NATIONAL
നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും
'മോദി ഒരു അബദ്ധമാണ്'; പൊതു പരിപാടികളിലും പ്രസംഗങ്ങളിലും മോദി ജനങ്ങളോട് കള്ളം പറയുകയാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു
30 March 2019
നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. 'മോദി ഒരു അബദ്ധമാണ്' എന്ന ഹാഷ് ടാഗില്‍ നിരവധി ട്വീറ്റുകളാണ് നായിഡു പോസ്റ്റ് ചെയ്തിരിക്കുന്നത്. ആന്ധ്രയിലെ കുര്...
ഫാര്‍മസി ലൈസന്‍സ് റദ്ദാക്കി; ഫാര്‍മസി ഉടമ ഡ്രഗ് ഇന്‍സപെകടറെ വെടിവെച്ചു കൊന്നു
30 March 2019
പഞ്ചാബിലെ ഖരാറില്‍ ഡ്രഗ് ഇന്‍സപെകടറെ വെടിവെച്ചു കൊന്നു. ഖരാറിലെ ഡ്രഗ് ആന്റ ഫുഡ് കെമിക്കല്‍ ലബോറട്ടറിയില്‍ സോണല്‍ ലൈസന്‍സിങ് ഓഫീഷ്യലായിരുന്ന നേഹ ഷൂരിയാണയാണ് വെടിയേറ്റ് മരിച്ചത്. 36 വയസ്സയായിരുന്നു. നേഹ...
വാരണാസിയില്‍ മോദി പ്രിയങ്ക പോരാട്ടം; ലോകം മുഴുവന്‍ പറന്നു നടന്ന മോദി സ്വന്തം മണ്ഡലത്തെ തിരിഞ്ഞുനോക്കിയില്ല, വരാണസിയില്‍ മത്സരിക്കാന്‍ തയ്യാറെന്ന് പ്രിയങ്ക ഗാന്ധി
30 March 2019
ലോകം മുഴുവന്‍ പറന്നു നടന്ന മോദി സ്വന്തം മണ്ഡലത്തെ തിരിഞ്ഞുനോക്കിയില്ല, വരാണസിയില്‍ മത്സരിക്കാന്‍ തയ്യാറെന്ന് പ്രിയങ്ക ഗാന്ധി. അധികാരമേറ്റതു മുതല്‍ ലോകം മുഴുവന്‍ പറന്നുനടന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ...
ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടി വിജയിച്ചാല്‍ അഴിമതിക്കാരായ ന്യായാധിപരുടെ പക്കലുള്ള പത്ത് ലക്ഷം കോടി രൂപയെങ്കിലും പുറത്ത് കൊണ്ടുവരും; ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്കെതിരെ മത്സരിക്കാനൊരുങ്ങി റിട്ട. ജസ്റ്റിസ് സി എസ് കര്‍ണന്‍
30 March 2019
ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്കെതിരെ മത്സരിക്കാനൊരുങ്ങി റിട്ട. ജസ്റ്റിസ് സി എസ് കര്‍ണന്‍. ജസ്റ്റിസ് കര്‍ണ്ണന്‍ തന്നെ രൂപീകരിച്ച ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് അദ്ദേ...
സിനിമ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; അപ്രതീക്ഷിത അപകടത്തിൽ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം; യുവതിയുടെ മറ്റൊരു മകളുടെ നില ഗുരുതരമായി തുടരുന്നു
30 March 2019
ബംഗളൂരുവിൽ സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ അമ്മയും മകളും മരിച്ചു. വെള്ളിയാഴ്ചയാണ് ഇത്തരത്തിലുള്ള ദാരുണമായ സംഭവം നടന്നത്. സുമന്‍ ബാനു(28) മകള്‍ അയേഷ ബാനു(5) എന്നിവരാണ് ...
പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം; സംഭവത്തില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്
30 March 2019
ജമ്മു കാശ്‌മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ വീണ്ടും ഭീകരാക്രമണം. ഗ്രനേഡ് ആക്രമണമാണ് ഉണ്ടായത്. സംഭവത്തില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. തെക്കന്‍ കാ...
തിരഞ്ഞെടുപ്പില്‍ ശബരിമല പ്രാചാരണ വിഷയമാക്കും; കേരളത്തില്‍ ബി.ജെ.പി താമര വിരിയിക്കുമെന്ന് അമിത് ഷാ
30 March 2019
ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറെ പ്രതീക്ഷയോടെ കാണുന്ന സംസ്ഥാനമാണ് കേരളമെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ. കുറച്ചു സീറ്റുകള്‍ ഇത്തവണ കേരളത്തില്‍ ബി.ജെ.പി ലഭിക്കുമെന്നും താമര വിരിയുമ...
ചെന്നൈയിൽ നിന്നും 18 ടണ്‍ രക്തചന്ദനം കസ്റ്റംസ് പിടിച്ചെടുത്തു; ഒന്‍പത് കോടിയോളം വിലമതിക്കുന്നതാണെന്ന് അധികൃതർ
30 March 2019
ചെന്നൈയിൽ നിന്നും ഒന്‍പത് കോടിയുടെ രക്തചന്ദനം കസ്റ്റംസ് പിടികൂടിയതായി റിപ്പോർട്ടുകൾ. കാട്ടുപ്പള്ളി തുറമുഖത്തിനു സമീപത്തുനിന്നും വെള്ളിയാഴ്ചയാണ് 18 ടണ്‍ രക്തചന്ദനം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട...
ഗുജറാത്തിൽ മോദിക്കും അമിത്ഷായ്ക്കും എതിരെ കൊടുംങ്കാറ്റായി ഹാര്‍ദ്ദിക്കിന്റെ പ്രചാരണം; കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്ന് ഹാര്‍ദ്ദിക് പട്ടേൽ
30 March 2019
ഹാര്‍ദ്ദിക് പട്ടേല്‍ ഗുജറാത്തില്‍ പ്രചാരണം ആരംഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ കോടതി സമ്മതിക്കാത്തതിലുള്ള ദേഷ്യം ഹാര്‍ദ്ദിക് പട്ടേലിന്‍റെ പ്രചാരണത്തില്‍ കാണാന്‍ കഴിയും. മോദിയുടെയും ...
സിനിമയിൽ അവസരം നൽകാമെന്ന വ്യാജേന ദലിത് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി; രണ്ടു വർഷത്തെ ക്രൂരത പുറത്തറിഞ്ഞതോടെ സിനിമാ നിർമ്മാതാവിനെത്തേടിയെത്തിയത് മുട്ടൻ പണി
30 March 2019
സിനിമയിൽ അവസരം നൽകാമെന്ന വ്യാജേന ദലിത് പെണ്‍കുട്ടിയെ രണ്ടു വർഷത്തോളമായി പീഡനത്തിനിരയാക്കി വന്ന സിനിമ നിർമ്മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കന്നഡ സിനിമാ നിര്‍മ്മാതാവ് കുമാര്‍ ഗൗരവിനെയാണ് പോലീസ് അറസ്റ്റ...
അച്ഛന്‍ ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു; ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നടന്‍ ശത്രുഘ‌്‌നന്‍ സിന്‍ഹക്ക് പിന്തുണയുമായി സൊനാക്ഷി സിന്‍ഹ
30 March 2019
ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നടന്‍ ശത്രുഘ‌്‌നന്‍ സിന്‍ഹക്ക് പിന്തുണയുമായി മകളും ബോളിവുഡ് നടിയുമായ സൊനാക്ഷി സിന്‍ഹ. ശത്രുഘ‌്‌നന്‍ സിന്‍ഹയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സൊനാക്ഷി പറഞ്ഞു....
ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് സമീപം കാര്‍ പൊട്ടിത്തെറിച്ചു; സംഭവത്തെ തുടര്‍ന്ന് ജമ്മുശ്രീനഗര്‍ ദേശീയ പാതയിലെ ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചു
30 March 2019
കശ്മീരില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് സമീപം കാര്‍ പൊട്ടിത്തെറിച്ചു. രാംബന്‍ ജില്ലയില്‍ ജമ്മു ശ്രീനഗര്‍ ദേശീയ പാതയ്ക്ക് സമീപം ബനിഹാളിലാണ് സ്‌ഫോടനം നടന്നത്. സംഭവത്തെ തുടര്‍ന്ന് ജമ്മുശ്രീനഗര്‍ ദേശീയ പാ...
ഇന്ത്യ പറഞ്ഞത് ശരി; ഇന്ത്യ വ്യോമാക്രമണം നടത്തിയ ബാലകോട്ടിലേക്ക് പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകരെ കൊണ്ടുപോയി
30 March 2019
ഇന്ത്യ വ്യോമാക്രമണം നടത്തിയ ബാലകോട്ടിലേക്ക് പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകരെ കൊണ്ടുപോയി. ജയ്‌ഷെ മുഹമ്മദിന്റെ താവളങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയെന്ന് അവകാശപ്പെടുന്നത് തെറ്റാണെന്ന് തെളിയിക്കാന്...
രണ്ട് ഇരുചക്രവാഹനങ്ങളിലും ഒരു കാറിലുമായി ഘടിപ്പിച്ച് സ്വര്‍ണ്ണം... ഇവയില്‍ പലതും വാഹനത്തിന്റെ ഭാഗങ്ങളായി രൂപാന്തരപ്പെടുത്തിയാണ് സൂക്ഷിച്ചിരുന്നത്... മലയാളിയായ മുഖ്യപ്രതിയടക്കം ഏഴുപേര്‍ അറസ്റ്റില്‍; മുംബൈയില്‍ നൂറ്റിപ്പത്ത് കിലോയുടെ വന്‍സ്വര്‍ണ്ണവേട്ട
30 March 2019
മുംബൈയില്‍ വിവിധയിടങ്ങളില്‍നിന്നായി ആകെ കണ്ടെത്തിയത് 110കിലോ സ്വര്‍ണ്ണമാണെന്നാണ് വിവരം. ഒരാഴ്ചയോളമായി രഹസ്യ ഓപ്പറേഷന്‍ നടത്തുകയായിരുന്നു ഡിആര്‍ഐ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന തിരച്ചിലില്‍ ആ...
ജമ്മുകാശ്മീരിലെ രാംബാന്‍ ജില്ലയില്‍ സൈനിക വാഹനവ്യഹം കടന്നുപോകുമ്പോള്‍ കാറില്‍ സ്‌ഫോടനം
30 March 2019
ജമ്മുകാശ്മീരിലെ രാംബാന്‍ ജില്ലയില്‍ സൈനിക വാഹനവ്യഹം കടന്നുപോകുമ്പോള്‍ കാറില്‍ സ്‌ഫോടനം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ജമ്മുശ്രീനഗര്‍ ദേശീയപാതയില്‍ ബാനിഹാളിലായിരുന്നു സംഭവം. കാറിനുള്ളിലെ ഗ്യാസ് സില...
എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...
ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...
മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..
തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..






















