Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ബംഗളൂരു യെലഹങ്കയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തു; സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ കേരള മുഖ്യമന്ത്രി ഇടപെടരുതെന്ന് ഡികെ ശിവകുമാര്‍

27 DECEMBER 2025 11:10 PM ISTമലയാളി വാര്‍ത്ത
കര്‍ണാടകയിലെ കുടിയൊഴിപ്പിക്കല്‍ നടപടിക്കെതിരെ വിമര്‍ശനം ഉന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് ഡികെ ശിവകുമാര്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ബംഗളൂരു യെലഹങ്കയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില...

ആള്‍ക്കൂട്ട ആക്രമണത്തില്‍ ജീവൻ നഷ്‌ടമായ യുവാവിന്റെ അച്ഛന്‍ ആത്മഹത്യ ചെയ്തു

16 August 2019

  അൾവാറിലുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ ജീവൻ നഷ്‌ടമായ യുവാവിന്റെ അച്ഛന്‍ ആത്മഹത്യ ചെയ്തു. ആള്‍ക്കൂട്ട ആക്രണത്തില്‍ കൊല്ലപ്പെട്ട രതീഷിന്റെ അന്ധനായ അച്ഛന്‍ രതി റാം ജാദവ് ആണ് കഴിഞ്ഞ ദിവസം വിഷം കഴിച്ചത്...

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; അതിർത്തിയിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ ഇന്ന് ഒരു പാക് സൈനികനെ കൂടി വധിച്ചു

16 August 2019

ജമ്മു കശ്മീരിലെ ഉറി, രജൗരി സെക്ടറുകളിൽ പാകിസ്ഥാൻ നടത്തിയ വെടിനിർത്തൽ കരാ‍ർ ലംഘനത്തെ തുടർന്ന് ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സേന. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ നിയന്ത്രണരേഖയിലെ കൃഷ്ണഗാട്ടി സെക്ടറിന് സമീ...

ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്ന അവകാശവാദവുമായി പാക്കിസ്ഥാൻ. എന്നാൽ ഇത് കല്ലുവെച്ച നുണയാണെന്ന് ഇന്ത്യ വ്യക്തമാക്കി

16 August 2019

ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്ന അവകാശവാദവുമായി പാക്കിസ്ഥാൻ. എന്നാൽ ഇത് കല്ലുവെച്ച നുണയാണെന്ന് ഇന്ത്യ വ്യക്തമാക്കി. അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ വെട...

ഇതാണ് സഹോദര സ്നേഹം, ലോകത്തിലെ ഏറ്റവും നല്ല സഹോദരന്‍!! രാഹുലിന് പ്രിയങ്കയുടെ രക്ഷാബന്ധന്‍ ആശംസ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

16 August 2019

രാഹുലിന് ആശംസകളുമായി പ്രിയങ്കയുടെ ട്വിറ്റര്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തുറ്റ സഹോദരങ്ങളാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. 'കാര്യങ്ങള്‍ അത്രയൊന്നും മാറ്റിയിട്ടില്ല, ലോകത്തിലെ ഏറ്റവും ന...

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ഓര്‍മയായിട്ട് ഇന്നേക്ക് ഒരുവര്‍ഷം

16 August 2019

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ഓര്‍മയായിട്ട് ഇന്നേക്ക് ഒരുവര്‍ഷം. രാജ്യത്തെ ആദ്യ ബി.ജെ.പി. പ്രധാനമന്ത്രിയായ വാജ്‌പേയിയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ര...

നിയമം നിയമത്തിന്റെ വഴിക്ക്; മകന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്തിൽ പ്രതികരണവുമായി ബിജെപി എംപി രൂപ ഗാംഗുലി

16 August 2019

ബി.ജെ.പി. എം.പിയും നടിയുമായ രൂപ ഗാംഗുലിയുടെ മകന്‍ ആകാശ് മുഖോപാധ്യായ് ഓടിച്ച കാര്‍ നിയന്ത്രങ്ങളെ വിട്ട് അപകടത്തിൽപ്പെട്ടു. ഇന്നലെ രാത്രിയായിരുന്നു കാർ അപകടത്തിൽപ്പെട്ടത്. സൗത്ത് കൊല്‍ക്കത്തയിലെ ഗോള്‍ഫ്...

ബോളിവുഡ് നടി വിദ്യാ സിന്‍ഹ അന്തരിച്ചു

16 August 2019

ബോളിവുഡിൽ ഒരുകാലത്ത് തിളങ്ങിനിന്ന നടി വിദ്യാ സിന്‍ഹ അന്തരിച്ചു. എഴുപത്തിയൊന്നു വയസായിരുന്നു.വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങ...

ആ ത്രിവര്‍ണ്ണ പതാക പാറുന്നത് കണ്ടേ ഡോവല്‍ മടങ്ങിയുള്ളൂ... കശ്മീരില്‍ സ്വാതന്ത്ര്യ ദിനാഘോഷം സമാധാനപരം; അനിഷ്ട സംഭവങ്ങള്‍ ഒന്നുമില്ല, ഷെര്‍ ഇ കശ്മീര്‍ സ്‌റ്റേഡിയത്തില്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് ദേശീയ പതാക ഉയര്‍ത്തി, ജമ്മു കശ്മീരിന്റെ ചരിത്രത്തിലെ സുപ്രധാനമായ ഏടാണിതെന്ന് ഗവര്‍ണര്‍

16 August 2019

കാശ്മീര്‍ തെരുവിലൂടെ ഇന്ത്യയുടെ കാവല്‍ക്കാരനായി ഡോവല്‍ കറങ്ങിയത് ചിലതെല്ലാം മനസ്സില്‍ കണ്ടിട്ട് തന്നെ. കശ്മീരില്‍ സ്വാതന്ത്ര്യ ദിനാഘോഷം സമാധാനപരം; അനിഷ്ട സംഭവങ്ങള്‍ ഒന്നുമില്ല. പ്രധാന ചടങ്ങുകള്‍ ശ്രീന...

ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിനെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍

16 August 2019

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണഘ...

കശ്മീരില്‍ സ്വാതന്ത്ര്യ ദിനാഘോഷം സമാധാനപരമെന്ന് റിപ്പോർട്ട്

16 August 2019

കശ്മീരില്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ സമാധാനപരമെന്നും അനിഷ്ട സംഭവങ്ങള്‍ എവിടെയും ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ വാര്‍ത്താ ഏജന്‍സിയോട് ...

രാഹുല്‍ഗാന്ധിയ്ക്ക് രക്ഷാബന്ധന്‍ കെട്ടി പ്രിയങ്ക

15 August 2019

രാഹുല്‍ഗാന്ധിക്ക് രക്ഷാബാന്ധന്‍ കെട്ടിയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക തന്റെ സഹോദരനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്. സഹോദര ബന്ധത്തിന്റെ പ്രതീകമായി കരുതുന്ന രക്ഷാബന്ധന്‍ ദിനത്തില്‍ രാഹുല്‍ ഗാന്...

അതിര്‍ത്തിയില്‍ മൂന്ന് പാക് സൈനികരെ ഇന്ത്യന്‍ സേന വധിച്ചു

15 August 2019

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച മൂന്ന് പാക് സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചു. നിയന്തണ രേഖയിലെ കൃഷ്ണഡാട്ടി മേഖലയിലാണ് വെടിവയ്പ്പുണ്ടായത്. അതേസമയം അഞ്ച് ഇന്ത്യന്‍ സൈനികരെ പാക് സൈന്യം വധിച...

സ്വാതന്ത്ര ദിനത്തിൽ വമ്പൻ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; രാജ്യത്തെ എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കാനുള്ള ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു

15 August 2019

സ്വാതന്ത്ര ദിനത്തിൽ വമ്പൻ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കാനുള്ള ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ചെങ്കോട്ട...

കനത്ത സുരക്ഷാ വലയത്തിൽ കശ്മീരിൽ പാറി പറന്ന് ഇന്ത്യൻ പതാക; ഇന്ത്യൻ ചരിത്രത്തിലാദ്യമായി ജമ്മു കശ്മീരിൽ ദേശീയ പതാക ഉയർന്നു

15 August 2019

ഇന്ത്യൻ ചരിത്രത്തിലാദ്യമായി ജമ്മു കശ്മീരിൽ ദേശീയ പതാക ഉയർന്നു. ജമ്മു കശ്മീർ സംസ്ഥാനത്തിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷമുള്ള ആദ്യ സ്വാതന്ത്യദിനത്തിൽ ശ്രീനഗർ കനത്ത സുരക്ഷാ വലയത്തിലായിരുന്നു. ശ...

മിഗ് 21 മാത്രമാണ് ഞങ്ങള്‍ക്ക് നഷ്ടമായത്; ബാക്കിയെല്ലാം സുരക്ഷിതമായിരുന്നു; അഭിനന്ദന്‍റെ ആക്രമണദൗത്യം നിയന്ത്രിച്ച പെൺകരുത്ത് മിൻറി അഗർവാള്‍ മനസ് തുറക്കുന്നു

15 August 2019

വ്യോമസേന സ്ക്വാഡ്രൻ ലീഡർ മിൻറി അഗർവാള്‍ യുദ്ധ സേവ മെഡലിന് അര്‍ഹനായി. അഭിനന്ദന്‍റെ മിഗ് 21 വിമാനത്തെ കണ്‍ട്രോള്‍ റൂമില്‍ നിയന്ത്രിച്ചിരുന്നത് മിന്‍റിയായിരുന്നു.ഫെബ്രുവരി 14ന് ഇന്ത്യന്‍ സൈന്യത്തിന്‍റെ വ...

Malayali Vartha Recommends