NATIONAL
വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമാകുന്നു... ഹിമാചല്‍ പ്രദേശില്‍ മരിച്ചത് 72 പേര്...
ജി സുകുമാരന്‍ നായരുടെ ഭാര്യ കെ. കുമാരി ദേവിയുടെ മൃതദേഹം സംസ്കരിച്ചു
26 March 2019
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ ഭാര്യ കെ. കുമാരി ദേവി (75)യുടെ ശവ സംസ്കാരം വൈകിട്ട് മൂന്നരയ്ക്ക് മധുമൂലയിലെ വീട്ടുവളപ്പിൽ നടന്നു. സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സാക്ഷ്യം വഹിച്ചു...
പുതിയ തുടക്കം കുറിക്കാനൊരുങ്ങി മോദി; ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ തുടക്കം കുറിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി ; വ്യാഴാഴ്ച മൂന്നു സംസ്ഥാനങ്ങളിൽ മോദി തെരഞ്ഞെടുപ്പ് പര്യടനം നടത്തും
26 March 2019
ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ തുടക്കം കുറിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്ച മൂന്നു സംസ്ഥാനങ്ങളിൽ മോദി തെരഞ്ഞെടുപ്പ് പര്യടനം നടത്തും. ജമ്മുകശ്മീർ, ഉത്തരാഖണ്ഡ്, പടിഞ്ഞാറൻ...
ലോക്സഭാ തിരഞ്ഞെടുപ്പില്‍ അച്ഛനും മകളും നേര്‍ക്കുനേര്‍
26 March 2019
ആന്ധ്രപ്രദേശിലെ അരക് മണ്ഡലത്തില്‍ ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ ഒരു പോരാട്ടമാണ് നടക്കുന്നത്. അച്ഛനും മകളുമാണ് രണ്ടു ചേരികളുടെ സ്ഥാനാര്‍ത്ഥികളായി ഇവിടെ മല്‍സരിക്കുന്നത്. കോണ്‍ഗ്രസ് വിട്ട് ടി.ഡ...
26 കാരിയ്ക്ക് ഇഷ്ടം വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ യുവാവിനെ... കാമുകനൊപ്പം പോകാൻ അനുമതി നൽകി ഹൈക്കോടതി
26 March 2019
26 കാരിയ്ക്ക് ഇഷ്ടം വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ യുവാവിനെ... കാമുകനൊപ്പം പോകാൻ അനുമതി നൽകി ഹൈക്കോടതി. യുവതിയെ വീട്ടുകാര്‍ അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മൊയ്നുദ്ദ...
രാഹുലിനെതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാവിന്റെ മകനും ; രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാനൊരുങ്ങുന്നത് ഹാജി സുല്‍ത്താന്‍ ഖാന് എന്ന പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മകൻ ഹാജി ഹാരൂണ്‍ റഷീദ്
26 March 2019
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ കോണ്‍ഗ്രസ് നേതാവ് മത്സരിക്കുന്നു. 1991 ല്‍ രാജീവ് ഗാന്ധിയേയും 1998ല്‍ സോണിയാ ഗാന്ധിയേയും പിന്തുണച്ച് നാമനിര്‍ദേശ പത്രികയില്‍ ഒപ്പു വെച്ച് ഹാജി സു...
പാക്കിസ്ഥാന്റെ ചാരനായി പ്രവര്‍ത്തിച്ച ദില്ലി സ്വദേശി പൊലീസ് പിടിയില്‍, ഫേക്ക് ഐഡന്റിറ്റി ഉപയോഗിച്ച് ഹണി ട്രാപ് രീതിയിലൂടെയാണ് ഇയാളെ കുടുക്കിയത്
26 March 2019
പാക്കിസ്ഥാന്റെ ചാരനായി പ്രവര്‍ത്തിച്ച ദില്ലി സ്വദേശി പൊലീസ് പിടിയില്‍. 42കാരനായ മുഹമ്മദ് പര്‍വേസിനെയാണ് രാജസ്ഥാന് പൊലീസ് അറസ്റ്റ് ചെയ്തത്. പാക്കിസ്ഥാന് ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന്(ഐ...
സ്പെഷ്യല്‍ ട്യൂഷന് വിദ്യര്‍ത്ഥികളെ വീട്ടില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി കിടപ്പറ പങ്കിട്ട അധ്യാപികയുടെ കള്ളി വെളിച്ചത്താക്കിയത് ഭര്‍ത്താവ്; ഇംഗ്ലീഷ് അധ്യാപികയെ പോക്സോയിൽ പൂട്ടിയപ്പൾ
26 March 2019
തിരുവണ്ണാമല ആരണിയില് സ്കൂള്‍ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍. ആരണി കാമരാജര്‍ നഗര്‍ സ്വദേശിനി നിത്യ (30) ആണ് അറസ്റ്റിലായത്. സ്കൂള്‍കുട്ടികള്‍ക്കൊപ്പം മൊബൈലില്‍ എടുത്ത മോശം...
കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യവിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ പെയിന്റിംഗുകള്‍ ലേലത്തിന്
26 March 2019
കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യവിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ പെയിന്റിംഗുകള്‍ ലേലത്തിന്. മോദിയുടെ വീട്ടില്‍നിന്നു ആദായനികുതി വകുപ്പ് പിടിച്ചെടുത്ത എണ്ണഛായാചിത്രങ്ങളാണ് ചൊവ്വാഴ്ച ലേലം ചെയ്യ...
ദാരിദ്ര്യം ഇല്ലാതാക്കുമെന്ന വാഗ്ദാനവുമായി രാഹുല്‍, പാവപ്പെട്ടവന്റെയും പണക്കാരന്റെയും ഇന്ത്യ എന്ന വേര്‍തിരിവ് ഒഴിവാക്കും
26 March 2019
ദാരിദ്ര്യം ഇല്ലാതാക്കുമെന്ന വാഗ്ദാനവുമായി രാഹുല്‍. പ്രകടന പത്രിക പുറത്തിറക്കുന്നതിനു മുന്‍പാണ് പ്രഖ്യാപനവുമായി രാഹുല്‍ രംഗത്തെത്തിയത്. പാവപ്പെട്ട ഒരു കുടുംബത്തിന് മാസം ആറായിരം രൂപ വച്ച് 72,000 രൂപ വര്...
ഗ്ലാമർ പരിവേഷം കൊടുത്ത് കൊണ്ട് ബിജെപിയെ മുട്ടു മടക്കിക്കാൻ കോൺഗ്രസ്; ലോക്സഭയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാർഥിയായി ബോളിവുഡ് നടി ഊർമിള മണ്ഡോദ്കർ...
26 March 2019
രംഗീല എന്ന സിനിമയിലൂടെ ഹിറ്റായ ബോളിവുഡ് നടി ഊർമിള മണ്ഡോദ്കർ കോണ്‍ഗ്രസ് സ്ഥാനാർഥിയായി ലോക്സഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്നെന്ന് റിപ്പോർട്ടുകൾ. ബിരുദാനന്തര ബിരുദധാരി...
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പകരം വടകരയോ, കാസര്‍കോഡോ സിദ്ദിഖിന് നല്‍കണമെന്നാവശ്യവുമായി സമസ്ത; ആകെ കുഴഞ്ഞ് കോണ്‍ഗ്രസ്
26 March 2019
മുസ്ലീംവിഭാഗത്തിന്റെ നിലപാടും വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്ത്ഥിത്വപ്രഖ്യാപനത്തിന് പാരയാകുന്നു. യു.ഡി.എഫിന്റെ വോട്ടുബാങ്കായ മുസ്ലീംവിഭാഗത്തിലെ സമസ്ത വയനാട് സീറ്റ് സംബന്ധിച്ച് നിലപാട് കടുപ്പിച്ചിരിക്ക...
രാഹുല്‍ ഗാന്ധിയേയും സോണിയാ ഗാന്ധിയേയും അവരുടെ തട്ടകത്തില്‍ ചെന്ന് തോല്‍പ്പിക്കാന്‍ ബിജെപി, രാഹുലിനെ തോല്‍പ്പിക്കാന്‍ സ്മൃതി ഇറാനിയെങ്കില് സോണിയാ ഗാന്ധിയെ തോല്‍പ്പിക്കാന്‍ ബിജെപി യുവനേതാവ് മീനാക്ഷി ലേഖി
26 March 2019
യുപിഎ ചെയര്‍പേഴ്സണ്‍ സോണിയാ ഗാന്ധിക്കെതിരെ മീനാക്ഷി ലേഖി ബിജെപി സ്ഥാനാര്‍ഥിയാകും. ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗം ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടേക്കുമെന്നാണു സൂചന. നിലവില്‍ എംപിയായ ലേഖി, ബിജെപിയു...
ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം പ്രതിരോധിച്ചത് ജെഎഫ്17 തണ്ടര്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചെന്ന് പാക്കിസ്ഥാന്... യുഎസ് നിര്‍മിത എഫ് 16 യുദ്ധവിമാനം ഉപയോഗിച്ചെന്ന ഇന്ത്യന്‍ വാദം വീണ്ടും നിഷേധിച്ച് പാക്കിസ്ഥാന്
26 March 2019
ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം പ്രതിരോധിച്ചത് ജെഎഫ്17 തണ്ടര്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചെന്ന് പാക്കിസ്ഥാന്. യുഎസ് നിര്‍മിത എഫ് 16 യുദ്ധവിമാനം ഉപയോഗിച്ചെന്ന ഇന്ത്യന്‍ വാദം പാക്കിസ്ഥാന് വീ...
ലോക്സഭ തെരഞ്ഞെടുപ്പിനു മുന്‍പുള്ള ലിറ്റ്മസ് ടെസ്റ്റില്‍ വിജയിച്ച് ബിജെപി ശിവസേന സഖ്യം, കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിനാകട്ടെ കനത്ത പരാജയവും
26 March 2019
ലോക്സഭ തെരഞ്ഞെടുപ്പിനു മുന്‍പുള്ള ലിറ്റ്മസ് ടെസ്റ്റില്‍ വിജയിച്ച് ബിജെപി ശിവസേന സഖ്യം. പാല്‍ഘര്‍ മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 28 ല്‍ 21 സീറ്റുകളും സഖ്യം നേടി. പത്തൊന്‍പത് സീറ്റില്‍...
മുംബൈ ഇന്ത്യന്‍സ് കോടീശ്വരനായ മുകേഷ് അംബാനിയുടെ വീട്ടിലെത്തിയപ്പോള്‍...
25 March 2019
ഐ പി എല്‍ ടീം മുംബൈ ഇന്ത്യന്‍സിന്റെ ഉടമ മുകേഷ് അംബാനിയുടെ കാര്‍ ഗാരേജിലെ കാഴ്ച കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകത്തെ സൂപ്പര്‍ സ്റ്റാറുകളായ രോഹിത് ശര്‍മയും ജസ്പ്രീത് ബൂംറയും കീറോണ്‍ പൊള്ളാര്‍ഡു...


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്... ജീവനൊടുക്കി! ദുരൂഹത
