Widgets Magazine
23
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

23 NOVEMBER 2025 07:22 PM ISTമലയാളി വാര്‍ത്ത
വീണ്ടും പൊതുവേദിയിൽ തിളങ്ങി വിജയ് . കരൂർ ദുരന്തത്തിനു ശേഷം ചെറുയോഗങ്ങളുമായി രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്. കാഞ്ചീപുരം ജില്ലയിലെ സുങ്കുവഛത്രത്തിലെ സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രമാണ് ഹാളിലേക്ക...

രാഹുല്‍ ഗാന്ധിയുടെ വരവ് അനിശ്ചിതത്വത്തിലായതോടെ പരമാവധി നേട്ടം കൊയ്യാന്‍ ബിജെപി, സിപിഎമ്മിന്റെ സമ്മര്‍ദ്ദം മൂലം രാഹുല്‍ ഗാന്ധി വയനാടില്‍ വരുന്നില്ലെന്ന ബിജെപി പ്രചരണം ശക്തി പ്രാപിക്കുന്നു

29 March 2019

ഗ്രൂപ്പ് താല്‍പര്യം സംരക്ഷിക്കാന്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെപ്പോലെ വെട്ടിലാക്കിയ സംസ്ഥാന നേതാക്കള്‍ പരുങ്ങലില്‍. രാഹൂല്‍ ഗാന്ധി വയനാട് മത്സരിക്കാന്‍ വരുന്നില്ലെന്ന് വന്നതോടെ എന്ത് ചെയ്യണമ...

നാല് ജവാന്‍മാര്‍ക്ക് പരിക്ക്; കാശ്മീരിലെ ബുഗ്ദാം പ്രദേശത്ത് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു

29 March 2019

കാശ്മീരിലെ ബുഗ്ദാം പ്രദേശത്ത് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലില്‍ നാല് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ബുദ്ഗാമിലെ സുറ്റ്‌സു ഗ്രാമത്തിൽ സുരക്ഷാ സേനയും ഭീകരരും ത...

ഡല്‍ഹിയില്‍ ഇരുനില ബസ് ട്രക്കില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്ക് ദാരുണാന്ത്യം, 30ഓളം പേര്‍ക്ക് പരിക്ക്‌

29 March 2019

ഡല്‍ഹിയില്‍ ഇരുനില ബസ് ട്രക്കില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരിച്ചു. സംഭവത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ യമുന എക്‌സ്പ്രസ്‌വേയിലായിരുന്നു അപകടം നടന്നത്. ആഗ്രയി...

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസില്‍ നിന്ന് വീണ്ടും പടനയിക്കുമ്പോള്‍ യു.പിയില്‍ ഒരിക്കല്‍കൂടി വന്‍മുന്നേറ്റമുണ്ടാക്കാം എന്നാണ് ബിജെപി കണക്കുകൂട്ടല്‍... മോദി വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

29 March 2019

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസില്‍ നിന്ന് വീണ്ടും പടനയിക്കുമ്പോള്‍ യു.പിയില്‍ ഒരിക്കല്‍കൂടി വന്‍മുന്നേറ്റമുണ്ടാക്കാം എന്നാണ് ബിജെപി കണക്കുകൂട്ടല്‍. 2014ലേതിനേക്കാള്‍ വലിയ ഭൂരിപക്ഷം മോദി നേടുമെന്നാ...

ജമ്മു കാശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍, രണ്ട് ഭീകരരെ സൈന്യം വധിച്ചു, അഞ്ച് സുരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

29 March 2019

ജമ്മു കാശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ സൈന്യം വധിച്ചു. അഞ്ച് സുരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കാഷ്മീരിലെ ബുദ്ഗാമില്‍ സൈന്യവും ഭീകര...

'ഞാന്‍ അങ്ങേയറ്റം വേദനയോടെയും തീവ്രമായ മനോവ്യഥയോടെയുമാണ് ഈ വിധിന്യായം അവസാനിപ്പിക്കുന്നത്' സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസില്‍ വിധി പറഞ്ഞത് അത്യന്തം വേദനയോടെയെന്ന് ജഡ്ജി

29 March 2019

സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസില്‍ വിധി പറഞ്ഞത് അത്യന്തം വേദനയോടെയെന്ന് ജഡ്ജി. 'ഞാന്‍ അങ്ങേയറ്റം വേദനയോടെയും തീവ്രമായ മനോവ്യഥയോടെയുമാണ് ഈ വിധിന്യായം അവസാനിപ്പിക്കുന്നത്. അത്യന്തം ക്രൂരമായ ഈ ആക്രമണ...

വൈദ്യശാസ്ത്രത്തെ അമ്പരപ്പിച്ച് ഇരട്ട ഗര്‍ഭപാത്രമുള്ള സ്ത്രീ ഒരേസമയം രണ്ടിലും ഗര്‍ഭം ധരിച്ച് മൂന്നു കുഞ്ഞുങ്ങളെ പ്രസവിച്ചു

29 March 2019

ഒറ്റ പ്രസവത്തില്‍ മൂന്നും നാലും കുട്ടികളുണ്ടാകുന്നതും ഇരട്ട കുഞ്ഞുങ്ങളെ പ്രസവിക്കുന്നതുമൊക്കെ സര്‍വ്വസാധാരണമായ സംഭവമാണ്. എന്നാല്‍ ഇരട്ട ഗര്‍ഭപാത്രമുള്ള സ്ത്രീ ഒരേസമയം രണ്ടിലും ഗര്‍ഭം ധരിക്കുകയും രണ്ടു...

ഹിന്ദി ഹൃദയഭൂമിയിലെ ഉത്തര്‍പ്രദേശില്‍ നിന്ന് മോദിയുടെ തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു; ബിജെപിക്കെതിരെ ഒന്നിച്ച എസ്പിബിഎസ്പി സഖ്യത്തെ കടന്നാക്രമിച്ചും രാഹുല്‍ ഗാന്ധിയെ കളിയാക്കിയും മോദിയുടെ ആദ്യ പ്രസംഗം

28 March 2019

ലോക്‌സഭയിലെ ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള ഹിന്ദി ഹൃദയഭൂമിയിലെ ഉത്തര്‍പ്രദേശില്‍ നിന്ന് മോദിയുടെ തെരഞ്ഞെടുപ്പ് പര്യടനം തുടങ്ങി. ബിജെപിക്കെതിരെ ഒന്നിച്ച എസ്പിബിഎസ്പി സഖ്യത്തെ കടന്നാക്രമിച്ചും രാഹുല്‍ ഗാ...

സത്യം അത് ഞങ്ങളുടെത് അല്ല; പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യ നല്‍കിയ തെളിവുകള്‍ അപര്യാപ്തമെന്ന് പാക്കിസ്ഥാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷ്ണറെ അറിയിച്ചു

28 March 2019

പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യ നല്‍കിയ തെളിവുകള്‍ അപര്യാപ്തമെന്ന് പാക്കിസ്ഥാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷ്ണറെ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജയ്ഷ് ഇ മുഹമ്മദ...

സുരക്ഷയും, സമൃദ്ധിയും സമാധാനവുമുള്ള പുതിയ ഭാരതം നിര്‍മ്മിച്ചുവരുകയാണ്; മീററ്റിന്റെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് ആവേശോജ്വല തുടക്കം

28 March 2019

മീററ്റിന്റെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് ആവേശോജ്വലമായ തുടക്കം. സുരക്ഷയും, സമൃദ്ധിയും സമാധാനവുമുള്ള പുതിയ ഭാരതം നിര്‍മ്മിച്ചുവരുകയാണെന്നും, സര്‍ജിക്കല്‍ സ്ട്ര...

ബി​ജെ​പി വി​മ​ത നേ​താ​വും ന​ട​നു​മാ​യ ശ​ത്രു​ഘ്ന​ന്‍ സി​ന്‍​ഹ കോൺഗ്രസിലേക്ക്

28 March 2019

ബി​ജെ​പി വി​മ​ത നേ​താ​വും ന​ട​നു​മാ​യ ശ​ത്രു​ഘ്ന​ന്‍ സി​ന്‍​ഹ ഒ​ടു​വി​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍. മോ​ദി​സ​ര്‍​ക്കാ​രി​നെ​തി​രെ ബി​ജെ​പി​ക്കു​ള്ളി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശം ഉ​ന്ന​യി​ച്ച്‌ തു​ട​ര്‍​ന്ന ശ​ത്രു​ഘ...

അതിര്‍ത്തിയില്‍ പേടിച്ചോടി പാക്കിസ്ഥാന്‍; ഉപഗ്രഹം വരെ തകര്‍ക്കുന്ന മിസൈലുമായി ഇന്ത്യ വന്നതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ പാകിസ്ഥാന്‍ അടച്ചുപൂട്ടിയത് നാല് ഭീകരക്യാമ്പുകൾ

28 March 2019

പാകിസ്ഥാന്‍ ഭീകരക്യാമ്പുകള്‍ അടച്ചുപൂട്ടി പത്തി മടക്കി പാകിസ്ഥാന്‍. ഉപഗ്രഹം വരെ തകര്‍ക്കുന്ന മിസൈലുമായി ഇന്ത്യ വന്നതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ പാകിസ്ഥാന്‍ അടച്ചുപൂട്ടിയത് നാല് ഭീകരക്യാമ്പുകളാണ്. ഭീക...

രാഹുല്‍ കുഞ്ഞാണ് !; രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ പരിഹസിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

28 March 2019

തനിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തെ പരിഹസിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാഹുലിന്റെ പരാമര്‍ശത്തിന് പ്രതികരണം ആവശ്യപ്പെട്ട മാധ്യമങ്ങളോട് രാഹുല്‍ കുഞ്ഞാണെന്നും അദ്ദേഹത്തെ കുറിച്ച്‌...

ബിജെപിക്ക് പിന്തുണ അറിയിച്ചുകൊണ്ട് ചില കോണ്‍​ഗ്രസ് നേതാക്കള്‍ തനിക്ക് ഫോണ്‍ സന്ദേശങ്ങള്‍ നല്‍കിയതായി കേന്ദ്രമന്ത്രി നിതിന്‍ ​ഗഡ്ക്കരി

28 March 2019

ബിജെപിക്ക് പിന്തുണ അറിയിച്ചുകൊണ്ട് ചില കോണ്‍​ഗ്രസ് നേതാക്കള്‍ തനിക്ക് ഫോണ്‍ സന്ദേശങ്ങള്‍ നല്‍കിയതായി കേന്ദ്രമന്ത്രിയും നാഗ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ നിതിന്‍ ​ഗഡ്ക്കരി. നാ​ഗ്പൂരില്‍ തെരഞ്ഞെടുപ്പ...

ഈ കാവൽക്കാരൻ, ഭൂമിയിലും ആകാശത്തിലും ബഹിരാകാശത്തിലും സര്‍ജിക്കൽ സ്ട്രൈക്ക് നടത്താൻ കരുത്തുളളവനാണെന്ന് തെളിയിച്ചു ; ഭൂമിയിലും ആകാശത്തും ബഹിരാകാശത്തും സര്‍ജിക്കൽ സ്ട്രൈക് നടത്തിയെന്ന് പ്രധാനമന്ത്രി

28 March 2019

ഈ കാവൽക്കാരൻ, ഭൂമിയിലും ആകാശത്തിലും ബഹിരാകാശത്തിലും സര്‍ജിക്കൽ സ്ട്രൈക്ക് നടത്താൻ കരുത്തുളളവനാണെന്ന് തെളിയിച്ചു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എത്ര ഉറച്ച തീരുമാനവും എടുക്കാനാവുന്ന സര്‍ക്കാരാണ് കഴി...

Malayali Vartha Recommends