Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു

27 AUGUST 2026 11:15 PM ISTമലയാളി വാര്‍ത്ത
പ്രമുഖ ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ സായുധ സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ ബുധനാഴ്ച വൈകുന്നേരം 7 മണിയോടെ ആര്യപുരി ഡ്രെയിന്‍ ബണ്ട് പ്രദേശത്തെ ജിമ്മിന് പുറത്തുവെച്ചാണ് നാലംഗ സംഘം അങ്കിതിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. കൊല്ലപ്പെടുന്നതിന് കേവലം ഒരു മണിക്കൂര...

പ്രിന്‍സിപ്പലിനെ വെട്ടികൊലപ്പെടുത്തിയ സംഭവം; കന്യാകുമാരി ജില്ലയിലെ എല്ലാ കോളേജുകളും അടച്ചിട്ടു

12 October 2013

തൂത്തുക്കുടിയിലെ കോളജ്‌ അധ്യാപകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ പ്രൈവറ്റ്‌ കോളജ്‌ പ്രിന്‍സിപ്പല്‍സ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കന്യാകുമാരി ജില്ലയിലെ മുഴുവന്‍ കോളജുകളും അടച്ചിട്ടു. വ്യാഴാഴ്‌ചയാണ്‌...

മണല്‍ മാഫിയക്കെതിരായ ജസീറയുടെ ആവശ്യം ന്യായം; നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ സര്‍ക്കാരിന്‌ ജയറാം രമേശിന്റെ കത്ത്‌

12 October 2013

മണല്‍ മാഫിയയ്‌ക്കെതിരെ ജസീറ ഉന്നയിക്കുന്ന കാര്യങ്ങളില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശിന്റെ കത്ത്‌. ജസിറയുടെ സമരം ന്യായമാണെന്നു...

ഫൈലിന്‍ ഇന്ത്യന്‍ തീരത്തേയ്‌ക്ക്‌ അടുക്കുന്നു; ആന്ധ്ര ഒഡീഷ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

12 October 2013

ഫൈലിന്‍ ചുഴലിക്കൊടുങ്കാറ്റ്‌ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ഒഡീഷയുടേയും, ആന്ധ്രപ്രദേശിന്റേയും തീരത്തേയ്‌ക്ക്‌ നീങ്ങുന്നു. ശനിയാഴ്‌ച വൈകീട്ടോടെ ഇരു സംസ്ഥാനങ്ങളിലും കാറ്റുവീശാന്‍ സാധ്യതയുണ്ടെന്...

തൂത്തുക്കുടിയില്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ വെട്ടിക്കൊന്നു; മൂന്നു പേരെ അറസ്റ്റു ചെയ്‌തു

10 October 2013

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ എന്‍ജിനീയറിംഗ്‌ കോളജ്‌ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ വെട്ടിക്കൊലപ്പെടുത്തി. തൂത്തുക്കുടിയിലെ ഇന്‍ഫന്റ്‌ ജീസസ്‌ എന്‍ജിനീയറിംഗ്‌ കോളജിലാണ്‌ സംഭവം. പ്രിന്‍സിപ്പല്‍ എ...

ഡല്‍ഹിയില്‍ 150 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നു വീണു

09 October 2013

ഡല്‍ഹിയില്‍ മൂന്നുനിലകെട്ടിടം തകര്‍ന്നുവീണു. ആസാദ്‌ മൈതാന്‍ മാര്‍ക്കറ്റ്‌ മേഖലയിലുള്ള 150 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ്‌ തകര്‍ന്നു വീണത്‌. ഒരു കുടുംബത്തിലെ രണ്ടു പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ഇവരെ ...

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക്‌ ആധാര്‍ നിര്‍ബന്ധമല്ലെന്ന്‌ വീണ്ടും സുപ്രീം കോടതി

08 October 2013

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക്‌ ആധാര്‍ നിര്‍ബന്ധമല്ലെന്ന്‌ വീണ്ടും സുപ്രീം കോടതി വ്യക്തമാക്കി. ഉത്തരവ്‌ ഭേദഗതി ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. അധാറിന്‌ നിയമസാധുത നല്‍കുന്ന ബില്ലി...

വോട്ട്‌ രേഖപ്പെടുത്തുന്നതിനൊപ്പം രസീത്‌; സുപ്രീം കോടതിയുടെ പച്ചക്കൊടി

08 October 2013

ഇനിമുതല്‍ വോട്ട്‌ രേഖപ്പെടുത്തിയാല്‍ രസീത്‌ ലഭിക്കും. വോട്ട്‌ രേഖപ്പെടുത്തുന്നതിന്‌ രസീത്‌ നല്‍കുന്ന സംവിധാനത്തിന്‌ സുപ്രീം കോടതിയാണ്‌ അനുമതി നല്‍കിയത്‌. ജനതാ പാര്‍ട്ടി നേതാവ്‌ സുബ്രഹ്മണ്യം സ്വാമി സമര...

സീമാന്ധ്രയില്‍ സൈന്യത്തെ വിന്യസിച്ചു

08 October 2013

ആന്ധ്രയെ വിഭജിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന്‌ വ്യാപക ആക്രമണം നടക്കുന്ന സീമാന്ധ്രയില്‍ സൈന്യത്തെ വിന്യസിച്ചു. ആക്രമണം രൂക്ഷമായതോടെ ദക്ഷിണ റെയില്‍വേ അന്ത:സംസ്ഥാന തീവണ്ടികള്‍ റദ്ദാക്...

റെയില്‍വേ നിരക്ക്‌ വര്‍ധിപ്പിച്ചേക്കും

04 October 2013

റെയില്‍വേ യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. നിരക്ക്‌ വര്‍ധന വേണമെന്ന നിര്‍ദേശം പരിഗണനയിലാണെന്നും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും റെയില്‍വേ മന്ത്രി മല്ലി...

വിവാദ ഓര്‍ഡിനന്‍സ്‌ പിന്‍വലിച്ചതിന്‌ പുകഴ്‌ത്തേണ്ടത്‌ രാഷ്ട്രപതിയെയാണെന്ന്‌ എല്‍.കെ അദ്വാനി

04 October 2013

വിവാദ ഓര്‍ഡിനന്‍സ്‌ പിന്‍വലിച്ചതിന്‌ രാഹുലിനെയല്ല രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജിയെയാണ്‌ പുകഴ്‌ത്തേണ്ടതെന്ന്‌ എല്‍.കെ.അദ്വാനി. മാധ്യമങ്ങളും മറ്റും ക്രെഡിറ്റ്‌ രാഹുലിന്‌ ചാര്‍ത്തി തെറ്റിദ്ധാരണ പരത്തുകയായിര...

അതിര്‍ത്തിയില്‍ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം

04 October 2013

കാശ്‌മീരില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റശ്രമം സൈന്യം പരാജയപ്പെടുത്തി. കെരാന്‍ സെക്ടര്‍ വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ടു തീവ്രവാദികളെ സൈന്യം വധിച്ചു. ഇവരില്‍ നിന്നും എകെ-47 റൈഫിളും സ്‌ഫോടകവസ്‌തുക്കളും...

തീവ്രവാദപ്പട്ടികയില്‍ പേരുള്ളവരുടെ സമാനമായ പേരുള്ളവര്‍ക്ക്‌ ഇനി ബാങ്ക്‌ അക്ക്വണ്ട്‌ ഇല്ല

03 October 2013

ഇനിമുതല്‍ ബാങ്ക്‌ അക്ക്വണ്ടെടുക്കാന്‍ പേര്‌ പ്രശ്‌നമാകും. അന്താരാഷ്ട്ര ആഭ്യന്തര തീവ്രവാദിപ്പട്ടികയില്‍ പേരുള്ളവരുടെ സമാനമായ പേര്‌ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക്‌ അക്ക്വണ്ട്‌ തുടങ്ങുന്നതിന്‌ താ...

തെലുങ്കാന സംസ്ഥാന രൂപീകരണത്തിന്‌ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, ഇന്ന്‌ സീമാന്ധ്രയില്‍ ബന്ദ്‌

03 October 2013

തെലുങ്കാനാ സംസ്ഥാന രൂപീകരണത്തിന് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം നല്‍കി.സംസ്ഥാന രൂപീകരണത്തിന്റെനടപടികള്‍ വേഗത്തിലാക്കാന്‍ ഉപസമിതി രൂപീകരിക്കും. ആദ്യ പത്ത് വര്‍ഷം ഹൈദരാബാദ് ആയിരിക്കുംപൊതു തലസ്ഥാനം. സീ...

കാലിത്തീറ്റ അഴിമതിക്കേസില്‍ ലാലുപ്രസാദ്‌ യാദവിന്‌ 5 വര്‍ഷത്തെ തടവ്‌; എം.പി സ്ഥാനം നഷ്ടമായി; ആറുവര്‍ഷത്തേക്ക്‌ മത്സരിക്കാന്‍ സാധിക്കില്ല

03 October 2013

കാലിത്തീറ്റ കുംഭകോണക്കേസില്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന ലാലുപ്രസാദ്‌ യാദവിന്‌ അഞ്ചുവര്‍ഷം തടവ്‌. റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയുടേതാണ്‌ വിധി. പതിനേഴ്‌ വര്‍ഷങ്ങള്‍ക്കു ...

അസമില്‍ ഉണ്ടായ വാഹനാപകടത്തില്‍ 28 മരണം

03 October 2013

അസമില്‍ ഉണ്ടായ വാഹനാപകടത്തില്‍ 28 പേര്‍ മരിച്ചു. ചരക്കു ലോറി രണ്ട്‌ മിനിവാനുകളിലിടിക്കുകയായിരുന്നു. മരിച്ചവരില്‍ 13 കുട്ടികളും ഉള്‍പ്പെടുന്നു. 20 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചി...

Malayali Vartha Recommends