NATIONAL
നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്നാടും
ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ ; ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുന്നത് എന്ത് വില കൊടുത്തും തടയും; കൈകോര്‍ത്ത് സിനിമാ പ്രവര്‍ത്തകര്‍
30 March 2019
ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുന്നത് എന്ത് വില കൊടുത്തും തടയും,? കൈകോര്‍ത്ത് സിനിമാ പ്രവര്‍ത്തകര്‍. ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ കൈകോര്‍ത്ത് രാജ്യത്തിലെ സിനിമ മേഖ...
ഇന്ത്യയെ നിരീക്ഷിക്കാന്‍ ചാരവിമാനം; ഇന്ത്യന്‍ മിസൈല്‍ വിക്ഷേപണത്തെ കുറിച്ച് വിവരം ലഭിച്ചിട്ടും അമേരിക്ക ഇന്ത്യയെ നിരീക്ഷിച്ചിട്ടില്ല എന്ന് പറയുന്നത് ആശ്ചര്യകരമാണ് എന്ന് വിദഗ്ദര്‍
30 March 2019
ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കാന്‍ ചാരവിമാനം? ആരോപണം അമേരിക്ക നിഷേധിച്ചു. ഇന്ത്യന്‍ മിസൈല്‍ വിക്ഷേപണത്തെ കുറിച്ച് വിവരം ലഭിച്ചിട്ടും അമേരിക്ക ഇന്ത്യയെ നിരീക്ഷിച്ചിട്ടില്ല എന്ന് പറയു...
ശമ്പളത്തെ കുറിച്ച് ഉറപ്പ് ലഭിക്കാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ജെറ്റ് എയര്‍വേയ്സ് പൈലറ്റുമാര്‍
30 March 2019
ശമ്പളത്തെ കുറിച്ച് ഉറപ്പ് ലഭിക്കാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ജെറ്റ് എയര്‍വേയ്സ് പൈലറ്റുമാര്‍. കഴിഞ്ഞ നാല് മാസമായി ജെറ്റ് എയര്‍വേയ്സിലെ പൈലറ്റുമാര്‍ക്ക് ശമ്പ...
ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറില്‍ നിന്ന് മത്സരിക്കുന്ന ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ ഇന്ന് നാമ നിര്‍ദേശ പത്രിക നല്‍കും
30 March 2019
ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറില്‍ നിന്ന് മത്സരിക്കുന്ന ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ ഇന്ന് നാമ നിര്‍ദേശ പത്രിക നല്‍കും. എന്‍.ഡി.എയുടെയും പാര്‍ട്ടിയുടെയും മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമായിരിക്കും ...
ജമ്മു കാശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍, ശനിയാഴ്ച പുലര്‍ച്ചെ അനന്ത്നാഗിലെ ടനിഗാവയിലാണ് ഏറ്റുമുട്ടലുണ്ടായത്
30 March 2019
ജമ്മു കാശ്്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കാഷ്മീരിലെ അനന്ത്നാഗിലാണ് ഏറ്റുമുട്ടല്‍. ശനിയാഴ്ച പുലര്‍ച്ചെ അനന്ത്നാഗിലെ ടനിഗാവയിലാണ് ഏറ്റുമുട്ടലുണ്ടായത്. ആക്രമണത്തില്‍ സൈനികര്‍ക്കു പരി...
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്; നീരവ് മോദിക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്
29 March 2019
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിയുടെ ജാമ്യഹര്‍ജിയില്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ വാദം തുടരുന്നു. നീരവ് മോദിക്ക് ജാമ്യം അനുവദിക്കര...
രാമേശ്വരം കടല്‍ത്തീരത്ത് നിന്ന് മിസൈലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
29 March 2019
തമിഴ്നാട്ടിലെ രാമേശ്വരം കടല്‍ത്തീരത്ത് നിന്ന് മിസൈലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മല്‍സ്യത്തൊഴിലാളികളാണ് കടലില്‍ കണ്ട മിസൈലിന്റെ അവശിഷ്ടങ്ങളുടെ കാര്യം അധികൃതരെ അറിയിച്ചത്. മിസൈല്‍ നിര്‍മിച്ച തീയതി ഒക്...
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിന് സാദ്ധ്യതയേറുന്നു; ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന ആവശ്യം ന്യായമാണെന്ന് രാഹുല്‍ ഗാന്ധി
29 March 2019
ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിന് സാദ്ധ്യതയേറി. ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന ആവശ്യം ന്യായമാണെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷ...
സംഝോത എക്സ്പ്രസ് സ്ഫോടന കേസ്; വ്യാജ തെളിവുകള്‍ നിരത്തി ഹിന്ദു സമൂഹത്തെ കോണ്‍ഗ്രസ് അപമാനിച്ചെന്ന് അരുണ്‍ ജെയ്റ്റ്ലി
29 March 2019
ഹിന്ദു സമൂഹത്തെ അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സംഝോത എക്സ്പ്രസ് സ്ഫോടന കേസുണ്ടായതെന്ന് അരുണ്‍ ജെയ്റ്റ്ലി. ഇതിന് കോണ്‍ഗ്രസ് നേതൃത്വം മാപ്പ് പറയണമെന്നും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി &...
എന്‍ ഡി എ 300 സീറ്റുനേടും; പ്രതിരോധ കരാറുകൾ കോൺഗ്രസ്സ് സർക്കാരിന് എ.ടി.എം. മെഷീനുകളായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
29 March 2019
പ്രതിരോധ കരാറുകൾ കോൺഗ്രസ്സ് സർക്കാരിന് എ.ടി.എം. മെഷീനുകളായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുൻ കോൺഗ്രസ്സ് സർക്കാരുകൾ പ്രതിരോധകരാറുകളെ എം.ടി.എം. മെഷീനായാണ് ഉപയോഗിച്ചതെന്നും സുതാര്യവും വിശ്വാസയ...
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്ന് ഡി.എം.കെ.അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്
29 March 2019
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്ന ആവശ്യവുമായി ഡി.എം.കെ.അധ്യക്ഷന്‍ എം.കെ.സ്റ്റാലിന് രംഗത്ത്. രാഹുല്‍ ഇടതു പാര്‍ട്ടികള്‍ക്കെതിരായി മത്സരിക്കുമ്ബോള്‍ അത് ബി.ജെ.പി.ക്ക് ഉത്തരേന്ത്യയില്‍ അനുകൂല ...
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹാര്‍ദ്ദിക് പട്ടേലിന് മത്സരിക്കാനാകില്ല
29 March 2019
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹാര്‍ദ്ദിക് പട്ടേലിന് മത്സരിക്കാനാകില്ല. പട്ടേല്‍ പ്രക്ഷോഭവുമായി ബന്ധപെട്ട കേസില്‍ രണ്ടു വര്‍ഷം ശിക്ഷ വിധിച്ചിരുന്നു. ഈ കേസിലെ ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹര്‍ജി ഗുജറാത്ത് ഹൈ...
ജെഡിഎസ് നേതാവ് ദേവഗൗഡയ്ക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് വിമത നേതാവ് പത്രിക പിന്‍വലിച്ചു
29 March 2019
കര്‍ണാടകയില്‍ ജെഡിഎസ് നേതാവ് ദേവഗൗഡയ്ക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് വിമത നേതാവ് പത്രിക പിന്‍വലിച്ചു. കോണ്‍ഗ്രസ് എംപി മുദ്ദഹനുമഗൗഡയാണ് പത്രിക പിന്‍വ...
ആത്മവിശ്വാസത്തോടെ മോദി ; 30 വര്‍ഷത്തോളം പലതും സഹിച്ച രാജ്യത്തെ ജനങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ശരിക്കും ആഘോഷിച്ചു
29 March 2019
30 വര്‍ഷത്തോളം പലതും സഹിച്ച രാജ്യത്തെ ജനങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ശരിക്കും ആഘോഷിച്ചെന്നും ഇതാണ് വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ തനിക്ക് ആത്മവിശ്വാസം നല്‍കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്...
താനും ഒരു ഹിന്ദുവാണ്, എന്നിട്ടും എന്തിനാണ് ശത്രുത കാണിക്കുന്നത്; തന്നെ ആര്‍എസ്എസ് വിരുദ്ധനും ഹിന്ദുവിരുദ്ധനുമാക്കി പ്രചാരണം നടത്തുന്നതിനെതിരെ പ്രതികരണവുമായി ദിഗ് വിജയ് സിംഗ്
29 March 2019
താനും ഒരു ഹിന്ദുവാണ്, എന്നിട്ടും എന്തിനാണ് തന്നോട് ശത്രുത കാണിക്കുന്നതെന്ന് ആര്‍എസ്എസിനോട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമാ...
എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...
ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...
മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..
തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..






















