പഞ്ചാബിലെ അമൃത്സറിൽ ദസറ ആഘോഷം നടക്കുന്നതിനിടെ ട്രെയിൻ അപകടം; 50 പേർ മരിച്ചതായി റിപ്പോർട്ട്

പഞ്ചാബിലെ അമൃത്സറിലുണ്ടായ ട്രെയിൻ അപകടത്തിൽ 50 പേർ മരിച്ചതായി റിപ്പോർട്ട്. ദസറ ആഘോഷം നടക്കുന്നതിനിടെ അമൃത്സറിലെ ജോഥ ഫതകിലാണ് സംഭവം.
ആഘോഷത്തിന്‍റെ ഭാഗമായി രാവണന്‍റെ പ്രതിമ റെയിൽവെ ട്രാക്കിനടുത്ത് വെച്ച് തീ കൊളുത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ട്രാക്കിൽ നിന്ന ആൾകൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു.
https://www.facebook.com/Malayalivartha
























