Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

16 SEPTEMBER 2025 05:04 PM ISTമലയാളി വാര്‍ത്ത
ഏറ്റവും കൂടുതൽ ആളുകൾ യാത്രക്കായിട്ട് ആശ്രയിക്കുന്നതാണ് ഇന്ത്യൻ റെയിൽ വെ . ദിവസവും നിരവധി ആളുകളാണ് ചെറിയ യാത്രകൾക്കും വലിയ യാത്രകൾക്കും ട്രെയിനിനെ ആശ്രയിക്കുന്നത് . പക്ഷെ എപ്പോഴും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ടിക്കറ്റ് ലഭിക്കാതെ വരുന്നത് . ഉത്സവ സീസൺ ആരംഭിച്ചാൽ പിന്നെ ട്രെയിൻ ടിക്കറ്റുകൾക്കായുള്ള ...

ദേശീയപാതയില്‍ വാഹനം സഡന്‍ ബ്രേക്കിടുമ്പോള്‍ ഡ്രൈവര്‍ സിഗ്‌നല്‍ നല്‍കണം...പൊടുന്നനെ ബ്രേക്ക് ചെയ്യരുത്, ഇടതു കാല്‍ നഷ്ടപ്പെട്ട ബൈക്ക് യാത്രക്കാരന് 91 ലക്ഷം നഷ്ടപരിഹാരം അനുവദിച്ച് സുപ്രീംകോടതി

31 July 2025

ദേശീയപാതയില്‍ കാര്‍ സഡന്‍ ബ്രേക്കിട്ടതിന്റെ ഫലമായി ഇടതു കാല്‍ നഷ്ടപ്പെട്ട ബൈക്ക് യാത്രക്കാരന് 91 ലക്ഷം നഷ്ടപരിഹാരം അനുവദിച്ച് സുപ്രീംകോടതി. ദേശീയപാതയില്‍ സഡന്‍ ബ്രേക്കിടുന്ന പ്രവണതയെ വിമര്‍ശിച്ച കോടതി...

ഓപറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ മറുപടി പറയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിലെത്താത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം

31 July 2025

ഓപറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ മറുപടി പറയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിലെത്താത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. രണ്ടു ദിവസം നീണ്ട ചര്‍ച്ചയുടെ അവസാനം, ബുധനാഴ്ച വൈകീട്ട് അമിത് ...

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി അദ്ധ്യാപികയുടെ അശ്‌ളീല വീഡിയോ കോള്‍

30 July 2025

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി അര്‍ദ്ധനഗ്‌നയായി വീഡിയോ കോള്‍ ചെയ്ത അദ്ധ്യാപിക അറസ്റ്റില്‍. നവി മുംബയില്‍ 35കാരിയായ യുവതിയാണ് അറസ്റ്റിലായത്. പോക്‌സോ വകുപ്പാണ് അദ്ധ്യാപികയ്‌ക്കെതിരെ ചുമത്തിയി...

ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു....

30 July 2025

ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞു കയറാനുള്ള ശ്രമത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പൂഞ്ചിലെ കസാലിയാന്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്....

പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനും എഴുത്തുകാരനും ചിന്തകനുമായ മേഘ്‌നാഥ് ദേശായ് അന്തരിച്ചു...

30 July 2025

പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനും എഴുത്തുകാരനും ചിന്തകനുമായ മേഘ്‌നാഥ് ദേശായ് അന്തരിച്ചു. 85 വയസ്സായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.2008-ല്‍ മേഘ്‌നാഥ് ദേശായിയെ രാജ്യം പദ്മഭൂഷണ്‍...

ബി.എം.ടി.സി, കര്‍ണാടക സ്റ്റേറ്റ് ആര്‍.ടി.സി ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക്... ജീവനക്കാര്‍ ബംഗളൂരു ഫ്രീഡം പാര്‍ക്കില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു

30 July 2025

ബി.എം.ടി.സി, കര്‍ണാടക സ്റ്റേറ്റ് ആര്‍.ടി.സി ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിന്റെ ഭാഗമായി ജീവനക്കാര്‍ ബംഗളൂരു ഫ്രീഡം പാര്‍ക്കില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങി.ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറ...

ട്രംപിന്റെ അവകാശവാദങ്ങളെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി

30 July 2025

ഇന്ത്യപാകിസ്താന്‍ യുദ്ധം അവസാനിപ്പിച്ചത് തന്റെ ഇടപെടലിനെ തുടര്‍ന്നാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങളെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു രാജ്യത്തെയും ഒരു നേതാവും ഇന്ത്യയോട്...

ഡ്യൂട്ടിക്കിടെ ഡോക്ടര്‍ ഉറങ്ങി: ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചു

30 July 2025

ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. രോഗി രക്തം വാര്‍ന്ന് മരിക്കുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഉറങ്ങുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട...

പാകിസ്താന്‍ അയച്ചത് 1000 മിസൈലുകളും ഡ്രോണുകളും അന്തരീക്ഷത്തില്‍വെച്ച് തന്നെ നശിപ്പിച്ചു മോഡി

29 July 2025

ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താനയച്ച ആയിരം മിസൈലുകളും ഡ്രോണുകളുമാണ് ഇന്ത്യ തകര്‍ത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭയില്‍ ഓപ്പറേഷന്‍ സിന്ദൂറിനേപ്പറ്റിയുള്ള ചര്‍ച്ചയിലാണ് മോദി ഇക്കാര്യങ്ങള്...

അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി

29 July 2025

മനുഷ്യക്കടത്ത് ആരോപിച്ച് ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അടുത്ത ദിവസം സെഷന്‍സ് കോടതിയെ സമീപിക്കും എന്ന് അഭിഭാഷക അറിയിച്ചു. ക...

മുപ്പതുകാരിയുടെ കരളിനുള്ളില്‍ മൂന്നുമാസം പ്രായമുള്ള ഭ്രൂണം വളരുന്നു

29 July 2025

മുപ്പതുകാരിയുടെ കരളിനുള്ളില്‍ മൂന്നുമാസം പ്രായമുള്ള ഭ്രൂണം വളരുന്നതായി കണ്ടെത്തി. യുപിയിലെ ബുലന്ദ്ഷഹറിലാണ് ലോകത്തുതന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ അവസ്ഥ. ഇതിനെ മെഡിക്കല്‍ ഫീല്‍ഡില്‍ ഇതിനെ ഇന്‍ട്രോഹ...

പഹല്‍ഗാം ഭീകാരാക്രമണം: കേന്ദ്രസര്‍ക്കാറിനെയും ആഭ്യന്തരമന്ത്രിയെയും കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി

29 July 2025

പഹല്‍ഗാം ഭീകാരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാറിനെയും ആഭ്യന്തരമന്ത്രിയെയും കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി. പഹല്‍ഗാമിലെ വീഴ്ചയില്‍ സര്‍ക്കാരിന് മൗനമാണെന്നും കശ്മീര്‍ ശാന്തമെന്ന് സര്‍ക്കാര്‍ പ്രചരിപ്പിക്ക...

പഹല്‍ഗാം സൂത്രധാരന്റെ തല പോയിന്റ് ബ്ലാങ്കില്‍ ചിതറിച്ചത് ആട്ടിടയന്മാര്‍ ; ഭീകരന്മാരുടെ തല പാക്കിന് പാഴ്‌സല്‍

29 July 2025

പഹല്‍ഗാം സൂത്രധാരന്റെ തല പോയിന്റ് ബ്ലാങ്കില്‍ ചിതറിച്ചത് ആട്ടിടയന്മാര്‍. ഭീകരരുടെ ഒളിത്താവളം ആദ്യം കണ്ടത് ആട്ടിടയന്മാരാണ്. ഉള്‍ക്കാട്ടില്‍ മരച്ചുവട്ടില്‍ ടെന്റുകള്‍ ശ്രദ്ധയില്‍പ്പെടുന്നു. തൊട്ടടുത്തായ...

6.3 തീവ്രതയിൽ ഭൂചലനം വമ്പൻ പ്രകമ്പനം..! പ്രവചനങ്ങൾ മാറിമറിഞ്ഞു തുടരെത്തുടരെ കുലുക്കം..!

29 July 2025

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ഭൂചലനം. ബംഗാള്‍ ഉള്‍ക്കടലില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ 12.11 ഓടെയാണ് ഭൂചലനമുണ്ടായത്. നാഷണല്‍ സെന്റര്‍ ഫോര...

ഓപ്പറേഷൻ മഹാദേവ്..മുഖ്യ സൂത്രധാരന്‍ ഹാഷിം മൂസ ഉള്‍പ്പെടെ മൂന്ന് പേരെ വധിച്ച, ഓപ്പറേഷന്‍ മഹാദേവിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്..ഭീകരരെ വധിച്ചത് 14 ദിവസത്തെ നിരീക്ഷണത്തിന് ഒടുവിലാണെന്ന് റിപ്പോർട്ട്...

29 July 2025

ഓപ്പറേഷന്‍ മഹാദേവിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭീകരരെ വധിച്ചത് 14 ദിവസത്തെ നിരീക്ഷണത്തിന് ഒടുവിലാണെന്ന് റിപ്പോർട്ട്. ഭീകര‌‌ർ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന അൾട്രാസെറ്റ് സിഗ്നലുകൾ സുരക്ഷാ സേന ചോർത്തി...

Malayali Vartha Recommends