Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...

28 MARCH 2024 09:50 PM ISTമലയാളി വാര്‍ത്ത
ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. മാര്‍ച്ച് ഒന്നിനാണ് സ്ഫോടനം നടന്നത്. കര്‍ണാടകയിലെ 12, തമിഴ്നാട്ടിലെ 5, ഉത്തര്‍പ്രദേശിലെ ഒന്ന് എന്നിങ്ങനെ 18 സ്ഥലങ്ങളില്‍ എന്‍ഐഎ സംഘങ്ങള്‍ നടത്തിയ ഓപ്പറേഷനുകള്‍ക്കൊടുവിലാണ് മുസമ്മില്‍ ഷെരീഫ് എ...

മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ; തെരഞ്ഞെടുപ്പ്​ പ്രഖ്യാപനത്തിലെ സമയം മോദി​ക്ക്​ വേണ്ടി മാറ്റിയെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത് ​

06 October 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി, തെരെഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിക്കുന്നു എന്ന ആക്ഷേപവുമായി കോൺഗ്രസ് രംഗത്ത്. മധ്യപ്രദേശും രാജസ്ഥാനുമടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റ...

സ്ത്രീയുമായുള്ള സ്വത്തു തർക്കത്തിന്റെ പേരിൽ യുവാവിനെ പച്ചയ്ക്ക് കത്തിക്കാൻ നാട്ടുകൂട്ടത്തിന്റെ ഉത്തരവ്; ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ

06 October 2018

ബന്ധുവായ സ്ത്രീയുമായുള്ള സ്വത്തു തർക്കത്തിന്റെ പേരിൽ യുവാവിനെ പച്ചയ്ക്ക് കത്തിക്കാൻ നാട്ടുകൂട്ടത്തിന്റെ ഉത്തരവ്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പശ്ചിമബംഗാളിലെ മാൽഡ ജില്ലയി...

മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെ രക്ഷിക്കാന്‍ നേവിക്കും കോസ്റ്റ്ഗാര്‍ഡിനും നിർദ്ദേശം

06 October 2018

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്നു കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യത കണക്കിലെടുത്ത് മത്സ്യബന്ധനത്തിനു പോയ തൊഴിലാളികളെ രക്ഷിക്കാന്‍ നേവിക്കും കോസ്റ്റ്ഗാര്‍ഡിനും നിര്‍ദേശം നല്‍കി. കേന്ദ്ര...

കെ എസ് ആർ ടി സിയിൽ കൂട്ട പിരിച്ചുവിടൽ ....773 സ്ഥിരം ജീവനക്കാരെ പിരിച്ചുവിട്ടു

06 October 2018

കെ എസ് ആർ ടി സി യെ കബളിപ്പിച്ചു മുങ്ങി നടക്കുകയായിരുന്ന 773 സ്ഥിരം ജീവനക്കാരെ പിരിച്ചുവിട്ടു. ദീർഘകാലമായി ഇവർ ലീവിലായിരുന്നു. പലരും കെ എസ് ആർ ടി സിയിൽ നിന്ന് ലീവെടുത്ത് വിദേശത്തു ജോലി ചെയ്യുകയായിരുന്ന...

ഉന്നതതലയോഗങ്ങളില്‍ പങ്കെടുക്കുമ്പോള്‍ സര്‍ക്കാരുദ്യോഗസ്ഥരുടെയും പോലീസുദ്യോഗസ്ഥരുടേയും മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ച് ബീഹാര്‍ സര്‍ക്കാര്‍

06 October 2018

ഉന്നതതലയോഗങ്ങളില്‍ പങ്കെടുക്കുമ്പോള്‍ സര്‍ക്കാരുദ്യോഗസ്ഥരുടെയും പോലീസുദ്യോഗസ്ഥരുടേയും മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ച് ബീഹാര്‍ സര്‍ക്കാരിന്റെ ഉത്തരവ്. മൊബൈല്‍ ഫോണുപയോഗം നിയന്ത്രിച്ച് കേന്ദ്രസര്‍ക്കാര...

ജമ്മു കാശ്മീരില്‍ നിയന്ത്രണം വിട്ട മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

06 October 2018

ജമ്മു കാശ്മീരില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഹൈവേയില്‍ കെല മോദിലാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് 200 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പോലീ...

കാലാവസ്ഥാ പ്രവചനം വീണ്ടും പിഴച്ചു; ഡാമുകളിലെ വെള്ളമെല്ലാം ഒഴുകി പോയി.. ഇനി വരാനിരിക്കുന്നത് വൈദ്യുതി ക്ഷാമവും കൂരിരുട്ടും

06 October 2018

ന്യൂനമര്‍ദ ഭീഷണിയെ തുടര്‍ന്ന് ഇടുക്കി, മലപ്പുറം ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് മാറ്റി. ഇപ്പോൾ ഓറഞ്ച് അലര്‍ട്ട് മാത്രമാണ് ഉള്ളത്. ന്യൂനമര്‍ദം വടക്കു പടിഞ്ഞാറേക്ക് ദിശമാറിയതിനെ തുടർന്നാണ്...

മഹാപ്രളയത്തിന്റെ കെടുതിയില്‍ നിന്ന് രക്ഷപ്പെട്ടുവരുന്ന കേരളത്തില്‍ ഇന്ന് മുതൽ കനത്ത മഴ വീണ്ടും വരുമെന്നു മുന്നറിയിപ്പ് . ശക്തമായ ഇടിമിന്നലോട് കൂടിയ മഴയോടൊപ്പം ചുഴലിക്കാറ്റിനും സാധ്യത!!

06 October 2018

ഇന്ന് മുതൽ വീണ്ടും ശക്തമായ മഴക്ക് സാധ്യത. ഇടുക്കിയില്‍ ഇന്ന് ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിലും മലപ്പുറത്തും ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം...

ദീർഘകാലമായുള്ള അസുഖം മനസ് മടുത്ത് മുന്‍ ജില്ലാ ജഡ്ജിയും ഭാര്യയും ട്രെയിനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

06 October 2018

മുന്‍ ജില്ലാ ജഡ്ജിയും ഭാര്യയും ട്രെയിനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ അജീഷണല്‍ ജില്ലാ ജഡ്ജിയായി വിരമിച്ച പമുലുരു സുധാകര്‍(62), ഭാര്യ വിജയലക്ഷ്മി(56) എന്നിവരാണ് ആത്മഹത്...

ഇടുക്കി അണക്കെട്ട് തുറന്നു. ഇടുക്കി ഡാമിന്‍റെ ഒരു ഷട്ടറാണ് തുറന്നത്. സെക്കന്‍റില്‍ 50 ഘന മീറ്റര്‍ വെള്ളം ഒഴുക്കി വിടുന്നു, പെരിയാറില്‍ പ്രളയം

06 October 2018

ഇടുക്കിയിൽ മഴ കനത്തു. ഇന്ന് രാത്രിയോടെ വീണ്ടും മഴ കനക്കുമെന്നു പ്രവചനമുണ്ട്. തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശമുണ്ട്. ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു . നാല്‍പത് സെന്റീമീറ്റര്‍ ആയിരിക്ക...

ഐആര്‍സിടിസി ഹോട്ടല്‍ അഴിമതിക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്രി ദേവിക്കും മുന്‍ ഉപമുഖ്യമന്ത്രിയും മകനുമായ തേജസ്വി യാദവിനും ഇടക്കാല ജാമ്യം

06 October 2018

ഡല്‍ഹി പട്യാലഹൗസ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം നല്‍കിയത്.ലാലുപ്രസാദ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് പുരി, റാഞ്ചി എന്നിവിടങ്ങളിലെ, റെയില്‍വേ ഉടമസ്ഥതിയില...

ദുര്‍ഗ പൂജക്കായി 28 കോടി രൂപ നല്‍കുന്നതില്‍ നിന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഹൈകോടതി വിലക്കി

06 October 2018

ദുര്‍ഗ പൂജക്കായി 28 കോടി രൂപ നല്‍കുന്നതില്‍ നിന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഹൈക്കോടതി വിലക്കി. പൊതുതാല്‍പര്യ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. ദുര്‍ഗ പൂജ നടത്തുന്ന വിവിധ കമ്മിറ്റികള്‍ക്ക...

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

06 October 2018

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് പ്രഖ്യാപിക്കും. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ...

ഇമ്രാന്‍ഖാന്റെ അനധികൃത കയ്യേറ്റത്തിനെതിരേ ആദ്യം നടപടിയെടുക്കണമെന്നു പാക് സുപ്രീംകോടതി

06 October 2018

പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ അനധികൃത കയ്യേറ്റത്തിനെതിരേ ആദ്യം നടപടിയെടുക്കണമെന്നു പാക് സുപ്രീംകോടതി. നിര്‍ദേശം. ഇസ്‌ലാമാബാദിലെ ബനി ഗാല മേഖലയിലെ അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് നഗരവി...

ടെക്കി ദമ്പതികളുടെ മൃതദേഹം വീട്ടില്‍ അഴുകിയ നിലയില്‍

05 October 2018

ടെക്കി ദമ്പതികളുടെ മൃതദേഹം വീട്ടില്‍ അഴുകിയ നിലയില്‍. ഹൈദരാബാദില്‍ അശോക് നഗറിലെ വീട്ടിനുള്ളിലാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് മൂന്ന് ദിവസം പഴക്കമുണ്ട്. വ്യാഴാഴ്ച രാവിലെയാണ്...

Malayali Vartha Recommends