ഒഡീഷയില്‍ കല്‍ക്കരി ഖനിയില്‍ മണ്ണിടിഞ്ഞുവീണു... നാലു പേര്‍ മരിച്ചതായി സംശയം, ഒമ്പതോളം പേര്‍ക്ക് പരിക്ക്

ഒഡീഷയില്‍ കല്‍ക്കരി ഖനിയില്‍ മണ്ണിടിഞ്ഞു വീണ് നാലു പേര്‍ മരിച്ചതായി സംശയിക്കുന്നു, ഒമ്പതു പേര്‍ക്കു പരിക്കേറ്റു. കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള ഖനിയിലാണ് മണ്ണിടിച്ചിലുണ്ടായതെന്നു കമ്പനി വക്താവ് അറിയിച്ചു.
അപകടത്തിന്റെ കൃത്യമായ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയില്ല. ദിവസേന 20,000 ടണ്‍ കല്‍ക്കരി ഉത്പാദിപ്പിക്കുന്ന ഖനി അപകടത്തെ തുടര്‍ന്ന് അടച്ചു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച വേണ്ടിവരുമെന്നാണ് കമ്പനി നല്‍കുന്ന വിവരം.
"
https://www.facebook.com/Malayalivartha























