Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഉനാവോ കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമെന്ന് രാഹുല്‍ ഗാന്ധി

24 DECEMBER 2025 10:20 PM ISTമലയാളി വാര്‍ത്ത
ഉനാവോ കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അതിജീവിച്ചവരെ കുറ്റവാളികളെ പോലെ പരിഗണിക്കുന്നു. ഇത് എന്ത് തരം നീതിയെന്നും രാഹുല്‍ ഗാന്ധി. മുന്‍ ബിജെപി നേതാവ് കുല്‍ദീപ് സിങ് സേംഗറിന്റെ ജീവപര്യന്തം തടവുശിക്ഷ സസ്‌പെന്‍ഡ്‌ചെയ്തുകൊണ്ട് ഡല്‍ഹി ...

കരൂർ ദുരന്തത്തിൽ കൂടുതൽ ഉത്തരവാദിത്തം ആർക്കെന്ന് ചിന്തിക്കണം..തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ‌.. നടൻ അജിത്തിന്റെ പ്രസ്താവനയോടാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം..

02 November 2025

കരൂർ ദുരന്തം കഴിഞ്ഞ് ഇത്രയും മാസങ്ങൾ പിന്നിട്ടിട്ടും അതുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ പോര് അവസാനിച്ചിട്ടില്ല . അത് അവസാനിക്കാനും പോകുന്നില്ല . ഇപ്പോഴിതാ കരൂർ ദുരന്തത്തിൽ കൂടുതൽ ഉത്തരവാദിത്തം ആർക്കെന്...

ഓഫീസിലെ ലൈറ്റ് ഓഫ് ചെയ്യാത്തതിന് സഹപ്രവര്‍ത്തകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്

02 November 2025

ഓഫീസിലെ ലൈറ്റ് ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം അവസാനിച്ചത് സഹപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍. ബെഗംളൂരുവിലെ വാടക ഓഫീസ് കെട്ടിടത്തിലാണ് സംഭവം. ചിത്രദുര്‍ഗ സ്വദേശി ബീമേഷ് ബാബുവാണ് കൊല്ലപ്പെ...

രണ്ട് മക്കളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി

02 November 2025

മൈസൂരു പെരിയപട്ടണയില്‍ 2 പെണ്‍കുട്ടികളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. അര്‍ബിയ ബാനു (25) ആണ് മക്കളായ അനം ഫാത്തിമയെയും (2) നവജാത ശിശുവിനെയും കൊന്ന് ജീവനൊടുക്കിയത്. ഭര്‍ത്താവ് സയ്യിദ് മുസാവിര്‍ ജോലിക്ക...

തെരുവുനായ നിയന്ത്രണത്തിന് വിവിധ പദ്ധതികൾ നടത്തി; തെരുവ് നായ്ക്കളുടെ കാര്യത്തിൽ, മൃഗ ജനന നിയന്ത്രണ നിയമങ്ങൾ ന‌ടപ്പാക്കി; സുപ്രീം കോടതിയിൽ സംസ്ഥാനം

02 November 2025

തെരുവ് നായ്ക്കളുടെ കാര്യത്തിൽ, മൃഗ ജനന നിയന്ത്രണ നിയമങ്ങൾ ന‌ടപ്പാക്കിയിട്ടുണ്ടെന്ന് സംസ്ഥാനം. എബിസി ചട്ടങ്ങൾ നടപ്പിലാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കാത്തതിന് പശ്ചിമ ബംഗാൾ, ത...

2023-ൽ പ്രചാരത്തിൽ നിന്ന് പിൻവലിച്ച 2000 രൂപ പിങ്ക് നോട്ടുകൾ ഇതുവരെ പൂർണമായി തിരിച്ചെത്തിയില്ല.. 5000 കോടി രൂപയിലധികം വിലമതിക്കുന്ന നോട്ടുകൾ ഇപ്പോഴും പൊതുജനങ്ങളുടെ കൈവശമുണ്ട്..

02 November 2025

2000 രൂപയുടെ നോട്ടുകൾ കയ്യിൽ ഇരിക്കുന്നവരാണോ നിങ്ങൾ . എങ്കിൽ ഇക്രൈം അറിഞ്ഞില്ലെങ്കിലും മുട്ടൻ പണി കിട്ടാൻ പോകുന്നു . 2023-ൽ പ്രചാരത്തിൽ നിന്ന് പിൻവലിച്ച 2000 രൂപ പിങ്ക് നോട്ടുകൾ ഇതുവരെ പൂർണമായി തിരിച്...

ഓപ്പറേഷൻ സിന്ദൂര്‍ 2.0 എന്ന ഭയമോ? നാവിക വെടിവെപ്പ് പരിശീലനത്തിനായി പാകിസ്ഥാൻ്റെ നാവിഗേഷൻ മുന്നറിയിപ്പ്... ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇത്ര വലിയ അഭ്യാസം ഇതാദ്യമാണ്..

02 November 2025

ഓപ്പറേഷൻ സിന്ദൂരിന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും വലിയ സംയുക്ത സൈനികാഭ്യാസമായ 'ത്രിശൂൽ' അറബിക്കടലിൽ പുരോഗമിക്കവേ, സമാന നീക്കങ്ങളുമായി പാകിസ്ഥാൻ. ഇന്ത്യയുടെ ഏറ്റവും വലിയ സംയുക്ത സൈനികാഭ്യാസമായ ...

മൂന്ന് തവണ ടേക്ക് ഓഫ് ചെയ്യാനുള്ള ശ്രമം പാരജയപ്പെട്ടു.... ഇന്‍ഡിഗോ വിമാനം വൈകുന്നു

02 November 2025

മൂന്ന് തവണ ടേക്ക് ഓഫ് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ട് ഇന്‍ഡിഗോ വിമാനം. ഇതോടെ ഇന്ന് പുലര്‍ച്ചെ അഞ്ചിന് പുറപ്പെടേണ്ട വിമാനം വൈകുന്നു. ഡല്‍ഹി - കൊച്ചി ഇന്‍ഡിഗോ വിമാനമാണ് വൈകുന്നത്. സാങ്കേതിക തകരാര്‍ എന്...

ബീഹാര്‍ തെരഞ്ഞെടുപ്പ്... പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പറ്റ്‌നയില്‍... എന്‍ഡിഎ റാലിയെ അഭിസംബോധന ചെയ്യുന്ന മോദി പറ്റ്‌നയിലെ ഗുരുദ്വാരയും സന്ദര്‍ശിക്കും

02 November 2025

ബീഹാറില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കേ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പറ്റ്‌നയില്‍ എത്തും. എന്‍ഡിഎ റാലിയെ അഭിസംബോധന ചെയ്യുന്ന മോദി പറ്റ്‌നയിലെ ഗുരുദ്വാരയ...

ആണ്‍കുട്ടികള്‍ തെറ്റ് ചെയ്യും, അവരെ തടയേണ്ടത് സ്ത്രീകളുടെ കടമയാണ്: എഎസ്പിയുടെ പരാമര്‍ശങ്ങള്‍ വിവാദത്തില്‍

01 November 2025

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി വിവാദത്തിലായി പശ്ചിമ ബംഗാള്‍ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് ലാല്‍തു ഹാല്‍ദാര്‍. ആണ്‍കുട്ടികള്‍ തെറ്റ് ചെയ്യും. അവരെ തടയേണ്ടത് സ്ത്രീകളുടെ കടമയാണ്, മദ്യപിക്കുന്ന സ്ത്രീകള്...

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്തു

01 November 2025

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ സ്‌പ്രേ ഉപയോഗിച്ച് മയക്കി കൂട്ട ബലാത്സംഗത്തിന് ഇരയായി. ഒഡിഷയിലെ ഭുവനേശ്വറില്‍ സുബര്‍ണാപുര്‍ ജില്ലയിലാണ് സംഭവം. പ്രതികള്‍ മുഖം മൂടി ധരിച്ചായിരുന്നു എത...

ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒന്‍പത് പേര്‍ മരിച്ചു..പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്..മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്..

01 November 2025

കരൂരിൽ വിജയ് പങ്കെടുത്ത പരിപാടിയിൽ സംഭവിച്ച ദുരന്തം എല്ലാവരും വളരെ ഞെട്ടലോടെയാണ് കണ്ടത് . ഇപ്പോഴിതാ സമാനമായ രീതിയിൽ സമാനമായ രീതിയിൽ മറ്റൊരു അപകടം കൂടി സംഭവിച്ചിരിക്കുന്നു . ആന്ധ്രാപ്രദേശിലെ കാസി ബുഗ്ഗ...

ഊഹാപോഹങ്ങളെ തള്ളി തമിഴ്‌നാട് ബിജെപിയുടെ മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ.. പ്രശ്‌നങ്ങള്‍ക്കിടെ താന്‍ രാജിവെച്ച് കൃഷിപ്പണിക്ക് പോകുമെന്ന മുന്നറിയിപ്പും അണ്ണാമലൈ നല്‍കി..

01 November 2025

വീണ്ടും വിമർശനവുമായി കെ അണ്ണാമലൈ.ഇപ്പോൾ പാർട്ടിയിൽ നടക്കുന്ന പല പ്രശ്നങ്ങളെ കുറിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം വന്നിരിക്കുന്നത് . എഐഎഡിഎംകെയിലെ പ്രശ്‌നങ്ങളില്‍ തനിക്ക് പങ്കുണ്ടെന്ന ഊഹാപോഹങ്ങളെ തള്ളി ...

2025ലെ ഏഷ്യാ കപ്പ് ട്രോഫി അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മുംബൈയിലെ ആസ്ഥാനത്ത് എത്തിച്ചേക്കും.. പ്രതിസന്ധി തുടരുകയാണെങ്കിൽ, നവംബർ 4 ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഐസിസിയെ സമീപിക്കും..

01 November 2025

പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും കഴിഞ്ഞതിന് ശേഷമുള്ള 2025ലെ ഏഷ്യാ കപ്പ് ട്രോഫി അവസാനിച്ചതും ഏറെ വിവാദങ്ങളിൽ ആണ് . പാകിസ്താനുമായുള്ള പോരാട്ടത്തിൽ ഇന്ത്യ തകർപ്പൻ ജയം ആണ് കരസ്ഥമാക്കിയത് . പക്ഷെ ട്...

കരൂർ ദുരന്തത്തിൽ വിജയ്‌ക്കെതിരെ ഉയർന്ന വിമർശനം..പ്രതികരിച്ചിരിക്കുകയാണ് നടൻ അജിത് കുമാർ.. ആ വ്യക്തി (വിജയ്) മാത്രമല്ല ഇതിന് ഉത്തരവാദി, നാമെല്ലാവരും ഇതിന് ഉത്തരവാദികളാണ്..

01 November 2025

കരൂർ ദുരന്തത്തിൽ വിജയ്‌ക്കെതിരെ വലിയ വിമർശനമാണ് ഉയർന്നു കേട്ടത് . പൂർണമായും നടന്റെ ഭാഗത്തു മാത്രമാണ് തെറ്റെന്ന് എല്ലാവരും വിമർശിച്ചു . ഇപ്പോഴിതാ ഇത്രയും ദിവസം കഴിഞ്ഞു വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്...

വി​വാ​ഹ​സം​ഘം സ​ഞ്ച​രി​ച്ച വാ​ൻ മ​റി​ഞ്ഞ് ഒ​രു മരണം.... 20 പേർക്ക് പരുക്ക്

01 November 2025

സങ്കടക്കാഴ്ചയായി... മം​ഗ​ളൂ​രുവിലെ സ​ക് ലേ​ഷ്പൂ​ർ ബി​സി​ലേ ചു​ര​ത്തി​ന് സ​മീ​പം വി​വാ​ഹ​സം​ഘം സ​ഞ്ച​രി​ച്ച വാ​ൻ മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. 20 പേ​ർ​ക്ക് പ​രി​ക്ക്. കെ. ​ശി​വ​രാ​ജാ​ണ് (50) മ​രി​ച്ച​ത്....

Malayali Vartha Recommends