NATIONAL
ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...
വിജയം ഉറപ്പിച്ച് ബിജെപി-ശിവസേന സഖ്യം; ഇരു സംസ്ഥാനങ്ങളിലും ഭരണത്തുടര്‍ച്ച ഉറപ്പിച്ച് ആത്മവിശ്വാസത്തിൽ ബിജെപി
24 October 2019
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് ബിജെപി-ശിവസേന സഖ്യം. സംസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിച്ച 242 മണ്ഡലങ്ങളില്‍ 17 മണ്ഡലങ്ങളിലും എന്‍ഡിഎ മുന്നേറി. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഉറപ്പിക്കുന്...
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ചാവേര്‍ ആക്രമണം നടത്തുമെന്ന് ‘കശ്മീരി കി ബേട്ടി’ റാബി പിര്‍സാദ. മോദിയെ ഹിറ്റ്‌ലര്‍ എന്നു സംബോധന ചെയ്താണ് ട്വിറ്ററിലൂടെ പോപ്പ് ഗായിക തന്റെ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. മനുഷ്യബോംബാകുന്നതിന്റെ സ്വന്തം ചിത്രവും റാബി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്
24 October 2019
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ചാവേര്‍ ആക്രമണം നടത്താന്‍ ആഗ്രഹം പ്രകടിപ്പിച്ച് പാക് പോപ്പ് ഗായിക റാബി പിര്‍സാദ. മോദിയെ ഹിറ്റ്‌ലര്‍ എന്നു സംബോധന ചെയ്താണ് ട്വിറ്ററിലൂടെ റാബി പിര്‍സാദ തന്റെ ആഗ്രഹം പ്...
മഹാരാഷ്ട്രയില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം... ഹരിയാനയില്‍ പോരാട്ടം ഇഞ്ചോടിഞ്ച്
24 October 2019
കോണ്‍ഗ്രസിന് തിരിച്ചുവരവ് സാധ്യമാകുമോ ബിജെപി പടയോട്ടം തുടരുമോ എന്ന ചോദ്യം ഉയര്‍ത്തുന്ന മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഫലങ്ങള്‍ പ്രവചിച്ച നിലയില്‍ തന്നെ. മഹാരാഷ്ട്രയില്‍ ബിജെപി വന്‍...
കാമുകിയും കാമുകനും ഭർത്താവിനെ കൊള്ളാൻ പ്ലാൻ ചെയ്തു; ഇപ്പോൾ ഭർത്താവുമില്ല കാമുകനുമില്ല
23 October 2019
സൂറത്തില്‍ യുവതി കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവും കാമുകനും മരിച്ചതായി റിപ്പോർട്ട്. സൂറത്ത് വരിയാവ് റോഡിലെ കോസം കാന്താര ഗ്രാമത്തിനടുത്തുള്ള തടാകത്തില്‍...
പാകിസ്താന്‍റെ 'വെള്ളം കുടി' മുട്ടിക്കാന്‍ ഇന്ത്യ.....അത്തരത്തില്‍ ശ്രമമുണ്ടായാല്‍ ശക്തമായ മറുപടി നല്‍കുമെന്ന് ഖുറേഷി
23 October 2019
പാകിസ്താന്‍റെ 'വെള്ളം കുടി' മുട്ടിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു...പ്രകോപനപരമായ തീരുമാനങ്ങളെടുക്കരുത് , രാജ്യം കൊടും വരൾച്ചയിലാകുമെന്ന് പാകിസ്ഥാൻ ഇന്ത്യയോട് ഇപ്പോൾ കേണപേക്ഷിക്കുകയാണ് പാകിസ്ഥാനില...
യുവതി ഡ്രൈവിംഗ് ടെസ്റ്റിന് ജീന്‍സും സ്ലീവ്‌ലെസ് ടോപ്പും ഇട്ടെത്തി, അധികൃതര്‍ കലിപ്പിലായി
23 October 2019
ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കണോ? മോഡേണാവരുത്. ചെന്നൈയിലെ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരുടേതാണ് ഈ അലിഖിത നിയമം. ജീന്‍സും സ്ലീവ്‌ലെസ് ടോപ്പും ധരിച്ച് ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ ഐ.ടി ജീവനക്കാരിയായ യ...
ദീപാവലി ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി യോഗി സര്‍ക്കാര്‍..
23 October 2019
ദീപാവലി ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി യോഗി സര്‍ക്കാര്‍. ആഘോഷങ്ങള്‍ക്ക് പകിട്ടുകുറയ്ക്കാതെയും, സുപ്രീംകോടതിയുടെ മലിനീകരണ നിയന്ത്രണങ്ങളേയും അനുസരിച്ചാണ് യുപി സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശങ്ങള്‍...
ഇനി രക്ഷയില്ല, കളി മാറും;പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനം ഈ മാസം 29ന്
23 October 2019
പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം ഈ മാസം 29ന്. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റിയാദില്‍ നടക്കുന്ന നിക്ഷേപക സംഗമത്തില്‍ അദ്ദേഹം പങ്കെടുക്കും. പ്രധാന...
ആ സൈനിക വാഹനം സ്വന്തമാക്കി ഇന്ത്യയുടെ മിടുക്കന്‍; ഇന്ത്യന്‍ സൈന്യത്തിനായി നിര്‍മിച്ച നിസാന്‍ ജൊങ്ക സ്വന്തമാക്കി മുന്‍ ക്രിക്കറ്റ് നായകന്‍ എം.എസ്. ധോണി
23 October 2019
ഇന്ത്യന്‍ സൈന്യത്തിനായി നിര്‍മിച്ച നിസാന്‍ ജൊങ്ക സ്വന്തമാക്കി മുന്‍ ക്രിക്കറ്റ് നായകന്‍ എം.എസ്. ധോണി. വാഹനങ്ങളോട് ഹരമുള്ള ധോണിക്ക് വാഹനങ്ങളുടെ വലിയ ശേഖരം തന്നെയുണ്ട്. 1965 മുതല്‍ 1999 വരെ ഇന്ത്യന്‍ സൈ...
സാധാരണക്കാരുടെ കുട്ടികളെ സ്വര്‍ഗത്തിലേക്കുള്ള വഴി കാണിച്ചു കൊടുത്ത് കൊല്ലുന്നു ഞെട്ടിപ്പിച്ച് ഗവര്‍ണര്‍
23 October 2019
എന്താ അങ്ങനെ സംഭവിക്കുന്നത്... ജമ്മുകാശ്മിരിലെ യഥാര്‍ത്ഥ ചിത്രം വ്യക്തമാക്കി ഗവര്‍ണര്‍; ജമ്മു കശ്മീരില്‍ കൊല്ലപ്പെടുന്നത് സാധാരണക്കാരുടെ മക്കള്‍; മുഖ്യധാരാ പാര്‍ട്ടികളുടെ നേതാക്കള്‍ക്കൊന്നും ഭീകരത കാര...
ഇന്ത്യയുടെ നിര്‍ണായക ഇടപെടല്‍; ന്യുയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും ശക്തമായ സമ്മര്‍ദം ഉണ്ടായതിനെ തുടര്‍ന്ന് കണക്റ്റിക്കട്ട് ലൈബ്രറിയില്‍ സ്ഥാപി ച്ചിരുന്ന സിക്ക് മെമ്മോറിയല്‍ ഫലകം നീക്കം ചെയ്തു; ലോകം പോലും അല്‍ഭുതപ്പെട്ടു
23 October 2019
ന്യുയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും ശക്തമായ സമ്മര്‍ദം ഉണ്ടായതിനെ തുടര്‍ന്ന് കണക്റ്റിക്കട്ട് ലൈബ്രറിയില്‍ സ്ഥാപി ച്ചിരുന്ന സിക്ക് മെമ്മോറിയല്‍ ഫലകം നീക്കം ചെയ്തു. 35 വര്‍ഷം മുന്‍പ് ഇന്ത്യയ...
ഹരിത പടക്കങ്ങള്‍ എത്തിക്കാന്‍ ശിവകാശി ഒരുങ്ങി
23 October 2019
ശിവകാശിയിലെ പടക്കകമ്പനികള്‍ ഇപ്പോള്‍ ഹരിത പടക്കങ്ങള്‍ ഉണ്ടാക്കുന്നതിന്റെ തിരക്കിലാണ്. അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്ന പടക്കങ്ങള്‍ നിരോധിച്ചുകൊണ്ട് കോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തില്‍ ആണ് അന്തരീക്ഷ...
റിയാലിറ്റി ഷോയിൽ വെച്ച് ഗായികയെ ബലമായി ചുംബിച്ചു; അതിന് ശേഷം നടന്ന കാര്യങ്ങൾ വെളിപ്പെടുത്തി പ്രമുഖ ഗായകൻ; സംഭവം കൂടുതൽ വിവാദങ്ങളിലേക്ക്?
23 October 2019
യുവ ഗായികയെ റിയാലിറ്റി ഷോയിൽ വെച്ച് ബലമായി ചുംബിച്ച സംഭവം വിവാദത്തിലേക്ക്.സോണി ടിവി സംപ്രേക്ഷണം ചെയ്യുന്ന സംഗീത പരിപാടിയായ ഇന്‍ഡ്യന്‍ ഐഡല്‍ 11 ഷോയ്ക്കിടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. റിയാലിറ...
മരണത്തെ മുഖാ മുഖം കണ്ട് യുവാവ്; മൂന്ന് ട്രെയിനുകള്‍ ശരീരത്തിന് മുകളിലൂടെ പാഞ്ഞുപോയി! രക്ഷപ്പെട്ടത് ഇങ്ങനെ
23 October 2019
ദൈവത്തിന്റെ കരുതൽ എന്ന് പറയുന്നത് ഇതാണ്. മൂന്ന് ട്രെയിനുകളാണ് ശരീരത്തിന്റെ മുകളിലൂടെ പാഞ്ഞു പോയത്. ഒടുവിൽ ട്രാക്കിൽ കിടന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മധ്യപ്രദേശിലാണ് സംഭവം നടന്നത്. ലോക...
ജമ്മുകാശ്മീരില്‍ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു
23 October 2019
ജമ്മുകാശ്മീരില്‍ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. പുല്‍വാമയിലെ ത്രാലിലാണ് ഏറ്റുമുട്ടലുണ്ടായത്. ജെയ്ഷ്-ഇ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് ഡിജിപി ദില്‍ബാഗ് സിംഗ് പറഞ്ഞു. ഇതിനിടെ പൂ...
സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..
കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..
വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..
ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..





















