Widgets Magazine
23
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

23 NOVEMBER 2025 07:22 PM ISTമലയാളി വാര്‍ത്ത
വീണ്ടും പൊതുവേദിയിൽ തിളങ്ങി വിജയ് . കരൂർ ദുരന്തത്തിനു ശേഷം ചെറുയോഗങ്ങളുമായി രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്. കാഞ്ചീപുരം ജില്ലയിലെ സുങ്കുവഛത്രത്തിലെ സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രമാണ് ഹാളിലേക്ക...

രാഹുല്‍ഗാന്ധി കേരളത്തില്‍ വരാനുള്ള സാധ്യത മങ്ങിയതോടെ പ്രിയങ്കാഗാന്ധിയെ എങ്കിലും കൊണ്ടു വരാനുള്ള നീക്കത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍... രാഹുലിനു വേണ്ടി പിന്‍മാറിയ സിദ്ദിഖിനെ വീണ്ടും കൊണ്ടു വന്നാലുള്ള ചമ്മല്‍ മാറ്റാനുള്ള മറുതന്ത്രമായി പ്രിയങ്കയെ കാണുന്നു

28 March 2019

ശകുന്തളയെ കിട്ടിയില്ലെങ്കില്‍ പ്രിയംവദയായാലും മതി എന്ന അവസ്ഥയിലായ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ കിട്ടിയില്ലെങ്കില്‍ പ്രിയങ്കാ ഗാന്ധിയെയെങ്കിലും വയനാട് സീറ്റില്‍ മത്സരിപ്പിക്കാന്‍ ശ...

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തള്ളാതെ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി... പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും രാഹുല്‍ ഗാന്ധി ഇന്ത്യയുടെ അടുത്ത പ്രധാന മന്ത്രിയെന്നും പ്രിയങ്ക ഗാന്ധി

28 March 2019

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തള്ളാതെ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. എന്നാലിതുവരെ തീരുമാനമെട...

ജമ്മു കാശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ ഷോപ്പിയാനില്‍നിന്നും രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി

28 March 2019

ജമ്മു കാശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ ഷോപ്പിയാനില്‍നിന്നും രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ഷോപ്പിയാനിലെ കെല്ലറില്‍നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞി...

രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ കാറുകള്‍ കത്തിനശിച്ചു, ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം

28 March 2019

രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ കാറുകള്‍ കത്തിനശിച്ചു. കരോള്‍ ബാഗിലെ വര്‍ക്ക് ഷോപ്പില്‍ ഉണ്ടായിരുന്ന നാല് കാറുകളാണ് കത്തിനശിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു സംഭവം.തീപിടിത്തത്തില്‍ ...

ഉ​പ​ഗ്ര​ഹ​വേ​ധ മി​സൈ​ല്‍ പരീക്ഷണം; പ്ര​സം​ഗ​ത്തിന്റെ പ​ക​ര്‍​പ്പ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു

27 March 2019

ഉ​പ​ഗ്ര​ഹ​വേ​ധ മി​സൈ​ല്‍ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത് സം​ബ​ന്ധി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ പ്ര​ഖ്യാ​പ​ന​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ ഇ​ട​പെ​ടു​ന്നു. പ...

ഞങ്ങള്‍ക്ക് ഒരേ ഒരു മോഡി നിങ്ങള്‍ക്കോ ? വീണ്ടും മലയാളികളെ കൈയ്യിലെടുത്ത് നിര്‍മല സീതാരാമന്‍

27 March 2019

കുമ്മനത്തിനായി തമിഴില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍. വെട്ടിക്കെട്ടപകടം ഉണ്ടായപ്പോഴും ഓഖി കാലത്തും ഓടി വന്ന മോദിയെ മറക്കരുതെന്നായിരുന്നു തലസ്ഥാനത്തെ വോട്ടര്‍മാര...

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി

27 March 2019

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.മത്സരിക്കുന്നതിനെപ്പറ്റി ഇതുവരെ ആലോചിച്ചിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.   ...

അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് റോ​ഡി​ല്‍ കി​ട​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ സ്വ​ന്തം വാ​ഹ​ന​ത്തി​ല്‍ ആ​ശു​പ​ത്രി​യിലെത്തിച്ച് രാ​ഹു​ല്‍ ഗാ​ന്ധി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

27 March 2019

അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് റോ​ഡി​ല്‍ കി​ട​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി സ്വ​ന്തം വാ​ഹ​ന​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ലാ​ക്കി. രാ​ജ​സ്ഥാ​നി​ല്‍ നി​ന്നു​ള...

കടലാസ് പുലിയെന്നു കളിയാക്കിയവര്‍ക്കുള്ള ഇന്ത്യയുടെ മറുപടി; ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ച ഇന്ത്യയുടെ മിഷന്‍ ശക്തി ചർച്ചയാകുന്നു

27 March 2019

അന്ന് കടലാസ് പുലിയെന്നു കളിയാക്കിയവര്‍ക്കുള്ള ഇന്ത്യയുടെ മറുപടിയാണ് പുതിയ ബഹിരാകാശ ഗര്‍ജനം. ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ച ഇന്ത്യയുടെ മിഷന്‍ ശക്തിയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ബഹിരാകാശത്തെ ഒരു...

കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ കള്ളയൊപ്പിട്ട് പണം തട്ടി; ബിജെപി ജനറല്‍ സെക്രട്ടറി പി മുരളീധര റാവുവിനെതിരെ പൊലീസ് കേസെടുത്തു

27 March 2019

കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ കള്ളയൊപ്പിട്ട് പണം തട്ടിയ ബിജെപി ജനറല്‍ സെക്രട്ടറി പി മുരളീധര റാവുവിനെതിരെ പൊലീസ് കേസെടുത്തു. നിര്‍മല സീതാരാമന്റെ വ്യാജ ഒപ്പിട്ട് ജോലി നിയമന കത്ത് കാണിച്ച്‌...

ഞാൻ ഈ പാർട്ടി വിടുകയാണ്, ഈ കസേരകൾ എന്റേതാണ്; ലോക്സഭ സീറ്റ് നിഷേധിച്ച നീരസത്തിൽ കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി ഓഫീസിലെ കസേരകള്‍ എടുത്തുകൊണ്ടുപോയി

27 March 2019

ലോക്‌സഭ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി ഓഫീസിലെ കസേരകള്‍ എടുത്തുകൊണ്ടുപോയി. സില്ലോദ് എംഎല്‍എ അബ്ദുള്‍ സത്താറാണ് ലോക്‌സഭ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കസേര...

അന്വേഷണത്തിന് സ്വകാര്യ മൊബൈല്‍ കമ്പനികള്‍ സഹകരിക്കുന്നില്ല; ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ വീണ്ടും സുപ്രീംകോടതിയിലേക്ക്

27 March 2019

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ വീണ്ടും സുപ്രീംകോടതിയിലേക്ക്. കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ക്കെതിരെയുള്ള അന്വേഷണത്തിന് സ്വകാര്യ മൊബൈല്‍ കമ്ബനികള്‍ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ ഹര...

റെയില്‍വേയ്ക്കും വ്യോമയാന മന്ത്രാലയത്തിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

27 March 2019

തെരഞ്ഞെടുപ്പ് കമ്മീഷന്‍ റെയില്‍വേയ്ക്കും വ്യോമയാന മന്ത്രാലയത്തിനും നോട്ടീസ് അയച്ചു. പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടും, റെയില്‍ ടിക്കറ്റുകളില്‍ നിന്നും എയര്‍ ഇന്ത്യയുടെ ബോര്‍ഡിങ് പാസുകളില്‍ നിന്നും...

രാഹുല്‍ ഗാന്ധി ശിവന്റെ അവതാരമാണെങ്കില്‍ വിഷം കുടിച്ചുകാണിക്കാന്‍ ഗുജറാത്ത് മന്ത്രിയുടെ വെല്ലുവിളി; വിവാദ പ്രസ്താവനയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് പ്രതിപക്ഷം

27 March 2019

രാഹുല്‍ ഗാന്ധി ശിവന്റെ അവതാരമാണെങ്കില്‍ വിഷം കുടിച്ചുകാണിക്കാന്‍ ഗുജറാത്ത് മന്ത്രിയുടെ വെല്ലുവിളി. സംസ്ഥാന പട്ടിക വര്‍ഗ വികസനമന്ത്രി ഗണപത് വാസവയാണ് സൂറത്തില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കവെ രാഹുലിനെ വെ...

Malayali Vartha Recommends