Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

പെണ്ണുകാണലും കഴിഞ്ഞു, വിവാഹവും ഉറപ്പിച്ചു!! പക്ഷെ വിവാഹം അടുത്തപ്പോൾ മുടങ്ങി; പെൺകുട്ടിയെ മറക്കാനാകാതെ യുവാവ് ചെയ്തത് അൽപ്പം കടുത്തു പോയി; നവവരനെ ആദ്യ വരന്‍ ചെയ്തത് ഇങ്ങനെ...

01 AUGUST 2019 02:21 PM IST
മലയാളി വാര്‍ത്ത

ബാര്‍മര്‍ ജില്ലയിലെ സിന്ധാരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഭട്ടാ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രി നടന്ന സംഭവത്തില്‍ വധുവിനെ നേരത്തേ വിവാഹമാലോചിച്ച യുവാവാണ് വരനെയും സഹോദരനെയും തട്ടിക്കൊണ്ടു പോയത്. വിവാഹവേദിയില്‍ കുടുങ്ങിപ്പോയ ആദ്യ വരനെയും സംഘാംഗങ്ങളെയും വധുവിന്റെ ബന്ധുക്കള്‍ ശരിക്കു മര്‍ദ്ദിച്ച ശേഷമാണ് പുതിയ വരനെയുമായി പഴയ വരന്‍ മുങ്ങിയത്.

സംഭവത്തില്‍ യുവതിയുടെ ആദ്യം ഉഴപ്പിപ്പോയ വിവാഹത്തിലെ വരന്‍ ജലം സിംഗിനെയും സഹോദരനേയും ബന്ധുവിനേയുമാണ് പോലീസ് തെരയുച്ചത്. പുതിയ വരന്‍ നര്‍പാത് എന്ന യുവാവിനെയും സഹോദരന്‍ ഗണ്‍പതിനെയുമാണ് ജലം സിംഗ് തട്ടിക്കൊണ്ടു പോയതും പിറ്റേന്ന് പോലീസ് വന്നതോടെ വിട്ടയച്ചതും. ജലംസിംഗും സഹോദരന്‍ ഗോപാല്‍ സിംഗും ഇവരുടെ ബന്ധു ഈശ്വര്‍ സിംഗും മുങ്ങിയിരിക്കുകയാണ്. നാഗര്‍ ഗ്രാമത്തില്‍ നിന്നും കല്യാണത്തിനായി വധൂഗൃഹത്തിലേക്ക് ചൊവ്വാഴ്ച രാത്രിയായിരുന്ന നര്‍പാത്തും ബന്ധുക്കളും എത്തിയത്. ആദ്യത്തേത് പോലെ വിവാഹം ഉഴപ്പാതിരിക്കാന്‍ വധുവിന്റെ ബന്ധുക്കള്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു.

വിവാഹം നടക്കുന്ന ദിവസവും വേദിയുമെല്ലാം രഹസ്യമാക്കി വെച്ചു. എന്നാല്‍ മുന്‍ വരന്‍ ജലം സിംഗ് വിവാഹദിവസവും വേദിയുമെല്ലാം ഇതിനിടയില്‍ മനസ്സിലാക്കിയെടുക്കുകയും വീട്ടിലെത്തുകയും കുടുങ്ങിപ്പോകുകയും ചെയ്തു. വിവാഹവേദിയില്‍ ഉണ്ടായ ബഹളത്തിനിടയില്‍ ജലംസിംഗിനെ വധുവിന്റെ വീട്ടുകാര്‍ ശരിക്കും പെരുമാറി. ഇതിന് പിന്നാലെയാണ് വന്‍ നര്‍പാത്തിനെയും അനുജനെയും ജലംസിംഗും കൂട്ടാളികളും സ്വന്തം നാടായ ജാസോളിലേക്ക് തട്ടിക്കൊണ്ടു പോയത്. വിവാഹവീടു മുഴുവന്‍ വരന് വേണ്ടി തെരഞ്ഞ് കാണാതായതോടെ വീട്ടുകാര്‍ പോലീസിനെ വിളിച്ചു. വരനെ കണ്ടെത്താന്‍ പോലീസ് പ്രത്യേക ടീമിനെ നിയോഗിക്കുകയും ബുധനാഴ്ച രാവിലെ വരന്റെ പിതാവ് പരാതി നല്‍കുകയും ചെയ്തു.

കുറ്റവാളികള്‍ക്കായുള്ള അന്വേഷണത്തിനിടയില്‍ പെണ്‍കുട്ടിയുടെ വിവാഹം നേരത്തേ ഒന്നു ഉഴപ്പിപ്പോയതായും അതിലെ വരന്‍ ജലംസിംഗാണെന്നും പോലീസ് കണ്ടെത്തി. ഈ വിവാഹം അലസിപ്പോയതോടെയാണ് നര്‍പാത്തുമായി യുവതിയുടെ വിവാഹം വീണ്ടും തീരുമാനിച്ചത്. സംഭവത്തിന് പിന്നില്‍ ജലംസിംഗാണെന്ന് മനസ്സിലാക്കിയ പോലീസ് ജാസലില്‍ അന്വേഷണം തുടങ്ങിയതോടെ ജലംസിംഗും കൂട്ടാളികളും നര്‍പാത് സിംഗിനെയും സഹോദരനെയും മോചിപ്പിച്ച ശേഷം ഒളിവില്‍ പോകുകയുമായിരുന്നു. വിവിധ വകുപ്പുകള്‍ ചുമത്തി ജലം സിംഗിനും സഹോദരനും ബന്ധുവിനുമെതിരേ പോലീസ് കേസെടുത്തിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി കൊച്ചമ്മയെ ഓടിച്ചിട്ടടിച്ച് അബിൻ വർക്കി....കൊന്ന് റീത്തു വെച്ചു ഒരേ വേദിയിൽ ..ഇരുത്തി തീർത്തു ഇടയ്ക്ക് മന്ത്രി ഫോൺ..പിന്നാലെ  (1 hour ago)

കരയുദ്ധം തുടങ്ങാം...! വെള്ളക്കൊടി കത്തിച്ചെറിഞ്ഞ് അറബിക്കൂട്ടങ്ങൾ.. ഇറാനെ നശിപ്പിക്കാൻ സൗദി..! യുദ്ധം 2.0 ഉടൻ...! പ്രകമ്പനം  (1 hour ago)

വീടുകയറി ഇരന്ന് തുടങ്ങിയോ..! കുത്തി തീർത്തേക്കണം...! തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കൂടുതൽ ആവശ്യം ദേ ഇതിന്  (1 hour ago)

ബിജെപി പ്രചാരണം ശക്തമാക്കാന്‍ മാര്‍ച്ച് 29ന് തൃശ്ശൂരിലും പാലക്കാടും സന്ദര്‍ശനം എത്തും  (1 hour ago)

മാർച്ച് 27 വരെ പുറത്തിറങ്ങരുത് ! പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം യുഎഇയിൽ കനത്ത മഴ... ഒപ്പം ഇടിമിന്നലും പൊടിക്കാറ്റും !!  (1 hour ago)

പ്രവാസികളേ..കരുതിയിരുന്നോളൂ...! സരായാത് കൊണ്ടേ പോകൂ 27 വരെ പുറത്തിറങ്ങരുത്ത്...! പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു..!  (1 hour ago)

സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്റെ വീട് കുത്തിത്തുറന്ന് മോഷണം  (1 hour ago)

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (4 hours ago)

കാരണം ഫോൺ വിളി  (4 hours ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (4 hours ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (4 hours ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (5 hours ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (5 hours ago)

Malayali Vartha Recommends