Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം

05 JULY 2026 09:08 PM ISTമലയാളി വാര്‍ത്ത
വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. പുഷ്പ് വിഹാർ സ്വദേശിനിയായ ആകൃതി സുതർ (28) ആണ് മരിച്ചത്. ലോധീ കോളനി പോലീസ് സ്റ്റേഷൻ പരിധിയിലെ പാലികാ കുഞ്ചിലുള്ള എൻ.ഡി.എം.സി ഫ്ലാറ്റിൽനിന്ന് വീണ് പരിക്കേറ്റ നിലയിലാണ്...

മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ലാലുപ്രസാദ് യാദവിന് പരോള്‍ അനുവദിച്ചു

09 May 2018

ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് അഞ്ച് ദിവസത്തെ പരോള്‍. ലാലുവിന് മകന്‍ തേജ് പ്രതാപ് യാദവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പരോള്‍ അനുവദിച്ചത്. ...

നാടിനെ കുറ്റം പറഞ്ഞത് മന്ത്രിക്ക്‌ പിടിച്ചില്ല; പൊതുവേദയില്‍ മോശം റോഡുകളെക്കുറിച്ച്‌ സംസാരിച്ച അധ്യാപകന്‍റെ മൈക്ക് പിടിച്ച്‌ വാങ്ങി ആസം മന്ത്രി

09 May 2018

അസമിലെ നാഗോൺ ജില്ലയിലെ മോശം റോഡുകളെക്കുറിച്ച്‌ സംസാരിക്കവെ വിരമിച്ച അധ്യാപകന്‍റെ കയ്യില്‍ നിന്നും മൈക്ക് പിടിച്ച്‌ വാങ്ങി അസം റെയില്‍വേ മന്ത്രി രാജന്‍ ഗൊഹൈന്‍. സ്വച്ച്‌ ഭാരത് മിഷന്‍ സംഘടിപ്പിച്ച ചടങ്ങ...

ബസ്സിന്റെ അരികില്‍ പാട്ടില്‍ മുഴുകി ഇരുന്ന മകനെ പലതവണ അച്ഛൻ വിളിച്ചു ; എല്ലാവരും രക്ഷപെടാൻ പരക്കം പാഞ്ഞപ്പോഴും അവൻ ഒന്നും അറിയുന്നുണ്ടായിരുന്നില്ല ; ജമ്മുകശ്മീരിൽ അക്രമികളുടെ കല്ലേറിൽ ചെന്നൈ സ്വദേശി മരിച്ചത് ഇങ്ങനെ

09 May 2018

ജമ്മുകശ്മീരിൽ വിനോദസഞ്ചാരികൾക്കുനേരെ അക്രമികളുടെ കല്ലേറ്. ആക്രമണത്തിൽ തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ചു. കുടുംബവുമായി ജമ്മുകശ്മീര്‍ യാത്ര നടത്തുന്നതിനിടെയാണ് 22കാരനായ രാജമണിക്കു നേരെ അപ്രതീക്ഷിതമായി...

പഴനിയ്ക്കു സമീപമുണ്ടായ വാഹനാപകടത്തില്‍ എഴു പേര്‍ മരിച്ചു, തീര്‍ത്ഥാടനത്തിനു പോയ കോട്ടയം മുണ്ടക്കയം സ്വദേശികളാണ് അപകടത്തില്‍പെട്ടത്

09 May 2018

തീര്‍ഥാടനത്തിന് പോയ കോട്ടയം മുണ്ടക്കയം സ്വദേശികളായ ഏഴുപേര്‍ പഴനിയില്‍ വാഹനാപകടത്തില്‍ മരിച്ചു. കോരുത്തോട് സ്വദേശി ശശി, ഭാര്യ വിജയമ്മ(60),ബന്ധു സുരേഷ് (52), ഭാര്യ രേഖ, മകന്‍ മനു (27), അഭിജിത് (14) സജിന...

കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം നാളെ അവസാനിക്കും...

09 May 2018

കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം നാളെ അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും പ്രചാരണ പരിപാടികള്‍ ഇന്ന് അവസാനിക്കും.പ്രധാനമന്ത്...

ജോലി വാഗ്ദാനം ചെയ്ത് യുവതിക്ക് ക്രൂര പീഡനം; മൂന്നു വയസുള്ള കുഞ്ഞിനെ ഓടുന്ന കാറിൽ നിന്ന് വലിച്ചെറിഞ്ഞു

09 May 2018

ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയി, യാത്രക്കിടയില്‍ മൂന്നു വയസുകാരിയെ ഓടുന്ന കാറില്‍ നിന്നു വലിച്ചെറിഞ്ഞ ശേഷം യുവതിക്ക് കൂട്ട ബലാത്സംഗം. തിങ്കാളാഴ്ച വൈകുന്നേരം ഡല്‍ഹി -ദെറാദുണ്‍ ദേശിയ പാതയിലാണു സംഭവം. ജോ...

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പതിനായിരത്തോളം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തി

09 May 2018

കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പതിനായിരത്തോളം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തി. ബംഗളൂരുവിലെ ഒരു ഫ്‌ളാറ്റില്‍നിന്നാണ് ഇത്രയധികം തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ...

കാമുകനെ വിവാഹം ചെയ്യാന്‍ രക്ഷിതാക്കള്‍ സമ്മതിച്ചില്ല, അവസാനം ശങ്കര്‍റാവുമായുള്ള വിവാഹം നടന്നു, കാമുകനോടൊപ്പം ജീവിക്കാന്‍ യുവതി ഭര്‍ത്താവിനെ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തി, യുവതിയുടെ തിരക്കഥ പോലീസ് പൊളിച്ചടുക്കിയത് ഇങ്ങനെ

09 May 2018

വിവാഹം കഴിഞ്ഞ് ഏഴാം നാള്‍ യുവതി ഭര്‍ത്താവിനെ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ വിജയനഗരത്തിലാണ് നടുക്കുന്ന സംഭവം. 28 കാരനായ ശങ്കര്‍റാവുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍, പിഎച്ച്ഡി വിദ്...

റുവാണ്ടയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 18 പേര്‍ മരിച്ചു, നിരവ ധി പേരെ കാണാതായി 

09 May 2018

കിഴക്കനാഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 18 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. കറോംഗി, റുബാവു ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായതെന...

പ്രധാനമന്ത്രിയാകാന്‍ താല്‍പര്യമുണ്ടോ എന്ന ചോദ്യത്തിന് രാഹുല്‍ പറഞ്ഞ മറുപടി ഇങ്ങനെ

09 May 2018

പ്രധാനമന്ത്രിയാകാന്‍ താല്‍പര്യമുണ്ടോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞ മറുപടി ഇതായിരുന്നു. തീര്‍ച്ചയായും അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും...

ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രിം കോടതിയില്‍ ഇന്നും വാദം തുടരും

09 May 2018

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രിം കോടതിയില്‍ ഇന്നും വാദം തുടരും. വ്യാജ കേസില്‍ കടുക്കിയതിന് സിബി മാത്യൂസ് ഉള്‍പ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നമ്പി നാരായണന്‍ ന...

സ്വന്തം ഇഷ്ട പ്രകാരം ജീവിക്കാനായി വീടു വിട്ടിറങ്ങി കര്‍ണാടക മന്ത്രിയുടെ മകള്‍; പെണ്‍കുട്ടിയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിതം നയിക്കാമെന്ന് സുപ്രീംകോടതി

08 May 2018

സ്വന്തം ഇഷ്ട പ്രകാരം ജീവിക്കാനിരുന്ന പെണ്‍കുട്ടിക്ക് അനുകൂല വിധി. കര്‍ണാടകയിലെ മന്ത്രിയുടെ മകള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിതം നയിക്കാമെന്ന് സുപ്രീംകോടതി. ഇഷ്ടമില്ലാത്ത വിവാഹബന്ധത്തില്‍ നിന്നും അതിനു...

അനാഥാലയത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കുന്നു; ലൈംഗികവൈകൃതത്തിന് ചുക്കാൻ പിടിച്ച് കോളേജ് പ്രൊഫെസറിന് കൂട്ട് നിന്നത് സ്വന്തം മകൾ

08 May 2018

ഭോപ്പാലിൽ ഒാര്‍ഫനേജിന്‍െറ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ റിട്ട.പ്രൊഫസറെയും അഭിഭാഷകയായ മകളേയും പ്രേത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതായി റിപ്പോർട്ടുകൾ. റിട്...

റിമോട്ടിനെ ചൊല്ലി സഹോദരിമാർ തമ്മിൽ തർക്കം; പത്തു വയസ്സുകാരി ആത്മഹത്യ ചെയ്തു

08 May 2018

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പത്തു വയസ്സുകാരി ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകൾ. ടിവി യുടെ റിമോട്ടിനെ ചൊല്ലി മൂത്ത സഹോദരിയുമായി കലഹിച്ച ശേഷമായിരുന്നു പെൺകുട്ടിയുടെ ആത്മഹത്യ. ചൊ​വ്വാ​ഴ്ച രാ​വി​ലെ നോ​യി​ഡ സെ​ക്ട​...

ശ​ക്ത​മാ​യ പൊ​ടിക്കാ​റ്റിനിടെ ആം​ബു​ല​ൻ​സി​നു തീ​പി​ടിച്ചു; അപ്രതീക്ഷിത അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം

08 May 2018

ഡ​ൽ​ഹി​യി​ൽ ആം​ബു​ല​ൻ​സി​നു തീ​പി​ടി​ച്ച് ര​ണ്ടു പേ​ർ വെ​ന്തു​മ​രി​ച്ചതായി റിപ്പോർട്ടുകൾ. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഷെ​യ്ക്ക് സ​രാ​രി​യ​യി​ലാ​യി​രു​ന്നു സം​ഭ​വം. അപകടത്തിൽ ഒ​രാ​ൾ ഗു​രു​ത​ര പൊ​ള്ള​ലോ​ടെ ര​...

Malayali Vartha Recommends