NATIONAL
സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ യാത്രക്കാരന്റെ കൈ അറ്റ് റെയിൽവേ ട്രാക്കിൽ....
സ്വവർഗ രതി ക്രിമിനൽ കുറ്റമല്ല ; സ്വവർഗരതി നിയമവിധേയമാക്കി സുപ്രീംകോടതിയുടെ സുപ്രധാനവിധി ; ഭരണഘടനയിലെ 377ാം വകുപ്പ് കോടതി റദ്ദാക്കി ; സാധാരണ പൗരൻമാർക്ക് ലഭിക്കുന്ന മൗലികാവകാശങ്ങൾ എൽ.ജി.ബി.ടി വിഭാഗത്തിനും ലഭിക്കും
06 September 2018
സ്വവർഗരതി നിയമവിധേയമാക്കി സുപ്രീംകോടതിയുടെ സുപ്രധാനവിധി. സ്വവർഗ രതി ക്രിമിനൽ കുറ്റമല്ല. സ്വവർഗ ബന്ധങ്ങൾ അംഗീകരിക്കണമെന്നും എല്ലാത്തരം അടിച്ചമർത്തലുകളും നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. ജീവിക്ക...
കേരളത്തിലെ മന്ത്രിമാരെ വിമര്‍ശിച്ച് ജെയ്റ്റിലി: 600 കോടി ഇടക്കാലാശ്വാസം; കേരളത്തിനു പൂര്‍ണ്ണ പിന്തുണയെന്നും കൈവിടില്ലെന്നുംഅരുണ്‍ ജയ്റ്റ്‌ലി
06 September 2018
കേരളത്തിലെ മന്ത്രിമാരെ വിമര്‍ശിച്ച് ജെയ്റ്റിലി. മന്ത്രിമാര്‍ കേന്ദ്രത്തോട് കാര്യങ്ങള്‍ ആവശ്യപ്പെടേണ്ടത് പത്രസമ്മേളനത്തിലല്ല. വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കുകയാണ് വേണ്ടത്. കേരളത്തിന് കേന്ദ്ര...
ക്രിമിനല്‍ കുറ്റമായി തുടരുമോ ഇല്ലയോ?; സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കണമെന്നുള്ള ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി ഇന്നുണ്ടായേക്കും; ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 377ന്റെ സാധുത പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി
06 September 2018
2001ല്‍ നാസ് ഫൗണ്ടേഷനാണ് 1862ല്‍ കൊളോണിയല്‍ കാലഘട്ടം മുതല്‍ സ്വവര്‍ഗലൈംഗികത കുറ്റമാക്കിയ സെക്ഷന്‍ 377നെതിരേ ആദ്യമായി രംഗത്ത് വന്നത്. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സ്വവര്‍ഗ ലൈംഗികത കുറ...
കര്‍ഷക കടലായി ഡെല്‍ഹി; സര്‍ക്കാരിന് കര്‍ഷകരുടെ താക്കീത്: കൂറ്റന്‍ റാലിയില്‍ പങ്കെടുത്തത് മൂന്നു ലക്ഷത്തോളം തൊഴിലാളികള്‍: മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രതിഷേധം ഇരമ്പി
06 September 2018
മോദി കര്‍ഷകര്‍ക്കെതിരെന്ന് മുദ്രവാക്യം വിളി. കര്‍ഷകരെ കൊല്ലാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും തൊഴിലാളികള്‍. കര്‍ഷകരുടെ പ്രതിഷേധക്കടലായി ഡെല്‍ഹി. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക, മിനിമം വേതനം 18,000 രൂപയാക്ക...
തിരഞ്ഞെടുപ്പിനു മുന്നോടിയായി 50 ലക്ഷം സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്യാനൊരുങ്ങി ബിജെപി; വിതരണം ചെയ്യുന്ന ഫോണില്‍ പ്രധാനമന്ത്രിയുടെ നമോ ആപ്പും ഛത്തിസ്ഗഡിലെ മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ പേരിലുള്ള രമണ്‍ ആപ്പും
06 September 2018
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ജനങ്ങള്‍ക്ക് 50 ലക്ഷം സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുകയാണ് ഛത്തിസ്ഗഡിലെ ബി.ജെ.പി സര്‍ക്കാര്‍. വിതരണം ചെയ്യുന്ന ഫോണില്‍ പ്രധാനമന്ത്രിയുടെ നമോ ആപ്പും ഛത...
രാഹുല്‍ ഗാന്ധിയ്ക്ക് സുരക്ഷിത യാത്ര ഒരുക്കാൻ പുതിയ വിമാനം; സ്വന്തം വീട് വില്‍ക്കാനൊരുങ്ങി മധ്യപ്രദേശ് പാര്‍ട്ടി നേതാവ്
05 September 2018
രാഹുല്‍ ഗാന്ധിയ്ക്ക് സുരക്ഷിത യാത്ര ഒരുക്കുന്നതിന്റെ ഭാഗമായി പുതിയ വിമാനം വാങ്ങാനൊരുങ്ങുന്നു. ഇതിനായി സ്വന്തം വീട് വില്‍ക്കാനൊരുങ്ങി മധ്യപ്രദേശ് പാര്‍ട്ടി നേതാവ്. തന്റെ വീടും കടകളും വില്‍ക്കാന്‍ പത്രപ...
പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ ജേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
05 September 2018
ന്യൂഡല്‍ഹി: അടുത്തിടെ സമാപിച്ച 2018 ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ ഇന്ന് അദ്ദേഹത്തിന്റെ വസതിയില്‍കൂടിക്കാഴ്ച നടത്തി. മെഡല്‍ ജേതാക്കളെ അഭിനന്ദിച്ച പ്...
ഫുള്‍ സ്‌ക്രീനില്‍ ക്ഷമാപണം എഴുതികാണിക്കണം; ചാനല്‍ ചര്‍ച്ചയ്‌ക്കിടെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് അര്‍ണബ് ഗോസ്വാമിയും റിപബ്ലിക് ടി വിയും മാപ്പ് പറയണമെന്ന് ന്യൂസ് ബ്രോഡ്‌കാസ്റ്റിഗ് സ്റ്റാന്‍ഡേട്‌സ് അതോറിറ്റി
05 September 2018
ചാനല്‍ ചര്‍ച്ചയ്‌ക്കിടെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് അര്‍ണബ് ഗോസ്വാമിയും റിപബ്ലിക് ടി വിയും മാപ്പ് പറയണമെന്ന് ന്യൂസ് ബ്രോഡ്‌കാസ്റ്റിഗ് സ്റ്റാന്‍ഡേട്‌സ് അതോറിറ്റി (എന്‍ബിഎസ്‌എ). ജിഗ്നേഷ് മേവാനിയ...
ഓരോരുത്തരും ഗൗരി ലങ്കേഷാണെന്ന് പ്രഖ്യാപിക്കേണ്ട സമയമാണിത്; ഗൗരി ലങ്കേഷ് ജീവിച്ചിരുന്നെങ്കില്‍ മോദി സര്‍ക്കാര്‍ അവരെ നക്‌സലായി മുദ്രകുത്തുമായിരുന്നെന്ന് ജിഗ്‌നേഷ് മേവാനി
05 September 2018
ഗൗരി ലങ്കേഷ് ജീവിച്ചിരുന്നെങ്കില്‍ മോദി സര്‍ക്കാര്‍ അവരെ അര്‍ബന്‍ നക്‌സലായി മുദ്രകുത്തുമായിരുന്നെന്ന് ജിഗ്‌നേഷ് മേവാനി. പാവപ്പെട്ടവര്‍ക്കു വേണ്ടി പോരാടിയ ധീരവനിതയായിരുന്നു ഗൗരിയെന്ന് മേവാനി പറഞ്ഞു. വെ...
ഭരണഘടന എല്ലായിടത്തേക്കുമുള്ളതാണ് ;കാഷ്മീരിന്റെ പ്രത്യേക പദവി ഭരണഘടനയില്നിന്നുള്ള വ്യതിചലനമാണെന്ന് അജിത് ഡോവല്
05 September 2018
ജമ്മുകാഷ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവിക്കെതിരെ പരാമര്‍ശം നടത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല് വിവാദത്തില്. കാഷ്മീരിന്റെ പ്രത്യേക പദവി ഭരണ...
ബ്രഹ്മപുത്ര നദിയില് യാത്രക്കാരും ഇരുചക്ര വാഹനങ്ങനുമായി സഞ്ചരിച്ച ബോട്ട് മുങ്ങി അപകടം; പത്ത് പേരെ രക്ഷപ്പെടുത്തി; കാണാതായവരില് കൂടുതലും സ്ത്രീകളും കുട്ടികളും
05 September 2018
ആസാമിലെ ബ്രഹ്മപുത്ര നദിയില് ബോട്ട് മുങ്ങി നിരവധി പേരെ കാണാതായി. പത്ത് പേരെ രക്ഷപ്പെടുത്തി. ഗോഹട്ടിയില് നിന്ന് വടക്കന് ഗോഹട്ടിയില്ലേക്ക് പോകുകയായിരുന്ന ബ...
രാഹുല്‍ ഗാന്ധിയെ പ്രശംസിച്ചും നരേന്ദ്ര മോദിയെ വിമര്‍ശിച്ചും ട്വീറ്റുകള്‍; ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റര്‍ അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്തതായി തരുണ്‍ വിജയ്
05 September 2018
ഹാക്ക് ചെയ്തതിനാല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്തതായി മുതിര്‍ന്ന ബിജെപി നേതാവ് തരുണ്‍ വിജയ്. തന്റെ അക്കൗണ്ടില്‍ നിന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ചും പ്രധാനമന്...
41 കാരനായ എം.എൽ.എയെ വേണ്ട ! ; 23കാരി കാമുകനൊപ്പം ഒളിച്ചോടി ; പോണാൽ പോകട്ടും എന്ന് പറഞ്ഞ് നിശ്ചയിച്ചുറപ്പിച്ച മുഹൂർത്തത്തിൽ തന്നെ മറ്റൊരു പെൺകുട്ടിയുടെ കഴുത്തിൽ താലി കെട്ടാനൊരുങ്ങി എം.എൽ.എ
05 September 2018
ചെന്നൈയിൽ എം.എൽ.എയുമായി കല്യാണമുറപ്പിച്ച പ്രതിശ്രുത വധു കാമുകനൊപ്പം ഒളിച്ചോടി. തമിഴ്നാട്ടിലെ ഭവാനിസാഗർ എം.എൽ.എയും 41 കാരനുമായ ഈശ്വരന്റെയും ഗോബിചെട്ടിപ്പാളയം ഉക്കറം സ്വദേശിനിയും 23കാരി ആർ.സന്ധ്യയുടേയും...
മോഹൻലാൽ മോഹൻദാസ് കരംചന്ദ് ഗാന്ധി ആയി ; ബി.ജെ.പി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ട്രോളുകളിലൂടെ നിരന്തരം വിമര്‍ശിക്കുന്ന മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ ; തേടിയെത്തിയത് 20 വർഷം പഴക്കമുള്ള കേസ്
05 September 2018
കഴിഞ്ഞദിവസം നടന്‍ മോഹന്‍ലാലും പ്രധാനമന്ത്രിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെ പരിഹസിച്ച് ട്വീറ്റ് ചെയ്ത മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് ആണ് അഭിഭാഷകനെ ക്ര...
ഇന്ത്യ ഫ്രാന്‍സ് റഫാല്‍ പോര്‍ വിമാന ഇടപാട് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി
05 September 2018
ഇന്ത്യ ഫ്രാന്‍സ് റഫാല്‍ പോര്‍ വിമാന ഇടപാട് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി. വിവാദ ഇടപാട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ മനോ...
'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര് എസ്എച്ച്ഒ പ്രതാപചന്ദ്രൻ
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...
ചൈനീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജിപിഎസ് ട്രാക്കറുമായി കടൽക്കാക്കയെ ഐഎൻഎസ് കദംബയ്ക്ക് സമീപം കർണാടകയിലെ കാർവാറിന്റെ അടുത്ത് കണ്ടെത്തി
തീവ്ര ബംഗ്ലാദേശി നേതാക്കളുടെ ഭീഷണിയും സുരക്ഷാ പ്രശ്നങ്ങളും മൂലം ധാക്കയിലെ വിസ അപേക്ഷാ കേന്ദ്രം ഇന്ത്യ അടച്ചുപൂട്ടി






















