Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

പ്രധാനമന്ത്രിയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ്​ അരവിന്ദ്​ സുബ്രഹ്​മണ്യൻ സ്​ഥാനമൊഴിഞ്ഞു ; രാജി വ്യക്തിപരമായ കാരണങ്ങളാലെന്ന് അരുൺ ജെയ്​റ്റ്​ലി

20 JUNE 2018 03:38 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..

കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...

പ്രധാനമന്ത്രിയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ്​ അരവിന്ദ്​ സുബ്രഹ്​മണ്യൻ സ്​ഥാനമൊഴിഞ്ഞു. വ്യക്തിപരമായ കാര്യങ്ങളാലാണ് പദവി ഒഴിയുന്നത്​. കേന്ദ്ര മന്ത്രി അരുൺ ജെയ്​റ്റ്​ലിയാണ്​ ഇക്കാര്യം ത​​ന്റെ ഫേസ്​ബുക്ക്​ അക്കൗണ്ടിലൂടെ അറിയിച്ചത്​.കുറച്ചു ദിവസങ്ങൾക്ക്​ മുമ്പ്​ അരവിന്ദ്​ സുബ്രഹ്​മണ്യൻ വിഡിയോ കോൺഫറൻസിലൂടെ താനുമായി കൂടിക്കാഴ്​ച നടത്തിയെന്നും കുടുംബപരമായ ചുമതലകൾ നിർവ്വഹിക്കേണ്ടതിനാൽ യു.എസിലേക്ക്​ മടങ്ങേണ്ടതുണ്ടെന്ന്​ അറിയിച്ചതായും അരുൺ ജെയ്​റ്റ്​ലി വ്യക്തമാക്കി.

വ്യക്തിപരവും ഏറെ പ്രധാനവുമാണ്​ അദ്ദേഹം പറയുന്ന കാരണങ്ങൾ. അത്​ അംഗീകരിക്കുകയല്ലാതെ മറ്റ്​ വഴികളില്ലെന്നും മന്ത്രി കുറിച്ചു.2014 ഒക്​ടോബറിലാണ്​ അരവിന്ദ്​ സുബ്രഹ്​മണ്യൻ മുഖ്യ സമ്പത്തിക ഉപദേഷ്​ടാവായി നിയമിതനാവുന്നത്​. മൂന്ന്​ വർഷമായിരുന്നു കാലാവധി. അത്​ 2017 ഒക്​ടോബർ 16ന്​ കഴിഞ്ഞിരുന്നെങ്കിലും പിന്നീട് സെപ്​തംബറിൽ​ കാലാവധി ഒരു വർഷത്തേക്കു കൂടി നീട്ടുകയായിരുന്നു.സൂക്ഷ്​മ സാമ്പത്തിക കാര്യങ്ങളിലും പ്രാഥമിക ചുമതലകൾ എന്നീ കാര്യങ്ങളിലും ധനകാര്യ മന്ത്രിക്ക്​ ഉപദേശം നൽകുന്നതും സാമ്പത്തിക സർവ്വെ, അർദ്ധ വാർഷിക വിശകലനം എന്നിവ തയ്യാറാക്കുന്നതും​ മുഖ്യ സാമ്പത്തിക ഉപദേഷ്​ടാവാണ്​.

റിസർവ്​ ബാങ്ക്​ ഗവർണറായി നിയമിതനായതിനെ തുടർന്ന്​ രഘു​റാം രാജൻ പദവി ഒഴിഞ്ഞതോടെയാണ് അരവിന്ദ്​ സുബ്രഹഹ്​മണ്യൻ സ്​ഥാനമേറ്റത്​.​ഡൽഹിയിലെ സെന്റ് ​. സ്​റ്റീഫൻസ്​ കോളജിൽ നിന്ന്​ ബിരുദവും അഹമദാബാദിലെ ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ മാനേജ്​മ​ന്റിൽ (ഐ .​ഐ .എം) എം.ബി.എയും കരസ്​ഥമാക്കിയ അരവിന്ദ്​ സുബ്രഹ്​മണ്യൻ യു.കെയിലെ ഒാക്​സ്​ഫോഡ്​ സർവ്വകലാശാലയിൽ നിന്ന്​ എം.ഫിൽ, ഡി.ഫിൽ എന്നിവയും നേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (3 minutes ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (11 minutes ago)

CM VIJAY കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം  (12 minutes ago)

മലയാളികൾ കരുതിയിരിക്കുക..  (20 minutes ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (39 minutes ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (52 minutes ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (1 hour ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (1 hour ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (2 hours ago)

ചടങ്ങിന് മൊസാദ് എത്തും..  (2 hours ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (2 hours ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (2 hours ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (2 hours ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (2 hours ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (3 hours ago)

Malayali Vartha Recommends