Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു

04 APRIL 2026 12:18 AM ISTമലയാളി വാര്‍ത്ത
കുടിക്കാന്‍ വെള്ളം ചോദിച്ചെത്തി 35 വയസ്സുകാരിയെ വീടിനുള്ളില്‍ അതിക്രമിച്ച് കയറി കത്തിമുനയില്‍ നിര്‍ത്തി ക്രൂര പീഡനത്തിനിരയാക്കി. പല്‍നാട് ജില്ലയിലെ മാച്ചര്‍ല നഗരത്തില്‍ യുവതിയുടെ താമസസ്ഥലത്താണ് സംഭവം. മാച്ചര്‍ലയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഇവര്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് പ്രതി എത്തിയത്....

എന്റെ താടി പറിച്ചെടുക്കുമെന്ന് പറഞ്ഞു; അവർ ഞങ്ങളെ ഒരു മുറിയിൽ പൂട്ടിയിട്ടു; എന്റെ ഫോൺ ഉൾപ്പെടെയുള്ള സാധനങ്ങളെല്ലാം വാങ്ങിവച്ചു; ദുരനുഭവം പങ്കുവച്ച് മാധ്യമ പ്രവർത്തകൻ

21 December 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യമെമ്പാടും വൻ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. പൗരത്വബില്ലിൽ രാജ്യം കത്തുകയാണ്. ഈ വിവരങ്ങൾ പുറം ലോകത്തോട് വിളിച്ചുപറയുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യത്തി...

രാജ്യം പ്രക്ഷോഭത്തിൽ ; മൂന്ന് പാകിസ്ഥാനി യുവാക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

21 December 2019

ദേശീയ പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട പ്രക്ഷോഭം രാജ്യത്ത് ശക്തി പ്രാപിക്കുകയാണ്. പ്രതിഷേധം കലാപമായി മാറിയിരിക്കുന്ന അവസ്ഥയാണ് നിലവിൽ ഇന്ത്യയിൽ. സംഘർഷങ്ങൾ ശക്തമായിക്കൊണ്ടിരിക്കുന്ന ഈ സാഹചാര്യത്തിലു...

വീണ്ടും പോസ്റ്റുമോര്‍ട്ടം... തെലങ്കാനയില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ബലാത്സംഗക്കേസ് പ്രതികളുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ദേശം

21 December 2019

തെലങ്കാനയില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ബലാത്സംഗക്കേസ് പ്രതികളുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ കര്‍ണാടക ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഡിസംബര്‍ ആറാംതിയതി രാവിലെയാണ് വനിതാ മൃ...

കേരളത്തിലേത് അടക്കമുള്ള മാധ്യമങ്ങള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കരുതെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നതായി ആക്ഷേപം

21 December 2019

പൗരത്വ ഭേദഗതി നിയമം ഭരണഘടനയ്ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരാണെന്ന് ആരോപിച്ച് രാജ്യം മുഴുവന്‍ പ്രതിഷേധാഗ്നി പടത്തുന്നവരും അവ തല്‍സമയം ജനങ്ങളില്‍ എത്തിക്കുന്ന കേരളത്തിലേത് അടക്കമുള്ള മാധ്യമങ്ങള്‍ വടക്ക്...

വധ ഭീഷണി ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോർട്ട്; പ്രത്യേക ഹൈ അലര്‍ട്ട്"

21 December 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോർട്ട്. ഡിസംബര്‍ 22 ന് രാംലീല മൈതാനിയില്‍ ബി ജെ പി സംഘടിപ്പിക്കുന്ന പരിപാടിയില്‍ വെച്ച് പ്രധാനമന്ത്രിക്ക് നേരെ ആക്ര...

ഇന്ത്യയുടെ വിഖ്യാത ക്ലാസ്സിക്കല്‍ ഗായിക സവിത ദേവി അന്തരിച്ചു...

21 December 2019

ഇന്ത്യയുടെ വിഖ്യാത ക്ലാസ്സിക്കല്‍ ഗായിക സവിത ദേവി(80) അന്തരിച്ചു. അസുഖ ബാധിതയായിരുന്ന സവിത ദേവിയെ വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ 10.50ഓടെ മരണം മരിച്ചു. രാജ്യം പത്മശ...

മോദിയെ വെല്ലുവിളിച്ച ' രാവണൻ ' ; പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാകുമ്പോൾ രാജ്യതൊന്നടങ്കം മുഴങ്ങി കേട്ട നാമമം ചന്ദ്രശേഖര്‍ ആസാദിന്റേത്..

21 December 2019

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാകുമ്പോൾ രാജ്യതൊന്നടങ്കം മുഴങ്ങി കേട്ട നാമമാണ് ചന്ദ്രശേഖര്‍ ആസാദ്. സോഷ്യല്‍മീഡിയയിലടക്കം ആ ചെറുപ്പക്കാരന്‍റെ ചിത്രം വ്യാപകമായി പ്രചരിക്കപ്പെടുക...

ആകാശരത്നം’ വിറ്റഴിച്ചാൽ ദേശീയ അഭിമാനത്തിന് പ്രഹരമാകും; മോദിക്ക് കത്തെഴുതി എയർ ഇന്ത്യ യൂണിയനുകൾ

21 December 2019

എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കുന്നത് നിർത്തണമെന്നാവശ്യവുമായി എയർ ഇന്ത്യ യൂണിയനുകൾ . പൈലറ്റുമാർ ഉൾപ്പെടെ അരഡസനോളം എയർ ഇന്ത്യ യൂണിയനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി. വിറ്റഴിക്കുന്നതിനു...

മോദി സര്‍ക്കാറിന് പാകിസ്ഥാന്‍ അഭയാര്‍ത്ഥി ഹിന്ദു,സിഖ് സമൂഹത്തിന്റെ അഭിനന്ദനം

21 December 2019

പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ് വിഭാഗങ്ങള്‍ക്ക് പൗരത്വ നിയമം ആശ്വാസമാകുന്നു. കാലങ്ങളായി അവർ ആഗ്രഹിക്കുന്നതാണ് അവർക്കിപ്പോൾ ലഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഇന്ത്യയ...

യു​പി​യി​ല്‍ 131 പേ​ര്‍ അ​റ​സ്റ്റി​ല്‍; ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ യു​പി​യി​ല്‍ പ്ര​ക്ഷോ​ഭ​ത്തി​നി​ടെ മ​രി​ച്ച​ത് എ​ട്ടു​വ​യ​സു​കാ​ര​ന്‍ ഉ​ള്‍​പ്പെ​ടെ 11 പേർ

21 December 2019

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ പ്രതിഷേധം ശക്തമാകുന്ന യു​പി​യി​ല്‍ 131 പേ​ര്‍ അ​റ​സ്റ്റി​ല്‍. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മ​ണ്ഡ​ല​മാ​യ വാ​ര​ണ​സി​ല്‍ മാ​ത്രം 66 പേ​രാ​ണ് അ​റ​സ്റ...

കെ.വൈ.സി ഫോമില്‍ ആര്‍ബിഐ മാറ്റം വരുത്തി, ബാങ്കുകളോട് ഇനി മതവും വെളിപ്പെടുത്തണം

21 December 2019

അക്കൗണ്ടുകളുടെ വ്യക്തിഗത വിവരങ്ങള്‍ ചേര്‍ക്കേണ്ട കെ.വൈ.സി ഫോമില്‍ ആര്‍.ബി.ഐ, മതം എഴുതാനുള്ള കോളം കൂട്ടിച്ചേര്‍ത്തു. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് റെഗുലേഷന്‍സ് ആക്ടില്‍ (ഫെമ) പുതുതായി വരുത്തിയ ഭേദഗത...

ഒരു രാജ്യം ഒരു നിയമം- അതാണല്ലോ മോദിജിയും അമിത്ഷാജിയും കണ്ട സ്വപ്‌നം, ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിനായാണ് അവര്‍ ആദ്യം കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത്, എന്നാല്‍ അവരു തന്നെ അതിന് തുരങ്കം വച്ചിരിക്കുകയാണ്

21 December 2019

ഒരു രാജ്യം ഒരു നിയമം- അതാണല്ലോ മോദിജിയും അമിത്ഷാജിയും കണ്ട സ്വപ്‌നം. ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിനായാണ് അവര്‍ ആദ്യം കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത്. എന്നാല്‍ അവരു തന്നെ അതിന് തുരങ്കം ...

മംഗളൂരുവില്‍ നിരോധനാജ്ഞ ലംഘിച്ച് പൗരത്വ നിയമ ഭേദഗതി ബില്ലിനെതിര പ്രതിഷേധം... ബിനോയ് വിശ്വം കസ്റ്റഡിയില്‍

21 December 2019

മംഗളൂരുവില്‍ നിരോധനാജ്ഞ ലംഘിച്ച് പൗരത്വ നിയമ ഭേദഗതി ബില്ലിനെതിര പ്രതിഷേധിച്ചതോടെ ബിനോയ് വിശ്വത്തെ കസ്റ്റഡിയിലായി. സിപിഐ നേതൃത്വത്തില്‍ ലാല്‍ബാഗിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. കര്‍ഫ്യൂ ലംഘിക്കുമെന്ന്...

ഈ നിയമം കാരണം ആളുകൾ മരിക്കുന്നു; ഒരു പ്രശ്നവുമില്ലാതെ എഴുപത് വർഷമായി ഒന്നിച്ചു ജീവിക്കുന്നവരെ നിയമം പുതുക്കി ഇപ്പോൾ രണ്ടു തട്ടിലാക്കേണ്ടതിന്റെ ആവശ്യകത എന്താണ്; പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ മലേഷ്യൻ പ്രധാനമന്ത്രി

21 December 2019

ഇന്ത്യ പൗരത്വനിയമം ഭേദഗതി ചെയ്തതിനെ വിമർശിച്ച് മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് രംഗത്ത്. ഈ നിയമം കാരണം ആളുകൾ മരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ക്വലാലംപുർ ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക...

രാജ്യത്തില്ലാത്ത രാഹുലിനെയല്ല രാഹുകാലത്തെയാണ് പഴിക്കേണ്ടത് ; രാജ്യം കത്തുമ്പോൾ കാവലായി നിൽക്കേണ്ട രാഹുൽ എവിടെ? ; രാജ്യം ഒന്നടങ്കം ചോദിക്കുന്നു

21 December 2019

രാജ്യം കത്തുമ്പോൾ കാവലായി നിൽക്കേണ്ട രാഹുൽ എവിടെ? രാജ്യം ഒന്നടങ്കം ചോദിക്കുന്ന ചോദ്യമാണിത്. ഇത്തരം കാര്യങ്ങൾക്ക് രാഹുൽ ഗാന്ധിയെയല്ല രാഹുകാല സമയത്ത് അദ്ദേഹത്തെ കോൺഗ്രസ് അധ്യക്ഷനാക്കിയവരെയാണ് കുറ്റം പറയ...

Malayali Vartha Recommends