Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം

05 JULY 2026 09:08 PM ISTമലയാളി വാര്‍ത്ത
വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. പുഷ്പ് വിഹാർ സ്വദേശിനിയായ ആകൃതി സുതർ (28) ആണ് മരിച്ചത്. ലോധീ കോളനി പോലീസ് സ്റ്റേഷൻ പരിധിയിലെ പാലികാ കുഞ്ചിലുള്ള എൻ.ഡി.എം.സി ഫ്ലാറ്റിൽനിന്ന് വീണ് പരിക്കേറ്റ നിലയിലാണ്...

പൊതു തെരഞ്ഞെടുപ്പിൽ വോട്ട് വിഹിതം ലക്ഷ്യമിട്ട് ബി ജെ പി; പ്രതിപക്ഷ ഐക്യത്തിന് പ്രസക്തി നഷ്ടമാകുമെന്ന് കണക്ക് കൂട്ടൽ

08 May 2018

പൊതുതെരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം വോട്ട് വിഹിതം ലക്ഷ്യമിട്ട് ബിജെപി. അമ്പത് ശതമാനം വോട്ട് വിഹിതമെന്ന ലക്ഷ്യത്തിലെത്തുന്നതോടെ പ്രതിപക്ഷ ഐക്യത്തിന് പ്രസക്തി നഷ്ടമാകുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍....

രൂപയുടെ മൂല്യം ഇടിയുന്നു; നേട്ടം പ്രവാസികള്‍ക്ക്; പച്ചക്കറിയുടെയും നിത്യോപയോഗ സാധനങ്ങളുടെയും വല കൂത്തനെ ഉയരും നിത്യജീവിതം എങ്ങനെയെന്ന അശങ്കയില്‍ രാജ്യം

08 May 2018

രൂപയുടെ മൂല്യം എഴുപതിലേക്കെത്തിയാല്‍ നിത്യജീവിതത്തെ അത് എങ്ങനെ ബാധിക്കും എന്ന കാര്യം ചിന്തിക്കാന് കുടി പറ്റില്ല എന്നാല്‍ അത് ഈ വര്‍ഷം തന്നെ സംഭവിക്കും. രൂപയുടെ മൂല്യം പടുകുഴിയിലേക്കാണ് പോകുന്നത്. അസംസ...

കര്‍ണാടക തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് അനുകൂലമെന്ന് ബി.ബി.സിയുടെ പേരില്‍ വ്യാജ പ്രചരണം

08 May 2018

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് വ്യാജപ്രചരണം. അതും ബി.ബി.സിയുടെ ലോഗോയും മറ്റും ഉപയോഗിച്ച്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബി.ബി.സി ന്യൂസ് ടിം വിശദീ...

സംസ്ഥാനത്ത് മുഴുവന്‍ ആംബുലന്‍സ് നെറ്റ്‌വര്‍ക്കയുമായി ഐ.എം.എ; പൊലീസിന്റെ സഹകരണത്തോടെ നടത്തുന്ന ശൃംഖല വെള്ളിയാഴ്ച മുതല്‍

08 May 2018

റോഡപകടങ്ങളില്‍ ജീവന്‍ പൊലിയുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും കൈത്താങ്ങാകാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള പൊലീസുമായി ചേര്‍ന്നു നടപ്പാക്കിയ അത്യാധുനിക ട്രോമ കെയര്‍ സേവനം വെള്ളിയാഴ്ച മു...

എതിരാളി മോദിയോ അമിത്ഷായോ അല്ല യദ്യൂരപ്പയാണെന്ന് സിദ്ധരാമയ്യ; മോഡിയുടെ ജനപ്രീതിയില്‍ വന്‍ തോതില്‍ ഇടിവ്; കര്‍ണാടക പോര് മുറുകുന്നു

08 May 2018

കര്‍ണാടകയില്‍ നരേന്ദ്രമോഡിയോ അമിത്ഷായോ വിഷയമല്ലെന്നും തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ എതിരാളി യദ്യൂരപ്പയാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ. ശനിയാഴ്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തെ നാ...

കാശ്മീരിൽ വിഘടന വാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കളെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി; നാണക്കേട് കൊണ്ട് തല കുനിയുന്നുവെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി

08 May 2018

കാശ്മീര്‍ താഴ് വരയില്‍ വിഘടനവാദികളുടെ കല്ലേറില്‍ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയെത്തി. ശ്രീനഗര്‍ -ഗുല്‍മാര്‍ഗ് റോഡില്‍ നര്‍ബാലിന് സമീപം വിനോദസഞ...

പ്രിയ വേശ്യാവൃത്തിയിലേക്ക് കടക്കുന്നകത് കോളേജ് പഠന കാലത്താണ്; എല്ലാം പണത്തിനുവേണ്ടി; കോളേജ് പ്രൊഫസറുടെ മകള്‍ അധോലൊകനായികയായി മാറിയത് ഇങ്ങനെ

08 May 2018

ഒരു ക്രൈം ത്രില്ലര്‍ സിനിമ ചെയ്യാം അത്രയ്ക്കുണ്ട് ഈ ഇരുപത്തിയേഴുകാരിയുടെ ലീലാ വിലാസങ്ങള്‍. പണത്തിനുവേണ്ടി അരെയും കൊല്ലും ജയ്പൂരുകാരിയായ സ്വദേശി പ്രിയ സേത്ത. പ്രിയ ഒരു കോളേജ് പ്രൊഫസറുടെ മകളായാണ് ജനിച്...

സാമ്പത്തിക പ്രശ്നത്തെ തുടർന്ന് ഉത്തർ പ്രദേശിൽ കർഷകനെ മരത്തിൽ കെട്ടിയിട്ട് വെടിവച്ച് കൊന്നു

08 May 2018

യുപിയില്‍ സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് കര്‍ഷകനെ മരത്തില്‍ കെട്ടിയിട്ട് വെടിവെച്ചുകൊന്നു. യുപിയിലെ ശംലിയില്‍ കുത്തുബ്ഗഢ് ഗ്രാമത്തിലെ കര്‍ഷകനായ ലോകേഷ്‌ കുമാറിനെയാണ് നാല്‌പേര്‍ ചേര്‍ന്ന്‌ വെടിവെച്ച...

അര്‍ദ്ധരാത്രിയില്‍ ചീഫ് ജസ്റ്റിസ് ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടു; ഉത്തരവ് ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല, ഇതോടെ ഇംപീച്ച്‌മെന്റ് ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു, പിന്നാലെ സുപ്രീംകോടതി കേസ് പിന്‍വലിച്ചു

08 May 2018

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. ഹര്‍ജി പരിഗണിക്കാന്‍ ഭരണഘടനാ ബെഞ്ചിന് ഇന്നലെ രാത്രി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിട്ട അസാധാരണ നടപടി...

ജയലളിതയ്ക്കായി ഫിനിക്‌സ് പക്ഷിയുടെ മാതൃകയില്‍ സ്മാരകം തയ്യാറാകുന്നു

08 May 2018

മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കായി തമിഴ്‌നാട് സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ 50.80 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സ്മാരകത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പന്നീര്‍...

ജയലളിതക്ക് തമിഴ്നാട് സർക്കാർ സ്മാരകം ഒരുക്കുന്നു; ഫിനിക്​സ്​ പക്ഷിയുടെ മാതൃകയിലാണ് സ്​മാരകം ഒരുക്കുന്നത്

08 May 2018

മു​ന്‍ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​ക്ക്​ ത​മി​ഴ്​​നാ​ട്​ സ​ര്‍​ക്കാ​റി​രിന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 50.80 കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ക്കു​ന്ന സ്​​മാ​ര​ക​ത്തിന്റെ ശി​ലാ​സ്​​ഥാ​പ​നം മു​ഖ്യ​മ​ന്ത്രി ...

വടക്കേ ഇന്ത്യയില്‍ പൊടിക്കാറ്റ്, ഒരാള്‍ മരിച്ചു, 13 പേര്‍ക്ക് പരിക്ക്, നിരവധി വീടുകള്‍ തകര്‍ന്നു... ദില്ലിയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ജാഗ്രതാ നിര്‍ദേശം, കേരളത്തിലും ശക്തമായ കാറ്റിനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത 

08 May 2018

വടക്കേ ഇന്ത്യയില്‍ രാജസ്ഥാന്‍, ത്രിപുര, ദില്ലി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ പൊടിക്കാറ്റ്. ത്രിപുരയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. പൊടിക്കാറ്റില്‍ ത്രിപുരയില്‍ ഒരാള്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേ...

അഫ്ഗാനില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഇന്ത്യക്കാരുടെ മോചനം ഉടന്‍ സാധ്യമാകുമെന്ന് അഫ്ഗാന്‍ വിദേശകാര്യമന്ത്രി

08 May 2018

അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ റാഞ്ചി ബന്ദികളാക്കിയ ഏഴ് ഇന്ത്യന്‍ എന്‍ജിനിയര്‍മാരുടെ മോചനത്തിനായി ഇന്ത്യന്‍ സ്ഥാനപതി വിനയ് കുമാര്‍ അഫ്ഗാന്‍ വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി. തട്ടിക്കൊണ്ടുപോയ ഇന്ത്യക്ക...

ആംബുലന്‍സിന് തീപിടിച്ചു രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്

08 May 2018

ആംബുലന്‍സിന് തീപിടിച്ച്‌ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കൊതുകുതിരി കത്തിച്ചുവെച്ച്‌ ആംബുലന്‍സിനുള്ളില്‍ കിടന്നുറങ്ങിയതായിരുന്നു മൂന്ന് പേരും...

ഹൈഹീല്‍ ചെരിപ്പ് കുഞ്ഞിന്റെ ജീവനെടുത്തു, മഹാരാഷ്ട്രയിലെ കല്യാണിലാണ് ആറു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്

07 May 2018

അമ്മയുടെ കൈയില്‍നിന്നു താഴെവീണ കുഞ്ഞിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ കല്യാണിലാണ് ആറു മാസം പ്രായയുള്ള കുഞ്ഞ് മരിച്ചത്. ഹൈഹീല്‍ ചെരിപ്പ് ധരിച്ച അമ്മ ഇടറിവീഴുകയും കുഞ്ഞ് തറയില്‍ പതിക്കുകയുമായിരുന്നു. ശനി...

Malayali Vartha Recommends