ടിആര്‍എസ് പ്രവര്‍ത്തകര്‍ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയെ വളഞ്ഞിട്ടു തല്ലുന്നതിന്റെ ദൃശ്യങ്ങള്‍

തെലങ്കാനയില്‍ വനവല്‍ക്കരണ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായെത്തിയ പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ടിആര്‍എസ് പ്രവര്‍ത്തകരുടെ ആക്രമണം.
തെലങ്കാനയിലെ ആസിഫാബാദ് ജില്ലയിലെ സിര്‍പൂര്‍ കഗസ്നഗറിലാണ് സംഭവം.
വനിതാ ഫോറസ്റ്റ് ഓഫീസര്‍ അടക്കമുള്ളവരെ വടികള്‍ കൊണ്ട് ആക്രമിക്കുന്ന പ്രവര്‍ത്തകരുടെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്.
പിന്നീട് പോലീസിന്റെ കൂടുതല്‍ സംഘമെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
https://www.facebook.com/Malayalivartha

























