Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ലഹരി വില്പന കേസില്‍ യുവതിയും കാമുകനും ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍

25 DECEMBER 2025 10:14 PM ISTമലയാളി വാര്‍ത്ത
ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്ന യുവതിയും കാമുകനും ഉള്‍പ്പെട്ട സംഘം ഹൈദരാബാദില്‍ പിടിയിലായി. ഇവരില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുകളും 50,000 രൂപയും സ്മാര്‍ട്ട്‌ഫോണുകളും പിടിച്ചെടുത്തു. സുഷ്മിത ദേവി എന്ന ലില്ലി (21), കാമുകന്‍ ഉമ്മിഡി ഇമ്മാനുവല്‍ (25), ജി സായ് കുമാര്‍ (28), താരക ...

കർണാടകയിൽ നീക്കങ്ങൾ സജീവം; രാ​ജി പി​ന്‍​വ​ലി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന ന​ല്‍​കി ക​ര്‍​ണാ​ട​ക​യി​ലെ വി​മ​ത എം​എ​ല്‍​എ എം.​ടി.​ബി നാ​ഗ​രാ​ജ്

13 July 2019

രാ​ജി പി​ന്‍​വ​ലി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന ന​ല്‍​കി ക​ര്‍​ണാ​ട​ക​യി​ലെ വി​മ​ത എം​എ​ല്‍​എ എം.​ടി.​ബി നാ​ഗ​രാ​ജ്. കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി.​കെ ശി​വ​കു​മാ​റും ഉ​പ​മു​ഖ്യ​മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര​യും ന...

മദ്രസ്സയില്‍ വന്‍ ആയുധശേഖരം പിടികൂടിയതില്‍; ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ ആയുധങ്ങളില്‍ വന്‍ സ്‌ഫോടക വസ്തുക്കളും; മദ്രസ കേന്ദ്രീകരിച്ച് ഭീകര വാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും ആരോപണം

13 July 2019

മതപഠനകേന്ദ്രം എന്ന നിലയില്‍ നടത്തിവന്ന മദ്രസയില്‍ നിന്ന് വന്‍ ആയുധ ശേഖരം പിടികൂടി. സംഭവത്തില്‍ മദ്രസ്സ മേധാവി സാജിദ് അടക്കം 5 പേരെ അറസ്റ്റു ചെയ്തിട്ടും ഉണ്ട്. ഭീകരവാദ പ്രവര്‍ത്തനത്തിനു വേണ്ടിയല്ല എങ്ക...

ബീഫ് കഴിച്ചതിൻറെ പേരിൽ യുവാവിനെ അക്രമിച്ചതിന് തമിഴ് മക്കളുടെ കിടുക്കൻ മറുപടി; സമൂഹമാധ്യമങ്ങളില്‍ ബീഫിന്റെ സ്‌പെഷ്യല്‍ വിഭവങ്ങള്‍ പങ്ക് വച്ച് തമിഴകം

13 July 2019

സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറഞ്ഞു നിൽക്കുന്ന ഹാഷ് ടാഗ് പ്രതിഷേധം വ്യത്യസ്മാതമാകുന്നു. ‘ബീഫ് 4 ലൈഫ്, വീ ലൗ ബീഫ്’ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുന്ന ഹാഷ് ടാഗുകളാണ് ഇവ . ബീഫ് കഴിച്ചതിന്റെ പേരില്‍ തമി...

ആസാമില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുന്നു... 6 മരണം, എട്ടായിരത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു

13 July 2019

കാലവര്‍ഷം ശക്തിപ്രാപിച്ചുണ്ടായ പ്രളയത്തില്‍ ആസാമില്‍ ആറു പേര്‍ മരിച്ചു. 21 ജില്ലകളിലായി എട്ടു ലക്ഷത്തിലധികം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. സാഹചര്യം വഷളായതോടെ എട്ടായിരത്തോളം പേരെ ദുരിതാശ്വാസ കേന്ദ്ര...

ഇന്ത്യയുടെ കയ്യൂക്കിൽ ഞെട്ടിവിറച്ച് പാകിസ്ഥാൻ; പോര്‍ വിമാനങ്ങള്‍ പിന്‍വലിച്ചാല്‍ വ്യോമ പാത തുറക്കാമെന്ന് പാകിസ്ഥാന്‍

13 July 2019

അതിര്‍ത്തിയില്‍നിന്നു പോര്‍ വിമാനങ്ങള്‍ പിന്‍വലിക്കാതെ ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി തുറന്നുകൊടുക്കില്ലെന്ന് പാകിസ്ഥാന്‍. വ്യോമയാന സെനറ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയെ നിലപാ...

വിവാഹശേഷം മരുമകള്‍ പട്ടിണി കിടന്ന് കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചാല്‍ കിട്ടുന്നത് വൻ നിധിശേഖരം; ദൈവ പുരുഷനെന്ന് സ്വയം വിശേഷിപ്പിച്ചെത്തിയ അയാളുടെ വാക്കുകൾക്ക് മുൻപിൽ 50 ദിവസം മരുമകളെ പട്ടിണിക്കിട്ടും ക്രൂരമായി പീഡിപ്പിച്ച വീട്ടുകാരുടെ കഥ പുറത്തായതിങ്ങനെ...

13 July 2019

മകള്‍ക്ക് എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടെന്ന് മനസിലാക്കിയ അവരുടെ അച്ഛന്‍ തിരക്കിയെത്തിയതോടെയാണ് കാര്യങ്ങള്‍ പുറത്തായത്. ഭര്‍തൃ വീട്ടിലെ മകളുടെ അവസ്ഥ കണ്ട് അദ്ദേഹം അമ്ബരന്നു. മാനസികമായും ശാരീരികമായും തള...

എസ്ബിഐ ഉപയോക്താക്കളെ പിഴിയുന്നത് നിര്‍ത്തുന്നു; റിസര്‍വ് ബാങ്ക് മൂക്കുകയറിട്ടു; ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക്; ഇനി ചാര്‍ജ് ഈടാക്കില്ലെന്ന് എസ് ബി ഐ 

13 July 2019

ഇന്റര്‍നെറ്റ് വഴിയുള്ള ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി സേവനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കുന്നത് നിര്‍ത്തുകയാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ജൂലായ് ഒന്ന് മുതല്‍ ഈ മാറ്റം നിലവില്‍ വന്നതായാണ് എസ്ബിഐ അറിയിച്ചിരിക...

ഉത്തര്‍പ്രദേശില്‍ കനത്ത മഴ.... 15 മരണം, നൂറിലധികം വീടുകള്‍ തകര്‍ന്നു

13 July 2019

ഉത്തര്‍പ്രദേശില്‍ കനത്തമഴയില്‍ കഴിഞ്ഞ നാല് ദിവസത്തിനിടെ 15 പേര്‍ മരിച്ചു. 133 കെട്ടിടങ്ങള്‍ തകര്‍ന്നു. 14 ജില്ലകളാണ് മഴക്കെടുതിയിലായത്. സോനബദ്ര, ഛാന്‍ഡോലി, ഫിറോസാബാദ്, ഉന്നാവോ, അംബേദ്കര്‍ നഗര്‍, ഖിരി,...

മനസാക്ഷിയെ ഞെട്ടിച്ച് ജാർഖണ്ഡിലെ ലതേഹാർ ജില്ലയിൽ കുട്ടികളുടെ മൃതദേഹം; തല അറുത്തു മാറ്റി, നഗ്നമാക്കിയ നിലയിൽ ; ‘സീരിയൽ കില്ലർ’ പിടിയിൽ

13 July 2019

മനസാക്ഷിയെ ഞെട്ടിച്ച് ജാർഖണ്ഡിലെ ലതേഹാർ ജില്ലയിൽ കുട്ടികളുടെ മൃതദേഹം. 11 വയസ്സുള്ള ആണ്‍കുട്ടിയുടെയും 10 വയസ്സുള്ള പെണ്‍കുട്ടിയുടെയും മൃതദേഹം തലയറുത്ത് മാറ്റി, നഗ്നമായ നിലയിലാണ് കണ്ടെത്തിയത്. സമീപത്തുള...

ജമ്മു കാശ്മീരിലെ ത്രാലില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

13 July 2019

ജമ്മു കാശ്മീരിലെ ത്രാലില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്ന് പുലര്‍ച്ചെയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. തെരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. സൈന്യ...

ഔദ്യോഗിക കംപ്യൂട്ടറുകളിലും ഔദ്യോഗികാവശ്യത്തിനു നല്‍കിയ മൊബൈല്‍, ടാബ് തുടങ്ങിയവയിലും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം

13 July 2019

ഔദ്യോഗിക കംപ്യൂട്ടറുകളിലും ഔദ്യോഗികാവശ്യത്തിനു നല്‍കിയ മൊബൈല്‍, ടാബ് തുടങ്ങിയവയിലും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. രഹ...

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇടപാടുകള്‍ക്ക് ഈടാക്കിയിരുന്ന ബാങ്ക് നിരക്കുകള്‍ വെട്ടിക്കുറച്ചു

13 July 2019

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇടപാടുകള്‍ക്ക് ഈടാക്കിയിരുന്ന ബാങ്ക് നിരക്കുകള്‍ വെട്ടിക്കുറച്ചു. ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിംഗ്, യോനോ ആപ്പ് എന്നിവ വഴിയുള്ള ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി ഇടപാടുകള്‍ക്ക് ഇനി ...

ദിവസങ്ങള്‍ക്കുള്ളില്‍ പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ കഴിയുന്നുണ്ടെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്‍ ലോക്‌സഭയില്‍

12 July 2019

പതിനൊന്നു ദിവസം കൊണ്ട് അപേക്ഷകര്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ കഴിയുന്നുണ്ടെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്‍ ലോക്‌സഭയെ അറിയിച്ചു. തത്കാല അപേക്ഷകള്‍ക്ക് ഒരു ദിവസത്തിനുള്ളില്‍ നടപടിയുണ്ടാകുന്നതായു...

റിലയന്‍സ് ഗ്രൂപ്പ് സ്വത്തുക്കള്‍ വിറ്റഴിക്കല്‍ തുടരുന്നു

12 July 2019

കടുത്ത സാമ്ബത്തിക പ്രതിസന്ധി കാരണം അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പ് ആസ്തികള്‍ വിറ്റഴിക്കല്‍ തുടരുന്നു. ഏകദേശം 21,700 കോടി രൂപ സ്വരൂപിച്ച് കടം വീട്ടാനാണ് പദ്ധതി. റോഡ് പദ്ധതികള്‍ മുതല...

ഭാരതം ഒരൊറ്റ കുട കീഴിൽ ...കരുത്ത് കാട്ടി ബിജെപി

12 July 2019

കൂറുമാറ്റം ,കൂട്ടത്തോടെ പാർട്ടി വിടൽ കുതിരക്കച്ചവടം ഏറെ സങ്കീർണമാണ് നിലവിലെ ഇന്ത്യൻ രാഷ്ട്രീയ കാലാവസ്ഥ .പക്ഷെ പറയാൻ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കോൺഗ്രസ് പാർട്ടി കനൽ വഴികളിലൂടെ കടന്നു പോകുമ്പോൾ നാഥനി...

Malayali Vartha Recommends