിയിലെ മുണ്ട്കയിലെ സ്വര്‍ണാ പാര്‍ക്കിലാണ് സംഭവം നടന്നത്. മാതാപിതാക്കളെ തന്റെ മുന്നില്‍ വച്ച് കനയ്യ അധിക്ഷേപിച്ചതില്‍ പ്രകോപിതനാ...

Malayali Vartha Recommends