Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ

26 JUNE 2026 09:49 AM ISTമലയാളി വാര്‍ത്ത
കോടികളുടെ സ്വത്തുക്കൾ ഉള്ള കുടുംബം. കല്ല്യാണം ഒരു ഉത്സവാഘോഷമാക്കാൻ ഒരുങ്ങി കാത്തിരുന്ന ആ വീട്ടിലേക്ക് എത്തിയത് മരണമാണ്.. വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രതിശ്രുത വരൻ കൊല്ലപ്പെടുന്നു. കൊലപാതകിയാകട്ടെ അയാളെ കല്യാണം കഴിക്കാൻ സമ്മതമെന്ന് പറഞ്ഞ് അവനൊപ്പം ചിരിച്ച് കളിച്ച് നടന്ന സിയ. പുനെയി...

ഡൽഹി കരോൾ ബസാറിൽ വൻ തീപിടുത്തം ഒരു മലയാളിയടക്കം 17 പേര്‍ മരിച്ചു:- രണ്ടു മലയാളികളടക്കം 11 പേരെ കാണാതായി- രണ്ടുപേർ ഗുരുതരാവസ്ഥയിൽ; അപകടസമയത്ത് ഹോട്ടലിലുണ്ടായിരുന്നത് 60 താമസക്കാർ

12 February 2019

ദില്ലി കരോള്‍ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ഒമ്പതുപേര്‍ മരിച്ചു. രണ്ട് മലയാളികളെ കാണാതായി. ഹോട്ടലിലുണ്ടായിരുന്ന 13 മലയാളികളില്‍ ഒമ്പതുപേര്‍ സുരക്ഷിതരാണ്. ചോറ്റാനിക്കര സ്വദേശി ...

കേന്ദ്ര സര്‍ക്കാറിനെതിരെ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലി നാളെ ഡല്‍ഹിയില്‍

12 February 2019

കേന്ദ്ര സര്‍ക്കാറിനെതിരെ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ (എ.എ.പി) പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലി നാളെ ഡല്‍ഹിയില്‍ നടക്കും. കൊല്‍ക്കത്തയില്‍ മമത ബനര്‍ജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിയുടെ...

ഓര്‍ഡര്‍ ചെയ്ത് എത്തിച്ച ഭക്ഷണത്തില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ്; സ്വിഗ്ഗി-യ്ക്ക് എതിരെ പരാതിയുമായി യുവാവ്

12 February 2019

ചെന്നൈയില്‍ സ്വിഗ്ഗിയ്‌ക്കെതിരെ പരാതി. പ്രസ്തുത ഭക്ഷണവിതരണ ശൃംഖല വഴി ഓര്‍ഡര്‍ ചെയ്ത ന്യൂഡില്‍സില്‍, രക്തം കലര്‍ന്ന ബാന്‍ഡേജ് കണ്ടെത്തിയതാണ് പരാതിയ്ക്ക് ഇടയാക്കിയിരിയ്ക്കുന്നത്. ഞായറാഴ്ച്ചയാണ് ബാലമുരുക...

റഫാല്‍ ഇടപാട്: ഇന്നും സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്‍റിന്‍റെ അജണ്ടയിലില്ല

12 February 2019

റഫാൽ യുദ്ധവിമാന ഇടപാടിനെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് ഇന്നും പാർലമെന്‍റിന്‍റെ അജണ്ടയിലില്ല. നാളെ ബജറ്റ് സമ്മേളനം സമാപിക്കാനിരിക്കെയാണ് ഇന്നും സിഎജി റിപ്പോര്‍ട്ട് ചര്‍ച്ചയാകാതെ പോകുന്നത്.ഇന്നലെയാണ് റ...

ദില്ലി കരോള്‍ബാഗിലെ തീപിടുത്തത്തിൽ അകപ്പെട്ട മലയാളികളിൽ പത്തുപേർ സുരക്ഷിതർ

12 February 2019

ദില്ലി കരോള്‍ബാഗില്‍ തീപിടുത്തം. തീപിടുത്തമുണ്ടായ ഹോട്ടലില്‍ താമസിച്ചിരുന്ന മലയാളികളില്‍ 10 പേര്‍ സുരക്ഷിതര്‍. എന്നാല്‍ എറണാകുളത്തെ ചേരാനെല്ലൂരില്‍ നിന്നെത്തിയ 13 അംഗ കുടുംബത്തിലെ മൂന്ന് പേരെ കുറിച്ച്...

രാജസ്ഥാനില്‍ പന്നിപ്പനി ഭീതികരമായ വിധം വ്യാപിക്കുന്നു... സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 79 പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു

12 February 2019

രാജസ്ഥാനില്‍ പന്നിപ്പനി ഭീതികരമായ വിധം വ്യാപിക്കുന്നു. തിങ്കളാഴ്ച മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 79 പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു. തിങ്കളാഴ്ച ബാര്‍മര്‍, ജയ്‌സാല്‍മീര്‍, ജയ്പുര്‍, ഉദയ്പ...

തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ പ്രധാനം വിദ്യാര്‍ഥികളുടെ പഠനമെന്ന് സുപ്രീം കോടതി; സ്‌കൂള്‍ പരിസരങ്ങളില്‍ മൈക്കും ഉച്ചഭാഷിണിയും നിരോധിച്ച സര്‍ക്കാര്‍ നടപടി സുപ്രീം കോടതി ശരിവച്ചു

11 February 2019

തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ പ്രധാനം വിദ്യാര്‍ഥികളുടെ പഠനമാണെന്ന് സുപ്രീം കോടതി. ജനവാസ മേഖലകളിലും സ്‌കൂള്‍ പരിസരങ്ങളിലും മൈക്കും ഉച്ചഭാഷിണിയും ഉപയോഗിക്കുന്നതു നിയന്ത്രണമേര്‍പ്പെടുത്തിയ സര്‍ക്കാര്‍...

ജെ എന്‍ യു വില്‍ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് വിളിച്ചത് എബിവിപി പ്രവർത്തകർ ; വെളിപ്പെടുത്തലുമായി സംഘടന വിട്ട നേതാക്കൾ രംഗത്ത്

11 February 2019

പത്ത് ജെഎന്‍യു വിദ്യാര്ഥികള്‍ക്കെക്കതിരേ രാജ്യദ്രോഹകുറ്റം ചുമത്തി കുറ്റപത്രം സമരപ്പിച്ചതിന് പിന്നാലെ ജെ എന്‍ യു വില്‍ വിവാദ മുദ്രാവാക്യം വിളിച്ചത് എബിവിപിക്കാർ തന്നെ എന്ന വെളിപ്പെടുത്തലുമായി സംഘടന വി...

റഫാലിൽ കുരുങ്ങി മോദി ; കേന്ദ്ര സർക്കാരിനെതിരെ കൂടുതൽ ആരോപണങ്ങൾ ; പുതിയ വെഴിപ്പെടുത്തലുമായില റഫാല്‍ വീണ്ടും സജീവചര്‍ച്ചയാകുമ്പോള്‍ പ്രതിപക്ഷത്തിന്റെ നാവടയ്ക്കാന്‍ മോദിക്കാകുമോ?

11 February 2019

പുതിയ വെഴിപ്പെടുത്തലുമായില റഫാല്‍ വീണ്ടും സജീവചര്‍ച്ചയാകുമ്പോള്‍ പ്രതിപക്ഷത്തിന്റെ നാവടയ്ക്കാന്‍ മോദിക്കാകുമോ. റഫാല്‍ കരാറില്‍ അഴിമതി വിരുദ്ധചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി എന്നു പറയുമ്പോഴും അ...

രാജ്യത്ത് പുതിയൊരു രാഷ്ട്രീയ സംസ്‌കാരം കൊണ്ടുവരുന്നതിന് നമ്മുക്ക് കൈകോര്‍ക്കാം; കോൺഗ്രസ്സിന് ആവേശമായി പ്രിയങ്ക ഗാന്ധി

11 February 2019

രാജ്യത്ത് പുതിയൊരു രാഷ്ട്രീയ സംസ്‌കാരം കൊണ്ടുവരുന്നതിന് നമ്മുക്ക് കൈകോര്‍ക്കാം ജനങ്ങള്‍ പിന്തുണയ്ക്കണമെന്നാണ് എന്റെ വിശ്വാസം പറയുന്നത് മറ്റൊരുമല്ല കോണ്‍ഗ്രസിന്റെ ആവേശമായ പ്രിയങ്കഗാന്ധി. 30 സെക്കന്‍ഡ് ...

രാ​ജ​സ്ഥാ​നി​ല്‍ ഗു​ജ്ജാ​ര്‍ സ​മു​ദാ​യം ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭം ശ​ക്ത​മാകുന്നു; 15 ട്രെയിന്‍ സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി

11 February 2019

തൊ​ഴി​ല്‍-​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ സം​വ​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ​സ്ഥാ​നി​ല്‍ ഗു​ജ്ജാ​ര്‍ സ​മു​ദാ​യം ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക​വേ സം​സ്ഥാ​ന​ത്തെ ട്രെ​യി​ന്‍ ഗ​താ​ഗ​ത​വും താ​റു​മാ​റാ​യ...

'ജാതി പറയുന്നവരെ അടിക്കണം'; തന്റെ മണ്ഡലത്തില്‍ ജാതീയതയ്ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച്‌ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

11 February 2019

തന്റെ മണ്ഡലത്തില്‍ ജാതീയതയ്ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച്‌ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി രംഗത്ത്. ഞങ്ങള്‍ക്ക് ജാതീയതയില്‍ വിശ്വാസമില്ലെന്നും തന്റെ സ്ഥലത്ത് എത്ര ജാതിയുണ്ടെന്ന് പോലും എനിക്കറിയില്ല...

റഫാൽ ഇടപാട്;അഴിമതി വിരുദ്ധ ചട്ടങ്ങളും പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും തുടച്ചുമാറ്റി മോദി സർക്കാർ ;ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് അവഗണിച്ചു; കേന്ദ്രസർക്കാരിനെതിരെ വീണ്ടും തെളിവുകൾ പുറത്ത്

11 February 2019

കേന്ദ്രസർക്കാരിനെ പ്രതിക്കൂട്ടിലാക്കികൊണ്ട് റഫാൽ യുദ്ധവിമാന ഇടപാടിൽ വീണ്ടും തെളിവുകൾ പുറത്ത്. കരാറിൽ അഴിമതി ഒഴിവാക്കുന്നതിനുള്ള വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്താണ് മോദിസർക്കാർ നടപ്പാക്കിയതെന്നാണ് ഇപ്പോൾ ...

പ്രിയങ്കക്ക് ജനങ്ങളോടുള്ള ധര്‍മം തനിക്കറിയാം; പ്രിയങ്ക ഗാന്ധി വാദ്രയെക്കുറിച്ച്‌ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ വൈകാരികമായ കുറിപ്പ് വൈറലാകുന്നു

11 February 2019

സജീവരാഷ്ട്രീയത്തിലേക്ക് കടന്ന പ്രിയങ്ക ഗാന്ധി വാദ്രയെക്കുറിച്ച്‌ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ വൈകാരികമായ കുറിപ്പ് വൈറലാകുന്നു. പരിപൂര്‍ണയായ ഭാര്യ, കുട്ടികളുടെ ഏറ്റവും നല്ല അമ്മ എന്നിങ്ങനെ പ്രിയങ്കയ...

വോട്ടിംഗ് യന്ത്രവും പൊള്ളയായ ആത്മവിശ്വാസവും കൂട്ടിനുണ്ടെങ്കില്‍ ലണ്ടനിലും അമേരിക്കയിലും വരെ താമര വിരിയിക്കാം; ബി.ജെ.പിക്കെതിരെ പരിഹാസവുമായി ശിവസേന

11 February 2019

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി ശിവസേന.വോട്ടിംഗ് യന്ത്രവും പൊള്ളയായ ആത്മവിശ്വാസവു൦ കൂട്ടിനുണ്ടെങ്കില്‍ ലണ്ടനിലും അമേരിക്കയിലും വരെ താമര വിരിയിക്കാമെന്നാണ് ശിവസേന...

Malayali Vartha Recommends