കര്‍ണാടകയില്‍ വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു

കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചു തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വെല്ലൂര്‍ ജില്ലയിലെ അമ്പൂര്‍ ടൗണ്‍ സ്വദേശികളാണ് മരിച്ചത്. ചിത്രദുര്‍ഗ്ഗ ജാവനഗൊണ്ടഹള്ളിയിലാണ് അപകടം.
ഗോവയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച ടൊയോട്ട ക്വാളിസ് നിറുത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ ഹിരിയൂര്‍ പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha
























