NATIONAL
ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ രാജ്യത്ത് കുത്തനെ ഉയര്‍ന്നു; ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ
25 October 2019
രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുത്തനെ കൂടിയതായി കാണിക്കുന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. സ്ത്രീകള്‍ക്ക് ലൈംഗിക പീഡനം ഏല്‍ക്കുന്നത് കൂടുതലായും പ...
ഡല്‍ഹി യൂണിവേഴ്‌സിറ്റി മുന്‍ പ്രഫസറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ എസ്.എ.ആര്‍. ഗീലാനി അന്തരിച്ചു
25 October 2019
ഡല്‍ഹി യൂണിവേഴ്‌സിറ്റി മുന്‍ പ്രഫസറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ എസ്.എ.ആര്‍. ഗീലാനി അന്തരിച്ചു. ഇന്നലെ വൈകീട്ട് ഡല്‍ഹിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു മരണമെന്ന് വാര്‍...
ഒഡീഷയില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞുവീണ് ഇരുപതോളം വീടുകള്‍ തകര്‍ന്നു... നിരവധി പേര്‍ക്ക് പരിക്ക്
25 October 2019
കനത്ത മഴയില്‍ മണ്ണിടിഞ്ഞുവീണ് ഒഡീഷയില്‍ ഇരുപതോളം വീടുകള്‍ തകര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗജാപതി ജില്ലയിലെ ഗുമ്മയിലുള്ള വീടുകള്‍ക്കാണ് നാശം സംഭവിച്ചത്. പലസ്ഥലങ്ങളും ചെളിയും മണ്ണും മൂടികിടക്കു...
ഷോപ്പിയാനില്‍ ഭീകരരുടെ വെടിയേറ്റ് രണ്ട് ട്രക്ക് ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടു... ഒരാള്‍ക്ക് പരിക്ക്, ആപ്പിള്‍ കൊണ്ടുപോകുകയായിരുന്ന ട്രക്കിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്
25 October 2019
ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരുടെ വെടിയേറ്റ് രണ്ട് ട്രക്ക് ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ മറ്റൊരു ട്രക്ക് ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റയാളെ ശ്രീനഗറിലെ ആശുപത്രിയിലേക്...
ജമ്മുകാഷ്മീരിലെ പൂഞ്ചില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്നും ഉത്തരകരസേനയുടെ കമാന്‍ഡര്‍ ലഫ്. ജനറല്‍ രണ്‍ബിര്‍ സിംഗ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
25 October 2019
ജമ്മുകാഷ്മീരിലെ പൂഞ്ചില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്നും ഉത്തരകരസേനയുടെ കമാന്‍ഡര്‍ ലഫ്. ജനറല്‍ രണ്‍ബിര്‍ സിംഗ് തലനാരിഴയ്ക്കു രക്ഷപെട്ടു. യന്ത്രത്തകരാറുമൂലം ഇടിച്ചിറക്കിയ ഹെലികോപ്റ്ററില്‍നിന്നാണ് രണ...
വോട്ടെണ്ണുന്നതിന് മുമ്പേ മുഖ്യമന്ത്രിയാവുമെന്ന് പ്രഖ്യാപനം നടത്തിയ സ്ഥാനാര്‍ത്ഥിക്ക് കനത്ത തിരിച്ചടി; തെരഞ്ഞെടുപ്പില്‍ നേരിട്ട അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ പൊട്ടിക്കരഞ്ഞ് ബിജെപി സ്ഥാനാര്‍ഥി; ബന്ധുവും എന്‍സിപി സ്ഥാനാര്‍ത്ഥിയുമായ ധനഞ്ജയ് മുണ്ടെയോടാണ് പങ്കജ തോറ്റത്
24 October 2019
തെരഞ്ഞെടുപ്പില്‍ നേരിട്ട അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ പൊട്ടിക്കരഞ്ഞ് ബിജെപി സ്ഥാനാര്‍ഥി. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പേ തന്നെ മുഖ്യമന്ത്രിയാണെന്ന് പ്രഖ്യാപിച്ച മഹാരാഷ്ട്രയിലെ വനിതാ ശിശുക്ഷേമ...
കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബർ 31 നു മുൻപ് രാജ്യത്തെ കരസേന,റോ ഓഫീസുകള്‍ക്ക് നേരെ ഭീകരാക്രമണം നടക്കാൻ സാധ്യത .പാക്ക് ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ തൊയ്ബയും ജമാത്ത് ഉദ്ധവയും ഒക്ടോബര്‍ അവസാനത്തോടെ ഡല്‍ഹിയിലെ റോ, കരസേന ഓഫീസുകള്‍ക്ക് നേരേ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍
24 October 2019
കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബർ 31 നു മുൻപ് രാജ്യത്തെ കരസേന,റോ ഓഫീസുകള്‍ക്ക് നേരെ ഭീകരാക്രമണം നടക്കാൻ സാധ്യത .പാക്ക് ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ തൊയ്ബയും ജമാത്ത് ഉദ്ധവയും...
കര്‍ത്താര്‍പുര്‍ ഇടനാഴി അടുത്ത മാസം ഒമ്പതിന് തുറക്കും; നിർണ്ണായകമായ കരാറില്‍ ഇന്ത്യയും പാകിസ്ഥാനും ഒപ്പ് വെച്ചു
24 October 2019
കര്‍ത്താര്‍പുര്‍ ഇടനാഴിയുടെ പ്രവര്‍ത്തനത്തിന് വേണ്ടിയുള്ള കരാറില്‍ ഇന്ത്യയും പാകിസ്താനും ഒപ്പു വെച്ചു. കര്‍ത്താപൂരിലെ സീറോ പോയിന്‍റില്‍ വെച്ചായിരുന്നു ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചത്. ഇന്ത്യയി...
ഹൃതിക്‌റോഷനും മനീഷയും വരെ ഭക്തരായുള്ള ആള്‍ദൈവത്തിന്റെ ആശ്രമത്തില്‍ നിന്നും ഇന്‍കംടാക്‌സ് പിടിച്ചത് 45 കോടി രൂപയും 88 കിലോ സ്വര്‍ണവും!
24 October 2019
ബോളിവുഡ് താരങ്ങളായ ഹൃത്വിക് റോഷനും മനീഷാ കൊയ്‌രാളയും വരെ ഭക്തരായിട്ടുള്ള കല്‍ക്കി ഭഗവാന്റെ ആശ്രമത്തില്‍ നിന്നും പിടിച്ചെടുത്ത പണവും സ്വര്‍ണ്ണവും കണ്ട് ഉദ്യോഗസ്ഥരുടെ കണ്ണു തള്ളി. ആശ്രമങ്ങളില്‍ ആദായ നി...
ഇന്ത്യയുടെ ദീപാവലി മധുരപലഹാരങ്ങളും സമ്മാനങ്ങളും സ്വീകരിക്കില്ലെന്നും ദീപാവലി മധുര പലഹാര കൈമാറ്റം വേണ്ടെന്നും പാകിസ്ഥാൻ
24 October 2019
ഇന്ത്യയുടെ ദീപാവലി മധുരപലഹാരങ്ങളും സമ്മാനങ്ങളും സ്വീകരിക്കില്ലെന്നും ദീപാവലി മധുര പലഹാര കൈമാറ്റം വേണ്ടെന്നും പാകിസ്ഥാൻ. അതിർത്തിയിൽ സംഘർഷങ്ങൾ രൂക്ഷമായതാണ് മധുരം സ്വീകരിക്കുന്നതിൽ നിന്ന് പാകിസ്ഥാനെ പ...
കരടിയുടെ ലൈംഗികാവയവം തിന്നുന്ന കടുവാ വേട്ടക്കാരന്‍ പോലീസ് പിടിയിലായി
24 October 2019
ആറു വര്‍ഷം നീണ്ട തെരച്ചിലിനൊടുവില്‍ യാര്‍ലന്‍, ലുസാലന്‍ എന്നെല്ലാമുള്ള വിവിധ പേരുകളില്‍ അറിയപ്പെട്ടിരുന്ന കുപ്രസിദ്ധ കടുവ വേട്ടക്കാരനായ ജസ്രത്തിനെ മദ്ധ്യപ്രദേശ് പോലീസ് പൊക്കി. മദ്ധ്യപ്രദേശ് വൈല്‍ഡ് ലൈ...
കഞ്ചാവ് കടത്താന്‍ ആംബുലന്‍സ് സൈറണ്‍ മുഴക്കി പായിച്ചു, പ്രതികള്‍ റിമാന്‍ഡില്‍
24 October 2019
അത്യാഹിതം സംഭവിച്ച രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ എന്ന രീതിയില്‍ സൈറണ്‍ മുഴക്കി ആംബുലന്‍സ് പായിച്ച് തമിഴ്നാട് ഉദുമല്‍പേട്ടയില്‍ ഒരു കോടി രൂപ വിലമതിക്കുന്ന 600 കിലോഗ്രാം കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നത...
തോക്കിൽ നിന്നും അടുത്ത വെടി ; ആ ഭീകരൻറെ നെഞ്ചത്ത് ; കൗണ്ട് ഡൗൺ തുടങ്ങി ഇന്ത്യൻ സായുധ സേന
24 October 2019
പാകിസ്ഥാൻ തീവ്രവാദിയായ യാസിറിനായി വല വിരിച്ച് സായുധ സേന. അവരുടെ അടുത്ത ലക്ഷ്യം ആ തീവ്രവാദിയാണെന്ന് ജമ്മു കശ്മീർ പോലീസ് മേധാവി ദിൽ ബാംഗ് സിംഗ് പറഞ്ഞു. മാത്രമല്ല കശ്മീരിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന...
ലോകത്ത് ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് മുന്നേറ്റം
24 October 2019
മുന്‍വര്‍ഷത്തെ പട്ടികയിലുള്ള പത്ത് രാജ്യങ്ങളെ പിന്നിലാക്കിക്കൊണ്ട്, ലോകത്ത് ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 63-ാം സ്ഥാനത്തെത്തി. വേള്‍ഡ് ബാങ്കിന്റെ ഈസി ഓഫ് ഡൂയിങ് ബിസിനസ്...
ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തില്‍ സൈനികന് പരിക്ക്
24 October 2019
ജമ്മുകാശ്മീരിലെ കുല്‍ഗാമില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ സൈനികന് പരിക്കേറ്റു. സ്ഥലത്ത് ക്യാമ്പ് ചെയ്യുകയായിരുന്ന സിആര്‍പിഎഫ് സംഘത്തിനു നേരെ ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു.സൈന്യം ശക്തമായി തിരിച്ചടി...
സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..
കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..
വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..
ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..





















