NATIONAL
തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ
ഇന്ത്യയിലെ പാക് ഹൈക്കമ്മീഷന് ഓഫീസില്‍ നിന്ന് 23 ഇന്ത്യാക്കാരുടെ പാസ്പോര്ട്ടുകള് കാണാതായത് വിവാദമാകുന്നു
15 December 2018
ഇന്ത്യയിലെ പാക് ഹൈക്കമ്മീഷന് ഓഫീസില്‍ നിന്ന് 23 ഇന്ത്യക്കാരുടെ പാസ്പോര്ട്ടുകള് കാണാതായത് വിവാദമാകുന്നു. ഗുരുനാനാക്കിന്റെ 549 ാമത് ജയന്തിയോടനുബന്ധിച്ച് തീര്‍ഥാടനത്തിനായി വിസയ്ക്ക് അപേക്ഷിച്ച ഇന്ത്യ...
മിസോറാം മുഖ്യമന്ത്രിയായി സൊറാംതാങ്ക അധികാരമേറ്റു
15 December 2018
മിസോറാം മുഖ്യമന്ത്രിയായി സൊറാംതാങ്ക അധികാരമേറ്റു.84 വയസ്സുകാരനായ സൊറാംതാങ്ക മൂന്നാം തവണയാണ് മിസോറാം മുഖ്യമന്ത്രിയാവുന്നത്. ഐസ്വാളിലെ രാജ്ഭവനില്‍ വെച്ച് ഗവര്‍ണര്‍ കുമ്മനം രാജശേഖരന് മിസോ നാഷണല്‍ ഫ്രണ്...
ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ വധിച്ചു
15 December 2018
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ വധിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുല്‍വാമയിലെ സിര്‍നോയില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടലുണ്ടായത്.തെരച്...
പറന്നുയര്‍ന്ന വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി
15 December 2018
മുംബൈയില്‍ നിന്നും ലക്നോയിലേക്കുള്ള ഇന്‍ഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. ഭീഷണിയെ തുടര്‍ന്ന് പറന്നുയര്‍ന്ന വിമാനം ലാന്റ് ചെയ്യാനായി ഒറ്റപ്പെട്ട മലയിടുക്കിലേക്ക് മാറ്റി ...
ഇലക്ഷൻ ഫലം കണ്ണ് തുറപ്പിച്ചു... ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിട്ടും, വിജയിക്കാനാവാതെ പോയതിനാൽ ബിജെപിയിൽ തർക്കം രൂക്ഷമാകുന്നു
15 December 2018
ഹിന്ദി ഹൃദയഭൂമിയില്‍ മോദിയും യോഗിയും പശുവും ഒരുമിച്ചു ശ്രമിച്ചിട്ടും വിജയിക്കാനാകാതെ പോയത് ഒട്ടൊന്നുമല്ല ബിജെപിയുടെ ദേശീയ നേതൃത്വത്തെ വിഷണ്ണരാക്കിയിരിക്കുന്നത്. ഇന്നലെച്ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തില...
ക്രൈസ്തവ ആചാരങ്ങളുടെ അകമ്പടിയോടെ മിസോറാമില്‍ സോറാംതങ്കയുടെ നേതൃത്വത്തിലുള്ള എംഎന്‍എഫ് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും
15 December 2018
ക്രൈസ്തവ ആചാരങ്ങളുടെ അകമ്പടിയോടെ മിസോറാമില്‍ സോറാംതങ്കയുടെ നേതൃത്വത്തിലുള്ള എംഎന്‍എഫ് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. മുഖ്യമന്ത്രി സോറാംതാങ്കയ്ക്കൊപ്പം അഞ്ചുമന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യു...
മേഘാലയയില്‍ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു
15 December 2018
മേഘാലയയില്‍ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. വിദൂര ഗ്രാമത്തിലുള്ള കല്‍ക്കരി ഖനിയിലെ ഇടുങ്ങിയ ഗുഹയിലാണ് 13 തൊഴിലാളികള്‍ കുടുങ്ങിയത്. സമീപത്തെ നദിയില്‍ നിന്നുള്ള വെള്ളം ഖനി...
മൂന്ന് സംസ്ഥാനങ്ങളിലെ കാർഷിക കടങ്ങൾ ഉടൻ എഴുതി തള്ളും; ഛത്തിസ്ഗഡ് മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കും ; രാഹുൽ ഗാന്ധി
15 December 2018
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഇന്ന് തീരുമാനമായേക്കും. പി സി സി അധ്യക്ഷൻ ഭൂപേഷ് ബാഗൽ, അമ്പികർപൂർ എം എൽ എ ടി എസ് സിംഗ് ദിയോ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത് . ഇരുവരുമായി ഇന്നലെ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗ...
കോടതിയില്‍ അപ്രതീക്ഷിതമായി ഒരു അതിഥി എത്തി... ജഡ്ജിയും അഭിഭാഷകരും ഇറങ്ങിയോടി
15 December 2018
കോടതിയില്‍ അപ്രതീക്ഷിതമായി ഒരു അതിഥിയെത്തിയതും ജഡ്ജിയും അഭിഭാഷകരും ഇറങ്ങിയോടി. ഗുജറാത്തിലെ സുരേന്ദ്രനഗറിലെ ചോട്ടിലയിലെ പ്രാദേശിക കോടതിയിലാണ് അപ്രതീക്ഷിതമായി പുലി കയറി പരിഭ്രാന്തി സൃഷ്ടിച്ചത്. ഇതിനെ തു...
ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ബി.ജെ.പി നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേരളത്തിലിറക്കുന്നു; തിരുവനന്തപുരം ഉൾപ്പെടെ 3 മണ്ഡലങ്ങളിൽ മഹാറാലികൾ
14 December 2018
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ബി.ജെ.പി നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേരളത്തിലിറക്കുന്നു. ഇതിന്റെ ഭാഗമായി നരേന്ദ്രമോദി പങ്കെടുക്കുന്ന മഹാറാലികൾ തിരുവനന്തപുരം ഉൾപ്പെടെ 3 മണ്ഡലങ്ങളിൽ നട...
ക്ഷേത്രത്തില്‍ വിതരണംചെയ്ത പ്രസാദം കഴിച്ച 12പേര് മരിച്ചു; അവശിഷ്ടങ്ങള്‍ ഭക്ഷിച്ച കാക്കകളും കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; പ്രസാദത്തില്‍ മണ്ണെണ്ണയുടെ ഗന്ധം ഉണ്ടായിരുന്നു
14 December 2018
ചാമരാജ നഗറിലെ ക്ഷേത്രത്തില്‍ വിതരണംചെയ്ത പ്രസാദം കഴിച്ച 12പേര് മരിച്ചു. 80 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ എട്ടുപേര്‍ ഗുരുതരാവസ്ഥയിലാണ്. പ്രസാദത്തില്‍ വിഷം കലര്‍ന്നതാണെന്നാണ് ആദ്യവിവരം. ക...
കര്‍ണാടകത്തില്‍ ചാമരാജനഗറില്‍ ക്ഷേത്രത്തിലെ പ്രസാദത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 11 പേര് മരിച്ചു; സംഭവത്തില്‍ രണ്ട് പേര് കസ്റ്റഡിയില്‍; അറുപതോളം പേര് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്; അവശിഷ്ടം കഴിച്ച നൂറോളം കാക്കകളും ചത്തുവീണു
14 December 2018
കര്‍ണാടകത്തില്‍ ചാമരാജനഗറില്‍ ക്ഷേത്രത്തിലെ പ്രസാദത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 11 പേര് മരിച്ച സംഭവത്തില്‍ രണ്ട് പേര് കസ്റ്റഡിയില്‍. മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ...
ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് 5 പേര് മരിച്ചു; ഭക്ഷ്യവിഷബാധയേറ്റ 65 പേര് ആശുപത്രിയില്‍
14 December 2018
ബംഗളൂരുവില്‍ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് അഞ്ച് പേര് മരിച്ചു. ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായ 65 പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. കര്‍ണാടകത്തിലെ ചാമരാജനഗറിലെ മാരമ്മ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ചടങ്ങ...
മോഡി സര്‍ക്കാരിന് എന്തിനാണ് ഇത്രയും പരസ്യം... പരസ്യത്തിനായി മോഡി സര്‍ക്കാര്‍ ചെലവഴിച്ചത് 5,200 കോടിയിലേറെ രൂപ
14 December 2018
മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പരസ്യത്തിനു വേണ്ടി മാത്രം ചിലവഴിച്ചത് 5,200 കോടിയിലേറെ രൂപ. പ്രിന്റ് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പരസ്യം നല്കുന്നതിനായിട്ടാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ 2...
അശോക് ഗെലോട്ട് രാജസ്ഥാന് മുഖ്യമന്ത്രി; സച്ചിന്‍പൈലറ്റ് ഉപമുഖ്യമന്ത്രി; അന്തിമ തീരുമാനം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍
14 December 2018
രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ടിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. സച്ചിന്‍പൈലറ്റ് ഉപമുഖ്യമന്ത്രിയാകും. അശോക് ഗെലോട്ടും പി.സി.സി അദ്ധ്യക്ഷന്‍ സച്ചിന് പൈലറ്റുമായി ഇന്ന് വീണ്ടും കോണ്‍ഗ്രസ്...
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..
പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..
മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..
ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി



















