മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി.തിവാരി അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ മുന്‍ മുഖ്യമന്ത്രിയും ആന്ധ്രപ്രദേശിന്‍റെ മുന്‍ ഗവര്‍ണറുമായിരുന്ന എന്‍.ഡി.തിവാരി (92) അന്തരിച്ചു.ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
https://www.facebook.com/Malayalivartha























