Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം

05 JULY 2026 09:08 PM ISTമലയാളി വാര്‍ത്ത
വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. പുഷ്പ് വിഹാർ സ്വദേശിനിയായ ആകൃതി സുതർ (28) ആണ് മരിച്ചത്. ലോധീ കോളനി പോലീസ് സ്റ്റേഷൻ പരിധിയിലെ പാലികാ കുഞ്ചിലുള്ള എൻ.ഡി.എം.സി ഫ്ലാറ്റിൽനിന്ന് വീണ് പരിക്കേറ്റ നിലയിലാണ്...

ബി.ജെ.പി നേതാവ് പീഡിപ്പിച്ചു, ദലിത് യുവതി വാര്‍ത്താസമ്മേളനത്തിനിടെ തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ചു

07 May 2018

ബി.ജെ.പി നേതാവ് പീഡിപ്പിച്ചെന്നും ബലാത്സംഗത്തിനിരയാക്കിയെന്നും തനിക്ക് നീതി ലഭിക്കണമെന്നുമാവശ്യപ്പെട്ട് ദലിത് യുവതി വാര്‍ത്താസമ്മേളനത്തിനിടെ തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ചു.ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ...

മോദിക്കെതിരെ മന്മോഹന്‍സിങ്; സര്‍ക്കാരിന്റെ നയങ്ങളെല്ലാം വിനാശകരം; തെറ്റ് തിരുത്താതെ നടത്തുന്നത് ഗൂഡാലോചന; സര്‍ക്കാര്‍ ബാങ്കിങ് സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതായി

07 May 2018

കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിങ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങളെല്ലാം വിനാശകരമായിരുന്നെന്നും തിരുത്തല്‍ നടപടികള്‍ക്കു പകരം ഗൂഢാലോചനാ സിദ്ധാന്തങ്ങളാണ് സര്‍ക്ക...

ത​മി​ഴ്നാ​ട്ടി​ല്‍ മ​ണ​ല്‍ ക​ട​ത്ത് പി​ടി​ക്കാ​ന്‍ എത്തിയ സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ഉദ്യോഗസ്ഥനെ മ​ണ​ല്‍ മാഫിയ കൊ​ല​പ്പെ​ടു​ത്തി

07 May 2018

ത​മി​ഴ്നാ​ട്ടി​ലെ തി​രു​നെ​ല്‍​വേ​ലി​യി​ല്‍ മ​ണ​ല്‍ മാ​ഫി​യ പോ​ലീ​സു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി. മ​ണ​ല്‍ ക​ട​ത്ത് പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ച സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ജ​ഗ​ദീ​ഷ്(33) ആ​ണ് കൊ​ല...

രൂപയുടെ മൂല്യത്തില്‍ ഇടിവ്; നേരിടുന്നത് ഒരു വര്‍ഷത്തിനുളളിലെ മൂല്യത്തകര്‍ച്ച

07 May 2018

അമേരിക്കന്‍ ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയ്ക്ക് കനത്ത തിരിച്ചടി നേരിട്ടു. തിങ്കളാഴ്ച രാവിലെ 10.20 ഓടെ രൂപയുടെ മൂല്യം 20 പൈസ ഇടിയുകയും ഡോളറിന് 67.06 എന്ന നിരക്കില്‍ എത്തിനില്‍ക്കുകയാണ്. 0.30...

ഇന്ത്യന്‍ ബഹിരാകാശ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്ന് ഐ.എസ്.ആര്‍.ഒ

07 May 2018

ഇന്ത്യന്‍ ബഹിരാകാശ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്ന് അറ്റോമിക് ക്‌ളോക്കുമായി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ). ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്ക് കൃത്യത പകരുന്നതിനായാണ് സാറ്റലൈറ്റു...

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത് ജൂലായ് 17ലേക്ക് മാറ്റി

07 May 2018

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ 5 വര്‍ഷം തടവ് ശിക്ഷ ലഭിച്ച ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത് ജോധ്പൂര്‍ കോടതി ജൂലായ് 17ലേക്ക് മാറ്റി. ജോധ്പൂര്‍ ജില്ലാ, സെഷന്‍സ് ജഡ്ജി...

പെട്രോള്‍ ഡീസല്‍ വിലയില്‍ മാറ്റമില്ല, 13ാം ദിവസമാണ് ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്

07 May 2018

പെട്രോള്‍ ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു. 13ാം ദിവസമാണ് ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്. ഏപ്രില്‍ 24നായിരുന്നു അവസാനമായി ഇന്ധന വിലയില്‍ മാറ്റം ഉണ്ടായത്. ഡീസലിന് 19 പൈസ വരെയു...

അശ്ലീല സന്ദേശം അയച്ച അധ്യാപകനെ വിദ്യാര്‍ഥിനികള്‍ കൂട്ടത്തോടെ പഞ്ഞിക്കിട്ടു

07 May 2018

അശ്ലീല സന്ദേശം അയച്ച മാതൃക അധ്യാപകന്‍ ഇനിയൊരിക്കലും അത് മറക്കില്ല. പഞ്ചാബിലെ പട്യാലയിലാണ് മൊബൈല്‍ ഫോണിലൂടെ അശ്ലീല സന്ദേശം അയച്ച അധ്യാപകനെ വിദ്യാര്‍ഥിനികള്‍ കൈകാര്യം ചെയ്തത്.പട്യാല സര്‍ക്കാര്‍ വനിതാ കോ...

പാക്കിസ്ഥാന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയുടെ ചിത്രത്തെ ചോല്ലിയുള്ള വിവാദങ്ങളെ തുടര്‍ന്ന് അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ പരീക്ഷകള്‍ മാറ്റിവച്ചു

07 May 2018

പാക്കിസ്ഥാന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയുടെ ചിത്രത്തെ ചോല്ലിയുള്ള വിവാദങ്ങളെ തുടര്‍ന്ന് അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ (എഎംയു) പരീക്ഷകള്‍ മാറ്റിവച്ചു. ഈ മാസം 12 വരെയാണ് പരീക്ഷകള്‍ മാറ്റിവച്ചിരിക്കു...

പൈലറ്റ് എയര്‍ഹോസ്റ്റസിനെ പീഡിപ്പിച്ചെന്ന് പരാതി, സംഭവത്തില്‍ എയര്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല

07 May 2018

വിമാനത്തില്‍ വച്ച് പൈലറ്റ് തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി എയര്‍ഹോസ്റ്റസ് രംഗത്ത്. ഈ മാസം നാലിന് അഹമ്മദാബാദില്‍ നിന്ന് മുംബയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനത്തിലെ എയര്‍ഹോസ്റ്റസാണ് പരാതിക്കാരി. വിമാനത്...

മിശ്രവിവാഹിതര്‍ക്ക് സംരക്ഷണമേകുന്ന പുതിയ നിയമം നടപ്പിലാക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

07 May 2018

ദുരഭിമാനക്കൊലകള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ അത്തരം സംഭവങ്ങളില്‍ നിന്നും മിശ്രവിവാഹിതര്‍ക്ക് സംരക്ഷണമേകുന്ന പുതിയ നിയമം നടപ്പിലാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ജാതിയെന്നോ, മതമെന്...

പ്രായപൂര്‍ത്തിയായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഒന്നിച്ച് താമസിക്കാന്‍ വിവാഹപ്രായം തടസമല്ലെന്ന് സുപ്രീംകോടതി 

07 May 2018

പ്രായപൂര്‍ത്തിയായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഒന്നിച്ച് താമസിക്കാന്‍ വിവാഹപ്രായം തടസമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവാഹിതരായില്ലെങ്കിലും പ്രായപൂര്‍ത്തിയായ ആണിനും പെണ്ണിനും ഒന്നിച്ച് കഴിയാമ...

കനത്ത മഴയ്ക്കും മിന്നലിനും ഇന്നും സാധ്യതയുള്ളതായി കേന്ദ്രആഭ്യന്തരമന്ത്രാലയം 

07 May 2018

രാജ്യത്തെ 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലും ഇന്നും കനത്ത മഴയ്ക്കും മിന്നലിനും സാധ്യതയുള്ളതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ജമ്മു കാഷ്മീര്‍, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെ ഒറ്...

അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഗ്വാട്ടിമാലയില്‍

07 May 2018

അഞ്ച് ദിവസത്തെ തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു ഗ്വാട്ടിമാലയില്‍. ഗ്വാട്ടിമാല വിദേശകാര്യ മന്ത്രി സാന്ദ്ര ജോവെലും ഇന്ത്യന്‍ സ്ഥാനപതി സജീവ് ബാബ...

കൃഷ്‌ണമൃഗ വേട്ടക്കേസില്‍ സല്‍മാന്‍ ഖാൻ ഇന്ന് കോടതിയില്‍ ഹാജരാകും

07 May 2018

കൃഷ്‌ണമൃഗ വേട്ടക്കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ ഇന്ന് ജോധ്‌പൂര്‍ കോടതിയില്‍ ഹാജരാകും. ഏപ്രില്‍ 5 ന് സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു. 5 വര്‍ഷം തടവ് ശിക്ഷ യാണ് കോടതി സ...

Malayali Vartha Recommends