Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

21 JUNE 2026 04:40 PM ISTമലയാളി വാര്‍ത്ത
ഇന്ത്യക്കെതിരെ ഒരു അന്തർവാഹിനി പാകിസ്ഥാൻ ഇറക്കിയപ്പോൾ ഇന്ന് മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ . ഇന്ത്യയുടെ നീക്കത്തിൽ അടിപതറി പാകിസ്ഥാൻ . ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇന്ത്യൻ നാവികസേനയുടെ പ്രതിരോധശേഷിയും സ്വയംപര്യാപ്തതയും വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹി...

മുംബൈ ഇഎസ്‌ഐ ആശുപത്രി തീപിടുത്തത്തില്‍ മരണം എട്ടായി, പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു പേര്‍ ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്

18 December 2018

കിഴക്കന്‍ അന്ധേരിയിലെ എം.ഐ.ഡി.സിയില്‍ ഇ.എസ്‌ഐ കോര്‍പറേഷനു കീഴിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മരണം എട്ടായി. പരിക്കേറ്റ് കോപ്പര്‍, ഹോളി സ്പിരിറ്റ് ആശുപത്രികളില്‍ ചികിത്സയിലായിരുന്ന രണ്ടുപേരാണ് ഇന...

സിഖ്‌വിരുദ്ധ കലാപക്കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് സജ്ജൻകുമാറിന് ഡൽഹി ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു; കുറ്റാരോപിതനായ കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു

18 December 2018

ചരിത്രത്തിലെ അപൂര്‍വ്വവും ആകസ്മികവുമായ ഒരു മ‌ുഹൂര്‍ത്തത്തിന് ഭാരതം ഇന്ന് വേദിയായി. 1984ലെ സിഖ് വിരുദ്ധ കലാപവും കൂട്ടക്കൊലയും സബന്ധിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ ദല്‍ഹി ഹൈക്കോടതി ജീവപര...

വിമാനയാത്രക്കാര്‍ക്കൊരു സന്തോഷവാര്‍ത്ത... ഇനി മുതല്‍ യാത്രാവേളകളില്‍ ഫോണ്‍ ചെയ്യാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സൗകര്യമൊരുക്കി കേന്ദ്രസര്‍ക്കാര്‍

18 December 2018

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേന്ദ്രസര്‍ക്കാര്‍. ഇനിമുതല്‍ വിമാനങ്ങളിലും കപ്പലുകളിലും യാത്രാവേളകളില്‍ ഫോണ്‍ ചെയ്യാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സൗകര്യമൊരുങ്ങുന്നു. ഇന്ത്യയുടെ വ്യോമസമുദ്രപ...

ആധാര്‍ നിയമത്തില്‍ ഭേദഗതിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍... മൊബൈല്‍ സേവനങ്ങള്‍, ബാങ്ക് അക്കൗണ്ടുകള്‍, സ്‌കൂള്‍ അഡ്മിഷന്‍, മറ്റു സേവനങ്ങള്‍ എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ നിയമനത്തില്‍ വരുത്തിയ ഭേദഗതികള്‍ക്ക് ക്യാബിനറ്റ് അംഗീകാരം

18 December 2018

ആധാര്‍ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതിക്കൊരുങ്ങി . മൊബൈല്‍ സേവനങ്ങള്‍, ബാങ്ക് അക്കൗണ്ടുകള്‍, സ്‌കൂള്‍ അഡ്മിഷന്‍, മറ്റു സേവനങ്ങള്‍ എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ നിയമനത്തില്‍ വരുത്തിയ ഭേദഗത...

ബിജെപിക്കാരെ തലങ്ങും വിലങ്ങും തല്ലിയോടിക്കണമെന്ന്കോൺഗ്രസ് നേതാവിന്റെ ആഹ്വാനം

17 December 2018

സെമിഫൈനലിൽ ഹിന്ദി ഹൃദയഭൂമിയിയിൽ പൊള്ളുന്ന വിജയം നേടിയിട്ടും കോൺഗ്രസിനെ വിട്ടൊഴിയാതെ വിവാദങ്ങൾ . തെരെഞ്ഞെടുപ്പിൽ തോറ്റ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിവാദ പ്രസംഗമാണ് നേതൃത്വത്തെ ഇപ്പോൾ വെട്ടിലാക്കിയിരിക്കു...

മുത്തലാഖ് ബില്‍ ലോക്സഭയില്‍; സഭ നിര്‍ത്തിവച്ചു

17 December 2018

മുത്തലാഖ് ഓർഡിനൻസിന് പകരമുള്ള ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചു. ഇത് രണ്ടാം തവണയാണ് ബില്ല് ലോക്സഭയിൽ അവതരിപ്പിക്കുന്നത്. നി​യ​മ​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദാ​ണ് ബി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. കോൺഗ്രസ്സ് എം...

സിഖ് വിരുദ്ധ കലാപത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന് പങ്കെന്ന് ആരോപണം ; ബിജെപി അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്

17 December 2018

മധ്യപ്രദേശ് മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് കമൽനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തൊട്ടു പിന്നാലെ തന്നെ സിഖ് വിരുദ്ധ കലാപത്തില്‍ അദ്ദേഹത്തിന്റെ പങ്കിനെച്ചൊല്ലിയുള്ള വിവാദം പുകയുകയാണ്. 1984-ലെ സിഖ...

സമസ്താപരാധം ക്ഷമിക്കണം; കഴിഞ്ഞയാഴ്ച ബിജെപി മുന്നണിയിൽ ചേർന്ന പി.സി. ജോർജ് എം എൽ എ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കാണാൻ ഞായറാഴ്ച സൽഹിയിലെത്തി

17 December 2018

കഴിഞ്ഞയാഴ്ച ബിജെപി മുന്നണിയിൽ ചേർന്ന പി.സി. ജോർജ് എം എൽ എ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കാണാൻ ഞായറാഴ്ച സൽഹിയിലെത്തി. യു ഡി. എഫിൽ തനിക്ക് ഒരു അവസരവും കൂടി നൽകണമെന്നാണ് ജോർജിന്റെ ആവശ്യം. കേരള ഹൗസിലാണ...

അധികാരമേറ്റുള്ള ആദ്യ നടപടിയില്‍ കൈയ്യടി വാങ്ങി മുഖ്യമന്ത്രി കമല്‍നാഥ്; കര്‍ഷകരുടെ കടം എഴുതിത്തള്ളുന്നതിനുള്ള ഫയലില്‍ കമല്‍നാഥ് ഒപ്പിട്ടു, തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തു രാഹുല്‍ ഗാന്ധിയുടെ പ്രധാന വാഗ്ദാനം നടപ്പായി

17 December 2018

15 വര്‍ഷത്തിനു ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ആദ്യ നടപടിയായി കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്നതിനുള്ള ഫയലില്‍ മുഖ്യമന്ത്രി കമല്‍നാഥ് ഒപ്പിട്ടു. തിരഞ്ഞെടുപ്പ് പ്രചാരണ ...

കേന്ദ്ര സര്‍ക്കാര്‍ ആര്‍ബിഐയുടെ കരുതല്‍ ശേഖരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം ഉറപ്പുവരുത്തണം;സീതാറാം യെച്ചൂരി

17 December 2018

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം ഉറപ്പുവരുത്തണമെന്നും മതേതര ബദലിനായി സിപിഎം ശ്രമിക്കുമെന്നും സീതാറാം യെച്ചൂരി.ബിജെപി സര്‍ക്കാരിനെതിരായ ജനവികാരമാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ എന്നും അദ്ദേഹം പറഞ്...

ഹെല്‍മറ്റില്ലാത്തതിന്റെ പേരില്‍ യുവാവിനോട് പോലീസിന്റെ ക്രൂരത

17 December 2018

ഹെല്‍മറ്റില്ലാത്തതിന്റെ പേരില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസ് കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലാണ് സംഭവം. ഫറാ പൊലീസ് സ്‌റ്റേഷനിലെ കമലേഷ് കുമാറിനെയാണ് സസ്‌പെന്‍...

ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ കൊലപാതകം; നാലു വിദ്യാർത്ഥികൾ അറസ്റ്റിൽ

17 December 2018

ബംഗളൂരുവില്‍ വെച്ച്‌ കീഴാറ്റൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ നാലു വിദ്യാര്‍ത്ഥികളെ യ​ല​ഹ​ങ്ക പൊലീസ് അറസ്റ്റ് ചെയ്തു. കീഴാറ്റൂരിലെ പുതിയ പുരയില്‍ കെ.പി. പ്രഭാകരന്‍-സുരേഖ ദമ്പതികളു...

ഫെതായ് ശക്തിപ്രാപിക്കുന്നതിനെ തുടര്‍ന്ന് ആന്ധ്രയില്‍ 50 ട്രെയിനുകള്‍ റദ്ദാക്കി

17 December 2018

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫെതായ് ചുഴലിക്കാറ്റിനെ തുടര്‍ന്നു സൗത്ത് സെന്‍ട്രല്‍ റെയില്‍വേ ആന്ധ്രയില്‍ 50 ട്രെയിനുകള്‍ റദ്ദാക്കി. സുരക്ഷാ നടപടികളുടെ ഭാഗമായാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. പാസഞ്ചര്‍...

സ്കൂള്‍ കെട്ടിടത്തിന്റെ മതില്‍ തകര്‍ന്ന് വീണ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

17 December 2018

നോയിഡയിലെ സലര്‍പ്പൂര്‍ ഗ്രാമത്തില്‍ പ്രൈമറി സ്കൂള്‍ കെട്ടിടത്തിന്റെ മതില്‍ തകര്‍ന്ന് വീണ് രണ്ട് കുട്ടികള്‍ മരിച്ചു. അപകടത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. രാവിലെ 10 മണിയോടെയാണ് സ്കൂള്‍ കെട്ടിട...

ഫെതായ് ചുഴലിക്കാറ്റിനെ തുടര്‍ന്നു ആന്ധ്രാ തീരത്ത് മത്സ്യബന്ധനം നിരോധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ സേന

17 December 2018

ഗജ ചുഴലിക്കാറ്റിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫെതായ് ചുഴലിക്കാറ്റിനെ തുടര്‍ന്നു ആന്ധ്രാ തീരത്ത് മത്സ്യബന്ധനം നിരോധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ സേന. ലക്ഷദ്വീപ് കടലില്‍ മത്സ്യത്തൊഴിലാളി...

Malayali Vartha Recommends