Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു

14 JULY 2025 11:13 PM ISTമലയാളി വാര്‍ത്ത
പ്രശസ്ത മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ 26 കാരിയായ സാന്‍ റേച്ചല്‍ പുതുച്ചേരിയില്‍ ആത്മഹത്യ ചെയ്തു. അടുത്തിടെ വിവാഹിതയായ മോഡല്‍, ചലച്ചിത്ര-വിനോദ മേഖലയിലെ വര്‍ണ വിവേചനത്തിനെതിരായ ധീരമായ നിലപാടുകളിലൂടെയാണ് ശ്രദ്ധേ നേടിയത്. ധാരാളം ഗുളികകള്‍ താന്‍ കഴിച്ചതായി സാന്‍ റേച്ചല്‍ പറഞ്ഞതായി പൊലീസ് വൃത്...

ഇനി സൗഹ്യദം ഇല്ല തിരിച്ചടി മാത്രം; പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നടപടികളുമായി ഇന്ത്യ; പാകിസ്ഥാനുമായുള്ള സൗഹൃദരാഷ്ട്ര പദവി ഉപേക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു

15 February 2019

പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നടപടികളുമായി ഇന്ത്യ. പാകിസ്ഥാനുമായുള്ള സൗഹൃദരാഷ്ട്ര പദവി ഉപേക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. പാകിസ്ഥാനെ ഒറ്റപ്പെടുത്...

അരുണ്‍ ജയ്റ്റ്‍ലി വീണ്ടും ധനകാര്യ മന്ത്രി സ്ഥാനം ഏറ്റെടുത്തു

15 February 2019

ഇടവേളയ്ക്ക് ശേഷം അരുണ്‍ ജയ്റ്റ്‍ലി വീണ്ടും ധനകാര്യ മന്ത്രി സ്ഥാനം ഏറ്റെടുത്തു.കഴിഞ്ഞ ഒരു മാസമായി ന്യൂയോര്‍ക്കില്‍ ചികിത്സയിലായിരുന്നു ജയ്റ്റ്‍ലി. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ധനമന്താലയത്തിന്‍റ...

പരസ്പരം പുലഭ്യം പറഞ്ഞിട്ട് കാര്യമില്ല; കശ്മീർ പ്രശ്നത്തിന് ചർച്ചയിലൂടെ സ്ഥിരമായ പരിഹാരം കാണണമെന്ന് നവ്ജ്യോത് സിംഗ് സിദ്ദു

15 February 2019

പുൽവാമയിൽ ഉണ്ടായ ഭീകരആക്രമണത്തിൽ പ്രതികരണയുമായി കോൺഗ്രസ് നേതാവും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിംഗ് സിദ്ദു.കശ്മീർ പ്രശ്നത്തിന് ചർച്ചയിലൂടെ സ്ഥിരമായ പരിഹാരം കാണണമെന്ന് നവ്ജ്യോത് സിംഗ് സിദ...

കാശ്മീര്‍ ആക്രമങ്ങളുടെ തുടര്‍ച്ച; കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ്ങിനു കീഴിലുള്ള ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തെറ്റ്; കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ ആക്രമണങ്ങളില്‍ 95 സൈനികര്‍ക്കാണ് 2018ല്‍ ജീവന്‍ നഷ്ടമായതെന്ന് സൗത്ത് ഇന്ത്യന്‍ ടെററിസം പോര്‍ട്ടലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു

15 February 2019

നരേന്ദ്ര മോഡി അധികാരത്തിലെത്തിയ 2014നുശേഷം രാജ്യത്ത് ഒരു വലിയ ഭീകരാക്രമണവും ഉണ്ടായിട്ടില്ല എന്നാണ് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവകാശപ്പെട്ടത്. എന്നാല്‍, കേന്ദ്ര മന്ത്രി രാജ്‌നാ...

തങ്ങൾക്ക് ആക്രമണത്തിൽ പങ്കില്ലെന്നും അത്തരം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വ്യക്തമാക്കി പാകിസ്ഥാൻ വാർത്താ കുറിപ്പ് ; ഭീകരര്‍ക്കുള്ള പിന്തുണ നിര്‍ത്താന്‍ തയ്യാറാകണമെന്ന് പാകിസ്ഥാനോട് വിദേശകാര്യ മന്ത്രാലയം അറിയിച്ചു; പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

15 February 2019

പുൽവാമയിൽ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ തങ്ങൾക്ക് ആക്രമണത്തിൽ പങ്കില്ലെന്നും അത്തരം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വ്യക്തമാക്കി പാകിസ്ഥാൻ വാർത്താ കുറിപ്പ് ഇറക്കി. എന്നാൽ ...

യാത്രക്കാര്‍ക്ക് ലോകോത്തര സൗകര്യങ്ങളുമായി ട്രെയിന്‍-18

15 February 2019

മേക്ക് ഇന്‍ ഇന്ത്യ പ്രൊജക്ടിന്റെ ഭാഗമായി നിര്‍മ്മിച്ച ഡല്‍ഹി - വാരണാസി ട്രെയിന്‍ 18-നില്‍ രുചികരമായ ഭക്ഷണവും ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളും ഒരുക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 15-ന് പ്രധ...

പുൽവാമയിൽ വീരമൃത്യു വരിച്ചത് രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ നിന്നുള്ള 41 സൈനികർ; ധീര ജവാൻമാരുടെ ഭീകരാക്രമണത്തിന് എതിരെ തിരിച്ചടി നൽകാനുള്ള ഒരുക്കത്തിൽ കേന്ദ്രസർക്കാർ; ഭീകരരെ കണ്ടെത്താൻ 15 ഗ്രാമങ്ങൾ സൈന്യം വളഞ്ഞു

15 February 2019

രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ നിന്നുള്ള 41 സൈനികരാണ് പുൽവാമയിൽ വീരമൃത്യു വരിച്ചത്. ധീവ ജവാൻമാരുടെ ഭീകരാക്രമണത്തിന് എതിരെ തിരിച്ചടി നൽകാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രി സഭയുടെ സുരക്ഷായോ...

പാകിസ്താന് നല്‍കിയ സൗഹൃദ രാഷ്ട്രപദവി ഇന്ത്യ പിന്‍വലിച്ചു, അക്രമികള്‍ക്കും പിന്തുണച്ചവര്‍ക്കും ശക്തമായ മറുപടി നല്‍കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

15 February 2019

പാകിസ്താന് നല്‍കിയ സൗഹൃദ രാഷ്ട്രപദവി ഇന്ത്യ പിന്‍വലിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.വ്യാപാരരംഗത്ത് പാകിസ്താന് നല്‍കിയ സൗഹൃദ...

ഭീകരാക്രമണം നടന്ന ജമ്മുകാശ്മീരില്‍ ദേശീയ അന്വേഷണ സംഘത്തിന്റെ 12 അംഗ ടീം ഇന്ന് എത്തും

15 February 2019

ഭീകരാക്രമണം നടന്ന ജമ്മുകാശ്മീരില്‍ ദേശീയ അന്വേഷണ സംഘത്തിന്റെ (എന്‍.ഐ.എ) 12 അംഗ ടീം ഇന്ന് എത്തും. ഫോറന്‍സിക് സന്നാഹത്തോടെ എത്തുന്ന എന്‍ഐഎ സംഘം ഭീകരാക്രമണം നടന്ന സ്ഥലത്ത് പരിശോധന നടത്തും. ഐജി റാങ്കിലുള്...

എയര്‍ ഇന്ത്യ വിമാനം 30 വര്‍ഷത്തിന് ശേഷം ഇറാക്കില്‍ വിമാനം ഇറങ്ങി

15 February 2019

എയര്‍ ഇന്ത്യ വിമാനം 30 വര്‍ഷത്തിന് ശേഷം ഇറാക്കില്‍ വിമാനം ഇറങ്ങി. ഷിയാ മുസ്‌ലിം തീര്‍ഥാടകരെയും വഹിച്ച് കൊണ്ടുള്ള വിമാനം നജഫ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങി. ലക്‌നോവില്‍ നിന്നാണ് വിമാനം പുറ...

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരേ രൂക്ഷമായ വിമര്‍ശനമുന്നയിച്ച് അമേരിക്ക

15 February 2019

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരേ രൂക്ഷമായ വിമര്‍ശനമുന്നയിച്ച് അമേരിക്ക. തീവ്രവാദ സംഘങ്ങള്‍ക്ക് പിന്തുണയും അഭയും നല്‍കുന്നത് പാകിസ്ഥാന്‍ അവസാനിപ്പിക്കണമെന്നാണ് വൈറ്റ്ഹൗസ് ആവശ...

ജാതിയും മതവും ഇല്ലാത്ത സമൂഹത്തെ സൃഷ്ടിച്ചെടുക്കുവാനുള്ള ആദ്യചുവടുവയ്പ് സ്‌നേഹയുടെ വക! ചരിത്രവിജയം നേടി ഈ അമ്മയുടെ നിയമപോരാട്ടം

15 February 2019

തമിഴ്‌നാട് വെല്ലൂര്‍ സ്വദേശിയും അഭിഭാഷകയുമായ എം.എം.സ്‌നേഹ, ജാതിയും മതവുമില്ലാതെ മക്കളെ വളര്‍ത്താന്‍ നടത്തിയ നിയമപോരാട്ടം ഫലം കണ്ടു. രാജ്യത്താദ്യമായി ജാതിയും മതവുമില്ലെന്ന സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓ...

ജമ്മു കാശ്മീരില്‍ പരിശീലനം കഴിഞ്ഞ് മടങ്ങിയ രണ്ടായിരത്തി അഞ്ഞൂറ് സി.ആര്‍.പി.എഫ് ജവാന്‍മാരുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേര്‍ കാര്‍ബോംബാക്രമണത്തില്‍ 44 ജവാന്‍മാര്‍ക്ക്‌ വീരമൃത്യു , സ്‌ഫോടന ശബ്ദം കേട്ടത് 10 കി.മീ. വരെ ദൂരേക്ക്.... 'ഭീകരന്‍' ഇടിച്ചു കയറിയത് ഇങ്ങനെ

15 February 2019

ജമ്മു കാശ്മീരില്‍ പരിശീലനം കഴിഞ്ഞ് മടങ്ങിയ രണ്ടായിരത്തി അഞ്ഞൂറ് സി.ആര്‍.പി.എഫ് ജവാന്‍മാരുടെ വാഹനവ്യൂഹത്തിന് നേരെയാണ് ജയ്‌ഷെ ഭീകരര്‍ നടത്തിയ ചാവേര്‍ കാര്‍ബോംബാക്രമണം നടത്തിയത്. 44 ജവാന്‍മാരാണ് വീരമൃത്യ...

പൈലറ്റുമാരുടെ അഭാവത്താല്‍ ഇന്‍ഡിഗോ 130 സര്‍വ്വീസുകള്‍ റദ്ദാക്കി

15 February 2019

പൈലറ്റുമാരുടെ കുറവും ചില വിമാനത്താവളങ്ങളിലെ പ്രശ്‌നങ്ങളും മൂലം ഇന്‍ഡിഗോ ഇന്ന് 130 സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ലൈന്‍സിന്റെ സര്‍വീസില്‍ 10 ശതമാനത്തോളമാണ് റദ്ദാക്കിയവ. ഗുരുഗ്രാമില്‍ നിന്ന് 1300 ബജറ്റ് ഫ...

Malayali Vartha Recommends