ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കശ്മീരിലെ പൂഞ്ച് സെക്ടറിലാണ് പാക് സൈന്യം കരാര്‍ ലംഘിച്ച് വെടിവെപ്പ് നടത്തിയത്.
ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ മോര്‍ട്ടാര്‍ ആക്രമണവും നടത്തി. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.
"
https://www.facebook.com/Malayalivartha