Widgets Magazine
08
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

  മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ വൻ തീപിടിത്തം... ആളപായമില്ല, വലിയ പൊട്ടിത്തെറി ശബ്ദം കേട്ടെന്നും പിന്നാലെ തീ പടർന്നുപിടിക്കുകയായിരുന്നെന്നും പ്രദേശവാസികൾ

08 NOVEMBER 2025 07:34 AM ISTമലയാളി വാര്‍ത്ത
മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ വൻ തീപിടിത്തം. ആളപായമില്ല. സരാവലി ഗ്രാമത്തിലെ ഡൈയിംഗ് യൂണിറ്റിൽ ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം നടന്നത്. വലിയ പൊട്ടിത്തെറി ശബ്ദം കേട്ടെന്നും പിന്നാലെ തീ പടർന്നുപിടിക്കുകയായിരുന്നെന്നും പ്രദേശവാസികൾ പറയുന്നു. രാവിലെ ആയതിനാൽ ജീവനക്കാർ എത്തിയിരുന്നില്ല. അതുകൊണ്ട് വൻ അപകടം ഒഴി...

ജമ്മുകാശ്മീരിലെ അനന്തനാഗില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ സെനികന്‍ കൊല്ലപ്പെട്ടു, രണ്ട് തീവ്രവാദികളെ വധിച്ചു, സുരക്ഷാ സേന തെരച്ചില്‍ തുടരുന്നു

18 June 2019

ജമ്മുകാശ്മീരിലെ അനന്തനാഗില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ സെനികന്‍ കൊല്ലപ്പെട്ടു. രണ്ട് തീവ്രവാദികളെ വധിച്ചു. കൂടുതല്‍ തീവ്രവാദികള്‍ മേഖലയിലെ കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന സംശയത്തില്‍ സുരക്ഷാ...

ഡല്‍ഹിയില്‍ ഓട്ടോ നിരക്കില്‍ വര്‍ദ്ധനവ്... സവാരിക്കിടെ വണ്ടി ട്രാഫിക്ക് ജാമില്‍ കുടുങ്ങുന്ന ഓരോ മിനുട്ടിനും 75 പൈസ വീതം ഈടാക്കും, പുതുക്കിയ ചാര്‍ജ് ഇന്നു മുതല്‍ നിലവില്‍

18 June 2019

ഡല്‍ഹിയില്‍ ഓട്ടോറിക്ഷ നിരക്കില്‍ വര്‍ദ്ധനവ്. 18.75 ശതമാനം വര്‍ദ്ധനവാണ് നിലവില്‍ വന്നത്. പുതുക്കിയ ചാര്‍ജ് ഇന്ന് മുതല്‍ നിലവില്‍ വരും. കിലോമീറ്ററിന് എട്ട് രൂപ മുതല്‍ 9.5 രൂപവരെയാണ് വര്‍ധനവ് ഉണ്ടായിരിക...

ബീഹാറിലെ മുസര്‍ഫര്‍പൂരില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 103 ആയി, കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ബീഹാര്‍ സര്‍ക്കാരിനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് നല്‍കി

18 June 2019

ബീഹാറിലെ  മുസര്‍ഫര്‍പൂരില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 103 ആയി. തിങ്കളാഴ്ച മാത്രം ആറ് കുട്ടികളാണ് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ദേശീയ മ...

ദുരൂഹതയുടെ ചുരുള്‍ അഴിയാതെ ശര്‍മ്മിള ഷിന്‍ഡെയുടെ അസ്വാഭാവിക മരണം

18 June 2019

ശര്‍മ്മിള ഷിന്‍ഡെയുടെ അസ്വാഭാവിക മരണത്തിന് ഒരു മാസം തികയുമ്പോഴും, രണ്ടു മക്കളുമായി നാടു വിട്ട അവരുടെ ഭര്‍ത്താവ് അവധൂത് ഷിന്‍ഡെ നിലവില്‍ ഏത് ഒളിത്താവളത്തിലാണെന്നോ, അവധൂത് ഷിന്‍ഡെയുടെയും ഭാര്യ ശര്‍മ്മിള...

ജമ്മു കാശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നു

18 June 2019

ജമ്മു കാശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. അനന്ത്‌നാഗിലെ വഗോമയിലാണ് ഏറ്റുമുട്ടല്‍. സംഭവത്തില്‍ ആളപായമില്ല. അതേസമയം തിങ്കളാഴ്ച അനന്ത്‌നാഗ് ജില്ലയിലെ അചാബല...

ഉത്തര്‍പ്രദേശിലെ സിതാപുരില്‍ ടാങ്കറും ട്രാക്ടറും കൂട്ടിയിടിച്ച് ആറു പേര്‍ക്ക് ദാരുണാന്ത്യം, ഏഴ് പേര്‍ക്ക് പരിക്ക്

18 June 2019

ഉത്തര്‍പ്രദേശിലെ സിതാപുരില്‍ ടാങ്കറും ട്രാക്ടറും കൂട്ടിയിടിച്ച് ആറു പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ ഇവരില്‍ പലരുടേയും നിലഗുരുതരമാണ്. ഇവര...

ഇരുമ്പ് ചങ്ങലയില്‍ ആറ് പൂട്ടുകള്‍ കൊണ്ടു കൈകള്‍ ബന്ധിച്ച് പേടകത്തിനുള്ളിലിരുന്ന് ഹൂബ്ലി നദിയിലേക്ക് ഇറങ്ങി കാണാതായ മാന്ത്രികന്റെ മൃതദേഹം കണ്ടെത്തി

18 June 2019

ഹൂബ്ലിയില്‍ ഇരുമ്പ് ചങ്ങലയില്‍ കൈകള്‍ ബന്ധിച്ച് നദിയിലേക്ക് ഇറങ്ങി കാണാതായ മാന്ത്രികന്റെ മൃതദേഹം കണ്ടെത്തി. ദുരന്തനിവാരണസേനയുടെ സഹായത്തോടെ പോലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ആറ് ...

ലോക്‌സഭയില്‍ എംപിമാരുടെ സത്യപ്രതിജ്ഞ ഇന്നും തുടരും... ശശി തരൂര്‍ എംപിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

18 June 2019

ലോക്‌സഭയില്‍ എംപിമാരുടെ സത്യപ്രതിജ്ഞ ഇന്നും തുടരും. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, തെലുങ്കാന, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ എംപിമാരാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക.ശശി തരൂര്‍...

ബംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന ജലസംഭരണി തകര്‍ന്ന് മൂന്നു തൊഴിലാളികള്‍ മരിച്ചു, ഇരുപതോളം പേര്‍ക്ക് പരിക്ക്

18 June 2019

ബംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന ജലസംഭരണി തകര്‍ന്ന് മൂന്നു തൊഴിലാളികള്‍ മരിക്കുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ആറു പേരുടെ നില ഗുരുതരമാണ്. 110 എംഎല്‍ഡി ജലസംഭരണിയാണ് ...

പു​ൽ​വാ​മ​യി​ൽ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണം; മേജര്‍ക്ക് വീരമൃത്യു, മൂന്ന് ജവാന്മാര്‍ക്ക് പരിക്ക്; സു​ര​ക്ഷാ സേ​ന​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ​ ഐ​ഇ​ഡി ആക്രമണം

17 June 2019

ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണം. സു​ര​ക്ഷാ സേ​ന​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ​യാ​ണ് ഐ​ഇ​ഡി ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പു​ൽ​വാ​മ​യി​ലെ അ​രി​ഹ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ആ...

ഒടുവിൽ ഏഴാം നാൾ മമത അയഞ്ഞു; പശ്ചിമബംഗാളിൽ ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​ർ നടത്തി വന്ന അനശ്ചിതകാല സ​മ​രം പിൻവലിച്ചു

17 June 2019

പ​ശ്ചി​മ​ബം​ഗാ​ളി​ൽ കഴിഞ്ഞ ഏ​ഴ് ദി​വ​സ​മാ​യി ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​ർ നടത്തി വന്ന അനശ്ചിതകാല സ​മ​രം പി​ൻ​വ​ലി​ച്ചു. മുഖ്യമന്ത്രി മമതാ ബാനർജിയുമായി നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് ഡോക്ടർമാർ സമരം പിൻവലിച്ച...

ഡോക്ടർമാരുടെ സമരത്തിന് പിന്നാലെ അധ്യാപകരുടെ സമരം; ബംഗാൾ സർക്കാരിനെ പ്രതിസന്ധിയിലാക്കി തെരുവിൽ സംഘർഷം

17 June 2019

ഡോക്ടർമാരുടെ സമരത്തിന് പിന്നാലെ ബംഗാൾ സർക്കാരിനെ പ്രതിസന്ധിയിലാക്കി അധ്യാപകരുടെ സമരം. സേവന വേതന വ്യവസ്ഥകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകർ നടത്തിയ പ്രതിഷേധം ആക്രമാസക്തമായി. പ്രതിഷേധത്തി...

അനന്ത്നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു

17 June 2019

അനന്ത്നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. രഹസ്യ വിവരത്തെതുടര്‍ന്ന് അചാബല്‍ ഏരിയയിലെ ബിദൂര ഗ്രാമത്തില്‍ സുരക്ഷാ സേന തിരച്ചില്‍ നടത്തവേയാണ് ഏറ്റുമുട്ടലുണ്ടായത്. രാഷ്ട്രീയ...

ഇന്ത്യയിൽ ചാവേർ ആക്രമണത്തിന് പദ്ധതി ; മൂന്ന്‌ ഐഎസ്‌ അനുകൂലികള്‍ കോയമ്പത്തൂരില്‍ പിടിയില്‍

17 June 2019

മൂന്ന്‌ ഐഎസ്‌ അനുകൂലികള്‍ കോയമ്പത്തൂരില്‍ പിടിയില്‍. ചാവേര്‍ ആക്രമണം നടത്താനും ഇന്റലിജന്‍സ്‌ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുമാണ്‌ ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നും പൊലീസ്‌ വൃത്തങ്ങളെ ഉദ്ധരിച...

അതെന്താ കൊടികുന്നിലിന് മലയാളം അറിയില്ലേ; ലോക്സഭയില്‍ ഹിന്ദിയില്‍ സത്യപ്രതിജഞ ചെയ്ത കൊടിക്കുന്നില്‍ സുരേഷിനോട് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ രോഷപ്രകടനം

17 June 2019

ലോക്സഭയില്‍ ഹിന്ദിയില്‍ സത്യപ്രതിജഞ ചെയ്ത കൊടിക്കുന്നില്‍ സുരേഷിനോട് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ രോഷപ്രകടനം. മലയാളിയായിട്ടും മലയാളത്തില്‍ സത്യപ്രതിജഞ ചെയ്യാതിരുന്നതിന് കൊടിക്കുന്നിലിനെ വിളിച്ചുവ...

Malayali Vartha Recommends