Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

28 JUNE 2026 01:17 AM ISTമലയാളി വാര്‍ത്ത
നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി ഭക്തര്‍ നല്‍കിയ സംഭാവന മോഷണം പോയതിനുപിന്നില്‍ ക്ഷേത്ര ജീവനക്കാര്‍ മാത്രമല്ലെന്നും ഇവര്‍ക്ക് പിന്നില്‍ 'വന്‍ സ്രാവുകളു'ണ്ടെന്നും പ്രിയങ്ക ആരോപിച്ചു. സംഭവത്തില്‍...

ബൈക്കില്‍ സുഹൃത്തിനോടൊപ്പം പുറകിലിരുന്ന് യാത്ര ചെയ്യവെ മൊബൈലില്‍ സംസാരിച്ചതിന് പോലീസ് ലാത്തി കൊണ്ട് മര്‍ദ്ദിച്ചു... ക്രൂരമായി മര്‍ദ്ദനത്തിൽ കിഡ്‌നിക്ക് പരിക്കേറ്റ യുവാവിന്റെ നില അതീവ ഗുരുതരം

25 April 2019

ക്രൂരമായി മര്‍ദ്ദനമേറ്റ യുവാവിന്റെ കിഡ്‌നിക്ക് പരിക്കേറ്റിട്ടുണ്ട്. മൊബൈലില്‍ മാതാവിനോട് സംസാരിക്കവെയാണ് പോലീസിന്റെ ക്രൂരത. രണ്ടാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവിന്റെ കിഡ്‌നി തകരാറി...

ചൂട് സഹിക്കാനാകാതെ ഭാര്യയോടൊപ്പം വീടിന് പുറത്ത് ഉറങ്ങിയ മത്സ്യത്തൊഴിലാളിയെ പത്തോളം വരുന്ന സംഘം വെട്ടിക്കൊലപ്പെടുത്തി

25 April 2019

വീടിന് പുറത്ത് ഭാര്യയോടൊപ്പം ഉറങ്ങിയ മത്സ്യത്തൊഴിലാളിയെ പത്തോളം വരുന്ന സംഘം വെട്ടിക്കൊലപ്പെടുത്തി. നാഗര്‍കോവിലിലെ മേലമണക്കുടി ലൂര്‍ദ് മാതാ സ്ട്രീറ്റില്‍ താമസിക്കുകയായിരുന്ന 35-കാരനായ വിന്‍സെന്‍റിനെയാണ...

ജമ്മുകാശ്മീരിലെ അനന്ത്‌നാഗില്‍ രണ്ട് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു

25 April 2019

ജമ്മുകാശ്മീരിലെ അനന്ത്‌നാഗില്‍ രണ്ട് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. അനന്ത്‌നാഗില്‍ ബിജ്ബഹറയിലെ ബജേന്ദര്‍ മൊഹല്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരരില്‍നിന്ന് തോക്കും സ്‌ഫോടകവസ്തുക്കളും പിട...

പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ഉന്നയിച്ചു നല്‍കിയ പരാതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായതായി ആരോപണം

25 April 2019

പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ഉന്നയിച്ചു നല്‍കിയ പരാതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായതായി ആരോപണം. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ പ്രധാനമന്ത്രി നടത...

വാരാണസിയില്‍ വീണ്ടും ജനവിധിതേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാമനിര്‍ദേശ പത്രിക നല്‍കും, ഇന്ന് വൈകുന്നേരം റോഡ് ഷോ നടത്തും

25 April 2019

വാരാണസിയില്‍ വീണ്ടും ജനവിധിതേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാമനിര്‍ദേശ പത്രിക നല്കും. വ്യാഴാഴ്ച വാരാണസിയിലെത്തുന്ന അദ്ദേഹം വൈകുന്നേരം നഗരത്തില്‍ ഏഴുകിലോമീറ്റര്‍ ദൂരം റോഡ് ഷോ നടത്തും. റോഡ്‌ഷോയ...

ഇന്നലെ വരെ മോദിയെ ആക്ഷേപിച്ചവർ ഇപ്പോള്‍ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് നേരെയായി ആക്ഷേപം; വോട്ടിങ് യാത്രങ്ങളിൽ ക്രമേക്കേടെന്നാരോപിക്കുന്ന പ്രതിപക്ഷ പാർട്ടികളെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

24 April 2019

'ഇന്നലെ വരെ അവര്‍ മോദിയെ ആക്ഷേപിച്ച്‌ കൊണ്ടിരുന്നു.എന്നാല്‍ ഇപ്പോള്‍ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് നേരെയായി ആക്ഷേപം. ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് യാത്രങ്ങളിൽ ക്രമേക്കേടെന്നാരോപിക്കുന്ന പ്രതിപക്ഷ ...

മോദിയെ കുറ്റം പറയാന്‍ ഹിന്ദി പരീക്ഷയ്ക്ക് തോറ്റ പ്രിയങ്കയ്ക്ക് യോഗ്യതയില്ല; എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

24 April 2019

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. പ്രിയങ്കയുടെ വിദ്യാഭ്യാസ യോഗ്യതയെ ചോദ്യം ചെയ്തായിരുന്നു സ്വാമിയുടെ വിമര്‍ശനം. ജീസസ് ആന്റ് മേര...

സോഷ്യൽ മീഡിയയിൽ തരംഗമായ ടിക് ടോക്കിനു ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു; രണ്ടാം വരവ് ആഘോഷമാക്കി ടിക് ടോക്ക് പ്രേമികൾ

24 April 2019

സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള നടപടി പിൻവലിച്ചു. മദ്രാസ് ഹൈക്കോടതിയാണ് നിരോധനം പിൻവലിച്ചത്. ടിക് ടോക്കിന്റെ നിരോധനം സംബന്ധിച്ചുള്ള പുനഃപരിശോധനാ ഹർജിയിലാണ് തീര...

കുറച്ചുകൂടി ഉറക്കം വേണം; മൂന്ന് മണിക്കൂറിൽ കൂടുതൽ ഉറങ്ങിയോയെന്ന് എപ്പോൾ കണ്ടാലും ഒബാമ ചോദിക്കും; റച്ചുകൂടി ഉറക്കം തനിക്ക് വേണമെന്നു പലരും ഉപദേശിച്ചിട്ടുണ്ടെന്ന് ബോളിവുഡ് താരം അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിൽ മോദി

24 April 2019

ആകെ മൂന്ന് മണിക്കൂർ മാത്രമാണു താൻ ഉറങ്ങുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറച്ചുകൂടി ഉറക്കം തനിക്ക് വേണമെന്നു പലരും ഉപദേശിച്ചിട്ടുണ്ടെന്നും ബോളിവുഡ് താരം അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിൽ മോദി പറ...

ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം മാത്രം ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം

24 April 2019

ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം മാത്രമേ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയുള്ളൂവെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വ്യക്തമാക്കി. അവാര്‍ഡ് നിര്‍ണ്ണയ സമിതി ചൊവ്വാഴ്ചയോടെ അവാര്‍ഡ് നിര്‍ണ്ണയ...

ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നീട്ടിവെച്ചു; അവാര്‍ഡ് പ്രഖ്യാപനം ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം

24 April 2019

ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നീട്ടിവെച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം മാത്രമേ പ്രഖ്യാപിക്കുകയുള്ളൂവെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വ്യക്തമാക്കി. അവാര്‍ഡ് നിര്‍ണ്ണയ സമിതി ചൊവ്വാഴ്ചയോട...

ഭാര്യയെയും മൂന്നുമക്കളെയും ദാരുണമായി കുത്തി കൊലപ്പെടുത്തി ഒളിവിൽ കഴിഞ്ഞ ടെക്കി അറസ്റ്റിൽ

24 April 2019

ഭാര്യയെയും മൂന്നു കുട്ടികളെയും കൊലപ്പെടുത്തി ഒളിവിൽ പോയ ടെക്കി അറസ്​റ്റിൽ. ഗാസിയാബാദിലാണ് സംഭവം. ഗാസിയാബാദിലെ ഇന്ദിരപുരത്തെ വസതിയിൽ ​വെച്ച്​ ഏപ്രിൽ 21 നാണ് ഈ പ്രതി ദാരുണമായി ഇവരെ കുത്തി കൊലപ്പെടുത്ത...

മകന്റെ പിറന്നാളിന് എത്താത്ത മുത്തശ്ശിയെ യുവാവ് തല്ലിക്കൊന്നു

24 April 2019

മകന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടും എത്താത്തതിന് യുവാവ് മുത്തശ്ശിയെ അടിച്ചുകൊന്നു. ഹരിയാനയിലെ ഫത്തേഹ്ബാദിലാണ് സംഭവം. ഫത്തേഹ്ബാദ് സ്വദേശിനി രമാദേവി(70) ആണ് കൊലപാതകത്തിനിരയായത്. സം...

'പ്രധാനമന്ത്രി സംസാരിക്കേണ്ടത് സിനിമാ താരങ്ങളോടല്ല ക‍ര്‍ഷകരോട്'; നടന്‍ അക്ഷയ് കുമാറുമായുള്ള നരേന്ദ്രമോദിയുടെ അഭിമുഖത്തിനെതിരെ രൂക്ഷവിമ‍ര്‍ശനവുമായി പ്രിയങ്ക ഗാന്ധി

24 April 2019

ബോളിവുഡ് നടന്‍ അക്ഷയ് കുമാറുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിമുഖത്തിനെതിരെ രൂക്ഷവിമ‍ര്‍ശനവുമായി എഐസിസി അധ്യക്ഷ പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി സംസാരിക്കേണ്ടത് ക‍ര്‍ഷകരോടാണ് അല്ലാതെ സിനിമാ താരങ...

ഉ​ത്ത​രാ​ഖ​ണ്ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രി എ​ന്‍.​ഡി. തി​വാ​രി​യു​ടെ മ​ക​ന്‍ രോ​ഹി​ത് ശേ​ഖ​റി​ന്റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യ അ​റ​സ്റ്റി​ല്‍; കേസിൽ വഴിത്തിരിവായത് രോ​ഹി​തി​ന്റെ അ​മ്മ മ​രു​മ​ക​ള്‍​ക്കെ​തി​രെ ന​ല്‍​കി​യ മൊ​ഴി

24 April 2019

ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രി എ​ന്‍.​ഡി. തി​വാ​രി​യു​ടെ മ​ക​ന്‍ രോ​ഹി​ത് ശേ​ഖ​റി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യ അ​റ​സ്റ്റി​ല്‍. രോ​ഹി​തി​ന്‍റെ ഭാ​ര്യ അ...

Malayali Vartha Recommends