Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പക്ഷെ മോദി ചെയ്തതോ... 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഭീകരര്‍ക്കെതിരെ യാതൊന്നും ചെയ്യേണ്ടതില്ല എന്നാണ് മുന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍; പാകിസ്താനെ ആക്രമിച്ചാല്‍ വലിയ ചെലവ് വരുമത്രെ

24 APRIL 2024 11:49 AM ISTമലയാളി വാര്‍ത്ത
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഭീകരര്‍ക്കെതിരെ യാതൊന്നും ചെയ്യേണ്ടതില്ല എന്നാണ് മുന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും, പാകിസ്താനെ ആക്രമിച്ചാല്‍ അത് വലിയ ചെലവ് വരുത്തും എന്നതാണ് ന്യായീകര...

ശബരിമലയിലെ പ്രശ്നങ്ങൾക്ക് പിന്നിൽ പിണറായി സർക്കാരും സി പി എമ്മുമെന്നു ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു

15 October 2018

ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പിന്നിൽ പിണറായി സർക്കാരും സി പി എമ്മുമെന്നു ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു.എന്‍ഡിഎ സംഘടിപ്പിച്ച ശബരിമല സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തില്‍ ...

എം ജെ അക്ബര്‍ മാനനഷ്ടക്കേസ് നല്‍കി...മാധ്യമ പ്രവര്‍ത്തക പ്രിയ രമണിയ്‌ക്കെതിരെ എംജെ അക്ബര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

15 October 2018

എം ജെ അക്ബര്‍ മാനനഷ്ടക്കേസ് നല്‍കി മാധ്യമ പ്രവര്‍ത്തക പ്രിയ രമണിയ്‌ക്കെതിരെ എംജെ അക്ബര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ...

ചരിത്ര നഗരമായ അലഹബാദിന്റെ പേര് മാറ്റാന്‍ സര്‍ക്കാര്‍ നീക്കം; പ്രയാഗ്‍രാജ് എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് യോഗി ആദിത്യനാഥ്; സർക്കാർ നടപടിയെ എതിർത്ത് കോണ്‍ഗ്രസ്

15 October 2018

ഇന്ത്യയിലെ തന്നെ ചരിത്ര നഗരങ്ങളിൽ ഒന്നായ അലഹബാദിന്റെ പേര് മാറ്റാന്‍ യോഗിസർക്കാരിന്റെ നീക്കം . അലബഹാദിന്‍റെ പേര് പ്രയാഗ്‍രാജ് എന്ന് പുനര്‍നാമകരണം ചെയ്യാനാണ് നീക്കം നടക്കുന്നത്. ഒക്ടോബര്‍ 13 നാണ് അലഹബാദ...

ഗുഡ്ഗാവില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ജഡ്ജിയുടെ മകന്‍ ധ്രുവിന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍

15 October 2018

ഡല്‍ഹിക്കു സമീപം ഗുഡ്ഗാവില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ജഡ്ജിയുടെ മകന്‍ ധ്രുവിന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍. അഡീഷനല്‍ സെഷന്‍സ് ...

ഓവർ ലോഡിൽ കംപ്രസര്‍ പമ്പ് പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരന് ദാരുണാന്ത്യം... നാല് പേർക്ക് പരിക്ക്; ഒരാളുടെ നില അതീവ ഗുരുതരം

15 October 2018

പഞ്ചാബിലെ ഗയാസ്പുരയിെലെ സൈക്കിള്‍ റിപ്പയര്‍ ഷോപ്പിലാണ് അപകടം. കംപ്രസര്‍ പമ്പ് പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരന് ദാരുണാന്ത്യം. സംഭവം സമയം കംപ്രസറിന് അടുത്തു നില്‍ക്കുകയായിരുന്നു അമിത്. പൊട്ടിത്തെറിയില്‍...

ട്രെയിന്‍ യാത്രക്കിടെയുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ഉടനടി പരിഹാരം

15 October 2018

ട്രെയിന്‍ യാത്രക്കിടെയുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ഉടനടി പരാതി നല്‍കാന്‍ റെയില്‍വേ സംവിധാനം ഒരുക്കുന്നു. ഇതിനായി റെയില്‍വേ പ്രത്യേക ആപ്പ് തയ്യാറായി. ഇതിലൂടെ പരാതികളില്‍ നല്‍കാം. വിഷയത്തില്‍ റെയില്‍വേ സു...

നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രവും വിഗ്രഹവും അലങ്കരിക്കാൻ കോടികൾ കൊണ്ടുള്ള അമ്മാനമാടൽ;ദേവീവിഗ്രഹം അണിയിച്ചൊരുക്കാന്‍ നാലരക്കോടിയുടെ സ്വര്‍ണവും രണ്ടരക്കോടിയുടെ നോട്ടുകളും !

15 October 2018

നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രവും വിഗ്രഹവും അലങ്കരിക്കാൻ കോടികൾ കൊണ്ടുള്ള അമ്മാനമാടൽ .വിശാഖപട്ടണം ശ്രീ കന്യകാ പരമേശ്വരി ക്ഷേത്രത്തിലാണ്കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും കറന്‍സി നോട്ടുകള...

വർഷങ്ങൾ നീണ്ട പ്രണയം... വീട്ടുകാരെ എതിർത്ത് കാമുകനൊപ്പം പോയ മകൾക്ക് സമ്മാനമായി അമ്മയും അച്ഛനും നൽകിയത് അവരുടെ പ്രാണനറ്റ ശരീരം

15 October 2018

വീട്ടുകാരെ എതിർത്ത് മകൾ കാമുകനൊപ്പം പോയത് സഹിക്കാനായില്ല. മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി. വിഷം കഴിച്ച്‌ മരിക്കാന്‍ പോവുകയാണെന്ന വിവരം പെണ്‍കുട്ടിയുടെ അമ്മ ബന്ധുവായ സ്ത്രീയെ രാത്രി വിളിച്ച്‌ പറഞ്...

എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് വീണ് എയര്‍ഹോസ്റ്റസിന് ഗുരുതര പരിക്ക്, സംഭവം ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍

15 October 2018

എയര്‍ ഇന്ത്യ  വിമാനത്തില്‍ നിന്ന് വീണ് എയര്‍ ഹോസ്റ്റസിന് ഗുരുതര പരിക്ക്. മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവമുണ്ടായത്. ന്യൂഡല്‍ഹിയിലേക്ക് യാത്ര പുറപ്പെടാനിരിക്കെയാണ്  വിമാനത്...

രാജ്യത്ത് ഇനി ഏകീകൃത ഡ്രൈവിങ് ലൈസന്‍സ് നടപ്പാക്കാനൊരുങ്ങി കേന്ദ്രം, വ്യാജ ലൈസന്‍സിന് പിടിവീഴും

15 October 2018

രാജ്യത്ത് ഏകീകൃത ഡ്രൈവിങ് ലൈസന്‍സ് നടപ്പാക്കാനൊരുങ്ങി കേന്ദ്രം. അടുത്ത വര്‍ഷം ജൂലൈയ്ക്കകം രാജ്യം മുഴുവന്‍ ഏകീകൃത ലൈസന്‍സ് സംവിധാനം നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. നിലവില്‍ 25% പേ...

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ നിര്‍മാണത്തിലിരുന്ന ഇരുനില കെട്ടിടം തകര്‍ന്നു മൂന്ന് മരണം, 17 പേര്‍ക്ക് പരിക്ക് , രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

15 October 2018

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ നിര്‍മാണത്തിലിരുന്ന ഇരുനില കെട്ടിടം തകര്‍ന്നു മൂന്ന് പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച 3.30നായിരുന്നു സംഭവം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും ...

അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ ഫറ പ്രവിശ്യയില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്ക്

15 October 2018

അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ ഫറ പ്രവിശ്യയില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. രണ്ട് സൈനിക പോസ്റ്റുകള്‍ക്കുനേരെ ഞായറാഴ്ചയായിരുന്നു താലിബാന്‍ ആക്രമണം....

കര്‍ണാടകയില്‍ എച്ച്1എന്‍1 പകര്‍ച്ചപ്പനി പടരുന്നു, സംസ്ഥാനത്ത് പ്രതിരോധ, ബോധവല്‍ക്കരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായും അധികൃതര്‍

15 October 2018

കര്‍ണാടകയില്‍ എച്ച്1എന്‍1 പകര്‍ച്ചപ്പനി പടരുന്നു. സംസ്ഥാനത്ത് 177 പേര്‍ക്ക് കൂടിയാണ് ഞായറാഴ്ച എച്ച്1എന്‍1 സ്ഥിരീകരിച്ചത്. ബംഗളൂരുവിന് പുറത്ത് 37 രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം എച്ച്1എന്‍1 പകര്‍ച്ചപ്...

ആരോപണങ്ങൾ കെട്ടിച്ചമച്ചത്; ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കും;വെളിപ്പെടുത്തലുകള്‍ നിഷേധിച്ച് കേന്ദ്ര മന്ത്രി എംജെ അക്ബർ

14 October 2018

മീ ടൂ കാംപയിന്‍റെ ഭാഗമായി നടത്തിയ ലൈംഗികാതിക്രമ വെളിപ്പെടുത്തലുകള്‍ നിഷേധിച്ച് കേന്ദ്ര മന്ത്രി എംജെ അക്ബർ. ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ്. ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കും. വിദേശത്ത് ...

ഉത്തര്‍പ്രദേശിൽ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി; സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ

14 October 2018

ഉത്തര്‍പ്രദേശിലെ അമ്‌റോഹയില്‍ ബിഎ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയെ തട്ടിക്കൊണ...

Malayali Vartha Recommends