Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഉനാവോ കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമെന്ന് രാഹുല്‍ ഗാന്ധി

24 DECEMBER 2025 10:20 PM ISTമലയാളി വാര്‍ത്ത
ഉനാവോ കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അതിജീവിച്ചവരെ കുറ്റവാളികളെ പോലെ പരിഗണിക്കുന്നു. ഇത് എന്ത് തരം നീതിയെന്നും രാഹുല്‍ ഗാന്ധി. മുന്‍ ബിജെപി നേതാവ് കുല്‍ദീപ് സിങ് സേംഗറിന്റെ ജീവപര്യന്തം തടവുശിക്ഷ സസ്‌പെന്‍ഡ്‌ചെയ്തുകൊണ്ട് ഡല്‍ഹി ...

സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 82 വര്‍ഷം കഠിന തടവ്

05 November 2025

സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ 39കാരന് 82 വര്‍ഷം കഠിന തടവും മൂന്നര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കുന്നംകുളം പോക്‌സോ കോടതി ജഡ്ഡി എസ് ലിഷയാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയായ ...

55കാരനായ സഹോദരിയുടെ ഭര്‍ത്താവിനെ വിവാഹം കഴിച്ച് 18കാരി

05 November 2025

സഹോദരിയുടെ 55കാരനായ ഭര്‍ത്താവിനെ വിവാഹം കഴിച്ച 18കാരിയുടെ വാര്‍ത്തയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായത്. ഉത്തര്‍പ്രദേശിലെ ഒരു ഉള്‍ഗ്രാമത്തിലാണ് സംഭവം. കുട്ടിക്കാലം മുതല്‍ ഇയാളെ അറിയുന്ന യുവതി 18ാം വയ...

വിജയ്യെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ടിവികെ

05 November 2025

2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടനും പാര്‍ട്ടി അദ്ധ്യക്ഷനുമായ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് തമിഴ് വെട്രി കഴകം (ടിവികെ). മഹാബലിപുരത്ത് നടന്ന ടിവികെ ജനറല്‍ കൗണ്‍സില്‍...

ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ രാജ്യതലസ്ഥാനമായ ഡൽഹി ആറാം സ്ഥാനത്ത്......

05 November 2025

ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ രാജ്യതലസ്ഥാനമായ ഡൽഹി ആറാം സ്ഥാനത്താണ്. ഗാസിയാബാദ്, നോയിഡ എന്നിവയെ പിന്തുടർന്നാണ് ഡൽഹിയുടെ സ്ഥാനം രേഖപ്പെടുത്തിയിരിക്കുന്നത്. 2025 ഒക്ടോബറിലെ സ്ഥിരമായ വാ...

ബീഹാറിൽ ആദ്യ ഘട്ട വോട്ടെടുപ്പ് ... പരസ്യ പ്രചാരണം അവസാനിച്ചു... വോട്ടർമാർക്ക് വാ​ഗ്ദാനങ്ങളുമായി ഇരുപക്ഷവും... നാളെ വോട്ടെടുപ്പ്

05 November 2025

എൻ.ഡി.എയും മഹാസഖ്യവും മുതിർന്ന നേതാക്കളുമായി മാരത്തോൺ റാലികളും പ്രചാരണ പരിപാടികളും നടത്തി. ബീഹാറിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന 121 സീറ്റുകളിൽ പരസ്യ പ്രചാരണം അവസാനിച്ചു. എൻ.ഡി.എയും മഹാസഖ്യവും മുതി...

കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിനായി മുറികൾ ബുക്ക് ചെയ്യുന്ന ഭക്തരെ വ്യാജ വെബ്‌സൈറ്റ് വഴി കബളിപ്പിച്ചതായി എക്സിക്യൂട്ടീവ് ഓഫീസർ പരാതി നൽകി ; കേസ് രജിസ്റ്റർ ചെയ്തു

05 November 2025

ശ്രീ മൂകാംബിക ക്ഷേത്രത്തിന്റെ പേരിൽ വ്യാജ വെബ്‌സൈറ്റ് സൃഷ്ടിച്ച് ഭക്തരെ വഞ്ചിക്കാൻ അജ്ഞാതർ ശ്രമിച്ചതായി പരാതി. തുടർന്ന് അജ്ഞാതർക്കെതിരെ കേസെടുത്തു. വ്യാജ മുറി ബുക്കിങ്ങിനായി പണം സ്വരൂപിച്ചാണ് ക്ഷേത്രത...

ബിലാസ്പൂർ ട്രെയിൻ അപകടത്തിൽ മരിച്ച 11 പേരിൽ ലോക്കോ പൈലറ്റും;രക്ഷാപ്രവർത്തനം പൂർത്തിയായി; 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

05 November 2025

ഛത്തീസ്ഗഡിലെ ബിലാസ്പൂർ റെയിൽവേ സ്റ്റേഷന് സമീപം ഒരു ഗുഡ്സ് ട്രെയിനും ഒരു മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (മെമു)വും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നതായി അധികൃതർ അറി...

ഛത്തീസ്ഗഢിലെ ബിലാസ്പുരിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടം..... റെയിൽവേ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു

05 November 2025

പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് ആറ് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം... ഛത്തീസ്ഗഢിലെ ബിലാസ്പുരിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് ആറ് പേർ...

ഐസിസി വനിതാ ടീമിനെ പ്രധാനമന്ത്രി നാളെ കാണും

04 November 2025

ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025ല്‍ തിളക്കമാര്‍ന്ന വിജയം നേടിയ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ കാണും. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരിക്കും സ്വീകരണം. തിങ്കളാഴ്ച ഇതുമായി ബന്ധപ്പെട്...

ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു

04 November 2025

ചത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. പാസഞ്ചര്‍ ട്രെയിനും ചരക്ക് തീവണ്ടിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആറ് പേര്‍ മരിച്ചെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന...

ക്ലാസ് സമയത്ത് കുട്ടികളെ കൊണ്ട് കാല്‍ മസാജ് ചെയ്യിച്ച അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

04 November 2025

ട്രൈബല്‍ ഗേള്‍സ് ആശ്രം സ്‌കൂളിലെ അധ്യാപികയെ വിദ്യാര്‍ത്ഥിനികളെക്കൊണ്ട് കാല്‍ തിരുമ്മിപ്പിച്ച സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്തു. ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തുള്ള ബന്ദപ്പള്ളി ട്രൈബല്‍ സ്‌കൂളിലാണ് സംഭവം. അ...

സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..

04 November 2025

കരൂർ ദുരന്തം കഴിഞ്ഞു ഇത്രയും ദിവസങ്ങൾ പിന്നിടുമ്പോൾ തിങ്കളാഴ്ച സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം (ടി.വി.കെ) ആസ്ഥാനം സന്ദർശിച്ച് 41 പേരുടെ മരണത്തിനിടയാക്കിയ തിക്ക...

നാല് വയസുകാരനെ കൊലപ്പെടുത്തി രണ്ടാനമ്മ

04 November 2025

നാല് വയസുകാരനെ തള്ളിയിട്ട് കൊലപ്പെടുത്തി രണ്ടാനമ്മ. പിതാവിന്റെ പരാതിയില്‍ രണ്ടാം ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് ഒക്ടോബര്‍ 27ന് കേസിനാസ്പദമായ സംഭവം നടന്നത്. മകന്‍ വിവാനെ ഭാര...

സഹോദരനായിരുന്നു എനിക്ക് താങ്ങായുണ്ടായിരുന്നത്: ഇപ്പോള്‍ ഞാന്‍ തനിച്ചാണ്! എന്‍എച്ച്എസ് വഴി മാനസികാരോഗ്യ ചികിത്സ ലഭിക്കാതെ വിമാനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട വിശ്വാസ് കുമാര്‍...

04 November 2025

ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാന്‍. പക്ഷേ, ശാരീരികമായും മാനസികമായും ഏറെ കഷ്ടപ്പെടുകയാണ്' എന്നാണ് വിശ്വാസ് കുമാര്‍ പറയുന്നത്. 'രക്ഷപ്പെട്ട ഏക വ്യക്തി ഞാ...

ചാമുണ്ഡി ടൗൺഷിപ്പിന് സമീപം കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് ദമ്പതികളും മകനും മരിച്ചു...

04 November 2025

ചാമുണ്ഡി ടൗൺഷിപ്പിന് സമീപം കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് ദമ്പതികളും മകനും മരിച്ചു. ചാമരാജനഗർ താലൂക്കിലെ ഉദ്ദനൂർ ഗ്രാമത്തിൽ താമസിക്കുന്ന മൈസൂരുവിലെ കുംബരകൊപ്പൽ സ്വദേശി കെ. ശിവമൂർത്തി (51), ഭാര...

Malayali Vartha Recommends