Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

21 JUNE 2026 04:40 PM ISTമലയാളി വാര്‍ത്ത
ഇന്ത്യക്കെതിരെ ഒരു അന്തർവാഹിനി പാകിസ്ഥാൻ ഇറക്കിയപ്പോൾ ഇന്ന് മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ . ഇന്ത്യയുടെ നീക്കത്തിൽ അടിപതറി പാകിസ്ഥാൻ . ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇന്ത്യൻ നാവികസേനയുടെ പ്രതിരോധശേഷിയും സ്വയംപര്യാപ്തതയും വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹി...

എനിക്കൊപ്പം വരൂ... യുവതിയുടെ മരണം നേരിൽ കണ്ടതോടെ മരിച്ച കുട്ടിയുടെ ആത്മാവ് പിന്നാലെ വരാന്‍ നിരന്തരം കൈകാട്ടി വിളിച്ചു; അപകടത്തിന്റെ കാഴ്ചകളും ശബ്ദങ്ങളും വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ സഹിക്കാനാകാതെ യുവാവിന്റെ കടുംകൈ

16 December 2018

പ്രിയദര്‍ശിനി ഭഗവതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന സൗരഭ് വീട്ടിലെ തന്റെമുറിയിലെ ഫാനില്‍ മൂത്തസഹോദരി ആഷ്‌ലേഷയുടെ ദുപ്പട്ട ഉപയോഗിച്ചായിരുന്നു തൂങ്ങിമരിച്ചത്. ഒരു കുട്ടി മരണപ്പെട്ടത് ഉള്‍പ...

ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി പിസിസി അധ്യക്ഷന്‍ ഭൂപേഷ് ഭാഗേലിനെ തെരഞ്ഞെടുത്തു, തിങ്കളാഴ്ച ഭാഗേല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

16 December 2018

ദിവസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി പിസിസി അധ്യക്ഷന്‍ ഭൂപേഷ് ഭാഗേലിനെ തെരഞ്ഞെടുത്തു. റായ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിനുശേഷമാണ് ഭാഗേലി...

പതിനാറുകാരിയുടെ ഗർഭം പുറത്തായപ്പോൾ നാട്ടുകാരും ബന്ധുക്കളും ഒരുപോലെ ഞെട്ടി; അമ്മ മരിച്ചതോടെ അച്ഛൻ മകളിലേക്ക് തിരിഞ്ഞു.. മകനറിയാതെ മകളെ ഭീഷണിപ്പെടുത്തി അച്ഛന്റെ ക്രൂരമായ പീഡനം; അഞ്ച് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്ക

16 December 2018

കഴിഞ്ഞ രണ്ട് വര്‍ഷമായി താന്‍ ലൈംഗികാതിക്രമത്തിന് ഇരയാവുകയായിരുന്നെന്ന് കുട്ടി പോലീസില്‍ മൊഴി നല്‍കി. 2016ല്‍ അമ്മ മരിച്ചതിന് ശേഷമാണ് അച്ഛന്റെ ലൈംഗികാതിക്രമം ആരംഭിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. സംഭവം ...

ഏഴാം ക്ലാസ്സ് വിദ്യാർത്ഥികളുടെ പ്രണയം പാട്ടായത് ചുവരിൽ എഴുതിയ പ്രണയ സന്ദേശത്തിലൂടെ, ഒടുവിൽ എലി വിഷം ചേര്‍ത്ത് വിദ്യാർത്ഥികളുടെ ആത്മഹത്യാശ്രമം

16 December 2018

അ‍ഞ്ച് സ്കൂള്‍ വി​​ദ്യാര്‍ത്ഥികള്‍ വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ ട്രൈബല്‍ ബോര്‍ഡിങ് സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ​ഗുരുതരാവസ്ഥയിലാ...

വില്ലനായി സ്ത്രീധന തർക്കം; പ്രശ്നങ്ങൾ അതിരു കടന്നപ്പോൾ പ്രതിശ്രുത വധുവിന് താങ്ങാനായില്ല; താലി ചാർത്തുന്നതിന് മുൻപ് തന്നെ യുവതി ജീവനൊടുക്കി; കണ്ടു നിന്ന പ്രതിശ്രുത വരനും ആത്മഹത്യക്ക് ശ്രമിച്ചു

16 December 2018

സ്ത്രീധന തർക്കം അതിരു കടന്നപ്പോൾ പ്രതിശ്രുത വധുവിന് താങ്ങാനായില്ല; താലി ചാർത്തുന്നതിന് മുൻപ് തന്നെ യുവതി ജീവനൊടുക്കി. സ്ത്രീധന തര്‍ക്കം കാരണം വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കി. ...

ജനിച്ച് 2 മണിക്കൂറില്‍ രമയ്യക്ക് ആധാര്‍, പാസ്‌പോര്‍ട്ട്, റേഷന്‍കാര്‍ഡ് റെഡി

16 December 2018

ആധാർ ഉൾപ്പടെയുള്ള രേഖകൾക്കായി അപേക്ഷിച്ച ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അപേക്ഷക ഗുജറാത്തുകാരി പെണ്‍കുഞ്ഞ്ആണ്. ജനിച്ചു വെറും രണ്ടു മണിക്കൂറിനുള്ളതിൽ ബന്ധപ്പെട്ട എല്ലാ രേഖകളും കുഞ്ഞിന് കിട്ടി. സൂററ്റി...

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലുണ്ടായ കലാപത്തില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍..

16 December 2018

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലുണ്ടായ കലാപത്തില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍. ശനിയാഴ്ചയാണ് നാല് പേരെ പോലീസ് അറസ്റ്റു ചെയ്തത്. കേസില്‍ കരസേന ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 13 പേരാണ് ഇതുവരെ പിടിയിലായത്. പശുക്ക...

ജമ്മു കാശ്മീരിന്റെ അടിസ്ഥാനവികസനം ലക്ഷ്യമിട്ട് അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റിന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ അംഗീകാരം, കായികമേഖല വികസനത്തിന് 350 കോടി

16 December 2018

ജമ്മു കാശ്മീരിന്റെ അടിസ്ഥാന വികസനം ലക്ഷ്യമിട്ട് കൊണ്ട് 2019-20 സാമ്പത്തിക വര്‍ഷത്തെ ബജറ്റിന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ അംഗീകാരം. ഗവര്‍ണര്‍ തലവനായ സ്‌റ്റേറ്റ് അഡ്മിനീസ്‌ട്രേറ്റീവ് കൗണ്‍സിലാണ് ബജ...

ജമ്മുകാശ്മീരില്‍ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

16 December 2018

ജമ്മുകാശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ ഏഴു പ്രദേശവാസികളും ഭീകരരും സൈനികനും ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ കശ്മീരിലെ മിക്കയിടങ്ങളിലും മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ നിര്‍ത്തിവച്ചു. ...

കാത്തിരുന്ന കിട്ടിയ കണ്‍മണിയെ ഒരുനോക്കു കാണാന്‍ കഴിയാതെ മലയാളി ജവാന് ദാരുണാന്ത്യം

16 December 2018

കാത്തിരുന്ന കിട്ടിയ കണ്‍മണിയെ ഒരുനോക്കു കാണാന്‍ കഴിയാതെ മലയാളി ജവാന് ദാരുണാന്ത്യം. മൂന്നുദിവസം മുമ്പ് പിറന്ന കണ്‍മണിയെ കാണാന്‍ നാട്ടിലെത്താനിരുന്ന മലയാളി സി.ഐ.എസ്.എഫ് ജവാന്‍ ഛത്തീസ്ഗഡില്‍ ട്രക്കപകടത്ത...

സു​പ്ര​ധാ​ന രേ​ഖ​ക​ള്‍ ഇനിയും ചോ​ദി​ച്ച്‌ മ​ന​സി​ലാ​ക്കേ​ണ്ട​തുണ്ടെന്ന് സിബിഐ; അ​ഗ​സ്ത വെ​സ്റ്റ്ലാ​ന്‍​ഡ് ഹെ​ലി​കോ​പ്റ്റ​ര്‍ കേസിലെ മു​ഖ്യ ഇ​ട​നി​ല​ക്കാ​ര​ന്‍ ക്രി​സ്റ്റ്യ​ന്‍ മി​ഷേ​ലിന്റെ കസ്റ്റഡി കാലാവധി നീട്ടി

15 December 2018

അ​ഗ​സ്ത വെ​സ്റ്റ്ലാ​ന്‍​ഡ് ഹെ​ലി​കോ​പ്റ്റ​ര്‍ ഇ​ട​പാ​ടു​ കേ​സി​ൽ പിടിയിലായ മു​ഖ്യ ഇ​ട​നി​ല​ക്കാ​ര​ന്‍ ക്രി​സ്റ്റ്യ​ന്‍ മി​ഷേ​ലിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഡ​ല്‍​ഹി പാ​ട്യാ​ല ഹൗ​സ് കോ​ട​തി നാ​ല് ദി​വ...

റഫാൽ വിധിയിൽ പിഴവ് ; തിരുത്തൽ ഹർജി നൽകി കേന്ദ്രം; ഹർജി നലകിയത് കോടതിയെ കേന്ദ്രസര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം ഉയരവേ

15 December 2018

റഫാൽ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ കേന്ദ്രസര്‍ക്കാര്‍ തിരുത്തൽ ഹർജി നൽകി . വിധിയിൽ വ്യാകരണ പിഴവുണ്ടെന്നും ഇത് തിരുത്തണമെന്നും ആവശ്യപ്പെട്ടാണ് കേന്ദ്ര സർക്കാർ ഹ...

മധ്യപ്രദേശിൽ 187 എം.എല്‍.എമാര്‍ കോടിപതികള്‍

15 December 2018

മധ്യപ്രദേശില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരില്‍ ഭൂരിഭാഗവും കോടിപതികളെന്നു റിപ്പോർട്ട് . 230 അംഗ നിയമസഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടവരില്‍ 187 പേർ കോടിപതികളാണ്​. അതേസമയം ,എം.എല്‍.എമാരില്‍...

പ്രസാദം കഴിച്ച് 11 പേര്‍ മരിച്ച സംഭവത്തിൽ രണ്ടു പേര്‍ അറസ്റ്റില്‍; രണ്ട് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കം കലാശിച്ചത് പ്രസാദത്തില്‍ കീടനാശിനി കലർത്തി

15 December 2018

കർണാടകത്തിൽ‌ ചാമരാജന​ഗറിൽ ക്ഷേത്രത്തിലെ പ്രസാദത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 11 പേർ മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ക്ഷേത്രം മാനേജർ ഉൾപ്പെടെ രണ്ട് ക്ഷേത്രം ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്ത് വരികയാ...

ഇന്ത്യയിലെ പാക് ഹൈക്കമ്മീഷന്‍ ഓഫീസില്‍ നിന്ന് 23 ഇന്ത്യാക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ കാണാതായത് വിവാദമാകുന്നു

15 December 2018

ഇന്ത്യയിലെ പാക് ഹൈക്കമ്മീഷന്‍ ഓഫീസില്‍ നിന്ന് 23 ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ കാണാതായത് വിവാദമാകുന്നു. ഗുരുനാനാക്കിന്റെ 549 ാമത് ജയന്തിയോടനുബന്ധിച്ച് തീര്‍ഥാടനത്തിനായി വിസയ്ക്ക് അപേക്ഷിച്ച ഇന്ത്യ...

Malayali Vartha Recommends