NATIONAL
മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി
പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍; 50 ശതമാനം വോട്ടുരസീതുകള്‍ എണ്ണേണ്ടതില്ലെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ 21 പ്രതിപക്ഷ പാര്‍ട്ടികളുടെ പുനപരിശോധനാ ഹർജി
24 April 2019
50 ശതമാനം വോട്ടുരസീതുകള്‍ എണ്ണേണ്ടതില്ലെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ 21 പ്രതിപക്ഷ പാര്‍ട്ടികളുടെ പുനപരിശോധനാ ഹർജി. വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട പരാതികള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാര്‍ട്ടി...
ഗുജറാത്ത് കലാപം: ഗുജറാത്ത് സര്‍ക്കാര്‍ ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി
24 April 2019
ഗുജറാത്ത് കലാപത്തിനിടെ കൂട്ട ബലാത്സഘത്തിന് ഇരയായ ബില്‍ക്കിസ് ബാനുവിന് ഗുജറാത്ത് സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് സുപ്രീംകോടതി ഉത്തരവിട്ടു. ബില്‍ക്കീസിന് 2 ആഴ്ച്ചക്കുള്ളില് തുക നല്കുന്ന...
ശ്രീലങ്കന്‍ സ്ഫോടനം; ശ്രീലങ്കയെ ഞെട്ടിച്ച ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ നേരത്തെതന്നെ വ്യക്തമായ സൂചന നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്
24 April 2019
ശ്രീലങ്കയെ ഞെട്ടിച്ച ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ നേരത്തെതന്നെ വ്യക്തമായ സൂചന നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. സ്ഫോടനം നടക്കുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടും ന...
ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗീക ആരോപണത്തിൽ അഭിഭാഷകൻ ഉത്സവ് സിംഗ് ബയസിന്റെ സത്യവാങ്മൂലം ഇന്ന് സുപ്രീം കോടതി പരിഗണനയിൽ
24 April 2019
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരായ ലൈംഗിക ആരോപണത്തിൽ അഭിഭാഷകൻ ഉത്സവ് സിംഗ് ബയസിന്റെ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതി പരിഗണിക്കും . രഞ്ജൻ ഗൊഗോയിയെ ലൈംഗിക ആരോപണത്തിൽ കുടുക്കാൻ ഒന്നര കോടി രൂപ വാഗ്ദാന...
ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയിലെ ട്രിപളിയിലുള്ള ഇന്ത്യക്കാര്‍ക്ക് സഹായം ഏകോപിപ്പിക്കാന്‍ 17 പേരെ ചുമതലപ്പെടുത്തിയെന്ന് വിദേശകാര്യ മന്ത്രി
24 April 2019
ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയിലെ ട്രിപളിയിലുള്ള ഇന്ത്യക്കാര്‍ക്ക് സഹായം ഏകോപിപ്പിക്കാന്‍ 17 പേരെ ചുമതലപ്പെടുത്തിയെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. തലസ്ഥാനമായ ട്രിപളി കേന്ദ്രമായി പ്രവര്‍ത്തിക്കുന...
ക്യാഷ്ബാക്ക് ഓഫറുകളുമായി ബിഎസ്എന്‍എല്‍
24 April 2019
ബിഎസ്എന്‍എല്‍ ക്യാഷ്ബാക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചു. വാര്‍ഷിക പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്ക് 4575 രൂപ വരെ കാഷ്ബാക്ക് ഓഫറും അര്‍ധവാര്‍ഷിക പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്ക് 12 ശതമാനം കാഷ്ബാക്കും ഉപയോക്താക്കള...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി വരുമെന്ന അഭ്യൂഹത്തിന് വിരാമമാകുന്നു
24 April 2019
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി വരുമെന്ന അഭ്യൂഹത്തിന് വിരാമമാകുന്നു. സമാജ് വാദി പാര്‍ട്ടിബഹുജന്‍...
തിരുപ്പതി ദേവനെ ദര്‍ശിക്കാനെത്തുന്ന ലക്ഷക്കണക്കിന് ഭക്തര്‍ കാണിക്കയായി നല്‍കിയത് 9,253 കിലോഗ്രാം സ്വര്‍ണം
24 April 2019
തിരുമല ദേവന് (തിരുപ്പതി) വിവിധ ബാങ്കുകളിലുള്ള സ്വര്‍ണനിക്ഷേപം 9,253 കിലോഗ്രാം. ഇതില്‍ 553 കിലോഗ്രാം സ്വര്‍ണം ക്ഷേത്ര ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിരുപ്പതി ദേവനെ ദര്‍ശിക്കാനെത്തുന്ന ലക്ഷക്കണക്കി...
'ഞാന്‍ സന്തോഷവാനല്ല.ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്'; ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കാത്തതില്‍ പ്രതിഷേധവുമായി ഹാര്‍ദ്ദിക്ക് പട്ടേല്‍
23 April 2019
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കാത്തതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവും പട്ടേല്‍ പ്രക്ഷോഭത്തിന്റെ നായകനുമായ ഹാര്‍ദ്ദിക്ക് പട്ടേല്‍. മലേഗാവ് സ്ഫോടനത്തില്‍ പ്രതിയായ സാധ്വി പ്രജ്ഞാ സി...
'വിശദീകരണം തൃപ്തികരമല്ല'; കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് കോടതി അലക്ഷ്യക്കേസില്‍ സുപ്രീം കോടതിയുടെ നോട്ടീസ്
23 April 2019
ചൗക്കീദാര്‍ ചോര്‍ ഹേ യെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എല്ലാ പ്രചാരണ സ്ഥലത്തും പ്രസംഗിച്ചു നടക്കുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് കോടതി അലക്ഷ്യക്കേസില്‍ സുപ്രീം കോടതി നോട്ടീസ്. റഫാല്‍ വ...
വോട്ടിംഗിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ബി.ജെ.പി പ്രവര്‍ത്തകരുടെ ക്രൂരമർദ്ദനം; ആക്രമണ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
23 April 2019
വോട്ടിംഗിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ബി.ജെ.പി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ച് അവശനാക്കി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെ ബിലാരി ബൂത്തിലാണ് സംഭവം. പോലീസ് ഇടപെട്ടാണ് ഒടുവില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ...
പശ്ചിമബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷം; കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു
23 April 2019
പശ്ചിമബംഗാളില്‍ മൂന്നാംഘട്ട വോട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷം. മൂര്‍ഷിദാബാദില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍...
ബി.ജെ.പിക്ക് ചാകരക്കാലം ; ഹിന്ദി ചലച്ചിത്ര താരം സണ്ണി ഡിയോള്‍ ബിജെപിയില്‍ ചേര്‍ന്നു
23 April 2019
ഹിന്ദി ചലച്ചിത്ര താരം സണ്ണി ഡിയോള്‍ ബിജെപിയില്‍ ചേര്‍ന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച നടത്തിയിരുന്നു. ' എന്റെ പിതാവ് അടല്‍ ബിഹാരിയ്ക്കൊപ്പം ബ...
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; അഭിഭാഷകന് സുപ്രീംകോടതിയുടെ നോട്ടീസ്
23 April 2019
ന്യൂഡല്‍ഹി ചീഫ് ജസ്റ്റിസിനെ കുടുക്കുന്നതിന് ലൈംഗികാരോപണം ഉയര്‍ത്തിയ അഭിഭാഷകന് നോട്ടീസ് അയച്ചു. അഭിഭാഷകനെ സുപ്രീംകോടതി നാളെ വിളിച്ചു വരുത്തും. ഡല്‍ഹി സ്വദേശിയായ അഭിഭാഷകന് ഉത്സവ് ബെയ്ന്‍സിനാണ് സുപ്രീംക...
ബോക്സര്‍ വിജേന്ദര്‍ സിംഗ് കോണ്ഗ്രസിനില് ചേര്‍ന്നു; കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി സൗത്ത് ഡല്‍ഹിയില്‍ നിന്നും മല്‍സരിക്കും
23 April 2019
ബോക്സര്‍ വിജേന്ദര്‍ സിംഗ് കോണ്ഗ്രസിനില് ചേര്‍ന്നു. കോണ്‍ഗ്രസിനു വേണ്ടി സൗത്ത് ഡല്‍ഹിയില്‍ നിന്നും മല്‍സരിക്കുമെന്ന് പാര്‍ട്ടി ഔദ്യോഗികമായി അറിയിച്ചു.കോണ്‍ഗ്രസിലേക്കെന്ന വാര്‍ത്ത സ്ഥിരീകരിച്ച് താരം...
മാസ് എൻ്റെർടൈനർ ചിത്രം ലോ ആൻഡ് ഓർഡർ; മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെ ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ചു!!!
ഫിഫ വേൾഡ് കപ്പ് 2026; ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക് ആന്തം പ്രകാശനം ചെയ്തു!!
ഈ മഹതിയെ കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഞാൻ നേരിട്ട് കണ്ടത് തൃപ്പൂണിത്തുറ വനിതാ സെല്ലിൽ വെച്ച് മാത്രമാണ്; മറ്റ് എവിടെയെങ്കിലും വെച്ച് കണ്ടതായി തെളിയിക്കാൻ പരസ്യമായി വെല്ലുവിളിക്കുന്നു; നുണകൾ മെനയാനുള്ള ഇവരുടെ അസാമാന്യ കഴിവിനെ സമ്മതിക്കണം; ലക്ഷ്മിക്കെതിരെ ആഞ്ഞടിച്ച് മിഥിലാജ്























