Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

കാമുകിയുമായി തെറ്റിപ്പിരിഞ്ഞു; യുവാവ് പക തീർത്തത് കാമുകിയുടെ നഗ്ന ചിത്രങ്ങൾ ഫേസ്​ബുക്കിൽ പോസ്​റ്റ് ചെയ്ത്

20 JUNE 2018 05:16 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..

കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...

കൊൽക്കൊത്ത: പശ്ചിമ ബംഗാളിൽ കാമുകിയുടെ അശ്ലീല ചിത്രം ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​ത യുവാവിനെ പോലീസ് അറസ്​റ്റ്​ ചെയ്​തു. മെയ് ൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ജൂനിയർ സ്​റ്റെവാർട്ട്​ ഗുഹ(31) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

പശ്ചിമ ബംഗാളിൽ സ്വന്തമായി ഹാർഡ്​വെയർ ​ഷോപ്പ്​ നടത്തി വരികയായിരുന്നു ഗുഹ. ചെമ്പൂർ സ്വദേശിനിയായ 26 കാരിയായ യുവതി ബാങ്ക്​ മാനേജരാണ്​. 2016 ഡിസംബറിൽ ഇരുവരുടേയും പിതാക്കൻമാർ ഒരു ആശുപത്രിയിൽ ചികിത്സയിലി​രിക്കെയാണ്​ പരസ്​പരം പരിചയത്തിലാവുന്നത്​. ഇതു പിന്നീട്​ സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴി മാറുകയായിരുന്നു. ഇതിനിടെ രണ്ടു തവണ യുവതിയുടെ അശ്ലീല ചിത്രം ഗുഹ എടുത്തിരുന്നു.

പിന്നീട്​ യുവതി തന്നെ കബളിപ്പിക്കുകയാണോ എന്ന്​ ഗുഹ സംശയിച്ചു. ഇയാളുടെ സംശയം തീർക്കാനായി യുവതി തന്റെ മൊബൈൽ ഫോണും ഡെബിറ്റ്​ കാർഡും പരിശോധിച്ചുകൊള്ളാൻ പറഞ്ഞ്​ ഗുഹയെ ഏൽപ്പിച്ചു.

ഗുഹ ഇൗ ഡെബിറ്റ്​ കാർഡ്​ ഉപയോഗിച്ച്​ സാധനം വാങ്ങുവാൻ തുടങ്ങുകയും സാമ്പത്തിക പ്രതിസന്ധി പറഞ്ഞ്​ യുവതിയിൽ നിന്ന്​ മൂന്ന്​ ലക്ഷം രൂപയിലേറെ കൈപ്പറ്റുകയും ചെയ്​തു. ഇരുവരും പരസ്​പരം വിവാഹം കഴിക്കാൻ തീരുമാനിച്ചെങ്കിലും രക്ഷിതാക്കൾ ബന്ധത്തെ എതിർത്തു.

2018 ൽ യുവതിയും ഗുഹയും തമ്മിൽ വാക്കേറ്റമുണ്ടാവുകയും തെറ്റിപ്പിരിയുകയും ചെയ്​തതോടെ യുവതി ഏൽപ്പിച്ച മൊബൈൽ ഫോൺ ഉപയോഗിച്ച്​ ഇയാൾ അശ്ലീല ചിത്രം ഫേസ്​ബുക്കിലിടുകയായിരുന്നു. യുവതിയുടെ ഫേസ്​ബുക്ക്​ അക്കൗണ്ടിലൂടെയാണ്​ ചിത്രം പോസ്​റ്റ്​ ചെയ്​തത്​.

അധികം വൈകാതെ ഇത്​ ഫേസ്​ബുക്കിൽ നിന്ന്​ നീക്കം ചെയ്​തെങ്കിലും സുഹൃത്തുക്കൾ വഴി യുവതി ഇക്കാര്യമറിഞ്ഞു. കുറച്ചു ദിവസങ്ങൾക്കു ശേഷം ഗുഹ വീണ്ടും ചി​ത്രം ഫേസ്​ബുക്കിലിട്ടു. തുടർന്ന്​ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. താൻ ദേഷ്യം വന്നപ്പോൾ ചെയ്​തു പോയതാണെന്നാണ്​ ഗുഹ പൊലീസിനു നൽകിയ മൊഴി. കോടതിയിൽ ഹാജരാക്കിയ ഗുഹയെ ജൂൺ 22 വരെ റിമാൻഡ്​ ചെയ്​തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (2 minutes ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (10 minutes ago)

CM VIJAY കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം  (11 minutes ago)

മലയാളികൾ കരുതിയിരിക്കുക..  (19 minutes ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (38 minutes ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (51 minutes ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (1 hour ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (1 hour ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (1 hour ago)

ചടങ്ങിന് മൊസാദ് എത്തും..  (2 hours ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (2 hours ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (2 hours ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (2 hours ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (2 hours ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (2 hours ago)

Malayali Vartha Recommends