മൂന്ന് തവണ ടേക്ക് ഓഫ് ചെയ്യാനുള്ള ശ്രമം പാരജയപ്പെട്ടു.... ഇന്‍ഡിഗോ വിമാനം വൈകുന്നു

മൂന്ന് തവണ ടേക്ക് ഓഫ് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ട് ഇന്‍ഡിഗോ വിമാനം. ഇതോടെ ഇന്ന് പുലര്‍ച്ചെ അഞ്ചിന് പുറപ്പെടേണ്ട വിമാനം വൈകുന്നു.
ഡല്‍ഹി - കൊച്ചി ഇന്‍ഡിഗോ വിമാനമാണ് വൈകുന്നത്. സാങ്കേതിക തകരാര്‍ എന്നാണ് ഇന്‍ഡിഗോ പറയുന്നത്.യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കൊണ്ടുപോകുമെന്നാണ് ഇപ്പോഴുള്ള സൂചനകള്‍.
"
https://www.facebook.com/Malayalivartha

























