Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഓടുന്ന ട്രെയിനിന്റെ മുന്‍വശത്തെ ഗ്ലാസില്‍ പരുന്തിടിച്ച് ലോക്കോപൈലറ്റിന് പരിക്ക്

08 NOVEMBER 2025 10:47 PM ISTമലയാളി വാര്‍ത്ത
ഓടുന്ന ട്രെയിനിന്റെ മുന്‍വശത്തെ ഗ്ലാസില്‍ പരുന്തിടിച്ച് ചില്ല് തകര്‍ന്ന് ലോക്കോപൈലറ്റിന് പരിക്ക്. ജമ്മുകാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലാണ് അപകടം നടന്നത്. ബാരാമുള്ള ബനിഹാല്‍ ട്രെയിനിന്റെ എന്‍ജിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്ത് പരുന്ത് ട്രെയിനിനുള്ളില്‍ വീഴുകയായിരുന്നു. ബിജ്‌ബെഹാര റെയില്‍വേ സ്‌റ്റേഷനും...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കേരളത്തിലെത്തും. ഇന്നു രാത്രി 11.45ന് കൊച്ചിയില്‍ എത്തുന്ന മോദി നാളെ ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനം നടത്തും. ക്ഷേത്രദര്‍ശനത്തിന് ശേഷം പൊതുസമ്മേളനത്തിലും പങ്കെടുക്കും

07 June 2019

രാത്രി 11.45ന് കൊച്ചി നാവിക വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറങ്ങുക. കൊച്ചിയിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ തങ്ങും. നാളെ രാവിലെ 8.55ന് ഗസ്റ്റ് ഹൗസില്‍ നിന്ന് ഇറങ്ങി കൊച്ചി നാവികസേനാ വി...

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേന നാലു ഭീകരരെ വധിച്ചു

07 June 2019

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേന നാലു ഭീകരരെ വധിച്ചു. പുല്‍വാമയിലെ ലസിപോരയിലാണ് ഇന്നു പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യവും പോലീസും സിആര്‍പിഎഫും സംയുക്തമായാണ് ഭീകരര്‍ക്കായി തെരച്ചില്‍ ...

രണ്ടാംവട്ടം പ്രധാനമന്ത്രിയായശേഷം കണ്ണനെ തൊഴാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഗുരുവായൂരില്‍

07 June 2019

രണ്ടാംവട്ടം പ്രധാനമന്ത്രിയായശേഷം കണ്ണനെ തൊഴാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഗുരുവായൂരില്‍എത്തും. രണ്ടാംവട്ടം പ്രധാനമന്ത്രിയായശേഷം കണ്ണനെ തൊഴാനെത്തുന്ന അദ്ദേഹം മൂന്നുമണിക്കൂര്‍ ഗുരുവായൂരില്‍ ചെലവഴി...

കര്‍ണാടകയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധി

07 June 2019

കര്‍ണാടകത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധിയായിരിക്കും. സംസ്ഥാന ശമ്പള കമ്മീഷന്റെ ശിപാര്‍ശപ്രകാരമാണു നടപടി. ഗ്രാമ വികസന മന്ത്രി കൃഷ്ണ ബൈര ഗൗഡയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, സര്‍...

നീ​തി ആ​യോ​ഗ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു; രാ​ജീ​വ് കു​മാ​ര്‍ വൈ​സ് ചെ​യ​ര്‍​മാ​നാ​യി തു​ട​രും

06 June 2019

നീ​തി ആ​യോ​ഗ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചെ​യ​ര്‍​മാ​നാ​യു​ള്ള നീ​തി ആ​യോ​ഗി​ല്‍ രാ​ജീ​വ് കു​മാ​ര്‍ വൈ​സ് ചെ​യ​ര്‍​മാ​നാ​യി തു​ട​രും. വി.​കെ.​സ​ര​സ്വ​തി, ര​മേ​ഷ് ച​ന്ദ...

കടംവാങ്ങിയ തുക തിരികെ നല്‍കാതിരുന്നതിന് പ്രതികാരമായി രണ്ട് വയസുകാരിയെ ശ്വാസം മുട്ടിച്ച്‌ കൊന്നു

06 June 2019

മാതാപിതാക്കള്‍ കടംവാങ്ങിയ തുക തിരികെ നല്‍കാതിരുന്നതിന് പ്രതികാരമായി രണ്ട് വയസുകാരിയെ ശ്വാസം മുട്ടിച്ച്‌ കൊന്നു. യു.പിയിലെ അലിഗഢ് ജില്ലയിലുള്ള തപല്‍ എന്ന സ്ഥലത്താണ് സംഭവം.പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച...

നീ​റ്റ് പ​രീ​ക്ഷ​യി​ല്‍ തോ​റ്റ​തി​ല്‍ മ​നം​നൊ​ന്ത് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി

06 June 2019

നീ​റ്റ് പ​രീ​ക്ഷ​യി​ല്‍ തോ​റ്റ​തി​ല്‍ മ​നം​നൊ​ന്ത് ത​മി​ഴ്‌​നാ​ട്ടി​ല്‍ ഒ​രു വി​ദ്യാ​ർ​ഥി​നി കൂ​ടി ജീ​വ​നൊ​ടു​ക്കി. വിളുപുരം സ്വദേശിനി മോനിഷയാണ് മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റി'ൽ മാർക്ക് ...

ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രും സു​ര​ക്ഷാ സേ​ന​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍

06 June 2019

ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രും സു​ര​ക്ഷാ സേ​ന​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ ഉ​ണ്ടാ​യി. പു​ല്‍​വാ​മ​യി​ലെ ലാ​സി​പ്പോ​റ​യി​ലാ​ണ് സം​ഭ​വം. ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തേ​ത്തു​ട...

'അ​വി​ടു​ത്തെ ആ​ണ്‍​കു​ട്ടി​ക​ള്‍ തൂ​പ്പു​കാ​രും പെ​ണ്‍​കു​ട്ടി​ക​ള്‍ ബാ​ര്‍ ഡാ​ന്‍​സ​ര്‍​മാ​രു​മാണ്'; മേ​ഘാ​ല​യ ഗ​വ​ര്‍​ണ​ര്‍ ത​ഥാ​ഗ​ത് റോ​യ് യുടെ ബംഗാൾ വിരുദ്ധ പരാമർശം വിവാദമാകുന്നു

06 June 2019

പ​ശ്ചി​മ​ബം​ഗാ​ളി​നെ വിമര്‍ശിച്ച്‌ മേ​ഘാ​ല​യ ഗ​വ​ര്‍​ണ​ര്‍ ത​ഥാ​ഗ​ത് റോ​യ്. ബം​ഗാ​ളി​ന്‍റെ മ​ഹ​ത്വ​മെ​ല്ലാം പോ​യെ​ന്നും ഇ​പ്പോ​ള്‍ അ​വി​ടു​ത്തെ ആ​ണ്‍​കു​ട്ടി​ക​ള്‍ തൂ​പ്പു​കാ​രും പെ​ണ്‍​കു​ട്ടി​ക​ള്‍ ...

ഐസിസിൽ നിന്നും മടങ്ങാൻ ആഗ്രഹിച്ച് മലയാളികൾ; സിറിയയിലെത്തി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന മലയാളികളിൽ ചിലർ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി രഹസ്യാന്വേഷണ വിഭാഗം

06 June 2019

സിറിയയിലെത്തി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന മലയാളികളിൽ ചിലർ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി രഹസ്യാന്വേഷണ വിഭാഗം. കാസർകോട്ടുകാരനടക്കം മൂന്ന് മലയാളികളാണ് തിരികെ വരാനുള്ള ആഗ്രഹം പ്രകടിപ്പി...

എടിഎം ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്ന തുക പുനഃപരിശോധിക്കാന്‍ സമിതി; നെറ്റ് ബാങ്കിങ് ഇടപാടുകള്‍ക്ക് ഇനി സര്‍വീസ് ചാര്‍ജില്ല

06 June 2019

ബാങ്കുകള്‍ എടിഎം ഉപയോഗത്തിന് സര്‍വീസ് ചാര്‍ജ് ഇടാക്കുന്നതിനെപ്പറ്റി പഠിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയമിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി...

പുൽവാമയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ തീവ്രവാദികളുടെ വെടിയേറ്റ് വീട്ടമ്മ മരിച്ചു; ഒരാൾക്ക് പരിക്കേറ്റു

06 June 2019

ജമ്മുകശ്​മീരിലെ പുൽവാമയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ തീവ്രവാദികളുടെ വെടിയേറ്റ്​ സ്​ത്രീ മരിച്ചു. വീട്ടമ്മയായ നിഗീന ബാനുവാണ്​ മരിച്ചത്​. വെടിവെപ്പിൽ ഒരാൾക്ക്​ പരിക്കേറ്റു. ബുധനാഴ്​ച പുലർച്ചെയായിരുന്നു ...

ആലത്തൂരിന്റെ സ്വന്തം ‘പെങ്ങളൂട്ടി’; ലോക്സഭ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ ഉജ്ജ്വല വിജയം നേടിയ രമ്യ ഹരിദാസിനെ അഭിനന്ദിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി

06 June 2019

ലോക്സഭ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ ഉജ്ജ്വല വിജയം നേടിയ രമ്യ ഹരിദാസിനെ അഭിനന്ദിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത്. ആലത്തൂരിന്റെ സ്വന്തം ‘പെങ്ങളൂട്ടി’യെ അഭിനന്ദിക്കുന്ന വിഡിയോ പ്രിയങ്ക ഫെയ...

മുംബൈയിൽ എയർഹോസ്റ്റസിനെ സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാൽത്സംഗത്തിനിരയാക്കി

06 June 2019

മുംബൈയിലെ അന്ധേരിയിൽ 25കാരിയായ എയർഹോസ്റ്റസിനെ കൂട്ടബലാൽത്സംഗത്തിനിരയാക്കി. സ്വകാര്യ വിമാന കമ്പനിയിൽ ജോലി ചെയ്യുന്ന യുവതിയെ സുഹൃത്തുക്കൾ ചേർന്നാണ് ബലാൽത്സംഗം ചെയ്തത്. ഗോനി നഗറിൽ യുവതിയുടെ സുഹൃത്ത് സ്വപ...

രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ ജനങ്ങള്‍ ഭരണകൂടത്തെ ചെരുപ്പ് കൊണ്ടടിക്കും; കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി ശിവസേന

06 June 2019

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം പോകുമെന്നും ക്ഷുഭിതരാകുന്ന ജനങ്ങള്‍ ഭരണകൂടത്തെ ചെരുപ്പ് കൊണ്ടടിക്കുമെന്നും ശിവസേന. സര്‍ക്കാരുമായുള്ള സഖ്യത്തെ ജനങ...

Malayali Vartha Recommends