Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഓടുന്ന ട്രെയിനിന്റെ മുന്‍വശത്തെ ഗ്ലാസില്‍ പരുന്തിടിച്ച് ലോക്കോപൈലറ്റിന് പരിക്ക്

08 NOVEMBER 2025 10:47 PM ISTമലയാളി വാര്‍ത്ത
ഓടുന്ന ട്രെയിനിന്റെ മുന്‍വശത്തെ ഗ്ലാസില്‍ പരുന്തിടിച്ച് ചില്ല് തകര്‍ന്ന് ലോക്കോപൈലറ്റിന് പരിക്ക്. ജമ്മുകാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലാണ് അപകടം നടന്നത്. ബാരാമുള്ള ബനിഹാല്‍ ട്രെയിനിന്റെ എന്‍ജിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്ത് പരുന്ത് ട്രെയിനിനുള്ളില്‍ വീഴുകയായിരുന്നു. ബിജ്‌ബെഹാര റെയില്‍വേ സ്‌റ്റേഷനും...

പറഞ്ഞു കൊടുക്കണം മക്കളോട്; സ്മാർട്ട്ഫോണും സൈബറിടവും ഉപേക്ഷിച്ചു ദിവസം എട്ടു മണിക്കൂർ പഠനം ; നീറ്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി നളിന്‍ ഖണ്ഡേവാൾ

08 June 2019

സ്മാര്‍ട്ട്ഫോണിലും സാമൂഹ്യമാധ്യമങ്ങളിലും ചെലവാക്കുന്ന സമയം പഠനത്തിന് ഉപയോഗിച്ചാല്‍ വന്‍നേട്ടങ്ങള്‍ കൈപ്പിടിയിലാക്കാം എന്നതിന് മാതൃകയായി നളിന്‍ ഖണ്ഡേവാള്‍. ഇത്തവണത്തെ നീറ്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് ന...

ജയിലില്‍ വച്ച് മരണമടഞ്ഞ ആളുടെ മൃതദേഹത്തില്‍ നിന്ന് ഹൃദയവും തൊണ്ടയും തലച്ചോറും അപ്രത്യക്ഷം! ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിനായിരുന്നു ജയിലില്‍ ഇട്ടത്!

08 June 2019

അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ജയിലില്‍ തടവിലാക്കിയ ആള്‍ മൂന്നാംനാള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിനായിരുന്നു പോലീസ് പിടികൂടി തടവിലാക്കിയത്. എന്നാല്‍ അമ്പരപ്പ് ഉള...

സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിലെ തീപിടുത്തത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ വെന്തുമരിച്ചു

08 June 2019

ഹരിയാനയിലെ ഫരീദാബാദിലെ സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിലെ തീപിടുത്തത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ വെന്തുമരിച്ചു. ഫരീദാബാദ് ദുബുവാ കോളനിയിലുള്ള സ്‌കൂളില്‍ യൂണിഫോം തുണികള്‍ സൂക്ഷിച്ചിരുന്ന...

ഡ​ല്‍​ഹി​യി​ലെ സ്കൂ​ളി​ൽ തീ​പി​ടി​ത്തം; അ​ധ്യാ​പി​ക​യും ര​ണ്ടു കു​ട്ടി​ക​ളും വെന്ത്മരിച്ചു

08 June 2019

ഡ​ല്‍​ഹി​യി​ലെ ഫ​രീ​ദാ​ബാ​ദി​ല്‍ സ്കൂ​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ അ​ധ്യാ​പി​ക​യും ര​ണ്ടു കു​ട്ടി​ക​ളും മ​രി​ച്ചു. ഫ​രീ​ദാ​ബാ​ദ്‌ ദു​ബു​വാ കോ​ള​നി​യി​ലു​ള്ള സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം. യൂ​ണി​ഫോം തു...

കടുത്ത വേനലിനിടയിലും കൊഹ്‌ലിയുടെ വണ്ടി കഴുകുന്നത് മിനറൽ വാട്ടർ കൊണ്ട്; ശ്രദ്ധയിൽപ്പെട്ടതോടെ പിഴ ചുമത്തി കോർപ്പറേഷൻ

08 June 2019

മിനറൽ വാട്ടർ കൊണ്ട് കാർ കഴുകിയ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് പിഴ ചുമത്തി ഗുരുഗ്രാം മുനിസിപ്പൽ കോർപറേഷൻ. 500 രൂപയാണ് കോഹ്‌ലിക്ക് പിഴയായി ചുമത്തിയത്. കോഹ്‌ലിയുടെ വീട്ടുജോലിക്കാരൻ മിന...

'നിയമങ്ങള്‍ പാലിക്കാനുള്ളതാണ്'; ഐസിസിയുടെ നിലപാട് എല്ലാവര്‍ക്കും ബാധകമാണെന്ന് സുനില്‍ ഗവാസ്‌കര്‍

08 June 2019

ലോകകപ്പില്‍ സൈനിക ചിഹ്നങ്ങളുള്ള കീപ്പിങ് ഗ്ലൗസ് ധരിച്ചതിന് എം.എസ് ധോണിയെ വിലക്കിയ ഐസിസിയുടെ നിലപാട് എല്ലാവര്‍ക്കും ബാധകമാണെന്ന് സുനില്‍ ഗവാസ്‌കര്‍. നിയമങ്ങള്‍ പാലിക്കാനുള്ളതാണ് . ഐസിസിയ്ക്ക് നിയമങ്ങളു...

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രൈവറ്റ് സെക്രട്ടറിയായി ഐ.എ.എസ്. ഉദ്യോഗസ്ഥനായ സകേത് കുമാറിനെ നിയമിച്ചു

08 June 2019

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ െ്രെപവറ്റ് സെക്രട്ടറിയായി ഐ.എ.എസ്. ഉദ്യോഗസ്ഥനായ സകേത് കുമാറിനെ നിയമിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രി മനോജ് സിന്‍ഹയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിര...

കാര്‍ കഴുകാന്‍ കുടിവെള്ളം ഉപയോഗിച്ചതിന് വിരാട് കോഹ്ലിക്ക് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 500 രൂപ പിഴയിട്ടു

08 June 2019

ഗുരുഗ്രാം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിക്ക് 500 രൂപ പിഴയിട്ടു. കുടിവെള്ളം ഉപയോഗിച്ച് കാര്‍ കഴുകിയതിനാണ് ശിക്ഷിച്ചത്. കോഹ്ലിയുടെ വീട്ടിലെ അര ഡസന്‍ കാറുകള്‍...

ഒന്‍പത് ലക്ഷത്തിന് മേലെ ഫോളോവേഴ്‌സുമായി ടിക് ടോക്കിൽ അടിച്ചുപൊളിക്കുന്നതിനിടെ 18 പവന്‍ സ്വര്‍ണ്ണവും 4.75 ലക്ഷം രൂപ വിലവരുന്ന മെബൈല്‍ ഫോണും കവർന്ന കേസിൽ ടിക് ടോക്ക് സെലിബ്രിറ്റിയെ പോലീസ് പൊക്കി

08 June 2019

കവര്‍ച്ചാകേസില്‍ ടിക് ടോക്ക് സെലിബ്രിറ്റി അറസ്റ്റിൽ. അഭിമന്യു ഗുപ്ത എന്ന യുവാവ് ആണ് അറസ്റ്റിലായത്.ടിക് ടോക്കില്‍ ഒന്‍പത് ലക്ഷത്തിനു മേലെയാണ് ഫോളോവേഴ്‌സ്. നീണ്ട നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് യുവാവ...

ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് പത്തു വര്‍ഷം തടവ്

08 June 2019

ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്ത്യയില്‍ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് പത്തു വര്‍ഷം തടവ് ശിക്ഷ. ക്രിപ്‌റ്റോ കറന്‍സി നിരോധന നിയമപ്രകാരമുള്ള ഡിജിറ്റല്‍ കറന്‍സി ഡ്രാഫ്റ്റ് ബില്ലിലാണ് ...

രണ്ടാം വട്ടം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്ര മോദിയുടെ ആദ്യ വിദേശയാത്ര ഇന്ന്

08 June 2019

രണ്ടാം വട്ടം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്ര മോദിയുടെ ആദ്യ വിദേശയാത്ര ഇന്ന്. വൈകിട്ട് പ്രധാനമന്ത്രി മാലിദ്വീപിലേക്ക് പോകും. മാലിദ്വീപ് പ്രസിഡന്റിന്റെ ഔദ്യോഗിക ക്ഷണ പ്രകാരമാണ് യാത്ര. മാലി...

കൊല്‍ക്കത്ത നഗരത്തിലെ രാസവസ്തു ഗോഡൗണില്‍ വന്‍ തീപിടുത്തം... 20ഓളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി

08 June 2019

കൊല്‍ക്കത്ത നഗരത്തിലെ രാസവസ്തു ഗോഡൗണില്‍ വന്‍ തീപിടിത്തം. ഹൗറ ബ്രിഡ്ജിന് സമീപത്തെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. 20 ഫയര്‍ എഞ്ചിനുകള്‍ തീയണക്കാനായി എത്തിയിട്ടുണ്ട്. തീ ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില...

ജമ്മു കാശ്മീരിലെ അനന്ത്‌നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

08 June 2019

ജമ്മു കാശ്മീരിലെ അനന്ത്‌നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന...

കീ​പ്പിം​ഗ് ഗ്ലൗ​സി​ല്‍ സൈ​നി​ക മു​ദ്ര; ഇ​ന്ത്യ​ന്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്റെ പി​ന്തു​ണ

07 June 2019

കീ​പ്പിം​ഗ് ഗ്ലൗ​സി​ല്‍ സൈ​നി​ക മു​ദ്ര ആ​ലേ​ഖ​നം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പി​ന്തു​ണ. സേ​ന​യോ​ടു​ള്ള ധോ​ണി​യു​...

ലോ​ക്സ​ഭാ ന​ട​പ​ടി​ക​ളി​ല്‍ സ​ഹ​ക​ര​ണം തേ​ടി കേ​ന്ദ്ര​മ​ന്ത്രി​മാ​ര്‍ യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ ക​ണ്ടു

07 June 2019

ലോ​ക്സ​ഭാ ന​ട​പ​ടി​ക​ളി​ല്‍ സ​ഹ​ക​ര​ണം തേ​ടി കേ​ന്ദ്ര​മ​ന്ത്രി​മാ​ര്‍ യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ ക​ണ്ടു. പാ​ര്‍​ല​മെ​ന്‍റ​റി​കാ​ര്യമ​ന്ത്രി പ്ര​ഹ്ളാ​ദ് ജോ​ഷി, കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​ര്‍...

Malayali Vartha Recommends